കടുംകെട്ട് 1 [Arrow] 3038

കടുംകെട്ട് 1

KadumKettu | Author : Arrow

(നാളുകൾക്കു ശേഷം കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്, നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ. ആദ്യമായി ആണ് ഒരു തുടർ കഥ എഴുതുന്നത് അതിന്റെ പോരായ്മകൾ കാണും നല്ലതാണേലും മോശം ആണേലും അഭിപ്രായങ്ങൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു

സ്നേഹപൂർവ്വം ആരോ എന്ന ആരോമൽ ?)

(വായന തുടങ്ങുന്നതിന് മുമ്പ് രണ്ട് വാക്ക്.

ഇത് എഴുതി തുടങ്ങിയത് ഒരു പ്രണയം മനസ്സിൽ കണ്ടുകൊണ്ട് ആണ് അത് എത്ര മാത്രം സ്റ്റാബ്ലിഷ്‌ ആകും എന്ന് അറിയില്ല, പിന്നെ കമ്പി ഈ പാർട്ടിൽ ഇല്ല വഴിയേ ഉണ്ടാവും, ഇത് തുടരുവാണേൽ )

കടുംകെട്ട് 

ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്.

“എടാ നാറി നീ ഇത് ഏത് എടയിൽ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ”
ഫോൺ എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു.

” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും വൈകിയിട്ടില്ല, നമുക്ക് ഇത് വേണ്ടടാ, കുഞ്ഞുനാൾ മുതൽ നമ്മൾ ഒരുമിച്ച് ഒരുപാട് വേണ്ടാധീനങ്ങൾ ചെയ്തിട്ടുണ്ട്, ബട്ട് ഇത് അത് പോലെ അല്ലടാ. ഇപ്പൊ നീ ഒരു പെണ്ണിന്റ ജീവിതം വെച്ചാ കളിക്കുന്നുന്നത്. ഇന്നലെ അവൾ എന്നെ വന്നു കണ്ടിരുന്നു, അവളുടെ കണ്ണീരിനു മുന്നിൽ ഞാൻ നിന്ന് ഉരുകുവായിരുന്നു. അച്ചുവും സത്യ അങ്കിളും ഒക്കെ വിചാരിക്കുന്ന പോലെ നിനക്ക് അവളോട്‌ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം വെറും വാശി. ആ വാശിപ്പുറത്ത് ആ പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കണ്ട, അജു വിട്ടു കളഞ്ഞേക്കെടാ പ്ലീസ് “

” മതി നിർത്ത്. ആഡാ വാശി തന്നെയാ, അല്ല പക. അവളെ ഞാൻ എന്റെ കൽക്കീഴിൽ ഇട്ട് ചവിട്ടി അരക്കും, അതിന് വേണ്ടി തന്നെയാ ഞാൻ അവളെ കെട്ടാൻ പോവുന്നത്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, എന്നോട് ചിരിച്ചോണ്ട് മാത്രം സംസാരിക്കാറുള്ള എന്റെ അച്ചു എന്നെ വെറുപ്പോടെ നോക്കി, ഇപ്പൊ നന്ദു നീയും എന്നെ തള്ളി പറയുന്നു. എല്ലാത്തിനും കാരണം അവൾ ഒരുത്തി അല്ലേ, അവൾ അങ്ങനെ ആ നാറിയെ കെട്ടി സുഖമായി ജീവിക്കണ്ട, ഞാൻ അതിന് സമ്മതിക്കില്ല. നീ എന്നല്ല ആരും എന്റെ കൂടെ നിന്നില്ലേലും I don’t give a damn ”
ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ഞാൻ. അതിന്റെ പരിണിതഫലം എന്നോണം ഫോൺ ഭിത്തിയിൽ ഇടിച്ചു ചിതറി. ഒരു സിസ്സർ എടുത്തു പുകച്ച് ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

118 Comments

Add a Comment
  1. പാലാക്കാരൻ

    നല്ല കഥ പ്ളീസ് തുടരൂ

    1. ന്തായാലും തുടരും ?

  2. Kollam poli sanam….

    1. താങ്ക്സ് മുത്തുമണി ?

  3. page kootti ezuthaneee. waiting for next part

    1. അടുത്ത part ഉടനെ കാണും
      ഞാൻ ഒരു കൊച്ചു മടിയൻ ആണ്, സൊ പേജ് കൂട്ടുന്ന കാര്യത്തിൽ ഒറപ്പ് പറയുന്നില്ല ?
      ഞാൻ ശ്രമിക്കാം എന്നെ പറയുന്നുള്ളു ?

  4. തുടരു good story

    1. താങ്ക്സ് man?

  5. നല്ല തുടക്കം ❤

    1. താങ്ക്സ് man?

  6. അപ്പൂട്ടൻ

    മനോഹരമായ ഒരു തുടക്കമാണ്. എന്തായാലും തുടരുക.നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകും എന്നുള്ള ശുഭ വിശ്വാസത്തോടെ

  7. അപ്പൂട്ടൻ

    നല്ല നല്ലൊരു തുടക്കമാണ് എന്തായാലും തുടരുക. മനോഹരമായിത്തന്നെ മുൻപോട്ടു പോകും എന്നുള്ള ശുഭ വിശ്വാസത്തോടെ…

  8. അപ്പൂട്ടൻ

    നല്ല നല്ലൊരു തുടക്കമാണ് എന്തായാലും തുടരുക. മനോഹരമായിത്തന്നെ മുൻപോട്ടു പോകും എന്നുള്ള ശുഭ വിശ്വാസത്തോടെ…

    1. നിങ്ങളുടെഒക്കെ സ്നേഹതിന് നന്ദി ?
      എന്തായാലും അടുത്ത part ഉടനെ ഉണ്ടാവും ?

    1. താങ്ക്സ് man

  9. Super intro continue

  10. മീശ മാധവൻ

    അടിപൊളി അടുത്ത ബാഗം പെട്ടെന്ന് പോരട്ടെ

    1. പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം ?

  11. മീശ മാധവൻ

    Super waiting

    1. താങ്ക്സ് man?

  12. കൊള്ളാം supr starting, continue cheyyu…

    1. ചെയ്യും ?

  13. ആരോ ? നിൻ്റെ അമ്പ് അങ്ങ് മനസ്സിലേക്കാണ് തുളച്ച് കയറുന്നത് ആരോമലേ….

    1. ഈ വാക്കുകൾക്ക് നന്ദി MJ ?

  14. Broo please continue

    1. ന്തായാലും തുടരും ?

  15. Starting kollam
    Keep going man?

  16. നന്നായിട്ടുണ്ട്. നല്ല കഥയും സസ്‌പെൻസും. Waiting for next part. Regards.

    1. താങ്ക്സ് ബ്രോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  17. Superb Kollam

    1. താങ്ക്സ് ആതിര ?

  18. Machane adipoli starting athikam sex varuthalle pranayathinte idakke kamam athigam ayal athe seri avoola oru pure love story prathekshikunnu
    Adutha bagam pettannu thanne post cheyyane

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം ?
      ഈ കഥയിൽ sex ന് ഒരു ഇമ്പോർട്ടന്റ് റോൾ ഉണ്ട് അതോണ്ട് അങ്ങ് ഉപേക്ഷിക്കാൻ പറ്റൂല്ല

  19. NALLA STORY AANALLO STOP CHEYYARUTHU PLSSSSS ALLENKIL NEXT PART CLIMAX ULPPADE PAGE KOOTI FULL STORY EZHUTHUKA

    1. നിർത്തുന്നില്ല, മിനിമം ഒരു മൂന് part എങ്കിലും കഴിഞ്ഞാലേ തീരൂ എന്നാണ് എന്റെ ഒരു കണക്ക് സൊ part part ആയി ഇടാം

  20. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് ?
    അടുത്ത ഭാഗം എത്രയും വേഗം തന്നെ ഇടണെ ?

    1. താങ്ക്സ് ബ്രോ പെട്ടന്ന് തന്നെ ഇടാം

  21. Nys story bro..plz continue..and make it fast

  22. Nice story bro. Pls continue.
    അടുത്ത പാർട്ട്‌ പെട്ടന്നുത്തനെ പ്രദീക്ഷിക്കുന്നു ?

    1. പെട്ടന്ന് തന്നെ ഇടാൻ ശ്രമിക്കാം ?

  23. Super bro pls continue

    1. താങ്ക്സ് bro?

  24. Kadha super..plz continue..and make it fast

    1. താങ്ക്സ് bro?

  25. Bakki venam.nighalath nhagalkk tharanam
    Ee katha nhagalaghedukkuvaaaa??

    1. ???
      തന്നിരിക്കും

  26. എന്തായാലും തുടരണം
    അടുത്തഭാഗം next week കിട്ടുവോ ????????

    അടിപൊളി തീം and കലക്കൻ writing style
    , i like it
    പേജ് കൂട്ടുമെന്നും വിശ്വസിക്കുന്നു !

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, അടുത്ത ആഴ്ച തന്നെ ഇടാൻ ശ്രമിക്കാം ?

  27. Poli pls bro continue

    1. Thanks bro, continue ചെയ്യും ?

  28. Nice bro pls continue

    1. താങ്ക്സ് ബ്രോ, ഉറപ്പായും തുടരും

  29. കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്…ബാക്കിയറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു?

    1. താങ്ക്സ് rizue, ഉടനെ ബാലൻസ് ഇടാം

Leave a Reply

Your email address will not be published. Required fields are marked *