നന്ദേട്ടൻ കുനിഞ്ഞിരുന്ന് വീണ് കിടക്കുന്ന സാജന്റെ കോളറിൽ പിടിച്ചു പൊക്കി.
” ഇനി എന്തേലും അവരാതം അജുവിനെ കുറിച്ചോ അവന്റെ കുടുംബതെ പറ്റിയോ പറയുന്നത് ഞാൻ കെട്ടാൻ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും. ” എത്രയും പറഞ്ഞിട്ട് നന്ദേട്ടൻ എഴുന്നേറ്റു.
” ഇവൾ നിന്റെ കൂട്ടുകാരി ആണോ ” എന്നെ ചൂണ്ടി ഐഷു വിനോട് ആണ് ചോദ്യം. അവൾ അതേ എന്നഅർഥത്തിൽ തല ആട്ടി.
” mm, രണ്ടും ക്ലാസ്സിൽ ചെല്ല്, സൂപ്പർ സീനിയർസുമായി അത്ര കമ്പനി ഒന്നും വേണ്ട ”
ഐഷു ഒന്ന് മൂളിയിട്ട് എന്നേം വിളിച്ചോണ്ട് ക്ലാസ്സിലേക്ക് നടന്നു, വിജയും ഞങ്ങളുടെ കൂടെ പൊന്നു.
” ഇന്നലെ യും ഇന്ന് രാവിലെയും കണ്ട ആളെ അല്ല അത് ” ഐഷു ആണ്.
” അത് നന്ദൻ, ആ അർജുന്റെ ചങ്ക് ആണ്. രണ്ടും നല്ല കൂട്ട് ആണ്. കാഴ്ചയിൽ നന്ദൻ ഒരു പാവവും അർജുൻ കലിപ്പനും ആണെന്ന് തോന്നും. പക്ഷെ ഇടഞ്ഞ നന്ദൻ ആണ് dangerous, അർജുന്റെ ഇടിക്ക് ഒരു മയം കാണും ഇയാൾ അങ്ങനെ അല്ല ചോര തുപ്പിക്കും, ബീറ്റ്ടൗൺ ചാമ്പ്യൻ ഒക്കെ ആയിരുന്നു ” വിജയ് പറഞ്ഞത് കെട്ട് ഞാനും ഐഷുവും പരസ്പരം നോക്കി.
“പറച്ചിൽ കേട്ടിട്ട് നിനക്ക് കിട്ടിട്ടുള്ളത് പോലെ ആണല്ലോ ” ഐഷു തമാശ പോലെ ചോദിച്ചു.
” കിട്ടീട്ടില്ല, ഇടി കൊടുക്കുന്ന കണ്ടിട്ടുണ്ട് ” അവന്റെ ഭാവം കണ്ടപ്പോ ആൾ സീരിയസ് ആണെന്ന് മനസ്സിലായി, അത് കൊണ്ട് ഞങ്ങൾ പിന്നെ ഒന്നും പറഞ്ഞില്ല. വേറെ പ്രോബ്ലം ഒന്നുമില്ലാതെ ക്ലാസ്സ് കഴിഞ്ഞു.
” അമ്മൂസെ വിശക്കുന്നു ” കോളജിൽ നിന്ന് വന്നപാടെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞിട്ട് ഞാൻ അമ്മയെ വിളിച്ചു.
” പോയി മേല് കഴുകി വാ ഫുഡ് എടുക്കാം ”
” പിന്നെ മേൽ ഒക്കെ തിന്നിട്ട് ആണേലും കഴിക്കാം ” എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്ന് രാവിലത്തെ ദേശയും കറിയും എടുത്ത് tv യും ഓൺ ആക്കി ഇരുന്നു.
” ഇത് ഇങ്ങനെ ഒരു സാധനം ” അമ്മ എന്റെ തലക്കിട്ടു ഒരു കൊട്ട് തന്നൊണ്ട് പറഞ്ഞു. ഞാൻ അത് മൈൻഡ് ചെയ്യാതെ എന്റെ പണി തുടർന്നു. ഫുഡ് കഴിച്ചു കഴിഞ്ഞു tv അങ്ങനെ ലയിച്ച് ഇരുന്നപ്പോഴാണ് ആതു വന്നത്.
” അയ്യേ, ചേച്ചി നാറുന്നു പോയി മേല് കഴുകു ” എന്നും പറഞ്ഞവൾ എന്റെ കയ്യിൽ നിന്നും റിമോർട്ട് തട്ടിപ്പറിച്ചു. സത്യത്തിൽ അവളുടെ സീരിയൽ കാണാൻ വേണ്ടി എന്നെ ഒഴുവാക്കാൻ ഇട്ട നമ്പർ ആണ്. കൊച്ചിന് കുറച്ചു നേരം മാത്രേ tv കാണാൻ കിട്ടൂ എന്ന് അറിയാവുന്ന കൊണ്ട് ഞാൻ അവിടന്ന് എഴുന്നേറ്റു.
ബാത്റൂമിൽ കയറി ഷവർ ഓണാക്കി. വെള്ളം ദേഹത്തു വീണപ്പോ എന്താ സുഖം. ഞാൻ പതിയെ എന്റെ കൈ എന്റെ മേത്തു കൂടി ഓടിച്ചു. മുലകൾക്ക് മുകളിൽ എത്തിയപ്പോൾ എന്തോ വല്ലാത്ത ഒരു കുളിർ. അജുഏട്ടന്റെ കൈയുടെ ചൂടും ചൂരും ഓർമ്മ വന്നു. പുള്ളിയെ ആലോചിച്ചു കൊണ്ട് ഞാൻ എന്റെ
Arrow muthe… Poli ആയിട്ടുണ്ട്
Baki avide?
Nalla kadha aayrunn
Continue cheyanm…
സബ്മിറ്റ് ചെയ്തിട്ടുണ്ട് ?
♥️♥️♥️
വേഗം ബാക്കി തുടര് ഫ്രണ്ടെ…
അത്ര പെട്ടെന്നൊന്നും നിര്ത്തരുതെ
തടിയൻ
Ah ??
Katha super
Sorry for the delay guys
ഞങ്ങളുടെ പ്രീയപ്പെട്ട യൂണിവേഴ്സിറ്റി കൊറോണ കാരണം പോസ്റ്റ്പോണ്ട് ചെയ്ത exam ഒക്കെ റീഷെഡ്യൂൾ ചെയ്തു, ഒപ്പം പ്രൊജക്റ്റ് സബ്മിഷൻ ഡേറ്റും സൊ ഇത്തിരി ബിസി ആണ് ഇവിടേക്ക് തിരിഞ്ഞു പോലും നോക്കാൻ ടൈം കിട്ടുന്നില്ല പ്രൊജക്റ്റ് ഒന്ന് ഒതുങ്ങിയാൽ ഉടനെ ബാക്കി സബ്മിറ്റ് ചെയ്യുന്നതാണ്
സസ്നേഹം Arrow ??
ചെയ്തായി പോയല്ലോടാവ്വേ??
ഓക്കേ. സാരമില്ല. കാത്തിരുന്നോളാം ?????
ബ്രോ, കഥ കൊള്ളാം നല്ല തുടക്കം ആണ്, ഞാൻ ഒറ്റ ഇരുപ്പിനാണ് രണ്ടു പാർട്ടും വായിച്ചു തീർത്തത് ഈ ഫ്ലോയിൽ തന്നെ ബാക്കി എഴുതണം, അടുത്ത പാർട്ടിനായി അധികം വെയിറ്റ് ചെയ്യിക്കരുതേ…
സബ്മിറ്റ് ചെയ്തിട്ടുണ്ട് ?
കുറെ ആയല്ലോ അടുത്ത പാർട്ട് ഇട്
Adutha part vegam idu broo
അടുത്ത ഭാഗം എന്നാ വരുന്നേ?
നീ മുങ്ങിയോടാ കള്ള പന്നി ????????
Waiting for next part.upload soon as you can…
Good story bro. Keep going….
Eagerly waiting for next part..
ഇന്നാണ് വായിച്ചത് കൊള്ളാം നല്ല കഥ അടുത്ത ഭാഗം എപ്പോൾ വരും
Bro Katha kollam. Page kooduthal undenkil nannayane.ith vaych pettanu theernu poyapole. Next partil kooduthal page pratheeskhikunu. Adutha bagathinayi waiting
കിടു സാനം. ആദ്യ ഭാഗം ഞാൻ കണ്ടെങ്കിലും പിന്നീട് വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാണ്. പക്ഷേ അത് തെറ്റായിപ്പോയി എന്ന് 2ഭാഗവും ഇപ്പൊ വായ്ച്ചപ്പോ ആണ് മനസ്സിലായത്. ബാക്കി കൂടെ വേഗം പൊന്നോട്ടെ….
Arrow bro..
കഥ ഞാൻ ഇന്നാണ് വായിച്ചത്..വേറിട്ട ഒരു കഥയായി എനിക്ക് തോന്നി..നല്ല അവതരണം…പിന്നെ എന്റെ ഒരു ഒപ്പിനിയൻ പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു..എന്റെ fav author ലിസ്റ്റിൽ ഒരു പേര് കൂടെ Arrow..അടുത്ത പാർട് വൈകിപ്പിക്കല്ലേ..വായിക്കാൻ ഒരു curiosity..Hugs!!❤❤
Kadha super
Ith avasanam shnehathil chenn avasanikumo …..Aditya part udan prathishikunnu
Kadha super
നല്ലൊരു ഭാഗവും കടന്നുപോയി. തീർന്നത് അറിഞ്ഞില്ല വളരെ പെട്ടെന്ന് തീർന്ന പോലെ. അടുത്ത ഭാഗവും ഇതിനേക്കാൾ ഗംഭീരമാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു
കമന്റ് ന് ഒരുപാട് നന്ദി അപ്പൂട്ടാ ??
Oh ഈ പാർട്ട് തീർന്നു എന്ന് തോന്നിയില്ല നല്ല End അടുത്ത ഭാഗം എത്രയും വേഗം വരും എന്ന് വിശ്വസിക്കുന്നു.
Thanks നന്ദു ?
നല്ല തീം …ക്ലീഷേ ആവാതെ ഈ പോക്കുപോലെ വ്യത്യസ്തമായി തുടരൂ സുഹൃത്തേ
I will try ma best ??
വ്യത്സ്തമായൊരു കഥ വളരെ ഇഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം നിങ്ങളുടെ ഓരോ വാക്കിനും ഭംഗിയുണ്ട് അത് നിലനിർത്താൻ ശ്രമിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?☺️?
നല്ല വാക്കുകൾക്കും വായനയ്ക്കും നന്ദി ?
അധികം വൈകാതെ തന്നെ അടുത്ത പാർട്ട് ഉം കൂടെ വന്നിരുന്നു എങ്കിൽ…., പിന്നെ കഥ പെരുത്തിഷ്ടായി
താങ്ക്സ് ബ്രോ
ബ്രോ എനിക്ക് ഈ കഥ പെരുത്ത് ഇഷ്ട്ടായി. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
സ്നേഹ പൂർവ്വം
ലാലു
???
ഈ തൂലികകൊണ്ടു എയ്തു വിടുന്ന അമ്പുകൾ കൃത്യമായി ഞങ്ങൾക്ക് കൊള്ളുന്നുണ്ട്… അധികം വൈകില്ല എന്ന പ്രതീക്ഷയോടെ…
വിത്ത് ലവ്
കമന്റ്ന് ഒരുപാട് നന്ദി കാമുകാ ?
ശ്ശോ….ഇത് പേരുപോലെ കടുംകെട്ടുതന്നെ.
എങ്ങനെയാകുമോ എന്തോ…?ബ്രോ, ഈപാർട്ടും സൂപ്പർ തന്നെ…
താങ്ക്സ് ബ്രോ ??
Ithrem depth ulla charchters vere oru kadhyailum njn kandittilla.ningalude aambalkulam muthal njn vaayichu thudangithanu..aangane aa bussil enna kadhayum vayichu.athu oru cheru kadha aayond thudarnnu than ezhuthila…. Ee kadhayude first part ezhuthi kazhinju pinne thamasichanu ee part ittathu..ithinte bhakki bhagathinaii kathirikkunnu.post thararuth .. thanne pole ulla ezhuthukar aahnu njngal vayanakarude bhagyam.. othiri snehathode
ഈ കമന്റ് മനസ്സ് നിറച്ചു, ഈ സപ്പോർട്ട് ന് ഒരുപാട് നന്ദി
നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്ത് ഇനിയുള്ള എന്റെ കഥകൾക്ക് ഉയരാൻ സാധിക്കുമോ എന്നാണ് ഇപ്പൊ എന്റെ പേടി, എങ്കിലും എന്റെ പരുതിക്ക്ഉള്ളിൽ നിന്ന് കൊണ്ട് ഞാൻ ശ്രമിക്കും
ഒരുപാട് സ്നേഹത്തോടെ Arrow ?