കടുംകെട്ട് 6 [Arrow] 2754

കടുംകെട്ട് 6

KadumKettu Part 6 | Author : Arrow | Previous Part

 

ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ വന്നത്, അന്ന് ആ ബസ്സിൽ വെച്ച് എന്നെ ചേർത്തു പിടിച്ചത്. അയ്യേ ആരൂ നീ എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് നാണത്തിൽ എന്റെ മുഖം ഞാൻ ആ നെഞ്ചിൽ പൂഴ്ത്തി. 

പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.

 

അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.

 

അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

209 Comments

Add a Comment
  1. ചെകുത്താൻ

    ഇഷ്ടം പക്ഷെ ഇത്രയും വൈകണമായിരുന്നോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ന്റെ ചേട്ടായി………. ഒന്നും പറയാനില്ല ????????????????

  3. കഥ അതിന്റെ ഒഴുക്കിൽ പോകുന്നുണ്ട്. കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇനി അടുത്ത ഭാഗം രണ്ടു മാസം കഴിഞ്ഞല്ലേ ഉണ്ടാകു എന്നൊരു സങ്കടം മാത്രം.. പോട്ടെ.. സമയം എടുത്തു എഴുതിയാൽ മതി.. It’s better to be late than never എന്നാണല്ലോ..

    പിന്നെ ടോബി തന്നെ ആണ് ഏറ്റവും ശക്തൻ ആയ സ്പൈഡർമാൻ.. കരയും.. സെന്റി ആണ്.. ആയിക്കോട്ടെ.. ആണുങ്ങൾക്ക് എന്താ ഹൃദയം ഇല്ലേ? ടോബി സെന്റി ആണെങ്കിലും പുള്ളിക്കാരൻ വേറെ ലെവൽ സ്പൈഡി തന്നെ ആയിരുന്നു..
    ആ ട്രെയിൻ നിർത്തുന്ന സീൻ മാത്രം മതി. ?❤️?

    സ്നേഹത്തോടെ

  4. Enta ponn arrow oru rakshayum illa,, ho ejjathi,,,, ennalm ente arjune oru comedy piece aakum enn karuthunilla,,,,njn ettavum kooduthal kathirikunna series aanu ithu,,, so ingane delay varutharuthu,, plz,, apekshyaanu,,, safe aanu karuthunu,,, take care???????

  5. മോനിച്ചൻ

    ഇത്ര ദിവസം കൊണ്ടു അനക്ക് കുറച്ച് കൂടി എഴുതാൻ പാടില്ലേ. ഇതിപ്പോ ഇത്രേം വെയിറ്റ് ചെയ്തിട്ട്…

  6. Arrow entha paraya.. suspensil konde nirthi alle . Rakshapedunnath vare enkilum ezhuthayrnile. Aju varumayirikumalle rakshapeduthann. Athinu vendi Ulla kaathiripanu. Avaru randuperum parasparam snehichu thudangunathinayulla kaathiripp.

    Waiting for nxt part vaigikkale. Thirakukal endennu ariyam but ini enthavumenu Ulla akamsha athukonda vaigikkale plss❤️❤️❤️❤️

  7. അഭിരാമി

    നെസ്റ് പാർട് പെട്ടന്ന് വേണം. ഇനി കാത്തിരിക്കാൻ പറ്റില്ല.

  8. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Katta waiting for next part..
    pettannu varum ennu pratheekshikkunnu..

  9. Ee Devanta karyathil oru possibility ond.Njn parayunilla chilappol arrow athanoo kanakukooti vachekunnennu ennik arilla.

  10. നാടോടി

    നല്ല കഥയാ പക്ഷെ ഒരുപാട് വൈകുന്നത് കൊണ്ട് ആ ഫീൽ കിട്ടുന്നില്ല

  11. എല്ലാ സ്‌പൈഡർമാൻ ആക്ടർസും പൊളി ആണ് ?

    അവർ അവരുടെ സിറ്റുവേഷൻ വെച്ച നന്നായി ചെയ്തു, Toby യുടെ സ്‌പൈഡർമാൻ ആണ് ഞാൻ ആദ്യം ആയി കാണുന്ന സ്‌പൈഡർമാൻ മൂവി, സൊ എനിക്ക് പുള്ളിയോട് ഒരു വെറുപ്പും ഇല്ല, Tom Holland ഇന്റെ സ്‌പൈഡർമാൻ ഒരു rewamp ആണ്, ഒരുപാട് സ്‌പൈഡർമാൻ origin മൂവീസ് ഇറങ്ങിയകൊണ്ടാണ്, ഈ ഒറിജിൻ സ്റ്റോറി ഇറങ്ങാതകൊണ്ട് കൊറേപ്പേർക്ക് ഇസ്ട്ടകൊറവ് ഇണ്ട്, കാരണം പെട്ടെന്ന് സിവിൽ വാറിൽ പുള്ളി അങ്ങ് വന്നില്ലേ അതുകൊണ്ട്. ബട്ട്‌ ആസ് എ ടീനേജർ സ്‌പൈഡർമാൻ, He Nailed the role.

    പിന്നെ Andrew Garfield, The Amazing Spiderman, അത് അവൾ പറഞ്ഞ പോലെ അതിലെ റൊമാൻസ് ഇണ്ടല്ലോ, ഹോ Emma Stoneഉം Garfield ഉം തമ്മിൽ ഉള്ള കെമിസ്ട്രി, എന്റെ മോനെ, റൊമാൻസ് എന്നൊക്ക പറഞ്ഞാൽ അതാണ്, അതിൽ “The Night Gwen Stacy Died”, ആ സീൻ കണ്ടിട്ട് ഒരു ആഴ്ച ഞാൻ Depressed ആയിരുന്നു, അതുപോലെ കൊണ്ടു, അത്രക്ക് ഇണ്ടായി അവരുടെ ആക്ടിങ് കെമിസ്ട്രി.

    പിന്നെ ആ സിനിമ ഒരിക്കലും Spiderman movie ആയിട്ട് കാണരുത്, അത് 40% spiderman മൂവി, 60% റൊമാൻസ് ആണ്.

    ഞാൻ ഇത്രേയുക സ്‌പൈഡർമാൻ മൂവിയെ പറ്റി പറഞ്ഞത്, ഇവിടെ ലവ് സ്റ്റോറീസ് വായിക്കുന്നവർ ഉറപ്പായും The Amazing Spiderman കണ്ടിരിക്കണം, കരഞ്ഞു ചാകും അത് വേറെ കാര്യം, ബട്ട്‌ റൊമാൻസ് ഒരു രക്ഷേം ഇല്ല. ??

    ——————

    ഇനി കഥയിലേക്ക്, സത്യം പറഞ്ഞ ഈ പാർട്ട്‌ വായിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ആണ് തോന്നിയത്, കാരണം അവൾക്ക് സുദേവിനോട് ഒരു സോഫ്റ്റ്‌ കോർണർ തോന്നിയാ ആ സീൻ, അത് ഞാൻ ഓടിച്ചു വായിച്ചു വിട്ടു, വായിച്ചു ബട്ട്‌ ഇന്റെരെസ്റ്റ്‌ ഇല്ലാതെ കാരണം, ഞാൻ അവൾ അർജുൻ ആയി ഒന്നിക്കുന്ന ദിവസത്തിനായി കാത്ത് ഇരിക്കുവാണ്, അതുകൊണ്ട് ഈ പാർട്ട്‌ എന്തോ വല്ലാത്ത സങ്കടത്തോടെ ആണ് വായിച്ചതാ.

    കാരണം ഒന്ന് സുദേവിനെ പറ്റി പറയുമ്പോ അവളുടെ മുഖത്തെ സന്തോഷവും തെളിച്ചവും, അത് കണ്ടപ്പോ തന്നെ അറിയാം ആ ബോക്സിൽ മാച്ചിൽ ഇവള് സുദേവിനെ തന്നെ സപ്പോർട്ട് ചെയ്യുവോള്ളു എന്ന്.

    എന്തായാലും അവൻ ഇവളെ ആ രീതിയിൽ എടുത്തോ എന്ന് അറിയില്ലല്ലോ അതുകൊണ്ട് ഇത് എന്റെ വെറും തോന്നൽ ആണ്.

    ഈ പാർട്ട്‌ ഇടാൻ ലാഗ് വന്നത് കൊണ്ട് കൊറേ പോർഷൻ കൺഫ്യൂഷൻ വന്നു, രണ്ടു വട്ടം വായിച്ചപ്പോൾ ആണ് ക്ലിയർ ആയതു, എന്തായാലും നിങ്ങൾ മൂഡ് റെഡി ആകുന്ന അനുസരിച്ചു ഇട്ടാൽ മതി ബട്ട്‌, 1 month ഗ്യാപ് ഒന്ന് വരാതെ നോക്കുന്നത് നല്ലതാകും.ഒരു suggestion ആണ് ?

    One of those most awaited on going storiesഇൽ ഒന്നാണ് കടുംകെട്ടു, സൊ ഇന്ന് രാവിലെ site എടുത്ത് നോക്കിയപ്പോ വല്ലാത്ത സന്തോഷം തോന്നി.

    Waiting eagerly for the next part ??

    (Again, everyone please don’t miss “The Amazing Spiderman 1 and 2”, ശെരിക്കും അത് മൂന്നാമത്തെ പാർട്ട്‌ കൂടി ഇറങ്ങേണ്ടതായിരുന്നു 2017ഇൽ പക്ഷെ 2nd പാർട്ട്‌ റൊമാൻസ് കാരണം എന്തോ ഫ്ലോപ്പ് ആയി പോയതുകൊണ്ട് 3rd പാർട്ട്‌ ക്യാൻസൽ ചെയ്തു..ഞാൻ ഇത്രേം പറയാൻ കാരണം അതിലെ റൊമാൻസ് ഒരു രക്ഷേം ഇല്ല ?)

    സ്നേഹത്തോടെ,
    രാഹുൽ

  12. വേണ്ടായിരുന്നു… ഇങ്ങനെ നിറുത്തി പോയതു… ഇനി എന്നാ അടുത്ത part.. സഹിക്കാന്‍ പറ്റുന്നില്ല… ???
    2 പേരും… ഒരുപാട് വിഷമങ്ങള്‍ ഉള്ളവർ ആണ്‌… 2 പേരേയും ഒരുമിപ്പിച്ച് അവസാനിപ്പിക്കുക

  13. വടക്കൻ

    കഴിഞ്ഞ അധ്യായത്തിലെ ചോദ്യം ബാക്കി നിൽക്കുന്നു… മുറിയിൽ നിന്നും മറ്റവൻറെ കൂടെ ഇറങ്ങിപ്പോയ ആരു… അത് അവളുടെ characteril ഒരു black remark ഉണ്ടാക്കിയിട്ട് ഉണ്ട്.. അത് ഇപ്പോഴും അവ്യക്തം… അങ്ങനെ ബ്ലാക് മാർക്ക് ഉള്ള അവളുടെ ഉള്ളിൽ ഇപ്പോഴും അജുവിനോട് ഉള്ള പ്രണയം… ഇഷ്ടം…

    കൂടാതെ ഇത്തവണ ചോദ്യങ്ങൾ വേറെയും ബാക്കി വെച്ച്…

    It’s become more and more complicated….

    1. അത് ശരിയാണ്…

      ഞാനും ചോദിക്കണം എന്ന് കരുതിയതാ…

      മുറിയിൽ നിന്നും ശബ്ദങ്ങൾ കേട്ടു..
      പിന്നീട് അവളും വിജയും വരുന്നതാണ് കണ്ടതെന്ന് പറഞ്ഞിരുന്നല്ലോ…

      പക്ഷെ അവൾ പറയുന്നത് നമ്മുടെ നായകനോടാണ് പ്രണയം തോന്നിയതെന്നാണ്..

      Confused ?

    2. ആ black mark ഒരു തെറ്റ് ധാരണ ആണെന്ന് ഉറപ്പിക്കാമല്ലോ, ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിലും നല്ലത് ഞാൻ മരിക്കുന്നത് ആണെന്നും പറഞ്ഞ് കൊണ്ട് ആണല്ലോ ആരു പാലത്തിൽ നിന്ന് ചാടാൻ പോവുന്നുന്നത് അപ്പൊ പിന്നെ ആരു ഒരിക്കലും വിജയീടെ കൂടെ അങ്ങനെ ഒന്നും ചെയ്യില്ലന്ന് വിശ്വസിക്കാം

      1. അതും ശരിയാണ്..

        അതാണ് പറഞ്ഞത്.. total confusion ആണല്ലോ

  14. ഇനി നടക്കാൻ പോകുന്നത് സുദേവ് ആ വഴി വരും അവളെ രക്ഷിക്കും…..അവൾക്ക് അവന്നോട് ആരാധന കൂടും……….മിക്കവാറും ഇതുതന്നെ ആവും.

    1. brw ingane puchikalle namuk vendi samayam oruki vech ezhudhunnadha.. idhil kadha idunnadh kond avark paisa onnum kattilla but namuk vendi ezhudhunnadha

    2. Same feeling bro ???

    3. സ്രാങ്ക്

      സുദേവ് വന്നു രക്ഷിച്ചാൽ ഒരു ഗും ഇല്ല എന്തായാലും നോക്കാം arrow എഴുതട്ടെയ് നോക്കാം അവന്റെ കഥ അല്ലെ അവന്റെ ഇഷ്ടത്തിന് എഴുതട്ടെ നിരാശ പെടുത്തില്ലന്ന് പ്രദീഷിക്കുന്നു.?

    4. എനിക്കും അങ്ങനെയാണ് ഫീൽ ചെയ്യുന്നത്….. അങ്ങനെ ആയാൽ പിന്നെ വായിക്കാൻ ഒരു ഇന്ട്രെസ്റ് കിട്ടില്ല… ഇപ്പൊ തന്നെ ഞാൻ ആ ഭാഗം വന്നപ്പോൾ സ്കിപ് ചെയ്താണ് വായിച്ചതു……..

      1. Same ഞാനും ആ ഭാഗം ചെറുതായിട്ട് skip ചെയ്തു

  15. സ്രാങ്ക്

    Arrow വല്ലാത്ത രീതിൽ കൊണ്ട് നിർത്തിയെല്ലോടാ നീയാണങ്കിൽ അടുത്ത പാർട്ട്‌ ഇനി അടുത്തൊന്നും ഇടതുമില്ല plzz?പെട്ടന്ന് ഇടാമോ അപേക്ഷ ആണ് ഇജ്ജാതി എൻഡിങ് കൊണ്ട് നിർത്തി ഇനി ഒറക്കം വരില്ല മൈര് plzz വേഗത്തിൽ ഇടാമോ ??

  16. Arrow ഇത് ഒരുമാതിരി ചെയ്ത്ത് ആയിപ്പോയി

    മൊത്തത്തിൽ ടെൻഷൻ ആക്കിയല്ലോ, ഈ പാർട്ട്‌ വായിച്ചു തീർന്നപ്പോൾ മൂന് കാര്യങ്ങൾ ആണ് എന്നെ അലട്ടുന്നത്

    ഒന്ന്, ആരുനെ ആര് രെക്ഷപെടുത്തും അജു or??

    രണ്ട്, അച്ഛന്റെ ഒപ്പം കണ്ട പെണ്ണ് ഏതാ, അവളും അജുവും ആയി ഉള്ള ബന്ധം എന്ത്??

    മൂന്നാമത്തെയും most important problem, ആരു ദേവൻ റിലേഷൻ. സുദേവിനെ അവൾ തുടക്കം തൊട്ട് ദേവേട്ടൻ എന്നാണ് അഭിസംബോധന ചെയ്യുന്നത് അജൂനെ ആണേൽ പുള്ളി / അയാൾ / അങ്ങേര് etc. അജു തുടക്കം മുതൽ ഒരു വില്ലൻ ഷേഡിൽ ആണ് വരുന്നത് ദേവൻ ആണേൽ ഒരു ഹീറോക്ക് വേണ്ട ഇല്ലാ ക്വാളിറ്റിയും ഉള്ള ഒരു കഥാപാത്രം ആയും. പാർട്ട്‌ 5 വന്നപ്പോൾ ആണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങുന്നത് കമന്റ്‌ കൾക്ക് ഇടയിൽ arrow ഒരു റിപ്ലെ കൊടുത്തത് ഞാൻ ശ്രെദ്ധിച്ചു.

    “അജു നായകൻ ആണോ വില്ലൻ ആണോ എന്ന് ഞാൻ പറഞ്ഞിട്ടില്ല കഥാപാത്രങ്ങൾ ഇനിയും വരാൻ ഉണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം” something like that.

    അജുവിനെ വില്ലൻ ആക്കാൻ ആണോ ഉദ്ദേശം എങ്കിൽ ഞാൻ എന്റെ അമർഷം രേഖപ്പെടുത്തുന്നു.

    അജുനോട്‌ ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത്..

    ഇനി ബാക്കി അറിയാൻ എത്ര കാലം കാത്തിരിക്കേണ്ടിവരും??

    1. പാഞ്ചോ

      Let’s hope for the best hyena?..
      അജു വില്ലൻ ആവാൻ ചാൻസ് കാണുന്നില്ല..അടിച് അടിച് രണ്ടുപേരും അവസാനം ഒന്നാവും എന്ന് വിശ്വസിക്കാനാണ് എനിക് ഇഷ്ടം..അങ്ങനെ തന്നെ ആവും?♥

  17. മനോഹരം…

    1. ??

      താങ്ക്സ് മുത്തേ

  18. സ്നേഹിതൻ

    ഒറ്റ ആഗ്രഹമേ ഉള്ളു ആ ദേവൻ വന്നു രക്ഷിക്കരുത് അവളെ. അജു തന്നെ വരണം. പിന്നെ എല്ലാ തവണ പറയുന്ന പോലെ last ഒരു happy ending തന്നെ തരണം ബ്രോ പ്ലീസ്

    1. ഒരുതരത്തിൽ ഹാപ്പി ending തന്നെ ആണ് ഉദ്ദേശിക്കുന്നത് ആരാണ് രെക്ഷപെടുത്തുന്നത് എന്ന് അറിയാൻ ഒന്ന് രണ്ടു ദിവസം കൂടെ വെയിറ്റ് ചെയ്?

  19. ദാവീദ്

    Ethipo entha പറയുക രണ്ട് പേരും രണ്ട് vaghyik aanelo. ഒരു happy ending പ്രതീക്ഷിക്കുന്നു eth oru അഭ്യര്‍ത്ഥന aayi കാണണം. അവസാന ഭാഗം kond നിര്‍ത്തിയത് ഒരു വല്ലാത്ത nirthal aayi poi. ദയവായി avalae രക്ഷിക്കാൻ എങ്കിലും aa ajuvinae കൊണ്ട്‌ വരണം. എല്ലാം entae അഭിപ്രായം മാത്രം ആണ്‌. എല്ലാം താങ്കളുടെ esttam polae. Pine eppoghathaeyum polae ee ഭാഗവും പൊളിച്ച്. Waiting for your next part
    ദാവീദ്

    1. ഒരുതരത്തിൽ ഹാപ്പി ending തന്നെ ആണ് ഉദ്ദേശിക്കുന്നത് ആരാണ് രെക്ഷപെടുത്തുന്നത് എന്ന് അറിയാൻ ഒന്ന് രണ്ടു ദിവസം കൂടെ വെയിറ്റ് ചെയ്?

  20. Arrow Bro kurachu page koodi vechoodarunoo… Atleast save cheyyunna vare enkilum….
    Next part enkilum onnu vegam tarane bro. Itrem kaathirippikkallee please….

    Ee part pwoli aayi ennu eduth parayenda avishyam illalo.. karanam ninghalde otta kadha koodi adipwoli aavathe poyitilla. Itrem wait cheyyipichathil mathram cheriya oru paribhavam. But next part vegam kittiyal odukkathe santhosham aarikkum….

    So please vaigikkallee bro….?

    Kadha oru rekshayumilla. But aishu Aaruvinod pani pidichappam pulli nandhane vilichu tension adichathum sneham undarunnu ennathum parayumarunnu ennu karuthi. But athu undayilla….

    1. താങ്ക്സ് മുത്തേ ?

  21. Devanu oru hero image kodulkandaarunnu…oru brother sister bandham porarunno

    1. ദേവൻ മുന്നോട്ട് പോവുമ്പോൾ ഇത്തിരി ഇമ്പോര്ടന്റ്റ്‌ character ആണ്

      ??

  22. ആടുതോമ

    എവിടെ ആയിരുന്നു ഇതുവരെ ?

    1. ചെറിയ തിരക്കിൽ പെട്ടുപോയി ?

  23. സ്രാങ്ക്

    Vannuu

  24. Vannoolle avasanam….baakki vaayichitt

  25. Finally….
    Vannule. Vaychit cmt idame

  26. Santhosham aaayiiii….
    Pattuni kidannavnu chicken biriyani kittya feel….
    Vayichit abhiprayam parayam

Leave a Reply

Your email address will not be published. Required fields are marked *