” അച്ഛന്റെ കാർ കംപ്ലൈന്റ് ആയോണ്ട്, ചേട്ടായിന്റെ കാരും കൊണ്ടാണ് അച്ഛൻ പോയത് ” അച്ചു.
” അപ്പൊ ഞങ്ങൾ എങ്ങനെ പോവും ”
” ബൈക്കിന് പോ ” അച്ചു അത് പറഞ്ഞപ്പോ ഞാൻ ആരതിയെ നോക്കി അവൾക്ക് വലിയ ഭാവ വെത്യാസം ഒന്നും ഇല്ല. ഞാൻ പിന്നെ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി. ഒപ്പം ആരതിയും അച്ചുവും. അച്ചുന്റെ അമ്മയും കീർത്തനയും അവർക്ക് പുറകെ വന്നു. ഞാൻ അച്ചുവിനു ടാറ്റാ കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു, ആരതി എന്റെ പുറകിൽ കേറി. ഞാൻ വണ്ടി വിട്ടപ്പോൾ ഒരു കണ്ണ് അടച്ച് ചിരിയോടെ ആരതിക്ക് നേരെ കൈ കൊണ്ട് ഓക്കേ കാണിക്കുന്ന അച്ചുനെ ഞാൻ ബൈക്കിന്റെ മിററിൽ കണ്ടു.
ഞങ്ങൾ രണ്ടുപേരും ബൈക്ക് ഓടിച്ചു കുറെ ദൂരം പൊന്നു, അന്നത്തെ ആ പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ഒന്ന് സ്ലോ ആയി. അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിലേക്ക് വന്നു. പെട്ടന്ന് ആണ് എന്നെ പിടിക്കാതെ സീറ്റ് ഹാൻഡിലിൽ വെച്ചിരുന്ന അവളുടെ കൈ എന്റെ ഷോൾഡറിൽ വെച്ചത്. പിന്നെ അവളുടെ തല എന്റെ തോളിന്റെ അടുത്തേക്ക് കൊണ്ട് വന്നു.
” ബജ്ജി വേണം ”
” എന്ത്?? ” എനിക് പെട്ടന്ന് കിട്ടിയില്ല..
” എനിക് ബജ്ജി വേണോന്ന് ” അവൾ ഒച്ച കൂട്ടി കൊഞ്ചുന്ന പോലെ പറഞ്ഞു. അന്നേരം ആണ് റോഡ് സൈഡിൽ ഒരു ബജ്ജിക്കട ഞാൻ കണ്ടത്. അത് കണ്ടിട്ടാണ് പെണ്ണിന്. ഞാൻ പിന്നെ വലിയ ബലമൊന്നും പിടിക്കാതെ വണ്ടി കടയുടെ അരികിൽ ഒതുക്കി. വണ്ടി നിന്നതും അവൾ ചാടി ഇറങ്ങി രണ്ടു സെറ്റ് ഓഡർ ചെയ്തു. കടക്കാരൻ ചൂടോടെ രണ്ട് പ്ളേറ്റ് ആക്കി തന്ന ബജ്ജി ഞങ്ങൾ കഴിക്കാൻ തുടങ്ങി. അന്നേരം ആണ് എന്റെ ഫോൺ റിങ് ചെയ്തത്. ദർശു. ഞാൻ ഫോൺ എടുത്തു.
Hi bro e kada eni oru therichu varavu undakuvo nalla kada kal onnu therthittu poku bro
എന്തെങ്കിലും ഹോപ് ഉണ്ടോ
ഭായ് ബാക്കിവരുമോ ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ് അതുകൊണ്ടാണ് ചോദിക്കുന്നത്
Bro Next Part upload cheyyuu please
baki ede
Bro onnu finish cheyamo
Sure, Soon
Onnu ezhutho bakhi ethreyayi kathirikunu hope
Ith Fake id aan… Arrow ini varaan chance illa….
Hope
Aarm onnm pratheekshikanda oru koppm undakan pokuunilla
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും