കടുംകെട്ട് 3 [Arrow] 2976

( ഈ പാർട്ട്‌ വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്.

ഈ പാർട്ട്‌ എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് ?

തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത്‌ പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

നന്ദി ഒരുപാട് സ്നേഹം ?

സസ്നേഹം Arrow ?)

കടുംകെട്ട് 3

KadumKettu Part 3 | Author : Arrow | Previous Part

ഉറക്കം ഉണർന്നപ്പോൾ ആദ്യം കണ്ടത് അവളെ ആണ്, ഭിത്തിയിൽ ചാരി ഇരുന്ന് ഞാൻ ഇന്നലെ കൊടുത്ത തലയണയും കെട്ടിപിടിച്ച് ഇരുന്നറങ്ങുന്നു. നല്ല കണി, കാണാൻ ഒരു സുഖം ഒക്കെ ഉണ്ട്. ഞാൻ സമയം നോക്കി ഏഴു മണി ആയിരിക്കുന്നു. സാധാരണ ജിമ്മിൽവർക്ക്‌ ഔട്ട്‌ കഴിഞ്ഞു ഞാൻ തിരിച്ചു പോരുന്ന ടൈം. എന്തൊക്ക പറഞ്ഞാലും ഈ കല്യാണം ഒരു വല്ലാത്ത ചടങ്ങ് തന്നെ ആണ്, നല്ല ഓട്ടം ഓടിയതിന്റ ഷീണം ഉണ്ട് അതാ ഉറങ്ങി പോയത്.

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. ട്രാക്ക് സൂട്ട് എടുത്തിട്ടു. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ഒന്ന് റിലാക്സ് ആവാൻ ആണ് നന്ദുന്റെ കൂടെ ക്ലബ്‌ൽ ഞാൻ റീജോയിൻ ചെയ്ത്, ക്ലബ് എന്ന് പറയുമ്പോൾ ഒരു ബോക്സിങ് ജിം ആണ്,  ഇപ്പൊ ഒരു ശീലം ആയി പോരാത്തതിന് നെക്സ്റ്റ് മന്ത് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ ഞങ്ങൾ രണ്ട് പേരും ആണ് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് പങ്കെടുക്കുന്നത്  പ്രാക്ടീസ് മുടക്കാൻ പറ്റൂല.

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ഇവൾ ഇങ്ങനെ കിടന്നാൽ അത്‌ കുരിശ് ആവും. അച്ചു എങ്ങാനും കയറി വന്ന് ഇവൾ ഇവിടെ ഇങ്ങനെ കിടക്കുന്നത് എങ്ങാനും കണ്ടാൽ തീർന്നു.  ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് തട്ടി വിളിച്ചു, എഴുന്നേൽക്കുന്നില്ല. നല്ല ഉറക്കം ആണ്, പുലർചെ എപ്പോഴോ ആണ് അവൾ ഉറങ്ങിയത്. വെളുപ്പിന് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴും ഒരു തേങ്ങൽ ഞാൻ കേട്ടിരുന്നു.

ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. ഉറക്കത്തിൽ അവൾ ഒന്ന് ഞെരുങ്ങി നിവർന്നു,  ഉണർന്നില്ല. അന്നത്തെ ദിവസം ആണ്  എന്റെ ഓർമ്മയിലേക്ക് വന്നത്. പെണ്ണിന്റെ ഭാരം കുറഞ്ഞോ?? ആവോ.

ഞാൻ അവളെയും എടുത്തു കട്ടിലിന്റെ അടുത്തേക്ക് നടന്നു. ഇന്നലെ കരഞ്ഞതിന്റെ ബാക്കി എന്നോണം പടർന്ന കരിമഷിയും പാറി പറക്കുന്ന തലമുടിയും ഒക്കെ ആയി മയക്കത്തിൽ ആണ്ട ഒരു സുന്ദരി ആണ് എന്ത് കയ്യിൽ, പനി പിടിക്കുമ്പോഴും ഉറങ്ങുമ്പോഴും പെണ്ണുങ്ങളെ കാണാൻ വല്ലാത്ത മൊഞ്ച് ആണെന്ന് പറയുന്ന ശരി ആണല്ലേ..

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

170 Comments

Add a Comment
  1. അടുപൊളി ആയിട്ട് ഉണ്ട്

    1. ? താങ്ക്യൂ അയ്മൂസെ ?

  2. machanee pwoliii aayitond????

    1. ? താങ്ക്യൂ ?

  3. mr____attitude___

    Valare nalla katha….
    Next part nu waiting….
    Pettannu indaavoo?

    1. പെട്ടന്ന് തരാ ?

  4. Adipoliyayi broooo
    Nalla interest akunnund
    Adutha part enthanennariyanulla Curiosity anippol
    Nxt part pettannakkamo?

    1. ? താങ്ക്യൂ ?
      ഉടനെ തരാൻ നോക്കാം ?

  5. Adipoly aayindtta ????

    1. ? താങ്ക്യൂ ?

  6. Thank youto Kure naalayi ee bagathinayi kaathirikunnu. Ini next part vegam idane. Kaathirikunnu

    1. കാത്തിരിപ്പിനു നന്ദി ?

  7. Nannayitund bro next part pettane venam ❤

    1. താങ്ക്സ് ബ്രോ

  8. അടിപൊളി പ്രണയ കഥ
    അവർ തല്ലു കൂടി pranayikette…!

    1. ?
      താങ്ക്യൂ ?

  9. നന്ദൻ

    മനോഹരമായ രചനാ ശൈലി ആണ് ആരോമലിന്റേതു…. ??ഒരു അരുവി പോലെ ഒഴുക്കുള്ള എഴുത്തു… കഥയുടെ പോക്ക് എങ്ങോട്ട് എന്നറിയാൻ കാത്തിരിക്കുന്നു… അജുവും ആരുവും… പൊളിക്കട്ടെ

    1. താങ്ക്യൂ സൊ much നന്ദാ ?
      Lub u??

  10. കൊള്ളാം അടിപൊളിയാണ്..അടുത്ത പാർട് പെട്ടന്നിട്ടാൽ നന്നായിരുന്നു…അവരെ ചേർത്തു വെച്ചാൽ മതി ചെറിയ വഴക്കുകളും ഒകെ കഴിഞ്ഞു

    1. Ah ഒന്നിപ്പിക്കാം എന്ന് തന്നെ ആണ് ആലോചിക്കുന്നത് ??

  11. Arrow…
    ഈ ഭാഗവും നന്നായിട്ടുണ്ട്.ഇനി എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു.അവരെ നിങ്ങൾക് ഒന്നിപ്പിച്ചുടെ.ഒരുപാട് വായിപ്പിക്കാതെ അടുത്ത ഭാഗം തരും എന്ന് കരുതുന്നു.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ ?
      ഒന്നിപ്പിക്കാം അല്ലേ ?

  12. പാഞ്ചോ

    ആരോ ബ്രോ..
    ഞാൻ കടുംകെട്ടിന്റെ തുടക്കം മുതൽ ഒരു ആരാധകനാണ്..പിന്നെ തന്റെ പ്രോജക്ട് ഒക്കെ കഴിഞ്ഞോ?? എന്നായാലും പാർട് സൂപ്പർ ആയിട്ടുണ്ട്..ഞാൻ ഇടക്ക് കേറി നോക്കുവാരുന്നു പാർട് വന്നോ വന്നോ എന്നു..ഇന്നലേം നോക്കി..ഇന്ന് രാവിലെ ആണ് കണ്ടത്..എന്നാ പറയാനാ ഒട്ടും ലാഗ് ഇല്ലാതെ തന്നെയാണ് കഥ പോകുന്നത്..you are an amazing author..i dont have any predictions in this..keep on brother..
    പിന്നെ വരും പാർട് ഇത്രക്കും ഡിലേ ആക്കരുത്..പെട്ടന്ന് വായിക്കാനുള്ള ഒരു curiosity ഉണ്ട്… Eagerly waiting for further updates..Love you bro,Hugs!!???

    1. Thank you so much പാഞ്ചോ ?
      പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയിട്ടില്ല
      ഉടനെ അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കാം ?

      Lub??

  13. Dear Arrow, കഥ നന്നായിട്ടുണ്ട്. ആ അക്കുവിനെ വെറുതെ വിടരുത്. പിന്നെ അജുവും ആരുവും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കണം. അവർ ഒന്നാവട്ടെ. Waiting for the next part.
    Regards.

    1. Ha അവരെ ഒന്നിപ്പിക്കണം ?

  14. Bhakki ullavrde abhiprayam enthum aaayikootee… Eennatheyum pole enikk ee bhgavum ishtapettu….ningaalude kadhakal vvayikkumbol athil alinju cherumm….thangalude thoolikayodu enikku aaradhana ahnuu ..ennum thangalude ella kadhaakalum ente manasil ond. Adutha bhagathinayii kathirikkunnu ..ennu ningalude.oru aaradhakan

    1. ഈ കമന്റ്‌ന് ഒരുപാട് സ്നേഹം എന്ന് അല്ലാതെ വേറെ എന്താണ് ഞാൻ പറയുക ?

      മനസ്സ് നിറഞ്ഞു lot’s of love ?

  15. Story good ????? next part page 40 plus aku

    1. ഈ പാർട്ട്‌ ഒരുപാട് 40+ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത് ബട്ട് നടന്നില്ല അടുത്ത പാർട്ട്‌ നോക്കട്ടെ ഞാൻ ഉറപ്പ് പറയുന്നില്ല
      അത്യാവശ്യം വലിയ ഒരു മടിയൻ ആണ് ഞാൻ ?

  16. മുത്തേ അടുത്ത part ഉടൻ പ്രതീക്ഷിക്കാവോ???

  17. Arrow enthoke undu vishesham, sugam thanne alea, ninte exam okke kazhinjo, pinne e part pattu part pole thanne polichuttaa, kurachu bhagam kazhinja part thanne vannapo oru lag thonni , kollaam bro , plz continue….

    1. Exam kazhinjekil next part vegam ethikkan patto, oro partinum edayil kure gap ulla pole thonnunnu, continuity kittathapole …

    2. കൊറോണ കെടുതി ഒഴിച്ചാൽ സുഖം ആണ് ബ്രോ
      എക്സാം തീർന്നിട്ടില്ല, പ്രൊജക്റ്റ്‌ ബാക്കി ഉണ്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം

  18. എത്ര വഴക്കിട്ടാലും ആരുവിനെയും അജുനെയും ഒരിക്കലും പിരിക്കരുതേ വഴക്ക് അടിച്ച് അവസാനം പ്രണയം ആവണം വില്ലന്റെ സ്വഭാവമുള്ള നന്മയുള്ള നായകനെ ഇതിന് മുൻപ് കണ്ടിട്ടില്ല അടുത്ത ഭാഗം പെട്ടന്ന് ഇടണെ

    1. പിരിക്കില്ല പിരിക്കില്ലായിരിക്കും ?
      അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം ?

  19. നന്നായിട്ടുണ്ട് ബ്രോ, തിരക്കുകൾ ഉണ്ടെന്ന് അറിയാം അതിനിടയിൽ സമയം കിട്ടുമെങ്കിൽ അടുത്ത പാർട്ട് പെട്ടെന്ന് വേണം

    1. പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം ?

  20. കാളിദാസൻ

    വളരെ നന്നായിരുന്നു ബ്രോ…
    ഉടനെ അടുത്ത ഭാഗം പ്രേതിക്ഷിക്കുന്നു

    1. ഉടനെ ഉണ്ടാവും

  21. വായിച്ചിട്ട് പറയാം

  22. തൃശ്ശൂർക്കാരൻ

    Machane ee bhagavum കലക്കീട്ടുണ്ട് ????

    1. Thanks ബ്രോ ?

  23. നല്ല കഥയാണ് ബ്രോ. പക്ഷേ ഗ്യാപ്പ് വരുന്നത് ഒരു പ്രശ്നം ആണ്,കൂടാതെ ഈ പാര്‍ട്ട് അത്ര കാര്യമായി ഒന്നും കണ്ടില്ല പകുതിയും കഴിഞ്ഞ പാര്‍ട്ട് ന്റെ പകര്‍പ്പ്, എന്നാലും നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇത്രയും ഗ്യാപ്പ് ഇടാതെ കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊരു അപേക്ഷയുണ്ട്.

    1. സോറി ബ്രോ എനിക്ക് അത് അറിയാം അതാണ് ആമുഖത്തിൽ എങ്ങും എങ്ങും എത്തിയില്ല ന്ന് പറഞ്ഞത്.

      സത്യത്തിൽ ഈ പാർട്ട്‌ കൊണ്ട് അജുന് പറയാൻ ഉള്ള ഫ്ലാഷ്ബാക്ക് മൊത്തത്തിൽ തീർക്കാൻ ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ എക്സാം ഒക്കെ വന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചഅത്രേ എത്തിയില്ല, പിന്നെ ഇനിയും വൈകിക്കുന്നത് ശരിയല്ല എന്ന് തോന്നിയ കൊണ്ട് ഇവിടെ വെച്ച് നിർത്തി പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു sry ?

      1. നന്ദൻ

        മനോഹരമായ രചനാ ശൈലി ആണ് ആരോമലിന്റേതു…. ??ഒരു അരുവി പോലെ ഒഴുക്കുള്ള എഴുത്തു… കഥയുടെ പോക്ക് എങ്ങോട്ട് എന്നറിയാൻ കാത്തിരിക്കുന്നു… അജുവും ആരുവും… പൊളിക്കട്ടെ ??

        1. നന്ദൻ പറഞ്ഞതാണ് ശരി നായകന്റെയും നായികയുടെയും സൈറ്റുവേഷൻ വ്യക്തത്താമായി നമുക്ക് ഉൾക്കൊള്ളാൻ പാകത്തിനാണ് അവതരണം രചന.

  24. വടക്കുള്ളൊരു വെടക്ക്

    കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വായിച്ചു നോക്കേണ്ടിവന്നു

    1. സോറി ഫോർ ദാറ്റ്‌ ?

  25. Nalla adipoli story ane pakshe ingane vaikipikumbol kathayude flow pokunnu iniyenkikum athukonde nerathe adutha part idumo pls

    1. എന്റെ എക്സാം ഒക്കെ ആണ് അതാണ് ഇത്രയും വൈകിയത് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും ?

  26. ഇങ്ങന്നെ ലേറ്റ് ആകരുത് ബ്രോ നല്ല അടിപൊളി സ്റ്റോറി ആണ്‌ അതിങ്ങനെ ലേറ്റ് ആക്കി എന്നെ വട്ടുപിടിപ്പിക്കല്ലേ,,. വായിച്ചു കൊതിതീരും മുൻപേ തീർന്നു,, അടുത്ത പാർട്ട് പെട്ടന്ന് തരണേ ബ്രോ ?

    1. Max, സോറിട്ടോ
      എക്സാം ഒക്കെ വന്നത് കൊണ്ട് ആണ് ഇത്രയും വൈകിയത് ?

  27. നല്ല കട്ട ഫീലിംഗ് ബ്രോ എന്തെ ഇത്ര താമസിച്ചു ഹ്യൂഗ് ഫാൻ ഓഫ് ദിസ്‌ സ്റ്റോറി അടുത്ത പാർട്ട്‌ പെട്ടെന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ????????????♥️♥️♥️♥️♥️♥️♥️

    1. താങ്ക്സ് മാ man ???

  28. Bro vegam venam next part ….najn e story katta fan anu….. Sex mathram alla nalla thrilling love story enikku ishttamanu

    1. താങ്ക്സ് സച്ചി ?
      ഒരുപാട് സ്നേഹം ?

  29. First,vaayichitte abiprayam parayam

  30. പ്രൊഫസ്സർ

    Dear ARROW, ആദ്യ രണ്ട് പാർട്ടിനും പറഞ്ഞ അഭിപ്രായം തന്നെ പറയുന്നു, THRILLING AND INTERESTING… WAITNIG FOR THE NEXT PART, അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം തരാൻ പറ്റോ?…
    ♥️പ്രൊഫസർ

    1. Very good story….nalla super flow undu…..egane thanne thudaru…..nxt part vegam….

    2. Thanks പ്രൊഫസർ ?
      അടുത്ത പാർട്ട്‌ ഇനി അതികം വൈകില്ല ?

Leave a Reply

Your email address will not be published. Required fields are marked *