കടുംകെട്ട് 7 [Arrow] 2883

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു 

കടുംകെട്ട് 7

KadumKettu Part 7 | Author : Arrow | Previous Part

(ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക്‌ ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.

 

വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട്‌ സമർപ്പിക്കുന്നു ?)

 

 

കടുംകെട്ട് 7 

 

 

ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.

 

പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.

 

” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

276 Comments

Add a Comment
  1. Super
    Waiting next part

    1. ? താങ്ക്സ് മുത്തേ

  2. Arrow ബ്രോ
    Uff കഴിഞ്ഞ പാർട്ടിൽ നെഞ്ചിൽ വന്ന വിങ്ങൽ ഇപ്പോൾ ആണ് ഒന്ന് നേരെ ആയത്
    ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗം ഈ കമന്റ്‌ ഇട്ടിട്ട് വേണം ഒന്ന് റിപീറ്റ് അടിച്ചു വായിക്കാൻ ??

    രക്ഷിക്കാൻ ദേവൻ വന്നിരുന്നേൽ cliche ആയേനെ നീ അജുവിനെ കൊണ്ട് വന്നു താങ്ക്സ് മുത്തേ ?
    അജു my girl, എന്റെ പെണ്ണ് എന്നൊക്ക പറഞ്ഞപ്പോൾ എന്തോ എനിക്കും ഒരുപാട് സന്തോഷം തോന്നി പിന്നെ ആ കെട്ടിപ്പിടുത്തം ?
    അവനും ഇഷ്ടം ഒക്കെ തന്നെ ആണ് ബട്ട്‌ എന്താ ആ പക അവന്റെ തെറ്റിദ്ധാരണകൾ അതൊക്കെ അവനെ അതിൽ നിന്ന് പിൻവലിക്കുന്നു
    ഒരുപക്ഷെ ബസിൽ അവൾ അടിച്ചില്ലായിരുന്നേൽ കഥ മാറിയേനെ അടിക്കാതിരുന്നാൽ അവൾ മോശവും ആവും ഇങ്ങനെ ഒക്കെ ആവണം എന്നാവും വിധി
    “”ദേവേട്ടേനെ അല്ല അച്ഛനെക്കാളും സുരക്ഷിതത്വം “”അത് ഒരുപാട് ഇഷ്ടായി
    സുദേവിനെ വച്ചുള്ള comparing ഒട്ടും ഇഷ്ടമാവുന്നില്ല കേട്ടോ arrow

    അവളുടെ “”ഏട്ടാ “” വിളി uff ഇജ്ജാതി ഫീൽ ??

    അവന്മാരെ കുറച്ചൂടി തല്ലാണമായിരുന്നു ഇതുകുറഞ്ഞുപോയി കഴിഞ്ഞ പാർട്ട്‌ അത്രത്തോളം പേടിച്ചിരുന്നു

    പിന്നെയും രണ്ടും തമ്മിൽ തെറ്റി അതിന്റെ ഇടയിൽ അഞ്ചു

    “”അഞ്ചു “” മുറച്ചെറുക്കനെ സ്നേഹിച്ചവൾ ഇപ്പോൾ തട്ടിയെടുക്കാൻ ശ്രെമിക്കുന്നു
    പക്ഷെ അവൾ വന്നതിൽ ദേഷ്യം ഇല്ല പേടി ഇല്ല അജു അവൻ അങ്ങനെ കണ്ടവളുമാരുടെ മുന്നിൽ വീഴില്ല ആകെ ഒരുത്തിടെ മുന്നിലെ വീണുള്ളൂ അതിനെ കേട്ടുവേം ചെയ്തു
    അഞ്ചു കാരണം അജുവിനെ മനസ്സിൽ ആറാതിയോടുള്ള സ്നേഹം പുറത്ത് വരും കൂടുതലായി എന്ന് കരുതുന്നു

    അവൾ അവന്റെ ഷർട്ട്‌ ഇട്ട് കിടന്നത് ഒക്കെ ഇഷ്ടായിട്ടോ ?

    അഞ്ചു പറഞ്ഞത് ആരു കേട്ടുകാണും എന്നാണ് തോന്നുന്നേ

    ഇനി അജു അന്വേഷിച്ചുപോകുവല്ലേ കിർത്ഥനയെ എന്നാലും ആരവും അവൾ അവിഹിതം ഒന്നും ആവില്ല അത്ര ചീപ്പ്‌ ആവില്ല അജുവിന്റെ അച്ഛൻ

    സുദേവ് ആയുള്ള മാച്ച് ഒരു ഫുൾ പാർട്ട്‌ ഉണ്ടാവും എന്ന് പറഞ്ഞു കണ്ടിരുന്നു ആണൊ?

    നന്ദൻ ഐഷുവും ആയി സെറ്റ് ആയി അല്ലെ

    ബാല്യകാലം പറയുന്നതും മുത്ത്തച്ഛന്റെ ഓർമയും ഒക്കെ കൊള്ളാം ഒരുപരിധി വരെ അജുവിനെ കുറച്ചെങ്കിലും നോർമൽ ആക്കാൻ വായന അവനെ സ്വാതീണിച്ചുകാണും

    Mt വരി കൊള്ളാം crct സ്ഥലം തന്റെ ചതിക്കാൻ തക്കം പാത്തിരിക്കുന്നവൾ ആരുവും ആയി ചിരിച്ചു കളിക്കുന്നു

    ആ റൂമിൽ രണ്ടും തമ്മിൽ കാണുന്നത് കൊള്ളാം കുറച്ചൊക്കെ അവളോട് ചില നേരെത്തെ ഇറിറ്റേഷൻ ഇല്ലാത്തപ്പോൾ ഇഷ്ടം തോന്നാൻ ഈ കാഴ്ച ഒക്കെ ഉദകും, കസിൻ വിളിച്ചിരുന്നില്ലേൽ രണ്ടും കൂടി അക്രമം കാട്ടിയേനെ അവസാനം പക കൊച്ചിനെ ഉണ്ടാക്കി തീർത്തേനെ ?

    അച്ചുവിന് യക്ഷി കൂടുന്നതും ആരു പേടിക്കുന്നതും അജു ചിരിക്കുമ്പോൾ ആരു കെർവിക്കുന്നതും അപ്പോൾ അവളുടെ ക്യൂട്ടേനെസ്സ് ഞാൻ മനസ്സിൽ കണ്ടു ??

    മുത്തപ്പൻ അവനെ അവളുടെ അടുത്ത് കൊണ്ടുപോകുമ്പോൾ അവളുടെ പേടി കണ്ടു ഒന്നുമില്ല എന്ന അർത്ഥത്തിൽ അജു കണ്ണടച്ച് കാണിച്ചു സമാധാനിപ്പിക്കുന്നത് uff എന്ത് ഫീൽ ആണ് mahn ?

    “”മരണമാണ് നിന്റെ പ്രിയപെട്ടവനു കത്തിരിക്കുന്നത് “”

    ആരുവിന് ഇഷ്ടം ഉണ്ട് സ്നേഹം ഉണ്ട് ബട്ട്‌ ദേഷ്യവും ഉണ്ടല്ലോ അപ്പോൾ ഇത് അവൾക് ഫീൽ ആകുമോ അറിയില്ല
    തടയാൻ അവൾ ശ്രെമിക്കുമോ അതും അറിയില്ല
    ഇനി ശ്രെമിച്ചാലും അജു കേൾക്കില്ല കൂടുതൽ കുത്തുവാക്ക് പറയും അപ്പോൾ അവൾക് “”മുരടൻ ചത്താൽ എനിക്ക് എന്താ “”എന്ന് ചിന്തിച്ചാൽ ഇതുവരെ ആരുവിനോട് തോന്നിയ സകല ഇഷ്ടവും പോകും ??

    ഇനി മാച്ച് നടന്നാൽ ആരുടെ പക്ഷത്തു നില്കും ഒരിക്കൽ മാനം കാത്ത സ്നേഹം മാത്രം ഉള്ള അവൾക്കും സോഫ്റ്റ്കൊണർ ഉള്ള ദേവേട്ടന്റെയോ
    അതോ ഇപ്പോൾ ജീവനും മാനവും സംരക്ഷിച്ച പകയുള്ള എന്നാൽ ഒരല്പം സ്നേഹവും ഉള്ള
    അവൾ ഒരിക്കൽ സ്നേഹിച്ചു പിന്നീടു മൃഗം എന്ന് പറഞ്ഞു സ്നേഹിച്ചതിൽ ദുഃഖം പൂണ്ട അജുവിന്റെയോ

    ആരു വേണേൽ ദേവന്റെ നല്ല പെങ്ങൾ ആയിക്കോട്ടെ ആ സ്നേഹം ആണെങ്കിൽ ഞങ്ങൾ ഉൾക്കൊള്ളാം അല്ലാതെ പ്രേമം ഒക്കെ ആണേൽ ഞങ്ങൾ ഉൾകൊള്ളില്ല ആ സ്നേഹം ആരു സ്വീകരിച്ചാൽ അവളെയും വെറുത്ത് പോകും

    അജു പക ഉള്ളയാൾ ആണ്, സ്ത്രീ വിരോധി ആണ്, ദുഷ്ടൻ ആണ്

    ആയതല്ലല്ലോ ആക്കിയതല്ലേ സാഹചര്യം

    അവനെ മാറ്റിയെടുക്കാൻ ആരുവിനെക്കൊണ്ടേ സാധിക്കു

    ഈ ഭാഗം പെട്ടന്ന് തീർന്നപ്പോലെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    ടൈം എടുത്തു എഴുതിക്കോ എപ്പോ ആണേലും വന്നാൽ വായിക്കും അഭിപ്രായം പറയും നിന്റെ മൂഡ് പോലെ മതി
    നല്ല മൂഡിൽ ആണേൽ മാത്രം എഴുതുക ഇല്ലേൽ നീ ആരുവിനെയും അജുവിനെയും പിരിക്കും അത് എനിക്ക് സഹിക്കില്ല മുത്തേ ?

    ആരുവിനെക്കുറിച്ചുള്ള അജുവിന്റെ തെറ്റിദ്ധാരണ ഏത് വിജയ് ആയുള്ള ആ ക്യാമ്പ് ടൈം റൂമിൽ അതൊന്ന് മാറ്റികൊടുക്കണം കേട്ടോ

    പിന്നെ എന്താ ഇപ്പോൾ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയ് മുത്തേ അന്റെ കമന്റ്‌ ഞാൻ നേരത്തെ വായിച്ചു പക്ഷെ റിപ്ലെ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

      ഇത്രയും ഡെപ്ത് ആയി കമെന്റ് ചെയ്യുന്നു വേറെ ഒരാൾ ഇല്ല lub you. ?

      ഇത് മൊത്തത്തിൽ ഒരു തെറ്റ് ധാരണയുടെ കളി ആണല്ലോ ??
      അഞ്ചു തെറ്റ് ധാരണകൾ കൂട്ടാൻ വന്ന ഒരു കഥാപാത്രം ആണ് എന്നാൽ ബ്രോ ന്റെ ഊഹം ശരിയാണ് ഒരു തരത്തിൽ അജുന്റെ തെറ്റ്ദാരണകൾ മാറ്റാൻ പോവുന്നത് അഞ്ചു ആയിരിക്കും കൂടുതൽ ഒന്നും പറയുന്നില്ല.

      മുത്തപ്പന്റെ അരുളപ്പാടിനോട് ആരു എങ്ങനെ റിപ്ലൈ ചെയ്യും, മാച്ചിൽ ആരുടെ കൂടെ നിൽക്കും കീർത്തന ആര് ആ ഈ ചോദ്യങ്ങൾ ക്ക് ഉള്ള ഉത്തരം പാർട്ട്‌ 8 ൽ ഉണ്ട്.

      പാർട്ട്‌ 8 ഫുൾ റിങ് മാച്ച് ആക്കാൻ ആയിരുന്നു ഉദ്ദേശം പക്ഷെ അത് ഒരു നടക്കു പോണില്ല സ്റ്റക്ക് ആവുന്നു സൊ പകുതി റിങ് മാച്ച് കാൽ ഭാഗം ഒരു ടൈം ജമ്പ്, ബാക്കി കീർത്തു എന്ന മിസ്റ്ററി ഇതാണ് പാർട്ട്‌ 8

      നന്ദുവും ഐഷുവും അവർ സെറ്റ് ആയി. സത്യം പറഞ്ഞാൽ ഇത് തീർന്നു കഴിഞ്ഞു, അല്ലേൽ കുറച്ച് പാർട്ട്‌ കൂടി കഴിഞ്ഞു നന്ദുവിന്റേം ഐഷുവിന്റേം love സ്റ്റോറി ഒരു സ്പിൻ ഓഫ്‌ ആയി എഴുതാൻ ആലോചന ഇല്ലാതെ ഇല്ല ടൈം കിട്ടുവാണേൽ എഴുതാം

      സസ്നേഹം ആരോ ?

      1. സ്നേഹം ??

        വെയ്റ്റിംഗ് ??

  3. ആരോയെ,

    ഉഫ്‌..അർജുൻ സുമ്മാ കിഴി..നല്ല ഫൈറ്റ് കൊറിയോഗ്രാഫി?.. നല്ല ഒരു തകർപ്പൻ പാർട്..ഞാൻ ഇച്ചിരി ടെൻഷനോടെയാണ് ഈ പാർട് വായിക്കാൻ തുടങ്ങിയത്..അരത്തിയെ രക്ഷിക്കുന്നത് അർജുൻ തന്നെ ആണോ എന്നുള്ള ടെൻഷൻ?..
    ഇനി സുദേവന്റെ അണ്ണാക്ക് ചവിട്ടി അകത്തു കേറ്റുന്നത് കൂടി കാണണം( ഒരു raid:redemption ലെവൽ എത്തിച്ചേക്കണേ ആരോയെ ആ ബോക്സിങ്??) അവസാനം വീണ്ടും ടെൻഷൻ.. മരണം..കള്ള മുത്തപ്പൻ…
    അടുത്ത പാർട് ഉടൻ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..അടുത്ത പാർട്ടിൽ കാണാം??

    1. പാഞ്ചോ മോനുസേ

      പാർട്ട്‌ 8 മോസ്റ്റ്‌ റിങ് മാച്ച് ആണ്‌ അത് കൊണ്ട് തന്നെ സ്റ്റക്ക് ആയി നിൽക്കുവാ നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തുയരുമോ എന്ന് അറിയില്ല നോക്ക് ??

  4. ഉഗ്രൻ അടുത്ത ഭഗം ഉടൻ വി

  5. മരണം???

    I like that?

    1. ഇജ്ജാതി സൈക്കോ ?

      1. എന്താല്ലേ

    2. ടിപ്പിക്കൽ കാലൻ

  6. Devattan..mayyathavo?

    1. ?? ദേവന് ഇത്തിരി ആയുസ് കൂടുതൽ ആാാ

  7. ബ്രൂസ് വെയ്ൻ

    Excellent waiting for the next part

    1. Thanks mr വെയിൻ ?????

  8. സ്നേഹിതൻ

    Huff കഴിഞ്ഞ തവണത്തെ നിർത്തൽ കാരണം ഒരു ആഴ്ച ആണ് ഉറക്കം പോയത്.. ഇപ്പോഴാ ഒന്ന് സമാധാനം ആയതു . സുദേവ് വന്നു ആണ് രക്ഷിച്ചത് എങ്കിൽ എന്റ പൊന്നെ ആലോചിക്കാൻ കൂടി വയ്യ എന്നാലും ആരതി മനസ് കൊണ്ട് ഒന്ന് സെറ്റ് ആയി വരുകകയായിരുന്നു ..അവൾ വന്നു എല്ലാം കുളം ആക്കിയോ.shaww വീണ്ടും സസ്പെൻസ് ആയല്ലോ മോനെ ഇത്തവണയും

    1. അങ്ങനെ ദേവനെ ആൾ ആക്കാൻ പറ്റുമോ

      അഞ്ചു അവൾ കുളം കലക്കൻ തന്നെ വന്നവൾ ആണ്

  9. ആരോ ബ്രോ…
    ഈ പാര്‍ട്ടും കലക്കി. കഴിഞ്ഞ തവണത്തെ നിര്‍ത്തല്‍ ഒരു വല്ലാത്ത നിർത്തല്‍ ആയിരുന്നു, ഇപ്രാവശ്യവും അതിനു മാറ്റമൊന്നുമില്ല. ആ കാറിൽ വന്നത് ഇനിയെങ്ങാനും സുദേവ് ആണെങ്കിലോ എന്ന് വെച്ചിട്ട് വായിക്കാൻ പോലും മടി തോന്നി, അവനെങ്ങാനുമാണ് ആരതിയെ രക്ഷിച്ചതെങ്കിൽ ഓഹ് ചിന്തിക്കാനേ വയ്യാ.. എന്തായാലും അതുണ്ടായില്ലല്ലോ!
    വെറുതെ മരണത്തെ കുറിച്ച് പറഞ്ഞു ശോകം ആക്കല്ലേ ബ്രോ. ആദ്യം അജു ആ സുദേവിനെ ഒന്ന് പഞ്ഞിക്കിടട്ടേ…

    1. പാർട്ട്‌ 8ൽ സുദേവ് നെ പഞ്ഞിക്കിടും
      മുത്തപ്പൻ പറഞ്ഞ മരണം പുള്ളി ക്കാരൻ വരാൻ ഇത്തിരി കാലതാമസം പിടിക്കും അതോർത്തു ഇപ്പോഴേ പേടിക്കണ്ട. ചെറിയ ഒരു വാണിങ് ആയി കണ്ടാ മാത്രം മതി

  10. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഇതിന്റെ തുടക്കത്തിൽ അജുവിന്റ ഫൈറ്റിംഗും അവളെ രക്ഷപെടുത്തുന്നതും നന്നായിട്ടുണ്ട്. പക്ഷെ അഞ്ജുവിന്റെ ഭീഷണി ഒരു വാണിംഗ് ആകുമോ. അവസാനം മുത്തപ്പന്റെ അരുളപ്പാട് വല്ലാത്ത ടെൻഷൻ ഉണ്ടാക്കുന്നു. അതുപോലെ അച്ഛൻ മെഡിസിന് സീറ്റ്‌ വാങ്ങിച്ചു കൊടുത്ത കുട്ടി ആരെന്നറിയാനും ആകാംഷ. എല്ലാത്തിനും അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards and Wish You A Happy Onam.

    1. മുത്തേ
      വാണിങ് തന്നെ ആണ്, പണ്ട് ആ ജ്യോതിഷി പറഞ്ഞതിന്റെ ബാലൻസ് വാണിങ്.

      കീർത്തന ആര് ആണെന്ന് അടുത്ത പാർട്ടിൽ പറയും just വെയിറ്റ്

  11. ഇപ്പോൾ ഇവിടെ ഞാൻ കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണിത്.
    എന്റെ ഈ കമന്റ് താങ്കൾ vazhikumo എന്ന് പോലും അറിയില്ല. അത്രയും കമന്റ് ഇപ്പോൾ തന്നെ ഉണ്ട്.
    വളരെ മികച്ച അവതരണം ആണ്.അതിലും മികച്ച കഥയും. എന്നാലും ഒരു പോരായ്മ എനിക്ക് തോന്നുന്നു. വേറെ ഒന്നും അല്ല.
    നായികയുടേം നായകന്റെയും വീക്ഷണത്തിൽ ഒരേ സന്ദർഭം അവതരിപ്പിക്കുമ്പോൾ എനിക്ക്, വളരെ നല്ല രീതിയിൽ ആവർത്തന വിരസത തോന്നുന്നു.
    ഇത് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആവാം..

    1. മുത്തേ കണ്ണാ എല്ലാ കമന്റ്‌സും വായിക്കാറുണ്ട് തിരക്ക്‌ ആയിപ്പോയത് കൊണ്ട് റിപ്ലൈ തരാൻ വൈകുന്നു എന്നേ ഉള്ളു.

      ബ്രോ പറഞ്ഞകാര്യം പണ്ട് രാജയും പറഞ്ഞിട്ട് ഉള്ളതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്തത് അജു അവളെ ഇറക്കി വിട്ടതിന്റെ കാരണം അവന്റെ ഭാഗത്തു നിന്ന് പറയാൻ വേണ്ടി ആയിരുന്നു അല്ലേൽ എല്ലരും പറഞ്ഞത് പോലെ അജുനെ മോശക്കാരൻ ആയികാണില്ലേ മനപ്പൂർവ്വം അല്ല അവൾ അവൻ ഇറങ്ങാൻ പറഞ്ഞപ്പോ ഉടൻ അഹങ്കാത്തോടെ ഇറങ്ങി യതിന്റെ വാശി ക്ക് ഒന്ന് പേടിപ്പിക്കുക മാത്രം ആയിരുന്നു അവന്റെ ഉദ്ദേശം.

      അടുത്ത തവണ ഈ പ്രശ്നം കുറക്കാൻ ശ്രമിക്കാം രണ്ടുപേരും പറയുന്നു പോലെ ആണല്ലോ കഥ പോവുന്ന ത് അതിന്റെ പ്രശ്നം ആണ്
      Anyway thanks?

  12. തൃശ്ശൂർക്കാരൻ?

    ,❤️❤️❤️❤️❤️❤️❤️

  13. Mwuthe ee partum valare nannayi ❤️?
    Ella thettidharakalum paribhavangalum maari avr onnavatte enn prarthikkunnu?
    Randuperkkum parasparam sneham und ennalum egoyum vyragyavum adh angne ullil nilkkuan adhaan thadassam
    Avasanm oru vallatha twist aayippolyallo
    Waiting for nxt part?
    Hpy onam mwuthe?
    Snehathoode…… ❤️

    1. താങ്ക്സ് മോനുസേ ?

  14. Ithanu onasammanam. Love you bro. Adutha bhagathinayi katjirikkunu ningalude oru katta fan . Ini thamasikeruth ezhuthan apeekshayanu

    1. Vedan മുത്തേ lub u?

  15. പ്രണയരാജ

    നിൻ്റെ ആവിഷ്ക്കാരം എനിക്ക് ഏറെ പ്രിയങ്കരമാണ് മുത്തെ, തുടക്കം മുതൽ ഒടുക്കം വരെ ഈ ഫീൽ നിനക്ക് നിലനിർത്താനാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. രാജ ഇങ്ങൾ ഒക്കെ ഇങ്ങനെ പറയുമ്പോഴേ മനസ്സ് നിറയുവാ ?

  16. Super bro ? ?? ?

    1. ?താങ്ക്സ്

  17. Kadha pwolichu….
    Pinne happy ending aakane…..
    Anyway adipwoli….
    One of the best gift I had ever received…❣️

    1. ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ I am happy ?
      And സോറി 4 the ലേറ്റ് വിഷ്

      ഹാപ്പി ending thanne ആണ്

      1. ❣️❣️❣️

  18. അജുവിൻ്റെ മനസ്സിൽ ഇപ്പോൾ ഉള്ളത്, പണ്ടെങ്ങൊ അവൻ്റെ മനസ്സിൽ ആരുവിനോടുള്ള സ്നേഹവും അവളോട് ഇപ്പോൾ തോന്നിക്കോണ്ടിരിക്കുന്നു ദേഷ്യവും തമ്മിലുള്ള ആത്മ സംഘർഷമാണത്. ഒരു പക്ഷെ അവന് സ്ത്രീകളോടുള്ള വെറുപ്പിന് കാരണം അവൻ്റെ അമ്മയോട് തോന്നിയ വെറുപ്പ് ആണ്. പിന്നെ ബ്രോ ഒരു അപേക്ഷ എന്തെന്നാൽ പ്രവാസി ബ്രോയെ പോലെ ആവരുതെ എന്നാണ്.

    1. നല്ലവനായ ഉണ്ണി

      Pravasi karanam oru full night njn karachil arunu.

      1. ഞാനും

    2. അവനെ character ഇങ്ങനെ ആയത് അമ്മ അവന്റെ കുഞ്ഞ് മനസ്സിൽ ഉണ്ടാക്കിയ മുറിവ് കൊണ്ട് തന്നെ ആണ്

      ബിത്വ പ്രവാസി ബ്രോ എന്ത് ചെയ്തു??

      1. സ്വയംവരത്തിൽ ഇന്ദുവിനെ കൊന്നു കളഞ്ഞു.

  19. Getting better every episode.

    1. താങ്ക്സ് ബ്രോ, ?

  20. സസ്പെൻസായി വന്നു ഒരു സസ്പെൻസ് തന്നു മുങ്ങി ദുഷ്ട്ടൻ

    1. Max മോളൂസേ ഇതൊക്കെ അല്ലേ ഒരു രസം

      അടുത്ത പാർട്ട്‌ പെട്ടന്ന് തരാം ബ്രോ

  21. Thank you bro…
    Vayichit abhiprayam parayam ❣️

  22. മാത്തുക്കുട്ടീ

    താങ്കൾ കഥ പകുതി വഴിക്ക് ഇട്ടിട്ടു പോയോ എന്നൊരു സംശയമായിപോയി ഇത്ര ലേറ്റ് ആയപ്പോൾ.

    വളരെ അട്രാക്റ്റീവ് ഒരു കഥയാണ് ആണ് താങ്കൾ മുടക്കം വരുത്താതെ എഴുതുക

    1. അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റുമോ മുത്തുമണി ?

  23. Vallatha chythayi poyi broo…..
    Ajuvinu onnu pattalum….
    Nice arnnu …….
    ???????????????????????????????????????????????

    1. താങ്ക്സ് മുത്തേ ??

  24. Aduthe part eppol

    1. വർക്ക്‌ ഒതുങ്ങി സൊ പെട്ടന്ന് തരാം

  25. Aduthe part vegam venam bro

    1. വേഗം തരാം ?

  26. Aduthe part vegam tharaname ❤❤❤❤?????????????

    1. വേഗം തരാം ?

  27. Poli bro❤❤❤??????

    1. താങ്ക്സ് മുത്തേ ?

  28. കുഞ്ഞൻ

    Arrow ബ്രോ ഈ പാർട്ടും വേറെ ലെവൽ ആയി.പിന്നെ കഴിയുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതണേ.Happy onam

    1. താങ്ക്സ് കുഞ്ഞാ ??

  29. Appo kathayil prakshubthatha thudangi
    Ajuvinte manase adi thudangi
    Devan avanano scene avuka
    Climax senti akaththe
    Pettanne thanne tharane next part pls
    Katha thudarcha ponunde
    Pala prasnavum unde enne ariya ennalum abhyarthana ane
    Waiting for next part

    1. ദേവൻ ആണോ സീൻ ഉണ്ടാക്കുക അതോ അജു ആണോ സീൻ ഉണ്ടാക്കുന്നത് എന്ന് കണ്ട് തന്നെ അറിയണം.

      പിന്നെ കഥ ഹാപ്പി ending തന്നെ ആവും ഉറപ്പ്

      വൈകുന്നതിൽ സോറി
      അടുത്ത പാർട്ട്‌ പെട്ടന്ന് തന്നിരിക്കും ??

  30. Dear arrow….
    ആരോക്കെ അജുവിനെ കുറ്റപ്പെടുത്തിയാലും ഒരു പാട് നന്മയുള്ള കരുണയുള്ള വ്യക്തി ആണ് അജു എന്ന് മനസ്സിലായി.

    അവൻ്റെ കുട്ടികാലത്തെ പ്രത്യാഘാതങ്ങൾ ആണ് അവൻ്റെ സ്വഭാവം മാറ്റിയത്.

    പക്ഷെ വായനയിലൂടെ അതിനെ മറികടന്നെങ്കിലും കൃത്യമായ കൗൺസിൽ കിട്ടാത്തത് കൊണ്ടാണ് ഇപ്പോഴുള്ള ഈ സ്വഭാവം.

    അജുവിൻ്റെ മരണം…!
    ബോക്സിങ്ങിൽ വെച്ചോ, അതോ വേറെ വല്ല അപകടവും, ഇനി അതുമല്ല അഞ്ചു…?
    ഒരു പാട് ചോദ്യങ്ങൾ….

    ഏറ്റവും അവസാനം അജുവും ആരുവും ഒന്നാവട്ടെ…!

    1. ആരുവിന് ‘പ്രീയപ്പെവനെ’ വേട്ടയാടുന്ന മരണം മുത്തപ്പൻ കൊടുത്ത ഒരു ചെറിയ വാണിംഗ് ആണ് ഒന്ന് പറഞ്ഞു വെച്ചു എന്നെ ഉള്ളു

      അത് ഏത് രൂപത്തിൽ ആണെന്ന് അറിയാൻ ഒന്ന് രണ്ട് പാർട്ട്‌ കഴിയും.

      അമ്മ അവന്റെ സ്വഭാവം ഇങ്ങനെ ആവാൻ വലിയ ഒരു കാരണം ആ സ്ത്രീ തന്നെ ആണ്

      ഈ കമന്റ്‌ന് ഒരുപാട് സ്നേഹം ?

Leave a Reply

Your email address will not be published. Required fields are marked *