കടുംകെട്ട് 11 [Arrow] 1381

 

” അത് മ്മായെ കാനാൻ ” അവൻ പിന്നെ മറുപടി തന്നു.

 

 

” അമ്മ കടലിന്റെ അടിയിൽ ഉണ്ടെന്ന് ആരാ നിന്നോട് പറഞ്ഞേ?? ”

 

 

” ആ ചേച്ചി ”

 

 

” ഏത് ചേച്ചി?? ”

 

 

” മുടി ഇല്ലാത്ത ചേച്ചി ”

 

 

” അഞ്ചു ” അവൻ അത് പറഞ്ഞപ്പോൾ ആളെ മനസ്സിലായ ഞാൻ മന്ത്രിച്ചു.

 

 

” ആ ചേച്ചിയാ മ്മേ കാനാ ന്നേ പറഞ്ഞു വിട്ടേ ” അവൻ കൂട്ടിച്ചേർത്തു.

 

 

” mmm ” അന്നേരം ഞാൻ ഒന്ന് മൂളി. പിന്നെ അവന്റെ തലമുടി കൈ കൊണ്ട് ഒന്ന് ഇളക്കി വിട്ടിട്ട് ഞാൻ എഴുന്നേറ്റു. അവൻ കെറുവിച്ച ഭാവത്തിൽ അവന്റെ മുടി നേരെയാക്കി. പിന്നെ എന്നെ കലിപ്പിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അച്ചുന്റെ റൂമിലേക്ക് ചെന്നു. അഞ്ചു അവിടെ ഉണ്ടായിരുന്നില്ല. വീട് മുഴുവൻ അവളെ നോക്കിയെങ്കിലും കണ്ടില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി അന്നേരം പൂളിന്റെ സൈഡ് മാറി കാൾ ചെയ്തു നിൽക്കുന്ന അവളെ ഞാൻ കണ്ടു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

 

 

” ഹായ് ചേട്ടായി ” എന്നെ കണ്ടതും അഞ്ചു ഫോൺ കട്ട് ചെയ്തിട്ട് എന്റെ നേരെ തിരിഞ്ഞു.

 

 

” നീയാണോ ആ ചെറുക്കന് കടലിന്റെ അടിയിൽ അവന്റെ അമ്മ ഉണ്ടെന്ന് പറഞ്ഞു കൊടുത്തത്?? ” ഞാൻ നേരെ വന്ന കാര്യം ചോദിച്ചു. അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ പുഞ്ചിരിച്ചു..

 

 

” ചേട്ടായി അറിഞ്ഞോ, ആഹ് ഞാനാ ”

 

 

” നീ എന്തിനാ അവനോട് അങ്ങനെ ഒക്കെ പറഞ്ഞു കൊടുത്തേ, അത് കൊണ്ടല്ലേ നിന്റെ കണ്ണ് വെട്ടിയപ്പോ അവൻ കടലിൽ ഇറങ്ങിയേ?? ആ ചെറുക്കന് അഞ്ചു പൈസയുടെ കുറവ് ഉള്ള കാര്യം നിനക്ക് അറിഞ്ഞൂടെ??”

 

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

130 Comments

Add a Comment
  1. അടുത്ത പാർട്ട്‌ ഉണ്ടോ

  2. ത്രിലോക്

    നിങ്ങളൊക്കെ ഈ മൈരൻ വരുന്നതും കാത്ത് നിക്കുവാണോ ??

  3. ആരോമലേ ബാക്കി എഴുതെടാ മുത്തേ

  4. Broo ethinte bakki onu eyuthu

  5. Bro aRrow oru katha kathakal.com post akkitind
    He was coming ?

    1. Story name endha

  6. ഇവനൊന്നും ഇനി വരാൻ പോണില്ല guyz.. വെറുതെ നിങ്ങൾ സമയം കളയാതെ വേറെ വല്ല കഥയും വായിച്ച് രസിക്ക്..

    1. ചിലപ്പോ 2024 ലാസ്റ്റ് വന്നാലോ ഒരു പ്രേതിക്ഷ ഉണ്ട്

  7. any updates ?

  8. ഒരുവർഷം കഴിഞ്ഞു

  9. Eee varsham engilium varumo

  10. ഇപ്പോളും കാത്തിരിക്കുവ ഇതിന്റെ ബാക്കി ക്ക് വേണ്ടി… Finish ചെയ്യാമോ,

  11. Please backkyy

  12. Varsham onne avarayi eni engilum ethinte bakki onne ittude bro

  13. Ee story eni enne varum

Leave a Reply

Your email address will not be published. Required fields are marked *