എന്നൊക്ക പറയൂലെ അതേപോലെ ഒരയിറ്റം, എന്റെ നെഞ്ചോളം ഉയരം ഉണ്ടാവും നല്ല ഗോതമ്പിന്റ നിറം, നല്ല വിരിഞ്ഞ മാറിടങ്ങൾ ചുവന്ന ചുരിദാറിന്റെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന പോലെ നില്കുന്നു, അവയിൽ ആണ് ഞാൻ അല്പം മുമ്പ് അമർത്തി യത് എന്നോർത്ത പ്പോ എന്നിൽ ഒരു കുളിര് കടന്നു പോയത് പോലെ അവളുടെ കഴുത്തിൽ നേരിയ ഒരു സ്വർണ മാല യുണ്ട് പക്ഷെ അവളുടെ ശരീരതിന് നിറവും ഏകദേശം സെയിം ആയത് കൊണ്ട് സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ, ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ നിന്ന് വിറക്കുന്നു, മൂക്കുത്തി ഇട്ട അവളുടെ പരന്ന മൂക്കിന്റെ മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്, അവളുടെ കവിളുകൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്നിട്ടുണ്ട്, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, എന്നാലും ഇറുക്കി അടച്ച വാലിട്ടു കണ്ണെഴുതിയ ആ കണ്ണുകൾ ആണ് ഏറ്റവും ഭംഗി, അവൾ മെല്ലെ ആ കണ്ണുകൾ തുറന്നു ഉഫ്, നല്ല കരി നീല കളറുള്ള കണ്ണുകൾ, ഒരു പെണ്ണിന് ഇത്ര ഭംഗി ഉണ്ടാവുമോ?? ആദ്യ മായി ആണ് ഒരു പെണ്ണിനെ ഇത്ര അടുത്ത് ഇത് പോലെ ഞാൻ നോക്കുന്നത് ഒരുപക്ഷെ അത്കൊണ്ട് തോന്നിയതാവാം. ദൈവമെ സ്ത്രീ വിരോധം എന്നിൽ നിന്ന് ഉരുകി ഒളിച്ചു പോകുവാണോ??
ഇതെല്ലാം ഒരു സെക്കന്റ്‌ന്റെ പകുതികൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണ്. ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നു.
” I’m sorr.. ” പറഞ്ഞു തീർക്കാൻ പറ്റിയില്ല ” പഡേ ” എന്നൊരു ശബ്ദം പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം,
” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്നോർത്ത് ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ ” എന്നൊക്ക പറഞ്ഞ് അവൾ ചീറുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം, അതോടെ ബസിൽ നിന്നവരും ഇരുന്നവരും അടക്കം എല്ലാരും എന്റെ നെഞ്ചത്തേക്ക് കയറി ആരൊക്കയോ തള്ളുന്നു, അടിക്കുന്നു, കുത്തിനു പിടിച്ചു പുറത്തേക്ക് വലിക്കുന്നു, തെറി പറയുന്നു എല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ ഞാൻ അറിയുന്നു. നന്ദു വന്നു എല്ലാരേം പിടിച്ചു മാറ്റി അവരൊക്കെ എന്തൊക്കയോ പറഞ്ഞു പിന്നെ ബസ് എടുത്ത് പോയി, ഞാനും നന്ദുവും റോഡിൽ നിൽക്കുവാ. അവൻ ഏതാണ്ട് ഒക്കെ ചോദിക്കുന്നുണ്ട്.
” ആ പെണ്ണ് എന്നെ തല്ലി അല്ലേടാ നന്ദു?? “
” എന്താ?? ” ഞാൻ ചോദിച്ചത് മനസ്സിലാവാത്തെ പോലെ അവൻ ചോദിച്ചു.
” ആ പീറപെണ്ണ് എന്നെ തല്ലി അല്ലേ ഡാ?? ” ഞാൻ അലറി.
“അജു പതുക്കെ ആൾക്കാർ ശ്രദ്ധിക്കുന്നു, നീ അത് വിട് ” നന്ദു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ ദേഷ്യം കൊണ്ട് അടി മുടി വിറക്കുവായിരിക്കുന്നു, എന്റെ ഇടത്തെ കവിൾ എരിയുണ്ട് അതിനേക്കാൾ പുകച്ചിൽ ആണ് നെഞ്ചിനുള്ളിൽ. ആ സീൻ എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.
Kambi site il etharam vedikett story kal irangumenn pratheekhsiche illa wonderful feeling oru cinema kaanunna polea
@kambistorys
@kambikuttan
Ee story pdf tharamo
എവിടെയോ തറച്ചു കയറിയ അമ്പേ… നിനക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ…???
ഞാൻ ഉണ്ട്
ഉണ്ട് ???
Veendum thudakkam muthal vaayikan vannavar undo?!?✌
ഞാൻ ഉണ്ട് ബ്രോ.11 ആമത്തെ part വെയ്റ്റ് ചെയ്തു മതിയായി.അപ്പോ ഇനി 1ഇല് നിന്ന് തുടങ്ങാന് കരുതി.ഇത് കഴിമ്പോ ഇനി എൻ്റെ doctorootty 1ഇല് നിന്ന് തുടങ്ങണം
Arrow bro 11ആമാത്തെ part ഉടനെ ഉണ്ടാകുമോ??
ബ്രോ
ഞാൻ ഇപ്പോൾ” എന്റെ ഡോക്ടറോട്ടി” ആദ്യം മുതൽ 4 പ്രാവശ്യം വായിച്ചു കഴിഞ്ഞു ✌?
ഈ കഥയെക്കുറിച്ചു ഇപ്പോൾ ആണ് അറിഞ്ഞേ ഒരുപാട് ലേറ്റ് ആയി ?
Bro enk aa story ippam kittnnilla..aa storiyude writarude name ariyumo
Ente doctorootty ano ath arjundev
Pinnentina muthe chetan ivde vannekunne???
പതിനൊന്നാമത്തെ ഭാഗത്തിന് വേണ്ടി കാത്തിരുന്ന് മടുത്തപ്പോൾ വീണ്ടും തുടങ്ങി?❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ വായിച്ചു തുടങ്ങുന്നേ ഒള്ളു ?
ഞാൻ
എന്നാലും ഞാൻ ഉണ്ടാവും ബ്രോ ✌?
എന്ത് നല്ല കഥ ആണ് bro.. ithokke തുടരാതെ ഇരുന്നാൽ പ്രാക്ക് കിട്ടും ബ്രോ വായനക്കാരുടെ ?
Nan praaki kollum mikavarum
അവസ്ഥ ????
സബ്മിറ്റ് ചെയ്തിട്ടുണ്ട് ☺️
വരും
????????????????????????????????????
എവിടെ ബ്രോ. കാത്തിരുന്നു മടുത്തു
ഇത്തിരി ബിസി ആയി പോയി സോറി
സബ്മിറ്റ് ചെയ്തിട്ടുണ്ട് ☺️
എവിടെയാട കള്ളപ്പന്നി ?????
@joker @cap @വാസു
മനഃപൂർവം അല്ല വൈകുന്നത്, സെക്കന്റ് part എനിക്ക് ഒരു സുഖം തോന്നാത്ത കൊണ്ട് rewrite ചെയ്തോണ്ട് ഇരിക്കുവാ നാളെ യോ മറ്റന്നാളോ സബ്മിറ്റ് ചെയ്യും
Sry?
രണ്ടുദിവസം കഴിഞ്ഞില്ലേ ബ്രോ കട്ട വെയിറ്റിംഗ് ആണ്
ഒരു വീക്ക് കഴിഞ്ഞല്ലോ എവിടെയാണ് ബ്രോ
ബാക്കി എവിടെ ബ്രോ
Adutha part eppozha kittuka
ഞാൻ എഴുതി തീർന്നിട്ട് പറയാം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു sry?
Poli bro kadha thudaruka nalla oru feel good story ayi marette only love importance koduthe eyuthanam enn oru apesha und athinulla Ella thudakkam ithin und enn thoñni ????????
താങ്ക്സ് ബ്രോ ?
waiting for next chapter
???
Bro…
Super start…
Orupadu eshtaye Udenea kanumallo adutha part ellea
Katta waiting….
താങ്ക്സ് man ?
നല്ല തുടക്കം മുത്തേ. നീ പൊളിച്ചടുക്ക് full support ഉണ്ടാവും
താങ്ക്സ് ഭായ് ?
പൊന്ന് bro 11th Part എപ്പോ ഇറങ്ങും?? കാത്തിരുന്നു പ്രാന്ത് ആവുന്നുണ്ട്..please
എന്റെ പൊന്ന് മോനെ ആരോമലെ നീ ആരോമൽ ചേകവർ ആടാ കുട്ടാ.എന്താ പറയേണ്ട ഒരു ഉഗ്രൻ അത്യഗ്രൻ സ്റ്റോറിക്കുള്ള തുടക്കം തന്നെ ആണ്.വില്ലൻ മനോഭാവം ഉള്ള നായകൻ വളരെയേറെ intersting ആണ്.നന്നായി തുടരുക എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകും.
സ്നേഹപൂർവം സാജിർ???
സാജിർ ബ്രോ നല്ല വാക്കുകൾക്ക് നന്ദി ??
പിന്നെ നമ്മുടെ അജു അത്രക്ക് വില്ലൻ ഒന്നും അല്ലാട്ടോ, ഒരിത്തിരി എടുത്ത് ചാട്ടം ഉണ്ടെന്നേ ഉള്ളു ? ആള് പാവം ആണ്, അടുത്തറിയുമ്പോ മനസ്സിലാവും ?
നല്ലൊരു കഥയാണല്ലോ,
താങ്ക്സ് bro?
ഇത് എന്ത് ചോദ്യം ആണ് മാഷെ ഇത്ര നല്ല കഥ എഴുതിയിട്ട് തുടരണോ എന്ന് ഒരു അപേക്ഷ മാത്ര ഉള്ളു ഈ കഥ പൂർത്തിയാക്കണം ഇടക്ക് വെച്ചു നിർത്തരുത്
തുടരും ?
Thudakkam gambheeram w8ing for the next part
താങ്ക്സ് മാൻ ?
Bro…..
നല്ല പണി കൊടുത്തോ….
പതുക്കെ അടുത്താൽ മതി.
അടിപൊളി നല്ല ഫീൽ ഇനി ഇതും കലിപ്പന്റെ മീനത്തിലെ താല് കെട്ട് പോലെ ആകുമോ എന്തായലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
ഞാൻ ഇത് കംപ്ലീറ്റ് ചെയ്യും, ചെയ്യുമായിരിക്കും,
എന്തായാലും കലിപ്പനെ പോലെ പറ്റിക്കൂല്ല ?
വാസൂട്ട,ഞാൻ ഇത് കംപ്ലീറ്റ് ചെയ്യും, ചെയ്യുമായിരിക്കും,
എന്തായാലും കലിപ്പനെ പോലെ പറ്റിക്കൂല്ല ?
ലൂസിഫർ സർ നമുക്ക് നല്ല പണിതന്നെ കൊടുക്കാം ?
Kambikadha kayikan vannu vannu devaragam mrigam anupallavi aparajithan ingane ingane pidichiruthunna kadhakalai avesham. Puthiyoru hridaya sparsiyaya kadhayayi vegam vegam next part varan asamsikunnu
ഈ കമന്റ് വായിച്ചപ്പോഴേ മനസ്സ് നിറഞ്ഞു ?
അതികം വൈകാതെ തന്നെ ഇടാം ?
ആരോ…. വിരൽ മീട്ടി…. മനസിൻ മൺ വീണയിൽ…. നല്ല തുടക്കം, വേഗം ബാക്കി കൂടി പോരട്ടെ.ഒരു 100 likes nu മുകളിൽ വന്നാൽ ആ കഥ ഹിറ്റ് ആയി എന്ന സൂചന ആണ് സൈറ്റിൽ ഇപ്പോൾ കണ്ടു വരുന്നത്.
നല്ല വാക്കുകൾക്ക് നന്ദി, നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടമായി എന്ന് അറിഞ്ഞത് തന്നെ ഒരുപാട് സന്തോഷം ??
സൂപ്പർ കഥ, വെറും കമ്പി കഥ ആക്കാതെ എഴുതിക്കോളൂ, സിറ്റുവേഷൻ അനുസരിച്ച് മതി എല്ലാം
എല്ലാ ചേരുവകളും ചേർത്ത് തുടരണം…
ഉറപ്പായും ?
ഇത് വരെ ഒരു കുഴപ്പവുമില്ല… അധികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ട് എത്തിക്കുക
ഉടനെ ഉണ്ടാവും ?
Manoharam
താങ്ക്സ് മാൻ ?