കടുംകെട്ട് 6 [Arrow] 2754

കടുംകെട്ട് 6

KadumKettu Part 6 | Author : Arrow | Previous Part

 

ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ വന്നത്, അന്ന് ആ ബസ്സിൽ വെച്ച് എന്നെ ചേർത്തു പിടിച്ചത്. അയ്യേ ആരൂ നീ എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് നാണത്തിൽ എന്റെ മുഖം ഞാൻ ആ നെഞ്ചിൽ പൂഴ്ത്തി. 

പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.

 

അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.

 

അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

209 Comments

Add a Comment
  1. ആരോ ബ്രോ ഓണത്തിന് കാണുമോ അടുത്ത പാർട്ട്‌…. ???

  2. ബ്രൂസ് വെയ്ൻ

    ? next part aduth ondavuo

  3. Arrow ninghalude ella kadayudeyum avasanam karayippiche ulloo ithum adu poleyakarud aghaneyanenkil ippozhe vazhana nirthiyekam

  4. Bro…

    Next part plz update…

  5. Bro എന്ത് പറ്റി ഒരുപാട് നാളായി വെയിറ്റ് ചെയ്യുന്നു

  6. Bro

    Baaki enna varunath

    Akay akkamshaa ann

    Agane alle part 6 avasanipichath

    Soo pettaane ayanam plz

  7. Orupad ishtapettadum feel cheida kadhayayirunnu hospital gift Banglore daysil dulquer salman pranayicha pole. Nammude nayakan avane thechavalude munpil Avante manass thurannu kanikunna oru next part thanghakalil ninnum pratheekshikunnue

  8. Tnx bro
    comment ittadinu

    1. തിരക്കിൽ ആയത് കൊണ്ടാ റിപ്ലൈ തരാഞ്ഞത് സോറി

  9. Arrow bro choikunath kond vishamam thonaruthetto. Katha vaigumo❤❤

    1. ഒരാഴ്ചക്ക് ഉള്ളിൽ വരും ??

      1. Pwoliii❣️

      2. കമന്റ്‌ വായിക്കുന്നുണ്ടോ

        1. കമന്റ്‌ ഒക്കെ വായിച്ചു തിരക്കിൽ ആയി പ്പോയി അതാ റിപ്ലൈ തരാഞ്ഞത് സൊ സോറി ?

          1. സാരമില്ല ??

      3. Nalek oru ayicha kayizhum

      4. Orazhcha okke kazhinjootta

  10. ഇന്നലെയാണ് ഈ കഥ വായിച്ചു തുടങ്ങിയത് വായിച്ച് കഴിഞ്ഞ് ഒരു കമന്റ്‌ ഇടാതെ പോവാൻ തോന്നിയില്ല
    It was awsm??????

  11. Hospital gift secönd part erakikoode aval marichad swapnam aakiyal porayirunneno

    1. അത് വേണോ??
      അത് അങ്ങനെ തീരുന്നത് അല്ലേ നല്ലത്

      1. DAVID JHONE KOTTARATHIL

        Vella margum undenki nee ath irakkanam please da aa pagil ninnod ann njaan kure paranjirunnu but you just avoid that commend

      2. ബ്രൂസ് വെയ്ൻ

        Vend

  12. ബ്രൂസ് വെയ്ൻ

    ഹലോ ആരോ

    കഥ വായിച്ചു ഇഷ്ടപ്പെട്ടു
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റിംഗ് കുറച്ച് സമയം എടുത്ത് പതിയെ ആയാലും സാരല്ല്യ

    ദേവരാഗം പോലെ പകുതിയിൽ ഉപേക്ഷിച്ചു പോകരുത്. ..

  13. നിഷ്കു

    അടുത്ത പാർട്ട്‌ ഒന്ന് പെട്ടെന്ന് ഇടുമോ അണ്ണാ

  14. Arrow bro nalla story pattunna pole story irakiyal mathi but idak comt ittude njangalk oru ashuvasathinu plzz…..

  15. ♨♨ അർജുനൻ പിള്ള ♨♨

    സ്വാതന്ത്ര്യദിനാശംസകൾ. ??????????????

  16. Arrow adutha part eppol ഇറങ്ങും ?

  17. കുഞ്ഞൻ

    ബ്രോ അടിപൊളി ആയിട്ടുണ്ട്.പക്ഷേ ഒരു റിക്വസ്റ്റ് ഉണ്ട് സുദേവിനെ ഇവരുടെ ഇടയിലേക്ക് കൊണ്ട് വരരുത്.അർജുൻ തന്നെ അരുവിനെ രക്ഷിക്കണം എന്നൊരു ആഗ്രഹം.
    ബ്രോ ആവശ്യത്തിന് ടൈം എടുത്ത് എഴുതുന്നതിന്റെ ഒരു ക്വാളിറ്റി ഈ കഥയിലും കഥാപാത്രങ്ങൾക്കും ഉണ്ട്.അരുവിനു പനി വന്നപ്പോൾ ഉണ്ടായ അർജുന്റെ ചിന്തകൾ ഒക്കെ വളരെ നന്നായിരുന്നു.

  18. bro…..
    story pwoli…. oru rakshaemilla…
    oru request und….. kadha oru triangle love lottanu pokunnathenkil dayavucheyth oru cheriya clue enkilum tharika…. vaayana nirthan vendi aan…..
    kadha ishatapedathondalla…… enikk ath thangilla bro…. karanam njan lifil angane oru phase loode kadannu vannavan aan….
    sanghadi kadha okke aan but thangalude kadhapaathrangalkk jeevan und….
    thangalude oro varikalum njangalude hrdayathilott thulach kayaruvaan…..

    5 varshathe pranayam pettannoru divasam valare naadakeeyamaayi aan njan ariyunnath avalkk mattoru affair undennu… aval avane maathrame kettuvollu enn….. chank thakarnnu poyi….
    njan avalkk vendi ente carrier, swapnangal ellam mattivechu…. oru professional course n chdernnathaayrunnu….
    njan aake thakarnnu…. onnara varshameduthu recover aavan…. depression aayirunnu….
    ennittuvum enikkavale marakkan aavunnilla…. njan ippozum aagrahikunnund aval thirichu vannenkil een…

    njan ithokke parayaan kaaram manasilayallo… ponnu bro… kadha njan paranja thalathil povenel dayavucheyth onnu parayane…. ath vaayichal pinnem oronn thikatti varum…. oru request aan….

    snehapoorvam
    samkuttan

    1. അതിനേക്കാൾ വലിയത് തനിക്കായി കാത്തിരിക്കുന്നുണ്ട് ബ്രോ

  19. ബ്രോ തിരക്കുകൾ ഉണ്ട് എന്നറിയാം അടുത്ത പാർട്ട് കുറച്ചു വൈകിയാലും പ്രശ്നമില്ല ഇവിടെ തന്നെ ഉണ്ട് എന്ന് സമാധാനിക്കാൻ ഇടക്ക് ആ കമന്റ് ബോക്സിൽ ഒന്ന് വന്നൂടെ…

  20. Triteyakku oru bday gift aayikkotte adutha part

  21. Adutha part waiting bro

  22. Arrow, 20thnu ente b’day aanu. Annu next part idamo….

  23. Arrow bro, thamasiyathe next part taa….

  24. നായകൻ ജാക്ക് കുരുവി

    oru triangle love story aanu bro udhesikane nu indangilu aru boravum broo…….. vallatha jadhi avasthyanu adhu. vayikan poyitu orkan polum thalparyam illathonda?

  25. Arrow ബ്രോ

    ഈ പാർട്ട്‌ വന്നത് അറിഞ്ഞില്ല ഇപ്പോഴാണ് കണ്ടത് വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു അവതരണം ബട്ട്‌ മുഴുവൻ വേദനയായിരുന്നു എനിക്ക്

    ആരു അവൾ അർജുനോട് അല്ലാതെ മറ്റൊരാളോട് ഒരു താല്പര്യം കാണിക്കുന്നത് അല്ലെങ്കിൽ ഒരുതരം പ്രേത്യക ഇഷ്ടം കാണിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല സത്യം പറയാമല്ലോ ആ ഭാഗം വായിച്ചാൽ നീറും എന്നറിയാവുന്നത് കൊണ്ട് ഓടിച്ചു വായിച്ചു ചിലത് skip ചെയ്തു

    അർജുൻ ഇത്രയും കണ്ണീച്ചോര ഇല്ലാത്തവൻ അല്ലല്ലോ ഒരു പെണ്ണിനെ രാത്രി വിജനമായ ഒരിടത്ത് ഇറക്കിവിട്ട് പോകാൻ ഒരിക്കലും അവൻ തയ്യാറാവില്ല

    പകയുണ്ട് ദേഷ്യമുണ്ട് എങ്കിലും ഇതിനെല്ലാം ഉപരി അവന്റെ ഉള്ളിന്റെ ഉള്ളിൽ അവൻ പോലും അറിയാതെ ആരുവിനെ അവൻ അളവറ്റ് സ്നേഹിക്കുന്നുണ്ട്

    സ്നേഹിക്കുന്ന പെണ്ണിനെ വഴിയോരത്ത് ഇട്ട് പോയാൽ അവന്റെ ഉൾമനസ്സ് അവനെ വെറുതെ വിടുമോ നിർബന്ധിക്കും തിരിച്ചു പോകാൻ പിന്നെ ബുദ്ധിയും പറയുമല്ലോ പക തീർക്കാൻ ആണെങ്കിലും അവൾ ജീവനോടെ വേണം എന്ന്

    ആരു സ്നേഹിച്ചത് അർജുനെ ആണ് അയാൾ എത്ര ദുഷ്ടൻ ആണെങ്കിലും അവൾക് അയാളെ വെറുക്കാൻ കഴിയില്ല അങ്ങനെ ഉള്ളപ്പോൾ മറ്റൊരു പുരുഷനെ പറ്റി അവൾ എങ്ങനെ ചിന്തിക്കും ആദ്യ പ്രണയം ആണ് പോകില്ല

    അർജുൻ അതുപോലെ തന്നെ സ്ത്രീകളെ വെറുത്തിരുന്ന മനസ്സിൽ പെങ്ങളോട് അല്ലാതെ ആകെ തോന്നിയ ഇഷ്ടം അവളോട് ആണ് അങ്ങനെ ഉള്ളപ്പോൾ പക വീട്ടി മനസ്സ് ശാന്തം ആയി അവൾ കൂടെ ഇല്ലെങ്കിൽ അവനത് സഹിക്കാൻ ഒക്കില്ല ഉള്ളിന്റെ ഉള്ളിൽ സ്നേഹിച്ചിരുന്നല്ലോ

    ആതുവിനെ കൺവിൻസ് ചെയ്തത് ഇഷ്ടപ്പെട്ടു അല്ലെങ്കിലും അവൾ എന്ത് തെറ്റ് ചെയ്തു അറിയാതെ ആണെങ്കിലും ചെയ്തത് ആരു ആണ് സൊ അവളെ പിനാകാത്തത് ഇഷ്ടപ്പെട്ടു

    സുദേവ് വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഇട്ടത് അയാളോട് ഉള്ള താല്പര്യം അല്ലെ അതെനിക്ക് ഒട്ടും സഹിക്കാൻ ആയില്ല ആരു അർജുനോട് അല്ലാതെ മറ്റൊരാളോട് താല്പര്യം കാണിക്കുന്നത് സഹിക്കാൻ ആവില്ല
    അത് ഇട്ട് വന്നു ആരു അർജുൻ കണ്ണുകൾ ഉടക്കിയത് ഇഷ്ടപ്പെട്ടു

    ആ രാത്രി ആരുവിന് ഒന്നും സംഭവിക്കരുത് അർജുൻ എന്തായാലും ഇട്ടിട്ട് പോകില്ല തിരിച്ചു വരും, തൻ സ്നേഹിച്ചിരുന്ന പെണ്ണിനെ ശല്യം ചെയുന്നത് കണ്ടാൽ ഉൾ മനസ്സ് അടങ്ങിയിരിക്കില്ല അങ്ങോട്ട് ഓടും അവളെ സംരക്ഷിക്കും
    അതല്ല സുദേവിനെ കൊണ്ടുവരാൻ ആണേൽ ചെയ്യരുത് പ്ലീസ് ഗ്യാപ്പിൽ അവൻ പിന്നെയും ഗോൾ അടിക്കും അത് വേണ്ട

    അർജുന്റെ അച്ഛൻ മറ്റൊരു ഫാമിലി എന്തായാലും കാണില്ല അയാൾ ഇപ്പൊ ഉള്ള ഭാര്യ മകൻ മകൾ സന്തുഷ്ടൻ ആണ് ചിലപ്പോ ഫ്രണ്ടിന്റെ ഫാമിലി ആയിരിക്കാം അവർക്ക് കഷ്ടപ്പാട് ആയിരിക്കാം

    പിന്നെ arrow ഇനി നിന്നോട് പറയാൻ ഉള്ളത്

    പൊന്നു മോനെ arrow മൈൻഡ് ശരിയല്ലെങ്കിൽ എഴുതരുത് മൈൻഡ് റിലാക്സ് എപ്പോ ആകുന്നോ അപ്പൊ മാത്രം എഴുത്

    ഇപ്പൊ എഴുതി ഈ പാർട്ട്‌ തന്നെ രണ്ടിനെയും രണ്ട് വഴിക്ക് ആക്കുന്ന ഫീൽ വരുന്നുണ്ട് അത് വേണ്ട പ്ലീസ് തുടക്കം മുതൽ കൂടെ ഉള്ള വായനക്കാരൻ എന്ന നിലയിലെ എന്റെ ചെറിയ റിക്വസ്റ്റ് ആണ്

    ആരു അർജുൻ ഇവർ രണ്ടും ദേഷ്യവും പകയും ഒക്കെ കയിഞ്ഞ് പറഞ്ഞു ശരിയാക്കി സ്നേഹിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ നീ എന്നെ നിരക്ഷപെടുത്തരുത്

    സുദേവ് അവനെ ഒട്ടും എനിക്ക് ഇഷ്ടപെട്ടില്ല അവന്റെ ഗ്യാപ്പിൽ ഉള്ള ഗോൾ അടിയും ഡ്രസ്സ്‌ വാങ്ങി കൊടുക്കലും വീട്ടിൽ കൊണ്ട് പോക്കും
    അതൊന്നും വേണ്ട പ്ലീസ്

    ആരു അർജുൻ ഇവർക്കിടയിൽ മറ്റൊരാൾ മൂന്നാമതൊരാൾ ഒരു ട്രയനഗൽ ലവ് അത് വേണ്ട ശരിയാവില്ല

    പിന്നെ ഒരു ചോദ്യം ബാക്കി അന്ന് ആ ക്യാമ്പ് നടക്കുമ്പോ വിജയ്ക്ക് ഒപ്പം മുറിയിൽ ആരായിരുന്നു ആരു എങ്ങനെ അവിടെ പിന്നെ മുറിക്കു മുന്നിൽ വന്നു ഇതൊക്കെ അവളുടെ ഭാഗത്തു നിന്ന് പറയേണ്ടത് അല്ലെ അടുത്ത അല്ലെങ്കിൽ അതിന് അടുത്ത പാർട്ടിൽ പറയും എന്ന് കരുതുന്നു

    പിന്നെ ആരു അർജുൻ ഇവരുടെ വെറൈറ്റി ലവ് മതി സുദേവ് വേണ്ട

    അപ്പൊ പറഞ്ഞപോലെ മൈൻഡ് റിലാക്സ് ആയിട്ട് രണ്ടിനെയും പിരിക്കാതെ ഒരുമിച്ച് കൊണ്ടുപോയി കഥ എഴുതണം കേട്ടല്ലോ അല്ലെങ്കിൽ എനിക്ക് സാഹികില്ലെടോ അതോണ്ടല്ലേ

    By
    അജയ്

  26. ബ്രോ ഒരു രക്ഷയും ഇല്ല…..എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചു….ആരുവിന്റെയും അജുവിന്റെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു….
    ബ്രോ ഒരു അപേക്ഷ ഉണ്ട് ….ആരുവിന്റെയും അജുവിന്റെയും ഇടയിലേക് സുദേവിനെ കൊണ്ടുവരാറുതെ……ആരുവിനെ അജു തന്നെ വന്നു രക്ഷിക്കും എന്നു തന്നെ കരുതുന്നു,അല്ല ശെരിക്കും അതു തന്നെ യാണ് വേണ്ടതും…( ഇതൊക്കെ ആഗ്രഹങ്ങൾ മാത്രം ആണ്,ബ്രോ എങ്ങനെ യാണോ കഥ മുന്നോട്ട് കൊണ്ടുപോകാൻ കരുത്തിയിരുക്കുന്നത് അതുപോലെ തന്നെ കൊണ്ടുപോകു..)
    ഇനി ഏകദേശം എത്ര parts ഉണ്ടാകും എന്ന് ഒരു റിപ്ലൈ തരാമോ…..

    1. akhil(ഉണ്ണിച്ചൻ)

      ബ്രോ എനിക്കും എല്ലാരും പറഞ്ഞത് പോലെ request aanu sudev ne idayil kond varalle… avne enik ottu ishttapettilla… pnne ith paranju enn ull… next part vendii waiting aannu…

  27. ഹോ മച്ചാനെ ഒരു രക്ഷയുമില്ല ഒന്നും പറയാനില്ല നല്ല കിടുക്കാച്ചി പാർട്.സത്യം പറയാലോ ഇങ്ങനെ നായകന്റെയും നായികയുടെയും ആയി ഉള്ള അവതരണം വേറെ വായിച്ചിട്ടില്ല That is the Million Dollar Highlight of the story. ആ എൻഡിങ് ഓ അടുത്ത ഭാഗം ഓർക്കാനെ വയ്യ മരണമാസ്സ് ഐറ്റം തന്നെ ആയിരിക്കും.തിരക്കുകൾ ഒക്കെ കഴിഞ്ഞു തന്നാൽ മതി വായനക്കാരൻ സ്വന്തം കാര്യം മാത്രം അല്ല എഴുത്തുകാരന്റെ കൂടെ സാഹചര്യം നോക്കേണ്ട സോ റിലാക്സ്.അപ്പൊ അടുത്ത ഭാഗത്തിനായി ഇടിക്കട്ട വെയ്റ്റിംഗ് ആണ്.കാത്തിരിക്കുന്നു.
    Arrow bro?

    സ്നേഹപൂർവം സാജിർ????

  28. Kada super oru rakshayum illa Adutha part ee masam kittumo

  29. ആരോ ബ്രോ ഇത്രേം ദിവസം എടുത്തതുകൊണ്ടാണോ എന്നറിയില്ല, എന്റെ expectation ന്റെ അത്രേം എത്തിയില്ല…? പെട്ടന്ന് തീർന്നത് പോലെ തോന്നി..

    പിന്നെ സുദേവ് ആരുവിനെ രക്ഷിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു… ?

    ആരുവിന്റെയും അജുവിന്റെയും ഇടയിൽ സുദേവ് വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം… ??

    വെയ്റ്റിംഗ് ഫോർ ആരു-അജു പ്രണയം.. ???..

    ഇത് എന്റെ ഒരു സജഷൻ മാത്രം ആണ്…

    ഇങ്ങനെയൊന്നും ഉണ്ടായില്ലെങ്കലും ഞാൻ കഥ വായിക്കുക തന്നെ ചെയ്യും കെട്ടോ… . ♥️

    അടുത്ത പാർട്ട്‌ എത്രയും വേഗം അപ്‌ലോഡ് ചെയ്യും എന്ന പ്രതീക്ഷയോടെ……….

    ഒരു ARROW ആരാധകൻ… ?

Leave a Reply

Your email address will not be published. Required fields are marked *