Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കടുംകെട്ട് 3 [Arrow] 2967

Kambi Views 342154

” ഇന്നലെ വല്ലോം നടന്നോ ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം നന്ദു എന്റെ ചെവിയിൽ ചോദിച്ചു, ആ ചോദ്യവും മിററിൽ ലൂടെകണ്ട അവന്റെ വികടൻ ചിരിയും കൂടി ആയപ്പോ എനിക്ക് ടോട്ടൽ വെറഞ്ഞു വന്നു.

” ഡാ, മൈരേ അതികം കോണച്ച ചവിട്ടി റോട്ടിലേക്ക് ഇടും, ഇന്നലെ വല്ലോം നടന്നോ പോലും എന്തൊക്ക അറിയണം. ” ഒരു പൊട്ടിച്ചിരി ആയിരുന്നു ഓന്റെ മറുപടി.

” ഞാൻ ഉദ്ദേശിച്ചത് നീ ദേഷ്യതിൽ അവളെ വല്ലതും പറയുകയോ പിടിക്കുകയോ ചെയ്തോ എന്നാ… അല്ലാതെ…. ”  ചിരിക്കിടയിൽ അവൻ അത്രയും പറഞ്ഞിട്ട് പിന്നേം ചിരിച്ചു.

“…നീ വേറെ ഒന്നും ചെയ്യാൻ പോണില്ലന്ന് എനിക്ക് അറിഞ്ഞൂടെ ”

” ഡാ ചെറുക്കാ ദേ എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് കേട്ടോ ” അവന്റെ ചിരിയും പറച്ചിലും ഒക്കെ കൂടി കേട്ടപ്പോ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.

” സോറി സോറി ” നന്ദു ഒന്ന് അടങ്ങി.

” അജു, നീ വണ്ടി ഒന്ന് സൈഡിലേക്ക് ഒതുക്ക്, എനിക്ക് കുറച്ചു സംസാരിക്കണം. ” നന്ദു സീരിയസ് ആണെന്ന് അവന്റെ ടോണിൽ നിന്ന് മനസ്സിലായി. ഞാൻ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി.

” എന്താണ്? ”

” പറയാം നീ ആദ്യം വണ്ടിന്ന് ഇറങ്ങ് ” എന്നും പറഞ്ഞ് നന്ദു മുന്നോട്ട് നടന്നു, അവൻ അര ആൾ പൊക്കം ഉള്ള ആ കമ്പി മതിൽ ചാടി കടന്ന് കടൽ തീരത്തേക്ക് നടന്നു, പുറകെ ഞാനും. രാവിലെ ആയത് കൊണ്ട് ജോഗിങ് ന് വന്ന ആളുകളും പിന്നെ ഷട്ടിൽ കളിക്കുന്ന പിള്ളേരും ഒഴിച്ചാൽ വേറെ തിരക്കുകൾ ഒന്നുമില്ല, തീരം ശൂന്യം ആണ്.

” എന്താ നിന്റെ ഉദ്ദേശം?? ” നന്ദന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

” അല്ല, അവളെ നീ കല്യാണം കഴിച്ചു, ഇനി എന്താ?? ”

” ഇനി എന്ത്, വാട്സ് നെക്സ്റ്റ്?? ” ഞാനും ആ ചോദ്യം അവനോടും എന്നോടും ആയി ആവർത്തിച്ചു. ഒരു വാശി പുറത്ത് അവളെ കല്യാണം കഴിച്ചു എന്നല്ലാതെ, ഇനി എന്ത് എന്നതിനെ കുറിച്ച് എനിക്കും വ്യക്തമായ പ്ലാൻ ഒന്നുമില്ല. എന്റെ ഉത്തരം എന്താണ് എന്ന് അറിയാൻ എന്നോളം നന്ദു എന്നെ തന്നെ  നോക്കി നിൽക്കുകയാണ്.

” ആ കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അവൾ ആഗ്രഹിച്ച പോലെ ആ മറ്റവനെ കെട്ടി അവൾ അങ്ങനെ സുഖിക്കണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ. അവനോടു ഉള്ള പ്രതികാരം നേർക്ക് നേർ ആണ്, അതിന് അവൻ ഇങ്ങ് വരണം, അത്‌ വരെ  അവളെ എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി തേക്കും ബാക്കി അത്‌ കഴിഞ്ഞ് ആലോചിക്കാം ” ഞാൻ പറഞ്ഞു തീർന്നപ്പോൾ നന്ദു ഒന്ന് നെടുവീർപ്പ് ഇട്ടു.

” അജു വിട്ടു കളയെട. എന്തായാലും അവളുടെ ഇഷ്ടത്തിന് വിപരീതമായി നീ അവളെ കെട്ടിയില്ലേ അത്‌ മതി. ഇനി അവളെ ദ്രോഹിക്കണ്ട. ഒന്നുമില്ലേലും ആരതി അല്ലാല്ലോ അവൻ അല്ലേ തെറ്റ് ചെയ്ത്, നമുക്ക് അവനെ പണിയാം. ”

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

169 Comments

Add a Comment
  1. അവരെ അങ്ങ് ഒന്നിപ്പിച്ചേരു…
    ട്രാജഡി ആകിയ കൊല്ലും ഞാൻ…
    Hospital gift vaaychuu…
    അത്പോലെ ആകരുത് ഇത്…
    നല്ല ഒരു happy ending വേണം… എന്നു കരുതി ഇപ്പോഴേ അവസാനിപ്പിക്കല്ലും..

    തുടരുക..

  2. അപ്പൊ നാളെ വരും ല്ലേ…. waiting ആണ്….
    Tnx….
    With Lot of love 💞💞

    1. ബ്രോ ഒരു മുൻ‌കൂർ ജാമ്യം😊😇

      ഈ വരുന്ന പാർട്ട്‌ അത്ര നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ ചെറിയ മൂഡ് ഓഫ്‌ൽ ആണ് എഴുത്ത് വിചാരിച പോലെ നീങ്ങുന്നില്ല സോറി.

      അടുത്ത തവണ ശരിയാക്കാം 😑🤐

  3. എവിടെ muthee കഥ 😢😢😢

    1. നാളെ വരും എന്നാ doc പറഞ്ഞെ 😊💛

  4. Sorry ചെറിയ തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് ആണ് കമന്റ്‌ന് ഒന്നും റിപ്ലൈ തരാൻ പറ്റാതെ പോയത്.

    സ്റ്റോറി സബ്മിറ്റ് ചെയ്തിരുന്നു, ഷെഡ്യൂൾ ഡേറ്റ് എന്ന് ആണെന്ന് പറഞ്ഞിട്ടില്ല ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു 💛

  5. Bro submit chyrno……
    Still waiting for part 4….

    1. അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും 💛
      Thanks for waiting

  6. Bro waiting ane part 4 ne vendi❤❤❤

    1. സബ്മിറ്റ് ചെയതായിരുന്നു 💛

  7. Submit cheythoo?

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് 💛💛

  8. എവിടെ bro next part കാത്തിരുന്ന കിട്ടിയ ഒരു സ്ത്രീ വിരോധി യുടെ കഥ…… ❤️

    1. Yup ചെയ്തായിരുന്നു 💛

  9. @അച്ചു @സ്രാങ്ക് @ബ്രദർ @ലാസർ
    നാളെ സബ്മിറ്റ് ചെയ്യും💛
    Thanks for the wait 😍

    1. Thanku man

    2. Bro kalyanapittennu eppol varum

      ……..

      1. @Rickey Raj
        കല്യാണപിറ്റേന്ന്…

        തിരക്കുകൾ കാരണം സത്യത്തിൽ മറന്നു തുടങ്ങി ഇരുന്നു

        ഉടനെ ഇടാം💛

        1. Prthekshayode kathirikkunnu…….
          Pettannu varum enna vishvasathode….

    3. സ്രാങ്ക്

      🤩🤩ഇന്ന് കാണുമോ

    4. Thanks all
      എന്നാ വരുന്നത് എന്ന് അറിയില്ല സബ്മിറ്റ് ചെയ്തിട്ടുണ്ട്

  10. ബ്രോ,
    ന്തായി അടുത്ത ഭാഗം???

  11. Bro… എന്തായി കഴിഞ്ഞോ???
    Waiting ആണ്….

    1. സ്രാങ്ക്

      മുത്തേ ന്തായി ഉടനെ കാണുമല്ലോഅല്ലെ

  12. DEVID JHONE KOTTARATHIL⚡️⚡️

    Muthe ithum mattethum onn pettannu set aakkuoooo
    🥀♥️😂😂😂

    1. 🤣

      നോക്കാം ട്ടാ 😊

  13. ഉടനെ വരും മുത്തേ 💛 💛

  14. ഉടനെ വരും മുത്തേ 💛💛

  15. ഏലിയൻ ബോയ്

    ഇനി ഇതിന്റെ ബാക്കി വായിക്കാൻ എത്ര കാലം വെയ്റ്റ് ചെയ്യണം ,….😑

    1. Eee
      എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് 😊

      😊

      1. ചെകുത്താൻ ലാസർ

        Bro ബുധനാഴ്ച കഴിഞ്ഞു. വ്യാഴാഴ്ച ആയി. പെട്ടെന്ന് വരോ ബാക്കി

  16. Bro waiting ane😍

    1. ഉടനെ വരും മുത്തേ 💛💛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: