കടുംകെട്ട് 3 [Arrow] 2976

( ഈ പാർട്ട്‌ വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്.

ഈ പാർട്ട്‌ എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് ?

തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത്‌ പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

നന്ദി ഒരുപാട് സ്നേഹം ?

സസ്നേഹം Arrow ?)

കടുംകെട്ട് 3

KadumKettu Part 3 | Author : Arrow | Previous Part

ഉറക്കം ഉണർന്നപ്പോൾ ആദ്യം കണ്ടത് അവളെ ആണ്, ഭിത്തിയിൽ ചാരി ഇരുന്ന് ഞാൻ ഇന്നലെ കൊടുത്ത തലയണയും കെട്ടിപിടിച്ച് ഇരുന്നറങ്ങുന്നു. നല്ല കണി, കാണാൻ ഒരു സുഖം ഒക്കെ ഉണ്ട്. ഞാൻ സമയം നോക്കി ഏഴു മണി ആയിരിക്കുന്നു. സാധാരണ ജിമ്മിൽവർക്ക്‌ ഔട്ട്‌ കഴിഞ്ഞു ഞാൻ തിരിച്ചു പോരുന്ന ടൈം. എന്തൊക്ക പറഞ്ഞാലും ഈ കല്യാണം ഒരു വല്ലാത്ത ചടങ്ങ് തന്നെ ആണ്, നല്ല ഓട്ടം ഓടിയതിന്റ ഷീണം ഉണ്ട് അതാ ഉറങ്ങി പോയത്.

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. ട്രാക്ക് സൂട്ട് എടുത്തിട്ടു. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ഒന്ന് റിലാക്സ് ആവാൻ ആണ് നന്ദുന്റെ കൂടെ ക്ലബ്‌ൽ ഞാൻ റീജോയിൻ ചെയ്ത്, ക്ലബ് എന്ന് പറയുമ്പോൾ ഒരു ബോക്സിങ് ജിം ആണ്,  ഇപ്പൊ ഒരു ശീലം ആയി പോരാത്തതിന് നെക്സ്റ്റ് മന്ത് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ ഞങ്ങൾ രണ്ട് പേരും ആണ് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് പങ്കെടുക്കുന്നത്  പ്രാക്ടീസ് മുടക്കാൻ പറ്റൂല.

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഓർത്തത് ഇവൾ ഇങ്ങനെ കിടന്നാൽ അത്‌ കുരിശ് ആവും. അച്ചു എങ്ങാനും കയറി വന്ന് ഇവൾ ഇവിടെ ഇങ്ങനെ കിടക്കുന്നത് എങ്ങാനും കണ്ടാൽ തീർന്നു.  ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് തട്ടി വിളിച്ചു, എഴുന്നേൽക്കുന്നില്ല. നല്ല ഉറക്കം ആണ്, പുലർചെ എപ്പോഴോ ആണ് അവൾ ഉറങ്ങിയത്. വെളുപ്പിന് വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴും ഒരു തേങ്ങൽ ഞാൻ കേട്ടിരുന്നു.

ഞാൻ അവളെ എന്റെ കയ്യിൽ കോരി എടുത്തു. ഉറക്കത്തിൽ അവൾ ഒന്ന് ഞെരുങ്ങി നിവർന്നു,  ഉണർന്നില്ല. അന്നത്തെ ദിവസം ആണ്  എന്റെ ഓർമ്മയിലേക്ക് വന്നത്. പെണ്ണിന്റെ ഭാരം കുറഞ്ഞോ?? ആവോ.

ഞാൻ അവളെയും എടുത്തു കട്ടിലിന്റെ അടുത്തേക്ക് നടന്നു. ഇന്നലെ കരഞ്ഞതിന്റെ ബാക്കി എന്നോണം പടർന്ന കരിമഷിയും പാറി പറക്കുന്ന തലമുടിയും ഒക്കെ ആയി മയക്കത്തിൽ ആണ്ട ഒരു സുന്ദരി ആണ് എന്ത് കയ്യിൽ, പനി പിടിക്കുമ്പോഴും ഉറങ്ങുമ്പോഴും പെണ്ണുങ്ങളെ കാണാൻ വല്ലാത്ത മൊഞ്ച് ആണെന്ന് പറയുന്ന ശരി ആണല്ലേ..

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

170 Comments

Add a Comment
  1. ആരോ കുട്ടാ..
    Exam തിരക്കുകൾ ഒക്കെ കഴിഞ്ഞോ..?
    എഴുത്ത് തുടങ്ങിയോ?

    1. എക്സാം ഒരെണ്ണം കൂടി ഉണ്ട്,
      പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയി ഇനി സബ്മിഷൻ കൂടിയേ ഉള്ളു

      എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ?

  2. ചെകുത്താൻ ലാസർ

    കൊള്ളാം .3 പർട്ടും ഒറ്റ eripinu വഴിച്ചു .. ചില കഥകൾ ഇംഗ്നേയ പിടിക്കലും പുശലും ഇലങ്കില്യും വയികൻ നല്ല intersting ആണ്. എത്രയും പെട്ടെന്ന് അടുത്ത part പ്രതീക്ഷിക്കുന്നു … .

    1. താങ്ക്സ് ?
      ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യാൻ പറ്റും എന്നാണ് വിചാരിക്കുന്നത്.

  3. Bro….
    Next part eppo….???

    1. അടുത്ത പാർട്ട്‌ എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?

  4. Kadha nalla reethiyil thanne pokunnund ithe ozhukk maintain cheyth bakki ezhuthuka orupad ishtappettu

    Paranjathupole marann irikuvayirunnu aadhyamokke idayk vann nokkum illenn kanumbho povum Pinne nokkarillathay

    Ippo just onn nokkiyappo kandu vayichu iahtapettu

    Evideyum ethiyitilla enn enikum thonni kurachoodi ezhuthayirunnu

    Oru fixed time duration parayanam eppo varum enn

    Kazhivathum oru 2 weeks time gap vach ezhuthi post cheyyuva allathe eppo varum ennupolum parayathe irunnal vayikunnavar enth Karuthanam

    Nalloru theme ayathonda Naan idaykide vann nokunne enik ishtapetta churukkam chila kadhakalil onnanith

    Ezhuthumbho 2,3 parts orumich ezhuthi pinned one week time gap vach ezhuthiyal kurachukoodi nannavum

    At least comment boxil onn active aavan sremiku nirthi poyilla enn nangalk onn urapp varuthan engilum

    Any way

    Waiting for next part

    Adhikam thamasipikathe post cheyyu

    By
    Ajay

    1. മനഃപൂർവം അല്ല വൈകുന്നത്, exam സും മറ്റും വന്നത് കൊണ്ട് ആണ്, കോളേജ്ലേ ലാസ്റ്റ് ഇയർ ആണ് exam കഴിഞ്ഞാൽ ചിലരെ ഒക്കെ വിട്ടു പിരിയേണ്ടിവരുമല്ലോ എന്നൊക്ക ഓർത്ത് മാനസികമായും ടൗൺ ആണ്. എഴുത്ത് സ്മൂത്ത്‌ ആയിട്ട് നടക്കുന്നില്ല എന്നതാണ് സത്യം.

      അടുത്ത പാർട്ട്‌ എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?

      1. Ezhuthukarante budhimutt manasilavum

        Athrayere ishtapettath kondanu ingane okke paranju povunnathu ,,onnum vijarikaruth

        Ellam OK aayitt thelinja manasode ezhuthuka appozhe ezhuth gambeeram aavu

        But comment boxil varanam

        1. അജയ്, ബ്രോടെ ഈ വാക്കുകൾ ഒക്കെ തരുന്ന സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല ?

          Lub?

  5. പ്രിയ ആരോ… വായിക്കാൻ വൈകിപ്പോയി. ക്ഷമിക്കുക. മൂന്നുപാർട്ടും ഇപ്പോഴാണ് വായിച്ചത്.

    ഭദ്രത്തിന് ശേഷം ഞാൻ എഴുതാനിരുന്ന തീം ആയിരുന്നു ഇത്. പക്ഷേ ഇത് വായിച്ചപ്പോൾ തോന്നുന്നു, ഞാൻഎഴുതിയാൽ ഇത്രെയേറെ ഭംഗിയാവില്ലായിരുന്നു എന്ന്.

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ജോകുട്ടാ നിങ്ങൾ ഈ കഥ വായിച്ചു എന്ന് അറിയുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാർഡ് ആണ്. ഞാൻ ഈ സൈറ്റ്ൽ ആരാധിക്കുന്ന എഴുത്ത്കാരിൽ ഒന്നാമൻ നിങ്ങൾ ആണ്. താങ്കളുടെ ഈ വാക്കുകൾ എനിക്ക് നൽകുന്ന മൈലേജ് അത്‌ ഒന്ന് വേറെ ആണ് ??

      ഭദ്രക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു ?

  6. അരെ വാ നല്ല സൂപ്പർ ആയിട്ടുണ്ട് മോനെ നല്ല ഹൈക്ലാസ് അവതരണം അതും നായന്റെയും നായികയുടെയും ആയി പെര്ഫെക്ട് connection situation ആണ് highlight.വളരെ വളരെ interstering ആണ് aarow ബ്രോ ടൈറ്റിൽ പോലെ തന്നെ കടും കേട്ട് കെട്ടാൻ ഉണ്ടായ അവന്റെ യാത്രയിലേക്കുള്ള വഴി വളരെയധികം intersting ആണല്ലോ.തനി വില്ലൻ തന്നെ നായകൻ നായികയെ തന്നെ തട്ടിക്കൊണ്ട് വന്നല്ലോ വധൂരി. നന്ദു എന്ന ഇടിക്കട്ടെ ചങ്കും പിന്നെ എന്റെ സുന്ദരി ആരാതിക്കോച്ചും എല്ലാം സൂപ്പർ ആയിട്ടുണ്ട്.നന്നായി തന്നെ മുന്നോട്ട് പോവുക അടുത്ത ഭാഗത്തിനായി കണ്ണിൽ ഡീസൽ ഒഴിച്ച് കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

    1. ഈ കമന്റ്‌ന് ഒക്കെ എന്താണ് പറയുക ?
      മനസ്സ് നിറഞ്ഞു ?

      Lub you bro?

  7. Next part ini epzha bro.

    1. എഴുതികൊണ്ട് ഇരിക്കുവാണ് ബുധനാഴ്ചക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും

  8. മച്ചാനെ സൂപ്പർ സ്റ്റർട്ടിങ് ആണ് ബട് പേജ് കുറഞ്ഞു പോകുന്നു എന്നാണ് ഞാൻ ഈ കഥ കണ്ടത് തന്റേതാണെന്നു അറിഞ്ഞപ്പോ തന്നെ വായിച്ചു അതു വർത്തെ ആയില്ല പേജ് കൂട്ടി പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇടനം ബ്രോ
    HELLBOY

    1. Thanks hellboy ?
      അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ?

  9. ആരോ ഇന്നാടാ വായിക്കാൻ സമയം കിട്ടിയത് മൂന്നു ഭാഗവും വായിച്ചു. നല്ല അവതരണ ശൈലി, ആവർത്തന വിരസത ഒന്നൊഴിവാക്കിയാൽ നന്നായിരുന്നു. ഞാൻ പറഞ്ഞ് അവൾ ഒരിക്കൽ പറഞ്ഞ കാര്യം അവൻ്റെ ആഗിളിൽ പറയുമ്പോ, അവൾ പറയാതെ വിട്ട കാര്യങ്ങൾ പറയുന്നതാകും ഉചിതം.

    1. താങ്ക്സ് രാജ ?
      വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം
      അഡ്വൈസിനും നന്ദി
      അടുത്തതവണ ശ്രദ്ധിച്ചോളാം ?

      Lub?

      1. ആരോ നല്ല തീം തന്നെയാ നീ സെലക്ട് ചെയ്തത് ഡെപ്തിൽ എഴുതേണ്ട കഥ. നീ എഴുതുന്നതും അങ്ങിനെ തന്നെയാണ്. വായിക്കാൻ ഇമ്പമുള്ള ശൈലിയും. ആകെ എനിക്കു തോന്നിയപോരാഴ്മ ആവർത്തന വിരസത മാത്രം, 2 – 3 പാർട്ടിൽ സേം കാര്യം സേം ഡയലോഗ് കുറച്ചു മാറ്റങ്ങൾ അത് മാറ്റുകയാണെ ഇത് പൊളിക്കും ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

        1. ഈ കമന്റ്‌ന് ഒരുപാട് നന്ദി രാജ ?

          സത്യത്തിൽ ഈ പാർട്ട്‌ ഇത്തിരി പേജ് കൂട്ടി ഫ്ലാഷ് ബാക്ക് ഫുൾ പറഞ്ഞു തീർക്കാൻ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. ആരൂനോട്‌ അങ്ങനെ ഒക്കെ പറയുമ്പോൾ അജുവിന്റെ ചിന്തകൾ എന്തായിരുന്നു എന്ന് ഡെയ്റ്റയിൽ ആയി പറയാൻ വേണ്ടി ആണ് ആ സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തിയത്. പക്ഷെ തിരക്ക് കാരണം ഞാൻ ഉദ്ദേശിച്ചത് വരെ എത്തിയില്ല കഴിഞ്ഞപാർട്ട്‌ നിന്ന അവിടെ തന്നെ ആണ് ഈ പാർട്ടും നിന്നത് അതാവാം ആവർത്തനവിരസത വരാൻ ഉള്ള പ്രധാനകാരണം സോറി ഫോർ ദാറ്റ്‌.

          താങ്കളുടെ അഡ്വൈസിന് ഒരുപാട് നന്ദി, ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ ആണ് ഇമ്പ്രൂവ് ആവാൻ സഹായിക്കുന്നത്, ഇപ്പൊ തന്നെ ഒരു കമന്റ്‌ വായിച്ചിട്ട് കഥയുടെ ലേഔട്ട്‌ തന്നെ ഒന്ന് മാറ്റി, ഗസ്റ്റ് റോളിൽ വരേണ്ടി ഇരുന്ന ഒരു കഥാപാത്രത്തെ നല്ല ഒരു റോയൽ എൻട്രി കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

          ??

    2. ആരോ നന്നൈറ്റുണ്ട് ,
      കുറച്ച് reputations തോന്നി അത് ഒഴിച്ചാൽ ബാക്കി നല്ല ഫ്ലോ ഉണ്ട് .

      അടുത്ത പാർട്ട് വേഗം വേണം

      ? Kuttusan

      1. താങ്ക്യൂ കുട്ടൂസാ ?

  10. പൊന്നു ആരോമലേ……

    നീ എയ്യുന്ന ഓരോ അമ്പും മ്മടെ ഹൃദയത്തിൽ തന്നെയാണല്ലോ മോനെ കൊള്ളുന്നെ.
    തുടരുക….

    സസ്നേഹം
    അച്ചു❤️

    1. അച്ചൂസേ lub u??

  11. മാത്തുക്കുട്ടീ

    വളരെ വ്യത്യസ്തമായ കഥ പറച്ചിൽ മൂന്നു പാർട്ടും ഒരുമിച്ചാണ് വായിച്ചത്, ഇത്തരത്തിൽ രണ്ടു പേരുടെയും കാഴ്ച പറഞ്ഞു കൊണ്ടുള്ള എഴുത്ത് ഇത്ര മനോഹരമായി അവതരിക്കുന്നത് കമ്പിക്കുട്ടനിൽ ആദ്യം .

    പക്ഷെ ഇപ്പോൾ തോന്നുന്നു വായിക്കണ്ടാർന്നു എന്ന് ?

    കാരണം കഥാകാരൻ കണ്ടു പിടിക്കു ?

    1. താങ്ക്സ് മാത്തു ?

      മോനുസേ, ഓരോ പാർട്ടും ഇടാൻ നല്ല ഗ്യാപ്പ് ഇടുന്നത് കൊണ്ടാണോ??

  12. കഥ സൂപ്പർ ആണ്
    കഴിഞ്ഞ ഭാഗം ആരതി പറഞ്ഞു എങ്കിൽ ഇത്തവണ അതിലും മനോഹരം ആയി അജു പറയുന്നു.
    പാസ്റ്റ് ഇടയ്ക്ക് മിക്സ് ചെയ്തെന്ന് തോന്നില്ല അത്ര മനോഹരം
    Waiting for your next part

    1. താങ്ക്യൂ നന്ദു ?

  13. കിടിലം!!!!!!!!!!

    വേറൊന്നും പറയാനില്ല

    With love
    അച്ചു ❤️

    1. Thanks അച്ചു ??

  14. ഇനി ഇല്ല എന്നാണ് ഓർത്തത്‌
    വായിച്ചിട്ടു വരാം

    1. അങ്ങനെ അങ്ങ് ഇട്ടിട്ടു പോവാൻ പറ്റൂല്ലല്ലോ ?

  15. Arrow ✨✨✨✨✨✨✨✨

    എന്ത് രസായിട്ടാ താൻ കഥ പറയണേ പെരുതിഷ്ട്ടായി?

    1. Lucifer Morning Star

      നന്ദൂസ് എവിടെ ഡേയ്??

      1. ഇജ്ജ് അതിതുവരെ മറന്നില്ലേ…?

        മുത്തേ ഉടൻ ഇണ്ടാവും?

        1. Bro oru kadha ezhuthiyirunnille ath enthayi

    2. Rizus സെ മുത്തേ താങ്ക്സ് ??

  16. ആരോമൽ ബ്രോ….. ഈ പാർട്ട്‌ നല്ല കിടു ആയി.. ആ fight ഒക്കെ വേറെ ലെവൽ… ഇതൊക്കെ എങ്ങനെ ആടോ ഇത്രക്ക് detile ആയി പറയാൻ പറ്റണത്… എന്റെ എന്തായാലും സംഭവം കിടുക്കി….
    അടുത്ത പാർട്ട്‌ സമയം പോലെ തന്നേച്ചാമതി….
    With lot of love??

    1. Thank you brother ?
      അടുത്ത പാർട്ട്‌ ഉടനെ തരാൻ നോക്കാട്ടോ ?

  17. വിഷ്ണു

    ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്…
    കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്…വളരെ നന്നായി തന്നെ
    കഥ പോകട്ടെ..
    വൈകാതെ അടുത്തത് തരൂ….??

    1. Thanks vishnu ?

  18. വിഷ്ണു

    ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്…
    കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്…
    വൈകാതെ അടുത്തത് തരൂ….?

    1. വിഷ്ണു

      ??

  19. വടക്കൻ

    ആദ്യ അധ്യായം മുതൽ ഇവിടെ വരെ ഒരുമിച്ച് വായിച്ച്… Past an present mixing കൊള്ളാം. നല്ല variety ഉണ്ടു.

    നന്നായി കഥ പറയാൻ അറിയാം. ബാക്കി ഭാഗങ്ങൾ വരട്ടെ….

    1. Thank you so much man ??

  20. തകർത്തു bro . വളരെ മനോഹരമായ വിവരണം . പക്ഷെ പെട്ടെന്ന് തീർന്ന പോലെ . അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം . കാത്തിരിക്കാൻ വയ്യ ?

    1. താങ്ക്സ് ബ്രോ ഉടനെ ഇടാൻ ശ്രമിക്കാം ?

  21. എന്റെ പൊന്നു ആരോമലേ… അവളെ ബെഡിലേക്ക് എടുത്തു കിടത്തുന്ന ആ സീൻ നേരിട്ടു കണ്ടത് പോലെ ഉണ്ട്.. ഹോ.. എന്റെ സാറെ….. എന്ന് പറഞ്ഞപ്പോൾ പറഞ്ഞ അവസ്ഥ ആയി..

    ഞാൻ നേരത്തെ പറഞ്ഞില്ലേ? താങ്കൾ എയ്തു വിടുന്ന അമ്പുകൾ ഹൃദയത്തിൽ തന്നെ ആണ് കൊള്ളുന്നത്..

    വിത്ത് ലവ് ❤️❤️❤️

    1. കാമുകാ ഇങ്ങളുടെ ഒക്കെ വാക്കുകൾ തരുന്ന മൈലേജ് ♥️?

      Lub you all ??

  22. nayakane orikalum nyayeekarikan pattilla tanthaillatharam aanu kaniche

    1. അജു വിനെ ആരും നായികരിക്കുന്നില്ല ?
      അഹങ്കാരം, ഈഗോ, വാശി ഇതൊക്കെ ചേർന്ന ഒരു ഐറ്റം ആണ് അവൻ ഒരു നായകന് പറ്റിയ കോളിറ്റി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല,

      നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് അജു നായകൻ ആണോ അതോ..??.. ഇനിയും കഥാപത്രങ്ങൾ ബാക്കി ആണ് ?

      1. Eduth chattam Okke avalk snehathilude Matti eduthude

  23. “എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്” pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu
    Examum project um enthayi bro …..
    Nalla vigayan kai varikkatennu prarthikkunnu?
    With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️?????
    Rickey Raj

  24. “എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്” pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu
    Examum project um enthayi bro …..
    Nalla vigayan kai varikkatennu prarthikkunnu?
    With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️?????
    Rickey

    1. താങ്ക്യൂ മുത്തേ
      എക്സാം രണ്ടെണ്ണം കഴിഞ്ഞു രണ്ടെണ്ണം കൂടി ഉണ്ട് പ്രൊജക്റ്റ്‌ ഒരു വഴിക്ക് എത്തിച്ചിട്ടുണ്ട്

      ബാലൻസ് ഉടനെ ഇടാം ?

  25. കുറെ ചവറുകൾ വായിക്കുമ്പോഴാണ് ഇടക്കൊക്കെ ഇതുപോലെ നല്ല കഥകൾ കിട്ടുന്നത്. തിരക്കുകളൊക്കെ കഴിഞ്ഞു മനോഹരമായ ഒരു നാലാം ഭാഗവുമായി വരുന്നതും കാത്തിരിക്കുന്നു.

  26. Hi Arrow
    Kadha valare nannaayittund.. oro kaaryangalum valare bhangiyaayi thankal avatharippikkunnund.. avare pirikkaruthu, thettidharanakal ellaam paranj theerth avare onnippikk.. athi theevramaaya avarude pranayam kaanaan kaathirikkunnu..
    ithrayum vaikippikkathe adutha part tharum enn visvasikkunnu.. thirakkukal ariyaandallaa, ini enthaanenn ariyaanulla oru aakaamsha…

    1. Thank you so much bro ?
      ഉടനെ ബാലൻസ് ഉണ്ടാവും ?

  27. നന്നായിട്ടുണ്ട് ആരോ ബ്രോ..
    ഒരു ഫുൾ സ്റ്റോപ് ഇല്ലാതിടത്തുവെച്ച് നിർത്തി എന്നൊരു തോന്നൽ മാത്രമേ ഉണ്ടായുള്ളൂ..
    തിരക്കുകൾകിടയിലും ഇത്രയും എഴുതിയത്തിന് താങ്ക്സ്..അടുത്ത ഭാഗം വേഗത്തിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു..!

    1. താങ്ക്യൂ സൊ much ബ്രോ ??

  28. അപ്പൂട്ടൻ

    അടിപൊളി. എല്ലാ എല്ലാ വരികളും മനസ്സിലാക്കി തന്നെയാണ് വായിച്ചത്. ഇതുവരെ കഥയുടെ യഥാർത്ഥമായ വഴിയിലേക്ക് എത്തിച്ചേർന്ന ഇല്ലല്ലോ, അത് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. ഈ പാർട്ട്‌ കൊണ്ട് ട്രാക്കിൽ കയറാം എന്നായിരുന്നു ഉദ്ദേശിച്ചത് ബട്ട് തിരക്ക് കാരണം ഇത്രയേ എത്തിയുള്ളൂ ?

      ഉടനെ ബാലൻസ് ഇടാം ?

  29. സൂപ്പർ ബ്രൊ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടണേ

    1. തരും ?

  30. അഭിമന്യു

    അളിയാ arrow വെയിറ്റ് ചെയ് ഇരിക്കുവാരുന്നു, ..

    നല്ല സൂപ്പർ story. ഒടുക്കത്തെ സസ്പെൻസ്. നീ അടുത്ത part ഇട് മോനേ

    1. താങ്ക്സ് മോനുസേ ?
      അടുത്ത പാർട്ട്‌ ഉടനെ തരാ ?

Leave a Reply

Your email address will not be published. Required fields are marked *