കടുംകെട്ട് 6
KadumKettu Part 6 | Author : Arrow | Previous Part
പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.
അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.
അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??
നന്നായിട്ടുണ്ട് ബ്രോ… നല്ല ഫ്ലോയിൽതന്നെ വായിച്ചിരിക്കാൻ തോന്നി. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
താങ്കൾ സമയം എടുത്തു തന്നെ അടുത്ത പാർട്ട് എഴുതിക്കോ ബട്ട് ഇടക്കെങ്കിലും ഈ കമന്റ് ബോക്സിൽ വന്നു റിപ്ലൈ തരിക കാരണം ഇവടെ ഈ സൈറ്റിൽ തന്നെ പല കഥകളും പകുതിയിൽ നിർത്തി പോയിരിക്കുകയാണ് സൊ വൈകിയാണെങ്കിലും ബാക്കി വരും എന്ന് ഒരു ആശ്വാസത്തിനായിട്ടെങ്കിലും..
Thrilling aayee thanne munnottu pokunallo supper
ഹൈ ആരോമൽ, തിരക്കിനിടയിലും ഇത്ര നന്നായി എഴുതിയ ഭാഗം വളരെ നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Dear bro. Adutha bagam pettennu thanne tharaan nokkuka . Pinne Anuvind thanne nayakan aayi thudaruka Sudevine avshyamillathe kadha yilekku valichezhakkaruthu. Ivade randu perkkum avaravarudethaaya nyayikaranangal undu so avasanam ajuvineyum arathiyeyum onnipikkunnathi thanne ethikkuka.cliche annennariyaam but ennirunnalum oru vayanakaaran enna nilayil njan agrahikunnathaanu paranjathu baki ellam rachayithaavinte swathanthryam..
ആരോ ബ്രോക്ക് ആദ്യമേ തന്നെ മനസ്സിൽ നിന്നുള്ള കൈയ്യടിയും നൽകുന്നു, ഇത്രയും നല്ല കഥ ഞങ്ങൾക്ക് തന്നതിന്. രണ്ട് പേരുടെയും ഭാഗത്ത് നിന്ന് കൊണ്ട് പറയുന്ന ശൈലി, കഥാപാത്രത്തെ കൂടുതൽ അറിയാൻ സാധിക്കുന്നുണ്ട്. ഈ കഥയിൽ അജുവിനും ആരതിക്കും ഒരുപോലെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ ഓരോ പാർട്ടിലും ചെയ്യുന്ന പ്രവർത്തികൾ കുറച്ചു കൂടി പോയി. ഒരു പക്ഷെ കുഞ്ഞുനാളിൽ അവനുണ്ടായ അനുഭവങ്ങൾ ആയിരിക്കും അവനെ ഇങ്ങനെ ആക്കി തീർത്തത്. കഴിഞ്ഞ പാർട്ടിൽ അവൻ ചെയ്തത് അങ്ങേ ആറ്റം മോശമായ പ്രവർത്തിയായി പോയി.
ആരോ ബ്രോയോട് ഒരു അപേക്ഷ ഉണ്ട്, ഇനിയുള്ള പാർട്ടിൽ തീർച്ചയായും അജുവിനെ കുറിച്ചുള്ള നല്ല ഭാഗങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നു. ആരുവും അജുവും ഒന്നിച്ചില്ലങ്കിലും പ്രശ്നമില്ല, അജുവിൻ്റെ കുറച്ച് നല്ലതായിട്ടുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു. ഇനിയും അജുവിനെ വെറുക്കാൻ വയ്യ, ഇനിയും തൻ്റെ മനസ് മാറിയിട്ടിെല്ലങ്കിൽ ഞാൻ അടുത്ത പാർട്ട് ഓടെ ഈ കഥ വായിക്കുന്നത് നിർത്തും. അടുത്ത പാർട്ടിൽ താനെന്താണോ ഇടുന്നത് അതായിരിക്കും ഞാൻ വായിക്കുന്ന അവസാന ഭാഗവും.
എന്റ പൊന്നു ഭയ്യാ late ആക്കിയത് പോട്ടെന്നു വെക്കാം…..പക്ഷേ ഇങ്ങനെ ഒരു crucial situation കോടുനിർത്തിയിട്ടി മുങ്ങിയില്ലേ അതി ശരിയായില്ല???… next പാർട്ട് വെച്ചു താമസിപ്പിക്കല്ലേ mwone….ടെന്ഷനടിച്ചു മരിക്കും…കട്ട വെയ്റ്റിംഗ്…?????
Super aanu bro.vallatha feel
Muthey thante kadha ennetheyum polle pwolichitund pakshe inghane late akkale
അതെ ഞാൻ ചാവാൻ പോകുവാ. എനിക്ക് വയ്യ ഇങ്ങനെ കാത്തിരുന്നു കാത്തിരുന്നു ചാവാൻ
പക്ഷെ ഇങ്ങേരുടെ കഥക്കാണങ്കിൽ ഒടുക്കത്തെ ഫീലും..
എന്നെ ഇങ്ങനെ കരയിപ്പിക്കാതെ ?
കാത്തിരുന്നു കാത്തിരുന്നു part 6 കിട്ടി. ഇനി part 7 അടുത്ത കൊല്ലം ആയിരിക്കും ?
എന്തൊക്കെ ദേഷ്യം ഉണ്ടെങ്കിലും ഒരു പെണ്ണിനെ രാത്രിയിൽ തനിച്ചാക്കിയിട്ട് പോയതിനു ന്യായീകരണമില്ല. ഉറക്കം കളഞ്ഞാണ് കഥ വായിച്ചത്. സുദേവ് വീണ്ടും കഥയിൽ വന്നതും അവസാനത്തെ സീനും കൂടി ആയപ്പോൾ വീണ്ടും ടെൻഷൻ ആയി ബാക്കിയുള്ള ഉറക്കം കൂടി പോയിക്കിട്ടി. അടുത്ത ഭാഗം കിട്ടാൻ ഇനിയെത്ര നാൾ കാത്തിരിക്കേണ്ടി വരുമോ ആവോ?
ബ്രോ . കഥ നന്നായിട്ടുണ്ട് പോളിച്ചിടുണ്ട് . But 1 മാസവും 8 ദിവസവും കഴിഞ്ഞു അടുത്ത part എന്ന് പറയുമ്പോ അറിഞ്ഞുടെ എത്ര late അയിന്. ഇനി അടുത്ത part ഉടൻ എഴുതി എടും വിജരികുന്നു. Busy ananu അറിയാം .അത് കൊണ്ടാകും .എന്നാലും ഇത്ര അതികം vazhikuna സ്റ്റോറി എന്ന നിലക്ക് ഉടനെ അടുത്ത part വരണം എന്ന് പ്രതീക്ഷിക്കുന്നു.
ആരോ….
മുത്തേ….
വായിച്ചു….ഇഷ്ടായി…..
ഇത്തവണയും നന്നായിരുന്നു….
??
Brooo
Adutha part peetttane idanam
Egane onnum Katha nirtharuth
Ith ippo baki part veeunna varee
Samadanam undavillaaaa
ആരോയെ നിന്റെ ഈ കഥ വായിക്കുമ്പോൾ ഞങ്ങക്ക് കിട്ടുന്ന ഒരു ഫീൽ എന്നതാണെന്നു നിനക്കു വല്ലോ ഓർമയുണ്ടോ?..വേറെ ലെവൽ മൂടാ…എന്നാലും ആ സുദേവൻ ചാല് കീറി ഇട്ടിട്ടാണ് പോയത് അല്ലെ…തെണ്ടി..നമ്മടെ ചെക്കൻ അവന്റെ വെണ്ട അടിച് തൊണ്ടേൽ കെട്ടുന്നത് കാണാൻ കട്ട വെയ്റ്റിംഗ്…അവക്കും അവനോട് ചെറിയ ഒരു സോഫ്ട് കോർണർ ഉണ്ടെന്നു കേട്ടപ്പോൾ ഒരു പിടച്ചിൽ?…അടുത്ത ഭാഗത്തിൽ ഒരു ഉഗ്രൻ അടിക്ക് സ്കോപ്പ് ഉണ്ടെന്നു തണുന്നല്ലോ…എന്തായാലും തിരക്കൊക്കെ മാറ്റിയിട്ട് പറ്റുന്ന പോലെ എളുപ്പം തരാൻ നോക്കും എന്നറിയാം…അപ്പൊ അടുത്ത പാർട്ടിൽ കാണാം ബ്രോ
ആരോയെ അവളെ സുദേവൻ വന്നു രക്ഷിക്കണ്ട..( എന്റെ expectation ആണ് കേട്ടോ?)
Puthya pennum kochum avnta ammayude makkal. Devettan aruvinte ammayude chechiyude makan. Jst oru prediction aan.. njn paranjathinte peril story ingna aanenki maattaruth… ingna aavaname ennaan enta aagraham?
Bro adutha part vegam tharanam pls
Pinne vere kure samshayangalum unde theerkan
Adayathe ivalude adya pranayam Aju anenkil Anne Aju aa campil vache matte alavalathiyumayi kanda penne vere etha athu anganathe oru situationil
Aa karyam katha vayikumbol orma varumbol avalode dheshyavum puchavum okke varum
Athe onne pettanne clear akki koode
Atho ini athe aval thanne ano
Pinne ithe etha Puthiya oru pennum kochum okke
Adutha part pettanne kittum enne pratheekshikunnu
Athu aval alla ennathu aarkum manassilavum. Athu verum thetti dharana aanu. Mette pennine aavanam avan kalichath. Athu kaatti aarune kalikkan ulla sahacharyam undakanam blackmail cheytapm avanam avl suicidenu sremichethu….
Ithaanu ente guess
Anganem avam
Ee maasagal ulla kathirup kurach budhimuttayonda❣️
Athe ingane suspence ittittu vaikikkathe kadha ing thannekkane….
Next part vegam tarane bro. Ithe koot suspence ittu nirthiyit 1 masam kqthirikkunath nalla budhimutt aanu bro. So please….
Adutha part pages kuranjalum kuzhapm illa….
Vegam idu bro
Continue bro waiting for your next part thala perukkunnu pls
വളരെ നന്നായിട്ടുണ്ട് ആരോ ബ്രോ ..
സുദേവ് എന്ന ക്യാരക്ടര്‍ വരുമ്പോൾ എന്തോ ഒരു വിഷമമാണ്. ആരുവിന്റെയും അജുന്റെയും ഇടയില്‍ അവന്‍ എന്തിനാ…
എല്ലാ പ്രശ്നത്തിനും കാരണം ആരു ആണ്. അജുവിനെ പല തവണ നാണം കെടുത്തി, കരിയര്‍ വരെ ഇല്ലാതാവാന്‍ കാരണമായി. അപ്പോൾ പിന്നെ അവന്റെ കൈയിൽ നിന്ന് കുറച്ചൊക്കെ കിട്ടിയാലും പ്രശ്നം ഒന്നുമില്ല.
പിന്നെ സുദേവ്, അവന്‍ ചെയതത് ശെരി ആണെങ്കിലും കുറച്ച് പട്ടി ഷോ കാണിച്ചതിന് അവന് കിട്ടേണ്ടത് ആണ്.
പിന്നെ ആരുവിനെ അജു തന്നെ രക്ഷിക്കണം എന്നാണ് ആഗ്രഹം.
കൂടുതല്‍ ഒന്നും പറയാനില്ല അധികം വൈകാതെ അടുത്ത പാര്‍ട്ട് തരാന്‍ നോക്കുക….
Mr.Arrow, താങ്കളുടെ കഥകൾ ഞാൻ വളരെ ഇഷ്ടപെടുന്നു
എത്രെ ഒക്കെ വെറുക്കുന്നു എന്നു കേട്ടാലും രണ്ടു പേരും തമ്മിൽ സ്നേഹിക്കുന്നു എന്നു ഈ വായനക്കാർക്കു എല്ലാം അറിയാം. ആ സ്നേഹം കാണുമ്പോൾ ഒരു സന്തോഷം അന്ന്.എന്നായാലും അവളെ ഒറ്റക് അക്കിട്ടു അജു അങ്ങനെ അങ്ങ് പോകും എന്നു കരുതുന്നില്ല.
Mr.Arrow ഇടെ കഥകളിൽ ചിറ്റിങ് ആൻഡ് ലവ് ട്രൈൻഗ്ലെസ് ഇല്ല എന്നാ ഒറ്റ വിശ്വാസത്തിൽ അന്ന് ഇന്ന് രാത്രി ഞാൻ കിടക്കുന്നത്. ആ സുദേവിനോട് ഇവിടെ ഉള്ള പലരെയും പോലെ എനിക്കും അതിയായ വെറുപ്പ് മാത്രം അന്ന്. അവൻ ഇതിന്റെ ഇടയിൽ അങ്ങ്, സഹിക്കാൻ പറ്റുന്നില്ല.
അടുത്ത പാർട്ട് വേഗം തരണം എന്നാ അഭ്യർത്ഥനയോടെ.
Polichu mutheee continue
Dhevan part lag aarnu
But story poli aaanu
Brooo kidilan part
Adutha part vaikippikkathirikkan
sramichoode?
Mwuthe adipoli❤️?
Ee partum ishtamayi?
Ennalum last mmde chkn vann avale rakshikm ennan hope angne aakkane .aval paavamalle onnm sambhavikkalle enn prarthikkunnu
Ella deshyavum pinakkavm maari avr onnikkanam ennan ente request?
Waiting for the nxt part bro??
Snehathoode….❤️
കൊള്ളാം ഗംഭീരം… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
മുത്തേ വായിച്ചൂട്ടോ, എല്ലാ പ്രാവശ്യത്തെയും പോലെ ഒരുപാട് ഇഷ്ടമായി ??
Super ??
Dear arrow..,
സത്യത്തിൽ അജു പാവമാണ്. അജു ചെയ്ത തെറ്റിനെക്കാൾ ആരുവാണ് അജുവിനെ ഉപദ്രവിച്ചട്ടുള്ളത്. ആദ്യം ബസ്സിലെ പ്രശ്നം പിന്നെ sorry പറയാൻ ചെന്നപ്പോൾ ഉണ്ടായത്. പിന്നെ പോലീസ് കേസ്, അത് കഴിഞ്ഞ് കോളേജ് പ്രോഗ്രാം നടക്കുന്ന അന്ന് ആരുദ്ധംമായി സംസാരിക്കാൻ വേണ്ടി പോയതാണ്. ആരു ജാഡ കാണിച്ചത് കൊണ്ടാണ് അന്ന് അത് സംഭവിച്ചത്. അത് കഴിഞ്ഞ് പനി വന്നപ്പോൾ…, എന്നിട്ടും അജുവിനു ആരുവിനോട് ഇഷ്ടം തന്നെയാണ്.
ആരുവാണെങ്കിലോ അജുവിനോട് വലിയ തെറ്റ് ചെയ്തു എന്നിട്ട് ക്ഷമ പോലും ചോദിക്കുന്നില്ല, ഐഷനോട് പറഞ്ഞുവത്രെ എന്നിട്ട് എന്ത് കാര്യം, താഴെ കിടന്ന ആൾ എങ്ങിനെ ബെഡിൽ എത്തി ? തുണി നനച്ചു അതിൻ്റെ തെളിവ് ഉണ്ട്, അനിയത്തിയും മായി നല്ല ചങ്ങാത്തം, അതും പോരാഞ്ഞ് അചനെ കണ്ട കാര്യം നന്ദുവിനോട് ഫോണിൽ സംസാരിക്കുമ്പോൾ അജു ചില സമയത്ത് എനിക്ക് ആരുവിനോട് തോന്നുന്ന ദേഷ്യത്തേക്കാൾ അവരെ കാണുമ്പോൾ തോന്നുന്നു. അപ്പോ അജുവിനു ചില സമയത്ത് മാത്രം ദേഷ്യം ഉള്ളു ആരുവിനോട്.
അപ്പോ എങ്ങിനെ നോക്കിയാലും അജുവിൻ്റെ തട്ട്തന്നെ ഉയർന്ന് നിൽക്കുക. ഇപ്പോ ഇറക്കിവിട്ടത്. ഫോണിൽ സംസാരിക്കുന്നത് ആരു കേട്ടിട്ടുണ്ട് അതിൽ നിന്നും മനസ്സിലായിട്ടുണ്ട് എന്തോ പ്രശ്നം ഉണ്ട് എന്ന് അതിൻ്റെ അടിസ്ഥാനത്തിൽ ആണ് അജു അവിടെ നിന്നും ഇറങ്ങുന്നതും ആ പ്രഷറിൽ ഇരിക്കുമ്പോൾ ആണ് ആരു അജുവിനെ ചൊറിയന്നതും ഇറക്കി വിടുന്നതും. അത് കൊണ്ട് തന്നെ തീർച്ചയായും അജു വരും തിരിച്ച് വിളിക്കാൻ.
Aju tirichu varum ennath urappanu. But Sudev show erakkumbam oru nokk kuthiyayi ego ketti pidichu nilkunna character aavathe irunna mathi. Aju tanne Aruvine rekshinnam ennatha aagraham. Aval palathinte mandak vare keri. Iniyum Aju vannitillel Aju ee kadhayil orikkalum oru justification kittatha rethiyilekk maarum. Pinneed ivr tammil premikkunathil arthamilla….
athinu devettan aarruvinde murcherukanaayivarrum,mikkavarum ee nightum devettanayerekkum aarruvine rakshikuka
Sathyam.. ipo aaruvine aju rakshichilla engil orikkalum aaruvine thett parayan patttilla.randu thavanayum mattullavarude munnil manam pokum ennu ayapozhum sudhev thanne rakshichal pinne aa sudhevinod sneham thonunnathil yathoru thettum illa but aju nammude muthanu avan thanne rakshikkum enu pradeekshikkam