കടുംകെട്ട് 7 [Arrow] 2874

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു 

കടുംകെട്ട് 7

KadumKettu Part 7 | Author : Arrow | Previous Part

(ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക്‌ ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.

 

വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട്‌ സമർപ്പിക്കുന്നു ?)

 

 

കടുംകെട്ട് 7 

 

 

ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.

 

പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.

 

” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

276 Comments

Add a Comment
  1. കൊള്ളാം.. ഗംഭീരം ?

    1. താങ്ക്സ് മുത്തേ ?

  2. Broii next part vegam ayikku… Lag adippikkalle

  3. As always അടിപൊളിയായിട്ടുണ്ട്. പണി അഞ്ജുവിന്റേയും മരണത്തിന്റെയും രൂപത്തിൽ വരുന്നുണ്ടല്ലോ, എല്ലാത്തിനെയും അതിജീവിച്ചു മുന്നേറുന്ന നായകനെ കാത്തിരിക്കുന്നു. പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ ഈ പാർട്ടുകളുടെ ഇടയിലുള്ള ഗ്യാപ് കുറച്ചാൽ നന്നായിരിക്കും. ഈ പാർട്ടും ഒരുപാട് ഇഷ്ടം.
    ഓണാശംസകൾ ????

    1. അടുത്ത പാർട്ട്‌ പെട്ടന്ന് വരും ?

    2. ഞാൻ മാക്സിമം ശ്രമിക്കാം

  4. ആ ലാസ്റ്റ് ഡയലോഗ്….uffffff?

    HAPPYEEEEE ❤️

  5. ഇപ്രാവശ്യവും നല്ല സ്ഥലത്ത് കൊണ്ടോയി നിർത്തി?.
    തുടക്കത്തിലേ fight scene ഒക്കെ പൊളിച്ചു ?

    ഇനി സുദേവിനെ ആരതി ആയിട്ട് connect ചെയ്യല്ലേ

    Happy onam?

    1. ഇഹ് അതൊക്കെ അല്ലേ ഒരു രസം.

      ദേവൻ അടുത്ത പാർട്ടിൽ മെയിൻ character രുമായി നല്ലൊരു കണക്ഷൻ വരും ജസ്റ്റ്‌ വെയിറ്റ്

  6. എടാ… മുത്തേ വന്നല്ലോ സന്തോഷായി ?

    കൊള്ളാടോ ഈ ഭാഗവും ഒര് പ്രത്യേക ഒഴുക്കാണ് കഥക്ക്. എന്നാലും എന്താടോ ഇത്രേം വൈകുന്നേ…..
    എന്തൊക്കെ ആയാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Happy ഓണം ?

    1. Ly സങ്കേ ??
      അറിയാല്ലോ ചെറിയ തോതിൽ ബിസി ആയിപ്പോയി സോഷ്യൽ മീഡിയ പോലും അങ്ങനെ use ചെയ്യുന്നുണ്ടായിരുന്നില്ല അതാ

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കും

  7. Arrow ബ്രോ പൊളിച്ചു enna oru എഴുത്തു ആണ്..വായിച്ചു thudagiyal ലയിച്ചു ഇരുന്നു പോകും,പിന്നെ vera ഒന്നും അറിയില്ല. അജു ആരതി അവരേ ഒരുപാട് ഇഷ്ടം ആകുണ്ട്. E അജു njn ayirunakill ???. എന്തായാലും പൊളിച്ചു e പാർട്ട്‌, അടുത്ത പാർട്ട്‌ vera ഇനി കാത്തിരിക്കുന്ന കാര്യം ആണ് orukunbo ??. പെട്ടന്ന് eduela അടുത്ത പാർട്ട്‌, അപ്പോ happy onam ??

    1. ഒരുപാട് സ്നേഹം, നിങ്ങളുടെ ഒക്കെ ഈ വാക്കുകൾക്ക് ഇത്രയും മാത്രേ എനിക്ക് തിരികെ തരാൻ പറ്റൂ ?

  8. ആരോ മുത്തേ???
    ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഓണസമ്മാനം ആയതുകൊണ്ട് തന്നെ ഇത് നൽകിയ സന്തോഷം വലുതാണ്
    കഥ തകർത്തടുക്കി മുന്നേറുന്നു എന്ന് മാത്രമേ പറയാനുള്ളു, എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് തന്റെ അവതരണം

    1. മരക്കാർ ബ്രോ

      ബ്രോയ്ക്ക് ഒക്കെ എന്റെ കഥകൾ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ സന്തോഷം
      ഞാനും ബ്രോ ടെ ഒരു ഫാൻ ആണ് ?

  9. Ee partum nannayit ind.. Ee story idanan edukuna gap aanu preshnam.. Etra parts koodi indakum bro??
    Anyways eagerly waiting for the next part❤

    1. എപ്പോഴും പറയുന്ന പോലെ മനഃപൂർവം അല്ല എന്നെ പറയുന്നുള്ളൂ സൊ സോറി

      അടുത്ത തവണ വേഗം തരാൻ ശ്രമിക്കാം

  10. Dear arrow bro
    കടുംകെട്ടു ചാപ്റ്റർ എത്ര വൈകിലായും കാത്തിരിക്കും അത്രക്കും ഇഷ്ടമാണ് ഈ കഥ. ഈ ചാപ്റ്റർ സൂപ്പർ ആണ് ഹീറോയിസവും മുത്തശ്ശന്റെ ഓർമ്മകളും ആണ് ഏറ്റവും നന്നായി തോന്നിയത്.ഇടക്ക് പറഞ്ഞ MT യുടെ വരികൾ ഒരു രക്ഷയുമില്ല ബെസ്റ്റ് സന്ദർഭം,സത്യം പറഞ്ഞാൽ ചിരിച്ചു പോയി ഞാൻ തനിയെ.പിന്നെ അവളുടെയും അവന്റെയും മനസ്സിലാകുന്ന സന്ദർഭങ്ങൾ ഭയന്നിരിക്കുമ്പോൾ അജുവിനെ കണ്ടപ്പോൾ ആ മാറിലേക്ക് ഓടിവന്നു കെട്ടിപ്പിടിക്കുന്ന ആരതി,പെട്ടെന്ന് മുറിയിലേക്ക് കയറിവന്നു കുറച്ചു നിമിഷം തന്റെ ഭാര്യയുടെ സൗന്ദര്യം മതി മറഞ്ഞു ആസ്വദിക്കുന്ന അർജുൻ ഇരുവരും ചുംബങ്ങളെക്കുവാൻ കൊതിച്ച നിമിഷങ്ങൾ യാ മോനെ വേറെ ലെവൽ സീൻസ്‌.കാവിലെ അന്തരീക്ഷം എല്ലാം വളരെയേറെ നന്നായിട്ടുണ്ട് അവസാനം പറഞ്ഞ വാക്കുകൾ അൽപ്പം എന്തോ പോലെ തോന്നി.
    തിരക്കാണെന്നറിയാം സമയം കിട്ടുമ്പോൾ എഴുതുക പരിഭവം പറയുന്നില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.???

    ❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

    1. സാജിർ ബ്രോ, ബ്രോ യുടെ ഒക്കെ കമന്റ്‌ വായിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് thank you so much and lub?

      താങ്ക്സ് 4 the വിഷ് ?
      അല്ലേലും എംടി പൊളി അല്ലേ

  11. വേറേ ലെവൽ ❤️❤️
    ഓരോ പാർട്ട് വായിച്ചു കഴിയുമ്പോഴും ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും അടുത്തത് വരുന്നവരെ??
    വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ??

    1. താങ്ക്സ് മുത്തുമണി

      വൈകിക്കാതെ ഇരിക്കാൻ ശ്രമിക്കാം ?

  12. Happy onam arrow kadha istapettu ajuinee kollalle .

    1. കൊല്ലൂള്ള

      ഹാപ്പിയെ ???

  13. ഖൽബിന്റെ പോരാളി ?

    ഒരേ പൊളി…. ☺

    കാത്തിരിക്കുന്നു… മരണത്തെ അതിജീവിക്കുന്ന അർജ്ജുനെ…. ?

    1. താങ്ക്സ് മുത്തേ ?

  14. കൊള്ളാം..ഈ ഭാഗവും പതിവുപോലെ കലക്കി ,തിമിര്ത്തു ,കിടുക്കി …ഈ ഗാപ്‌ മാത്രമാണ് പ്രശ്നം…

    1. മുത്തേ താങ്ക്സ്

      മനഃപൂർവം അല്ലഡാ പറ്റി പോവുന്നതാ ?

  15. Next part ennu varum waiting??????????

  16. അവനെ കൊല്ലില്ല എന്ന് ഉറപ്പു തന്നു എന്ന അവരെ പിരിക്കാതെ ഇരുന്നൂടെ

    1. പിരിയുമോ ഇല്ലയോ അത് എൻഡ് സർപ്രൈസ് ആണ്

      എന്തായാലും ഹാപ്പി ending തന്നെ ആവും ??

  17. nice bro haapy onam

    1. ഹാപ്പി ഓണം

  18. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ……

    1. ഹാപ്പി ഓണം മുത്തേ ?

  19. Machane..
    Appo adutha part pettann thanonnam…
    .
    .
    .
    .
    ……………. Happy onam..?

    1. Yup
      ഹാപ്പി ഓണം ?

  20. കുറുമ്പൻ

    മച്ചാനെ പൊളി…

  21. Ore pwoli…. Teernnatarinnillah enta oru feel…???

    1. താങ്ക്സ് മുത്തേ

  22. Thankyou arrow.
    Pinne oru request kollaruthu ajuvine pinne avare pirikkaruthu . Avar ingane pinangiyum premichum nadakkatte…..

    1. അജു അങ്ങനെ പെട്ടന്ന് മരിക്കുന്ന ടൈപ്പ് അല്ലാലോ, അവനെ കൊല്ലൂള്ള അത് ഉറപ്പ് തരാം ?

  23. ഓണസമ്മാനം കിട്ടി ❤️❤️ ബോധിച്ചു.. അഭിപ്രായം എഴുതിയാൽ തിരക്കിൽ ആയതു കൊണ്ട് വായിക്കാൻ കഴിയില്ല എന്നറിയാം.. സൊ.. ഹാപ്പി ഓണം.. സന്തോഷത്തോടെ ❤️

    1. ? കാമുകാ, തിരക്ക് ഒക്കെ ഒഴിഞ്ഞു ഇനി ഇവിടെ കാണും

      ഹാപ്പി ഓണം ?

  24. ❤️❤️❤️

  25. Arrow ?

  26. Arrow thankyou for the onamsammanam

    1. ഹാപ്പി ഓണം മുത്തേ ?

  27. Happy onAm onam spcl???

    1. ഹാപ്പി ഓണം ?

  28. ❤❤❤
    അടുത്ത പാർട്ട് പെട്ടന്ന് തരണേ

      1. ഇപ്രാവശ്യവും നല്ല സ്ഥലത്ത് കൊണ്ടോയി നിർത്തി?.
        തുടക്കത്തിലേ fight scene ഒക്കെ പൊളിച്ചു ?

        ഇനി സുദേവിനെ ആരതി ആയിട്ട് connect ചെയ്യല്ലേ

        Happy onam?

  29. ❤️❤️❤️

    1. Ore pwoli…. Teernnatarinnillah enta oru feel…????

Leave a Reply

Your email address will not be published. Required fields are marked *