ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ഞാൻ അവളിൽ ഇതേവരെ ഇല്ലാത്ത ഒരു ഭാവം കണ്ടു, പെണ്ണിന് നാണം. ആ കൂട്ടത്തിൽ ആരെയോ അവൾക്ക് ഇഷ്ടം ആയി എന്ന്. ഇന്ന് എന്തായാലും എന്റെയും അവളുടെയും ആളുടെ ഫുൾ ഡീറ്റയിൽസും തപ്പി എടുത്തിട്ടേ വിശ്രമം ഉള്ളു എന്ന് പറഞ്ഞിട്ടാണ് ഇന്നലെ ഞങ്ങളൾ പിരിഞ്ഞത്.
” ആരതി ദേ ബസ് വന്നു ” വിജയ്
ഞങ്ങൾ ബസിൽ കയറി, ഏകദേശം സെന്ററിൽ ആയി ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു ഞാനും അവിടെന്ന് കയറിയ ചേച്ചിയും അവിടെ ഇരുന്നു, ഒന്ന് രണ്ടു സ്റ്റോപ്പ് അപ്പുറത്ത് ആണ് ഐഷു ന്റെ സ്റ്റോപ്പ്. സ്റ്റോപ്പ് അടുത്തപ്പോഴെ കണ്ടു സ്റ്റോപ്പിൽ സാദാരണയിൽ കൂടുതൽ തിരക്ക്, ആ കൂട്ടത്തിൽ ഇന്നലെ കണ്ട ആ താടിക്കാരൻ, അയാൾ ഐഷുന് എന്തോ കൊടുക്കുവാണ്. അയാളെ കണ്ടപ്പോ എന്റെ നെഞ്ച് വല്ലാതെ മിടിച്ചു. ഇയാൾ എന്താ ഇവിടെ എന്ന ചോദ്യം എന്നിൽ ഉണർന്നു, ഇനി ഇതാവുമോ ഐഷു ഇന്നലെ പറഞ്ഞ ആൾ, അവളെ കാണാൻ വന്നതാവുമോ ഈ ചോദ്യങ്ങൾ എന്റെ സമനില തെറ്റിച്ചു. ഞാനും അവരിലേക്ക് കണ്ണ് കൂർപ്പിച്ചു.
“I Love you ഏട്ടാ ” ഐഷു അയാളോട് പറഞ്ഞത് എന്നിൽ ഒരുമാതിരി ഇടിത്തീ വന്നു വീണത് പോലെ ആണ് എനിക്ക് തോന്നിയത്. എനിക്ക് സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് അറിയാത്ത അവസ്ഥ. ഐഷു ബസിൽ കയറിട്ട് എന്നെ നോക്കി, എന്നെ കണ്ടപ്പോ അവൾ ചിരിച്ചു, ഞാനും ഒരു ചിരി വരുത്തി. എന്റെ മുഖം വാടി ഇരിക്കുന്ന കൊണ്ടാവണം എന്ത് പറ്റി എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ തല ആട്ടി. അവൾ ഒന്ന് ഇരുത്തി മൂളി.
” മോളെ ഒന്ന് എഴുന്നേറ്റു തരാമോ ” എന്ന ചോദ്യം ആണ് എന്റെ ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്. ഒരു പ്രായമായ സ്ത്രീ ആണ്. ഞാൻ എഴുന്നേറ്റു കൊടുത്തു. അത്യാവശ്യം തിരക്ക് ഉണ്ട്. ഞാൻ ഐഷു നിന്നിരുന്ന ഭാഗത്തേക്ക് നോക്കി അവൾ ആരെയോ നോക്കി ഒരു കള്ള ചിരിയോടെ നിൽക്കുകയാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നിൽക്കുന്ന അയാളെ ആണ് കണ്ടത്. അതോടെ എന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളുടെ അടുത്തേക്ക് പോവാൻ എനിക്ക് തോന്നിയില്ല അവിടെ തന്നെ നിന്നു. ബസ്സിൽ തിരക്ക് ഏറി വന്നു. പെട്ടന്നാണ് ആരോ പുറകിൽ നിന്ന് തള്ളാൻ തുടങ്ങിയത്, തിരക്ക് കാരണം തിരിഞ്ഞു നോക്കാൻ പോലും പറ്റുന്നില്ല, അവൻ പതിയെ എന്നെ തോണ്ടാൻ തുടങ്ങി. ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി നടക്കുന്നില്ല, മുന്നോട്ട് നീങ്ങണം എന്നുണ്ട് പക്ഷെ നല്ല തിരക്കാണ്. ഒന്നാമത്തെ ഭ്രാന്ത് എടുത്തു നിൽക്കുകയാണ് അതിന്റ ഇടക്ക് ഇത് കൂടി ആയപ്പോ ഇനി അവൻ തോണ്ടിയാൽ കരണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.
കുറച്ച് നേരമായി വലിയ അനക്കം ഒന്നുമില്ല, പെട്ടന്നാണ് ബസ് ബ്രെക്ക് പിടിച്ചത് അവൻ എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു, അവന്റെ ഒരു കൈ എന്റെ മാറിന്റെ മുകളിൽ ആയിരുന്നു. ഞാൻ ഞാൻപോലും അറിയാതെ ഒന്ന് അലറി. ആ കൈ വിടുവിക്കാൻ വേണ്ടി കുതറി. പക്ഷെ ഇത്രയും നേരം എന്നെ തോണ്ടികൊണ്ട് ഇരുന്നവനോട് ഉണ്ടായിരുന്ന വെറുപ് ആയിരുന്നില്ല എന്നിൽ. ഒരു തരം തരിപ്പ്, പുള്ളിയുടെ ദേഹത്തെ ചൂടും വിയർപ്പിന്റെ മാണവും എന്റെ കഴുത്തിൽ വീഴുന്ന നിശ്വാസവും ഒക്കെ ആയപ്പോ എന്തോ പോലെ, ഞാൻ എന്തക്കെയോ പറഞ്ഞു ഞാൻ ആ കൈ വിടുവിക്കുവാൻ വേണ്ടി കുതറി, വീണ്ടും ആ കൈ എന്റെ മാറിൽ അമർന്നു. പെട്ടന്ന് ആ കൈ അയാൾ പിൻവലിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ടു ഞാൻ ഞെട്ടി, അയാൾ തന്നെ ഇന്നലെ ഒറ്റ നോട്ടത്തിൽ എന്റെ മനം കവർന്നവൻ. ഒരു സോറി പോലും പറയാതെ വായും പൊളിച്ചു എന്നെ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ, സത്യത്തിൽ ഇത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഇരച്ചു വന്നു. കരണം പോകയുന്ന പോലെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു, പുള്ളി പറയാൻ വന്ന സോറി പോലും പൂർത്തി ആക്കാനായില്ല.
Arrow muthe… Poli ആയിട്ടുണ്ട്
Baki avide?
Nalla kadha aayrunn
Continue cheyanm…
സബ്മിറ്റ് ചെയ്തിട്ടുണ്ട് ?
♥️♥️♥️
വേഗം ബാക്കി തുടര് ഫ്രണ്ടെ…
അത്ര പെട്ടെന്നൊന്നും നിര്ത്തരുതെ
തടിയൻ
Ah ??
Katha super
Sorry for the delay guys
ഞങ്ങളുടെ പ്രീയപ്പെട്ട യൂണിവേഴ്സിറ്റി കൊറോണ കാരണം പോസ്റ്റ്‌പോണ്ട് ചെയ്ത exam ഒക്കെ റീഷെഡ്യൂൾ ചെയ്തു, ഒപ്പം പ്രൊജക്റ്റ് സബ്മിഷൻ ഡേറ്റും സൊ ഇത്തിരി ബിസി ആണ് ഇവിടേക്ക് തിരിഞ്ഞു പോലും നോക്കാൻ ടൈം കിട്ടുന്നില്ല പ്രൊജക്റ്റ് ഒന്ന് ഒതുങ്ങിയാൽ ഉടനെ ബാക്കി സബ്മിറ്റ് ചെയ്യുന്നതാണ്
സസ്നേഹം Arrow ??
ചെയ്തായി പോയല്ലോടാവ്വേ??
ഓക്കേ. സാരമില്ല. കാത്തിരുന്നോളാം ?????
ബ്രോ, കഥ കൊള്ളാം നല്ല തുടക്കം ആണ്, ഞാൻ ഒറ്റ ഇരുപ്പിനാണ് രണ്ടു പാർട്ടും വായിച്ചു തീർത്തത് ഈ ഫ്ലോയിൽ തന്നെ ബാക്കി എഴുതണം, അടുത്ത പാർട്ടിനായി അധികം വെയിറ്റ് ചെയ്യിക്കരുതേ…
സബ്മിറ്റ് ചെയ്തിട്ടുണ്ട് ?
കുറെ ആയല്ലോ അടുത്ത പാർട്ട് ഇട്
Adutha part vegam idu broo
അടുത്ത ഭാഗം എന്നാ വരുന്നേ?
നീ മുങ്ങിയോടാ കള്ള പന്നി ????????
Waiting for next part.upload soon as you can…
Good story bro. Keep going….
Eagerly waiting for next part..
ഇന്നാണ് വായിച്ചത് കൊള്ളാം നല്ല കഥ അടുത്ത ഭാഗം എപ്പോൾ വരും
Bro Katha kollam. Page kooduthal undenkil nannayane.ith vaych pettanu theernu poyapole. Next partil kooduthal page pratheeskhikunu. Adutha bagathinayi waiting
കിടു സാനം. ആദ്യ ഭാഗം ഞാൻ കണ്ടെങ്കിലും പിന്നീട് വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാണ്. പക്ഷേ അത് തെറ്റായിപ്പോയി എന്ന് 2ഭാഗവും ഇപ്പൊ വായ്ച്ചപ്പോ ആണ് മനസ്സിലായത്. ബാക്കി കൂടെ വേഗം പൊന്നോട്ടെ….
Arrow bro..
കഥ ഞാൻ ഇന്നാണ് വായിച്ചത്..വേറിട്ട ഒരു കഥയായി എനിക്ക് തോന്നി..നല്ല അവതരണം…പിന്നെ എന്റെ ഒരു ഒപ്പിനിയൻ പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു..എന്റെ fav author ലിസ്റ്റിൽ ഒരു പേര് കൂടെ Arrow..അടുത്ത പാർട് വൈകിപ്പിക്കല്ലേ..വായിക്കാൻ ഒരു curiosity..Hugs!!❤❤
Kadha super
Ith avasanam shnehathil chenn avasanikumo …..Aditya part udan prathishikunnu
Kadha super
നല്ലൊരു ഭാഗവും കടന്നുപോയി. തീർന്നത് അറിഞ്ഞില്ല വളരെ പെട്ടെന്ന് തീർന്ന പോലെ. അടുത്ത ഭാഗവും ഇതിനേക്കാൾ ഗംഭീരമാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു
കമന്റ് ന് ഒരുപാട് നന്ദി അപ്പൂട്ടാ ??
Oh ഈ പാർട്ട് തീർന്നു എന്ന് തോന്നിയില്ല നല്ല End അടുത്ത ഭാഗം എത്രയും വേഗം വരും എന്ന് വിശ്വസിക്കുന്നു.
Thanks നന്ദു ?
നല്ല തീം …ക്ലീഷേ ആവാതെ ഈ പോക്കുപോലെ വ്യത്യസ്തമായി തുടരൂ സുഹൃത്തേ
I will try ma best ??
വ്യത്സ്തമായൊരു കഥ വളരെ ഇഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം നിങ്ങളുടെ ഓരോ വാക്കിനും ഭംഗിയുണ്ട് അത് നിലനിർത്താൻ ശ്രമിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?☺️?
നല്ല വാക്കുകൾക്കും വായനയ്ക്കും നന്ദി ?
അധികം വൈകാതെ തന്നെ അടുത്ത പാർട്ട് ഉം കൂടെ വന്നിരുന്നു എങ്കിൽ…., പിന്നെ കഥ പെരുത്തിഷ്ടായി
താങ്ക്സ് ബ്രോ
ബ്രോ എനിക്ക് ഈ കഥ പെരുത്ത് ഇഷ്ട്ടായി. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
സ്നേഹ പൂർവ്വം
ലാലു
???
ഈ തൂലികകൊണ്ടു എയ്തു വിടുന്ന അമ്പുകൾ കൃത്യമായി ഞങ്ങൾക്ക് കൊള്ളുന്നുണ്ട്… അധികം വൈകില്ല എന്ന പ്രതീക്ഷയോടെ…
വിത്ത് ലവ്
കമന്റ്‌ന് ഒരുപാട് നന്ദി കാമുകാ ?
ശ്ശോ….ഇത് പേരുപോലെ കടുംകെട്ടുതന്നെ.
എങ്ങനെയാകുമോ എന്തോ…?ബ്രോ, ഈപാർട്ടും സൂപ്പർ തന്നെ…
താങ്ക്സ് ബ്രോ ??
Ithrem depth ulla charchters vere oru kadhyailum njn kandittilla.ningalude aambalkulam muthal njn vaayichu thudangithanu..aangane aa bussil enna kadhayum vayichu.athu oru cheru kadha aayond thudarnnu than ezhuthila…. Ee kadhayude first part ezhuthi kazhinju pinne thamasichanu ee part ittathu..ithinte bhakki bhagathinaii kathirikkunnu.post thararuth .. thanne pole ulla ezhuthukar aahnu njngal vayanakarude bhagyam.. othiri snehathode
ഈ കമന്റ് മനസ്സ് നിറച്ചു, ഈ സപ്പോർട്ട് ന് ഒരുപാട് നന്ദി
നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്ത് ഇനിയുള്ള എന്റെ കഥകൾക്ക് ഉയരാൻ സാധിക്കുമോ എന്നാണ് ഇപ്പൊ എന്റെ പേടി, എങ്കിലും എന്റെ പരുതിക്ക്ഉള്ളിൽ നിന്ന് കൊണ്ട് ഞാൻ ശ്രമിക്കും
ഒരുപാട് സ്നേഹത്തോടെ Arrow ?