കടുംകെട്ട് 6 [Arrow] 2754

കടുംകെട്ട് 6

KadumKettu Part 6 | Author : Arrow | Previous Part

 

ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ വന്നത്, അന്ന് ആ ബസ്സിൽ വെച്ച് എന്നെ ചേർത്തു പിടിച്ചത്. അയ്യേ ആരൂ നീ എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് നാണത്തിൽ എന്റെ മുഖം ഞാൻ ആ നെഞ്ചിൽ പൂഴ്ത്തി. 

പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.

 

അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.

 

അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

209 Comments

Add a Comment
  1. കുറെ ദിവസം ആയി കാത്തുനിൽക്കുന്നു?

  2. Hyder Marakkar

    ആരോ മുത്തേ??? സംഭവം പൊളിച്ചടുക്കി
    അജുവിന്റെയും ആരുവിന്ടെയും ഭാഗത്ത്‌ നിന്ന് മാറി മാറിയുള്ള കഥ പറച്ചിൽ രീതി തന്നെയാണ് എനിക്ക് ഈ കഥയിൽ കൂടുതൽ ഇഷ്ടം, കഥ അവതരിപ്പിക്കുന്ന കാര്യത്തിൽ തന്റെ മിടുക്കിനെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ

    ഈ ഭാഗം ആരു ആണ് കഥ പറയുന്നത് എന്ന് കണ്ടപ്പോൾ അന്ന് ക്യാമ്പിൽ വച്ച് നടന്ന തെറ്റ് ധാരണക്കൾ എല്ലാം അവസാനിക്കും എന്ന് കരുതി, പക്ഷെ അതിനെ കുറിച്ചൊന്നും ഇപ്പോ ചിന്തിക്കുന്നില്ല… അമ്മാതിരി സ്ഥലത്തല്ലേ മുത്തേ നീ കഥ കൊണ്ടുപോയി നിര്ത്തിയെ? സാരമില്ല, എത്ര വേണമെങ്കിലും കാത്തിരിക്കും… ഇതുപോലെ മികച്ച ഭാഗങ്ങൾ സമ്മാനിച്ചാൽ മാത്രം മതി

    പിന്നെ ടോമിന്റെ കാര്യത്തിൽ ഞാൻ നമ്മുടെ ആതുവിന്റെ കൂടെയാണ് ട്ടോ?

    വിത്ത്‌ ലോട്ട്സ് ഓഫ് ലവ്?????

    1. Brw de story um super aanalloooo…

  3. ചാക്കോച്ചി

    മച്ചാനെ…..ഒരുപാട് കാത്തിരുന്നത് കൊണ്ട് 29 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല…..പതിവ് പോലെതന്നെ പൊളിച്ചടുക്കി….. വല്ലാത്ത ഒരു അവസ്ഥയിലാണല്ലോ പഹയാ ഇജ്ജ് കഥ കൊണ്ടോയി നിർത്തിയത്….. വായിക്കുമ്പോ തന്നെ എന്തെല്ലോ ആവുന്നു…..അജുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു…
    ആരതിയുടെ ഭാഗത്തുനിന്നുള്ള കഥപറച്ചിൽ ഇഷ്ടായി….എന്നാലല്ലേ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാവുകയുള്ളൂ…. പക്ഷെ ‘ക്യാമ്പിൽ വച്ചു ആനിയെ ട്രാപ്പിൽ പെടുത്തി’ എന്ന് പറഞ്ഞല്ലോ… അത് അങ്ങോട്ട് കലങ്ങിയില്ല….
    എന്തായാലും ബാക്കി സംഭവവികാസങ്ങൾക്കായി കാത്തിരിക്കുന്നു…… കട്ട വെയ്റ്റിങ്…..

    1. ചാക്കോച്ചി

      മച്ചാനെ…. പിന്നെ ഇന്നലെ ഈ ഭാഗം കൂടി വായിച്ചു കഴിഞ്ഞപ്പോ ഈയ്യടുത്തായി കണ്ട ‘മൗനരാഗം’ എന്ന മണിരത്നം സിനിമയുമായി നേരിയ തോതിൽ സാമ്യം തോന്നി…..നേരിയതോതിൽ…………

  4. അപ്പൂട്ടൻ

    ലച്ചുവും ആയി ആരു എന്തോ ബന്ധമുണ്ട്.. ഇതുപോലെ ഇങ്ങനെയുമുണ്ടോ ഭർത്താക്കന്മാർ.. വിരോധം വന്നാൽ രാത്രിയിൽ ഭാര്യയെ പെരുവഴിയിൽ ഇറക്കി വിടുമോ.. അവൻ തന്നെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  5. നീല കുറുക്കൻ

    എന്താണ് ലെച്ചുവുമായി അരുവിന് ഒരു കണക്ഷൻ~?. താവഴി ബന്ധം വല്ലതും~? അപ്പൊ സുദേവ് ഏട്ടനാവുമോ~? മുറചെറുക്കൻ എങ്ങാനും ആണോ~?

    വീണ്ടും കാത്തിരിപ്പ് ‌തുടരാം..

    (വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ഉള്ള കഥനം വളരെ interesting ആണ് .. )

  6. ഹോ.. എത്ര കാലമായി കാത്തിരിക്കുന്നു എന്തായാലും തിരക്കുകളുടെ ഇടയിൽ ഞങ്ങള്ക്ക് ഇദു തന്നാലോ സന്ദോഷം. പിന്നെ ഇങ്ങനെ സസ്പെൻസ് itt നിർത്തുമ്പോൾ പെട്ടെന്നു അടുത്ത part തരണം pls. Tention ആവാൻ വയ്യ. പിന്നെ അച്ഛൻടോപ്പോം ഉള്ള ആ സ്ത്രീ അജ്ജുന്റെ അമ്മയാവാനാണ് ചാൻസ് എന്ന് എനിക്ക് തോന്നുന്നു. endhayalum അടുത്ത part കഴിവതും വേഗം തരുക
    സ്നേഹത്തോടെ
    മാടൻ

    1. 18 വയസ്സ് ഉള്ള അമ്മ യോ???, ??

  7. ഒരു കഥക്കു വേണ്ടിയും ഇത്ര ആഗ്രഹത്തോടെ കാത്തിരുന്നിട്ടില്ല. വായന സ്വസ്ഥമായി രാത്രിയിൽ.

    1. സ്നേഹിതൻ

      Appo rathri yile urakkam guda hava aayikkolum.. innu ravile vayichappol muthal tension adich iirikkenu ivide

  8. അടുത്ത പാര്‍ട്ട് എപ്പോ വരുമെന്ന് ചോദിക്കണം എന്ന് വിചാരിച്ചേ ഉള്ളു.. പ്രവാസി ബ്രോയുടെ സ്വയംവരം വായിക്കുകയായിരുന്നു അല്ലായിരുന്നെങ്കില്‍ വായിച്ചേനെ.
    വായിച്ചിട്ടില്ല, രാത്രിയാണ് വായിക്കാൻ ഉദേശിക്കുന്നത്. വായിച്ചിട്ട് അഭിപ്രായം പറയാം. എന്തായാലും മോശമാകില്ല എന്നറിയാം.

  9. ഖൽബിന്റെ പോരാളി?

    ഈ ഭാഗവും എനിക്ക് ഇഷ്ടപ്പെട്ടു…
    ❤️?

    അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു….

    അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    ?

  10. കാലു പിടിച്ചു അപേക്ഷിക്കുകയാണ്… അടുത്ത പാർട്ട് പെട്ടെന്ന് തന്നെ നൽകുക.

  11. എല്ലാരുടേം കമന്റ്‌ വായിച്ചു പ്രെഡിക്ഷന് ഒക്കെ പൊളി ആയിട്ടുണ്ട് ഇൻസ്പയറിങ് ബട്ട് എന്റെ മനസ്സിൽ ഉള്ള സ്റ്റോറി ലൈൻ തന്നെ കണ്ടിന്യൂ ചെയ്യാൻ ആണ് പോവുന്നത് മാറ്റം ഒന്നും വരുത്തുന്നില്ല കൂടുതൽ പറഞ്ഞാൽ സ്‌പോയ്‌ലർ ആയിപ്പോവും sry… ജസ്റ്റ്‌ വെയിറ്റ് ?

    Hyena, Triteya ഷാർപ്പ് eyes ?

    Thanks for the support
    എല്ലാർക്കും ഉള്ള റിപ്ലൈ തരാം ഇപ്പൊ ഇത്തിരി തിരക്ക്‌ ആയോണ്ട് ആണ് sry

    1. Thanks bro, ni pwolikk….
      Entayalum katta support aanu. but Ajuvinu ellardem manassil oru patti theettam aakaruth ennu maathram.
      Adutha kadha kazhivathum vegam taran nokkane bro….

    2. Reply thannillelum vaikathe kadha kittyal athrem santhosham. Ipm tanne nenjidikkua…..
      Ettom valya comedy entennal sadharana aarayalum avalk entelum pattumo ennathila tension varunnath. Ivde nallavanaya kalamaadan sudev rekshikkumo, atho villain shade ulla kannilunni aju rekshikkumo ennathila…..
      Arrow bro athinu etra congrats paranjalum theerillaaa

    3. Thanks

      ബാക്കി പെട്ടന്ന് ഇങ്ങ്….
      എത്ര നാൾ എടുക്കും???

    4. സ്നേഹിതൻ

      ആ ബ്രോ അങ്ങനെ തന്നെ പോയാൽ മതി. പെട്ടന്നു അടുത്ത പാർട്ട്‌ തന്നാൽ മതി എന്നുള്ളു with lots of love

    5. സ്നേഹിതൻ

      Aaru aare venelum snehichotte but nammude aju vine oru vila illathavan aaki kalayaruth.. ividem koodi thottal aa pavathinu orikkalum pidich nilkan pattilla.. purame ethra strong anu engilum ullil panja pavam anu aju so avante dignity kalayaruth avane jeevanu thulyam snehikkunna oru pennu thanne venam avante oppam

  12. അത്രയും അമർഷത്തോടെ ആണ് ഈ കമന്റ് ഇടുന്നത്. പൊലയാടി പട്ടി പൂറി മൈരൻ അർജുന് എന്തിൻ്റെ കുത്തികഴപ്പാണ്. കുറച്ച് മസിൽ പവറും പണവും ഉണ്ടെങ്കിൽ എന്ത് തന്ത ഇല്ലാത്തരവും കാണിക്കാം എന്നാണോ. ജീവിതത്തിൽ എന്തൊക്കെ നല്ലതു ചെയ്യതാലും എത്രയോക്കേ കഴിവുണ്ടെന്ന് പറഞ്ഞാലും ഒരാളുടെ കണ്ണ് നിറഞ്ഞാൽ തീർന്നു എല്ലാം. അവനേത് മൈതാണ്ടിയിൽ പോയി പഠിച്ചിട്ടിട്ടും ജോലി ചെയ്തിട്ടും ഒരു കാര്യവും ഇല്ല. അർജുൻ എന്ന മൈരനെ പറ്റി ഇനി എത്ര കൺവിൻസിംഗ് പാർട്ട് ഇട്ടാലും, ആ മൈരൻ ഞാൻ എന്ന പ്രക്ഷനിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നും അല്ല.

    ഈ കമന്റ് വായിക്കുമ്പോൾ ചിലർക്ക് എങ്കിലും തോന്നാം ഇത് ഒരു കഥ മാത്രം അല്ലേ എന്ന്. പക്ഷേ കഥയെ അത്രയും ഫീൽ ചെയ്ത് ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു കമന്റ് ഇടാൻ സാധിക്കുകയുള്ളൂ.

    ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്, കഥകാരൻ തൻ്റെ മാക്സിമം എഫർട്ട് എടുത്താണ് ഈ കഥ എഴുതിയത്. ആ എഴുത്തിന് മനസ്സറിഞ്ഞ കൈയ്യടി നൽകുന്നു. Katta waiting for the next part

    1. അജു just പീഡിപ്പിക്കാൻ വേണ്ടി മാറി നിന്ന് follow ചെയ്‌നുണ്ടേൽ കുഴപ്പം ഇല്ല. ഒരുമാതിരി ഇത്രേം ഉണ്ടായിട്ടും ദൂരെ നിന്നിട്ട് സുദേവ് വന്ന് രക്ഷിക്കുന്നത് കാറ്റുവാണേൽ പിന്നെ ഒരു justification ഇല്ല. കാരണം കുറച്ചു വൈകിയാൽ അവൾ ചാടുന്ന അവസ്ഥയിലാണ്. അവർ അടുത്തപ്പം തന്നെ പോയി രക്ഷപെടുത്തേണ്ടതാ. പിന്നെ സ്വന്തം ഭാര്യ ഇത്രേം ശോചനീയാവസ്ഥയിൽ നിൽക്കുമ്പം വേറൊരുത്താൻ അവളെ രക്ഷിക്കുന്നത് കണ്ടാൽ കൂടി ഇടപെടേണ്ടതാ. ഇതിനു ഒന്നും പറ്റാത്ത ഈഗോ ആണേൽ ഈ പറഞ്ഞ തെറി ഒക്കെ വെറും കുറവാണ്…..
      അതേ മനസ്സിൽ തട്ടി വായിക്കുമ്പോൾ ഉൾകൊള്ളാൻ നല്ല ബുദ്ധിമുട്ട് തന്നെ ആണ്. നല്ല പോലെ ദേഷ്യം വരും. എനിക്ക് next partൽ സുദേവ് എന്നവൻ വന്നാൽ മാത്രമേ അജുവിനോട് ദേഷ്യം തോന്നും…..

      Arrow bt ആ cleeche ഒഴിവാക്കും എന്നാണ് എന്റെ പ്രതീക്ഷ….

      1. പീഡിപ്പിക്കാൻ അല്ല പേടിപ്പിക്കാൻ എന്നാണ്. Convert ചെയ്തപ്പം മാറി പോയതാ….

      2. ഞാൻ ഇവിടെ വായിച്ച കഥകളിൽ വച്ചിട്ട് ഇത്രയും മൈരനായ ഒരു കൊടത്താനെ കണ്ടില്ല. എത്ര പകയുണ്ടായാലും ദേഷ്യം ഉണ്ടായാലും സ്വന്തം ഭാര്യയെ ഇങ്ങനെ അർദ്ധരാത്രിക്ക് നടുറോഡിൽ നിർത്തി പോരുന്നവൻ പുരുഷ വർഗ്ഗത്തിന് തന്നെ വലിയ അപമാനം ആണ്. ഇങ്ങനെയുള്ള മൈരൻമാരെ സത്യം പറഞ്ഞാൽ സാഡിസ്റ്റ് എന്നാണ് വിളിക്കേണ്ടത്. അജുവിന് എപ്പോഴും അവൻ്റെ മാത്രം ന്യായങ്ങൽ ആണ് വലുത്, അതിന്റെ കൂടെ ഈഗോയും പണത്തിന്റെ അഹങ്കാരവും. അടുത്ത പാർട്ടിൽ എത്രയോക്കേ അവനെ നല്ലവനായി ചിത്രീകരിക്കാൻ ശ്രമിച്ചാലും ഈ ഒരു കഥാപാത്രത്തെ മനസുകൊണ്ട് വെറുക്കൂന്നു…..

        1. പാഞ്ചോ

          Knight rider bro..
          ശെരിയാണ്..അതു വേണ്ടായിരുന്നു…പക്ഷെ ഒന്നോർക്കണം..ഒരു പോക്കറ്റ് റോഡിലൂടെ ആണ് അവർ വന്നത് ചിലപ്പോൾ അവൻ കാർ ഓടിച്ചു മാറി നിന്നതാവാനും മതി..അടുത്ത പാര്ടിലെ കറക്ടായി പറയാൻ കഴിയൂ..പിന്നെ അജുവിനു ഉണ്ടായ നഷ്ടം അത് വളരെ വലുതാണ് സത്യം തെളിഞ്ഞു എങ്കിൽ കൂടി..എല്ലാവർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട്…അർജ്ജുൻ പക വീട്ടാൻ ആരുന്നു എങ്കിൽ ഇതിലും വലുത് നേരത്തെ ചെയ്യമാരുന്നു..എന്നിട്ടും അവക് പണി വന്നപ്പോൾ അവൻ കെയർ ചെയ്ത്..അതൊക്കെ അവനും അവളോട് ഇഷ്ടം ഉണ്ട് എന്നതിന്റെ തെളിവാണ്…അവന്റെ ജീവിതത്തിൽ അവൻ അമ്മയെയും വെറുക്കുന്നു, ഏതോ ഒരു കോണിൽ ഇഷ്ടം ഉണ്ട് താനും..എനിക് ഏറ്റവും ഇഷ്ടപ്പെട്ട character ആണ് അർജ്ജുൻ..ആരതിയേക്കൽ അജുവിന്റെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്??

          1. വിഷ്ണു?

            Crct?

          2. ബ്രോ പറഞ്ഞതൊക്കെ ശരിയാണ്, ഇതിൻ്റെ മുൻപിലെ പാർട്ടിലും അവൻ ആരുവിനെ ഇറക്കി വിടുന്നതിന് മുമ്പു വരേയും അജുവിനെ എനിക്ക് ഇഷ്ടമായിരുന്നു. എന്തൊക്കെ ആയാലും അവൾ ഒരു പെണ്ണലെ ആ ഒരു പരിഗണന വച്ച് നോക്കുമ്പോൾ അവൻ ചെയ്തത് തെറ്റല്ലേ. കഥ ആണെങ്കിൽ കൂടിയും ആ സമയത്ത് മനസ്സിൽ കൊണ്ട കാര്യങ്ങൾ ഇവിടെ കമന്റ് ചെയ്തു എന്നേ ഉള്ളൂ. പിന്നെ ആരോ ബ്രോയുടെ എഴുത്തിന് പ്രശംസിക്കാതെ വഴിയില്ല

  13. ?hi നല്ല ഉഗ്രൻ ഭാഗം ആയിരിന്നു അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്കണം വായിച്ച് തീന്നപ്പോൾ ഒരു സങ്കടം അടുത്ത ഭാഗം വേഗം എഴുതാൻ ശ്രമിക്കണം??

  14. ബാക്കി പെട്ടന്നുവേണം

  15. അടുത്ത ഭാഗം കിട്ടുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…..
    ദേവനെ കൊണ്ട് വരല്ലേ അഭ്യർത്ഥന ആണ്. അജു മതി. ആരുവിന് ഇതേ വരെ അജുവിന് അവളോട് സ്നേഹം ഉണ്ടെന്ന് തോന്നുന്ന situation കൂടി ഉണ്ടായിട്ടില്ല. 2 പേർക്കും സ്നേഹിച്ചു തുടങ്ങാൻ ഉള്ള spark ആയിട്ട് ഈ situation മാറ്റണം. അജുവിന് കുറ്റബോധം കൊണ്ട് സ്നേഹം ഉണ്ടായി ആര്തക്ക് വെറുപ്പവുന്ന അവസ്ഥ ആവരുത് ബ്രോ….

    Waiting eagerly for the next part….

    ഒരുമാതിരി Bumrah Super over ചെയ്യുമ്പോൾ അപ്പുറത്ത് Devillers battingil 1 ballil 2 runs വേണം എന്ന അവസ്ഥയിൽ ഒരു Die-hard Indian Cricket Fan അനുഭവിക്കുന്ന അതേ tension ആണ് അടുത്ത part കിട്ടുന്നത് ഞാൻ അനുഭവിക്കാൻ പോവുന്നത്….

    So അടുത്ത ഭാഗം വേഗം post ചെയ്യുക???
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Athu parayan undo sudev varum arathi ye rekshikkum aju ne verukkum….arathy aaa dress ettathu nimitham anu ennu avaum arrow ezhuthan pone….??

      1. അത് വെറും ചെറ്റത്തരം ആണ്. Bcoz അജു അത്ര വിരത്തികേട്ടവൻ ഒന്നുമല്ല. ഒരിക്കലും ഒറ്റക്ക് വിട്ടിട്ട് പോവുന്ന type അല്ല. അവൻ മടങ്ങി വരുമ്പോൾ സുദേവ് രീക്ഷിക്കുന്നതാണ് കാണുന്നെതെങ്കിൽ പിന്നെ അവൻ ഇവളെ ഇട്ടിട്ടു പോവുന്നതാണ് നല്ലത്‌. ഒരിക്കലും അവൻ അത്രേം ദൂരെ പോവാൻ സാധ്യത ഇല്ല…..
        സുദേവിന് പകരം അജു തന്ന better….

      2. സുദേവ് വരുന്നതാണ് നല്ലത്. മൈരൻ അജുവിനേക്കാൾ നല്ലത് സുദേവൻ ആണ്. ( ഇനി ചിലപ്പോൾ സുദേവ് കപ്പേളയിലെ വിഷ്ണു ആകുമോ )

  16. Nannayi ttund pettenn adutha part idan sremikkanam oru paad vaikiyal ithinte aa oru flow ang povum

  17. എടാ മുത്തേ.. ഇപ്പഴെങ്കിലും വന്നല്ലോ.
    ഈ ഭാഗവും അതിന്റെതായ രീതിയിൽ ഇഷ്ടപ്പെട്ടു. എങ്കിലും കുറച്ച് കൂടെ പേജ് കൂട്ടി എഴുതാമായിരുന്നു.
    പിന്നെ എന്താ അന്റെ ഉദ്ദേശം aju നെ വില്ലനാക്കോ ഇയ്യ്‌ അവസാനം ?
    എന്തായാലും ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ.. but എന്താ ന്നറിയില്ല സുദേവിനെ അങ്ങ് പിടിക്കിണില്ല ?.
    എന്തായാലും രണ്ട് പേരുടെയും ജീവിതം അവരുടേതായ കാഴ്ചപ്പാടിൽ കൊണ്ട് പോകുന്നത് വളരെ ഇഷ്ടപ്പെട്ടു. Aju അവന്റെ ന്യായങ്ങളും ആരു അവളുടെ ന്യായങ്ങളും പറയുന്നു പക്ഷെ ego അല്ലേ അവരുടെ അഗമനസ്സിലെ പഴയ ചില നെഗറ്റീവ് ഓർമ്മകൾ അവരെ അടുപ്പിക്കുന്നില്ല എന്ന് മാത്രം…

    പക്ഷെ എന്തൊക്കെ ആയാലും എത്രയൊക്കെ നല്ലവനായാലും ആ സുദേവിനെ മാത്രം എനിക്ക് അങ്ങട്ട് ദഹിക്കണില്ല.. അതെന്തോ ?

    അപ്പൊ അടുത്ത പാർട്ട്‌ പെട്ടന്നായിക്കോട്ടെ..
    ചോദിക്കാനല്ലേ പറ്റൂ ??

    1. Same feeling bro….
      Enikkum avane pidichilla. Mr perfect okke aanu but ishtamalla….

      Ee situationil avan varalle enna prarthana….
      Arrow broyude exhuth entayalum mosham aavilla ennathurappa. Pinne adutha part Ajunte point of Viewilum aarikkumalloooo….

  18. Dear Arrow, ഒരു വല്ലാത്ത നിർത്തലായല്ലോ ഭായി. അജു ചെയ്തത് വലിയ തെറ്റാണ്. ആ സമയത്തു അങ്ങിനെ ഒരു സ്ഥലത്ത് ഇറക്കരുതായിരുന്നു. ആരു അവിടെ ഇറങ്ങരുതായിരുന്നു. ഇനിയിപ്പോൾ എന്താണ് ഉണ്ടാവുക. ആകെ ടെൻഷൻ ആയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  19. കഥ സൂപ്പർ ആണ്

  20. Super next part vagam update

  21. തിരിച്ചു വിളിക്കാൻ വരാതിരിക്കാൻ മാത്രം അത്രയ്ക്ക് കണ്ണീച്ചോര ഇല്ലാത്തവനാണോ ഞമ്മടെ അജു

  22. Adutha part vegam ayikk

  23. വേട്ടക്കാരൻ

    ബ്രോ സൂപ്പർ.മനുഷ്യനെ ടെൻഷനടിപ്പിച്ചു കൊല്ലാതെ അടുത്ത പാർട്ട് വേഗന്ന് തരണേ..?

  24. Arrow iam ur big fan…??? thangakude ella kadhayum oru flow
    Undayirunnu but ethu oru mathiri ….eppo matte devan varum avale rekshikkum athelle nadakan pone…..arathy de achantemme ammedemme prememam athu ozhicha oru ula prenaya kadha ayi poyi…..?????

    1. അത് തന്നെ ആണ് എനിക്കും തോന്നുന്നത് അടുത്ത ഭാഗം എന്താലയാലും കമെന്റ് വായിച്ചിട്ട് മാത്രേ ഞാൻ വായിക്കൂ എനിക്ക് വയ്യ ???????

      1. Adutha bag devan varunnu rekshikkunnu athanu thudakkam ???….

        1. നീ അതും ഇതും പറഞ്ഞു എന്നെ ടെൻഷൻ അടിപ്പിക്കല്ലേ

          1. Sathyam paranjatha tension adikanda…..aaa sudev varum avale rekshikan…..

  25. ഹോ മനോഹരമായ ഒരു പ്രണയ കാവ്യം ?????? ഒത്തിരി ഇഷ്ട്ടം ഉള്ള കഥ ആണ് ഇത് പിന്നെ 2 മാസം ഗ്യാപ്പ് വരുന്നത് മാത്രം വിഷമം ആരാതിയെ വഴിയിൽ ഇറക്കി വിട്ടത് ശെരിയായില്ല അവൾ എത്ര ദുഷ്ട്ട ആണ് എങ്കിലും ഒരു പെണ്ണ് അല്ലെ അങ്ങനെ രാത്രി അതു പോലെ ഉള്ള സ്ഥലത്ത് ഇറക്കി വിടാമോ രണ്ട് പെരുടേം ഭാഗത് തെറ്റ് ഉണ്ട് ആരും വിട്ട് കൊടുക്കില്ല താനും??? പിന്നെ ഇപോ പിന്നെ ദേവേട്ടൻ എന്ന് പറയുന്നവൻ. ആണേൽ അവളെ രക്ഷിക്കുന്നത് എങ്കിൽ ജന്മത്തിൽ അവർ ഒന്നാവില്ല തള്ളേ കലിപ്പ് തീരുന്നില്ലലോ ഞാൻ ഇടപെടണോ ??????

    1. Dude devattan ennu parayunnavana rekshikkunne ennu urappu.. athelle avakku avan vangi kodutha dress edan thonniyathu…..

      1. Devettan ipm undAkkanda. Allelum iruttath ottak aakeet anghane povamo. Avn avde evdelum undavanam. Ivdem vere orale kond rekshikkan aanel kadha koora aavum

        1. ആ ഇപോ അങ്ങനെ സമാധാനിക്കാം ബാക്കി ഒക്കെ arrow യുടെ കയ്യിൽ അല്ലെ

        2. Arrow agane kura akkulla enna pretheeksha….☹☹

    2. Avan rekshikkan varunnethinu thott mumb yadhirchikam aayi Devettan vannu. Athu kond tirinju nadannu ennu tudanghiya cleeche onnum dayavu cheytu varalle bro. Bcoz rathriyil orikkalum oru aanum pennine ottak akeetu athrem nokki nilkillaaa…
      Anghane mattoral rekshicha pinne avante manassil undennu parayunnathil arthamilla. Karanam already aval chaadanayi paalathil kayari. So avan edapedenda samayam kzhinju…..

      Please bro next part late aavalle….

  26. Kadha okke ishtayi bro pakshe aaa night enthu nadannu ennu ippozhum clear alla. Pinne avar onnikkum ennu vicharikumbol avar kooduthal akallukka annallo.

    Last part nirthiyathu vellya scn indayirunnilla pakshe eee pravishyathe nirthal oru mathiri bagathu annu. Ingane suspense ittu wait cheyya ennal kurachu task annu pakshe bro nte thirakku okke mansailavum. Pattumenkil oru cheriya part akki ezhuthi idan pattumo?.

    Enthayallum Adutha part nu vendi kathirikunnu ?.

    With love ❤️
    Anonymous

  27. Machane aduthathu engilum vechu tamasippikalle

  28. അജു ഒരു പാട് വിഷമങ്ങള്‍ ഉള്ളതാണ്.
    2 പേര്‍ക്കും തമ്മില്‍ തമ്മില്‍ ഇഷ്ടവും ആണ്‌. പിന്നെ സാഹചര്യങ്ങൾ അവരെ ഇഷ്ട്ടകുറവാക്കി. Still they loved.

    ഐഷ അസുഖവിവരം എങ്ങിനെ അറിഞ്ഞു എന്ന് പറയമായിരുന്നു.
    ഇനി അജു വന്നിട്ട് അവളെ രക്ഷപ്പെടുത്തട്ടെ..!

    ഇതിൽ എല്ലാമപ്പുറം എത്രയും പെട്ടെന്ന് അടുത്ത പാർട്ട് വരിക എന്നുള്ളതാണ്‌.

      1. ശോ ഈ കമെന്റ് അല്ല idan ഉദ്ദേശിച്ചത്
        ??????????. ഇതാണ്

      2. Abhi thanta baki katha evidthu udana undavumo

        1. നാളെ വരും ബ്രോ

  29. വിഷ്ണു?

    Arrow bro
    അങ്ങനെ അവസാനം വന്നു ല്ലേ…?
    വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഓടി ഇങ്ങ് പൊന്നു..അത്രക്ക് വെയിറ്റിംഗ് ആയിരുന്നു…❤️
    ഫുൾ വായിച്ചു….ഇഷ്ടപ്പെട്ടോ..?എന്ന് ചോതിച്ചാൽ കഥ ഓക്കേ നന്നായിട്ടുണ്ട്..എഴുത്തിന്റെ പഴേയ ഫ്ലോക്ക്‌ ഒന്നും ഒരു മാറ്റവും വന്നിട്ടില്ല അതൊക്കെ പഴയ പോലെ തന്നെ??. പക്ഷേ കഥയുടെ പോക്ക് കണ്ടിട്ട് എന്തോ ഒരു മൂഡ് പോയ പോലെ…ഒരു പക്ഷെ അത് എന്റെ വെറും ചിന്തകൾ കാരണം ആകാം…അതിൽ മാറ്റം വരാമല്ലോ..?കാരണം കഥ ഇനിയും ബാക്കി വരാൻ ഉണ്ടല്ലോ..അതുകൊണ്ട് തന്നെ അതിനെ കുറിച്ച് overthinking എന്ന പരുപാടി ഇവിടെ വച്ച് നിർത്തുന്നു ഇല്ലെങ്കിൽ ശേറിയാവില്ല..

    എന്തൊക്കെ പറഞ്ഞാലും സുദേവ് ആയിട്ട് ഉള്ള സീൻ എല്ലാം അവിടെ നന്ദു വന്നു തീർത്തപ്പോ തീരും എന്നാണ് പ്രതീക്ഷിച്ചത്….match ഉണ്ടെന്ന് അറിയാം പക്ഷെ അവനോട് ഉള്ള ആരുവിൻെറ ആ അടുപ്പം എനിക്ക് എന്തോ പോലെ…അവളെ സംബന്ധിച്ചിത്തോളം അവളുടെ മാനം രക്ഷിച്ച ആള് ആണല്ലോ…മാത്രമല്ല സ്നേഹം പ്രകടിപ്പിച്ചാൽ അല്ലേ സ്നേഹം തിരികെ കിട്ടുകയുള്ളൂ…അതുകൊണ്ട് അവളെയും നമ്മുക്ക് കുറ്റം പറയാൻ ആവില്ല..
    എന്നാലും ഞാൻ ആഗ്രഹിക്കുന്നത് വേറെ ആരും അവർക്കിടയിൽ വരാതെ അവരുടെ പണ്ട് എങ്ങോ നഷ്ടപെട്ടു എന്ന് അവർ വിശ്വസിക്കുന്ന ആ പ്രണയം വീണ്ടും തിരിച്ചുവരാൻ തന്നെ ആണ്…അതുകൊണ്ട് തന്നെ സുദേവ് നേ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാവുന്ന ആ മുഖത്തെ തിളക്കം തന്നെ മൂഡ് കളഞ്ഞു…☹️.

    പിന്നെ ഒരു കാര്യം ബാക്കി ഉള്ളവന്റെ 2 ദിവസത്തെ ഉറക്കം കളഞ്ഞ ഒരു സിനിമ ആണ് amazing Spiderman 2
    അതുകൊണ്ട് അങ്ങനെ അങ്ങ് insult ചെയ്യലെ മോളൂസേ?

    ഇത്രേ നാളും വെയ്റ്റ് ചെയ്തിട്ട് ആകെ കിട്ടിയത് 29 പേജ് ആണ്.അതും ആക്രാന്തം കാരണം കണ്ണ്ടച്ച് തുറക്കുന്ന സമയം കൊണ്ട് വായിച്ചും കഴിഞ്ഞു…അതുകൊണ്ട് ഇനിയും ഇത്രേം താമസം വരുകയാണെങ്കിൽ കുറച്ചൂടെ പേജ് കൂട്ടാൻ ശ്രമിക്കണം എന്ന് ഒരു റിക്വസ്റ്റ് ഉണ്ട്?

    പറയാതെ ഇരിക്കാൻ വയ്യ ഇൗ പാർട്ട് കൊണ്ടുപോയി നിർത്തിയത് ഒരു ക്ലൂ പോലും ഇല്ലാതെ അടിപൊളി ആയിട്ടാണ്…അടുത്ത ഭാഗം വരാൻ ഇടിക്കട്ട വെയിറ്റിംഗ്❤️.വേറെ പ്രശ്നം ഒന്നും ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു… Safe ആയിട്ട് ഇരിക്കുക.. ഒരുപാട് സ്നേഹത്തോടെ ?❤️

    1. സ്നേഹിതൻ

      സത്യം ഞാൻ പറയാൻ പോയത് മുഴുവൻ ബ്രോ പറഞ്ഞിട്ട് ഉണ്ട് ഇത്ര നാളുംഞാൻ ആരുവിനു അജു ne മാത്രം ആണ് ഇഷ്ടം എന്നു വിചാരിച്ചു ഇരുന്നത് ആണ് ബട്ട്‌ സുദേവ് ഇടയിൽ വന്നപ്പോ എന്തോ aake ഒരു ബുദ്ധിമുട്ട് പോലെ.. ഇപ്പോ ആകെ ഒരു doubt ആരുവിനു അജുനോട് ഒരു attraction മാത്രം ഉണ്ടായുള്ളൂ എന്ന് കാരണം സുദേവ് ആയിട്ട് ആണ് മാച്ച് എന്നറിഞ്ഞിട്ടും പോലും അജു വിനു വീണ്ടും ഇടി കിട്ടുമോ എന്നുള്ള യാതൊരു ടെൻഷനും അവൾക്കു ഉണ്ടായില്ല മറിച്ചു സുദേവ് ന്റെ കാര്യം പറഞ്ഞപ്പോ സന്തോഷം ആണ് വന്നത്. അത് കൊണ്ട് ആണല്ലോ അവൻ മേടിച് കൊടുത്ത ഷർട്ട്‌ പോലും ഇട്ടത്. പിന്നെ അജു അവളോട് അങ്ങനെ ഒക്കെ പെരുമാറാൻ കാരണവും ഉണ്ട് അല്ലാതെ അവനു സ്നേഹിക്കാൻ അറിയാഞ്ഞിട്ടല്ലലോ. അതിനു ഉദാഹരണം ആണ് അല്ലോ ആതുവിനെ ഒക്കെ അവൻ സ്നേഹിക്കണത്. അവന്റെ വീട്ടുകാരെ സ്നേഹിക്കുന്നത് അതൊക്കെ അവൾക്കു ഒന്ന് ആലോചിച്ചാൽ പോരെ? പിന്നെ അവൾ അവനോട് ചെയ്തതും ചെറിയ കാര്യം ഒന്നും അല്ലാലോ അവന്റെ അമ്മ ചെയ്തതിനു തുല്യം തന്നെ അല്ലെ അവന്റെ വീട്ടുകാർ വരെ ഒറ്റപെടുത്തിയില്ലേ ഇവൾ കാരണം so വേണേൽ അവൾക്കു അവനെ സ്നേഹിച്ച മാറ്റി എടുക്കാൻ പറ്റുന്നതേ ഉള്ളു അല്ലാതെ വെട്ടൊന്ന് മുറി രണ്ടു എന്നുള്ള തീരുമാനം വേണ്ടായിരുന്നു പിന്നെ arrow മുത്തിന്റെ എല്ലാ storyum വായിച്ചിട് ഉള്ളത് കാരണം ബ്രോ ന്റെ മനസ്സിൽ എന്താ എന്നുള്ളത് അവസാനം മാത്രമേ മനസിലാകുള്ളൂ പിന്നെ ആരു സുദേവിന് ഉള്ളത് ആണേലും കുഴപ്പം ഇല്ല but അജു വിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കൊടുത്തിട് വേണം കേട്ടോ അവസാനിപ്പിക്കാൻ അല്ലേ അജുവിനെ പോലെ ഞങ്ങൾക്കും താങ്ങില്ല with lots of love സ്നേഹിതൻ ???

      1. വിഷ്ണു?

        അത് തന്നെ സ്നേഹിതൻ ബ്രോ..
        ആ സുദേവ് നേ കുറിച്ച് നമ്മൾ ഓർക്കുന്നത് പോലും ഇപ്പോഴാണ്..അവനെ ഓക്കേ എന്നേ വിട്ടു..
        എന്നാലും ആരുവിന്റേ മനസ്സിൽ അവനോട് ഉള്ള അത് എന്ത് തരം വികാരം ആണെന്ന് നമ്മുക്ക് ഇതേവരെ കൃത്യം ആയിട്ട് അറിയില്ല…അല്ലെങ്കിൽ പറഞ്ഞിട്ടില്ലല്ലോ..
        (മാനം രക്ഷിച്ച ആലോടുള്ള ഒരു ആരാധന ആയിക്കൂടെ …..?)
        അതുകൊണ്ട് ആണ് ഞാൻ ആ സംഭവത്തിനെ കുറിച്ച് ഇനി ചിന്തിക്കുന്നില്ല എന്ന് പറഞ്ഞത്..വെറുതെ അത് ഓർത്ത് ടെൻഷൻ അടിക്കാം എന്നല്ലേ ഒള്ളു….അടുത്ത part വന്നിട്ട് എന്തേലും ഒക്കെ ചെയ്യാം..?
        അത് മാത്രമല്ല അവളുടെ മുഖം കണ്ടിട്ട് ആരുടെയോ ഒരു shape ഉണ്ടെന്ന് സുദേവും അവന്റെ അമ്മയും പറയുന്നുണ്ടല്ലോ..അതും വരാനുണ്ട്.

        പിന്നെ ബ്രോ പറഞ്ഞപോലെ അവള് ആദ്യം അവനെ ഒന്ന് മാറ്റി എടുക്കാൻ ചെറുതായി ഒന്ന് ശ്രമിച്ചത് ഒഴിച്ചാൽ പിന്നെ ആ വഴിക്ക് പോലും പോയിട്ടില്ല…
        അവന് ആകെ സ്നേഹം ഉള്ളത് അവന്റെ സ്വന്തം പെങ്ങളോട് ആണല്ലോ..അതും ഒരു പെണ്ണ് ആണല്ലോ..അത് മാത്രം ആയിരുന്നു എങ്കിൽ പിന്നെ പോട്ടെ എന്ന് വേക്കാമായിരുന്നു..പക്ഷേ ഇവളുടെ അനിയത്തിയോട് (ആതുവിനോട്) ഉള്ള സ്നേഹം കണ്ടാൽ തന്നെ മനസ്സിലാക്കാം അവനെ മാറ്റി എടുക്കാൻ പറ്റും എന്ന്…പിന്നെയും ഉണ്ട്..
        പനി പിടിച്ച് കിടന്ന രാത്രി അവൻ care ചെയ്തു എന്നും അവൾക് മനസ്സിലായത് അല്ലേ.. അപ്പോ ഒന്ന് ആത്മാർഥമായി ശ്രമിച്ചാൽ ആ സ്വഭാവത്തിൽ മാറ്റം ഉണ്ടാവും പക്ഷേ അവള് ശ്രമിക്കുന്നില്ല☹️.
        ഇവര് തമ്മിൽ പ്രണയിക്കുന്നത് കാണാൻ ആണ് എനിക്കും ആഗ്രഹം..അവള് സുദേവിനെ എങ്ങാനും കല്യാണം കഴിച്ചാൽ ….പിന്നെ ആരൊക്കെ
        പകരം വന്നാലും എനിക്ക് ഇൗ ഫീൽ തോന്നുമോ എന്നൊന്നും അറിയില്ല…?

        എന്തൊക്കെ ആയാലും നമുക്ക് കാത്തിരിക്കാം … ബ്രോ പറഞ്ഞത് പോലെ arrow കുട്ടൻ എന്ത് ട്വിസ്റ്റ് ആണ് തരുന്നത് എന്ന് മുൻകൂട്ടി പറയാൻ പറ്റില്ലല്ലോ…??

  30. Oru padu naal aayi wait cheyyunnu….

    Flow pokkunnu bro. Plz update new chapter soon.. okay..
    I know you have your own personal things to do … I respect that but plz make it fast for next episode.. thank you…

    Your writing style and way of the story flow is amazing… Am huge fan of yours..

Leave a Reply

Your email address will not be published. Required fields are marked *