കടുംകെട്ട് 7 [Arrow] 2883

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു 

കടുംകെട്ട് 7

KadumKettu Part 7 | Author : Arrow | Previous Part

(ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക്‌ ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.

 

വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട്‌ സമർപ്പിക്കുന്നു ?)

 

 

കടുംകെട്ട് 7 

 

 

ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.

 

പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.

 

” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

276 Comments

Add a Comment
  1. Vegam next part

  2. Nice nice ethrayam vegam next part???

  3. Bro vegam venam we love u

  4. Vegam thatanne aduthe part e week I’ll kanamo atho aduthe week or enthayalum vegam venam muthe ???❤❤❤???????

  5. Bro adutha part eppozha???
    Udane tarum enn urachu viswasichekkunnu….?

    1. ?
      സബ്മിറ്റ്ഡ്

  6. Sudevinu anjonna koduthalo

    1. ഓരോ അരിമണിയിലും അത് തിന്നാൽ ഉള്ള ആളുടെ പേര് എഴുതിയിട്ടുണ്ട് എന്ന് ആണല്ലോ

      സുധിയുടെ പേര് എഴുതിയ അരിമണി ഏത് ആണെന്ന് ഉടനെ അറിയാം

  7. പൊന്നു മച്ചു പൊളിച്ചു
    ????????
    ????????

  8. Ee onam adipoliyayi
    Kaddumkett vannu
    Pulival kalyanam vannu
    Aparichithan vannu
    Waiting for next part

  9. Adipoli. Aadhyamayitt aanu njn oru comment idunnath. Athrekku istapettu.

    1. ആദ്യ കമന്റ്‌ എനിക്ക് uff ????

  10. കഥ വായിച്ച ഹാങ് ഓവറിൽ ആണ്.. ശരിക്കിപ്പോ ഒന്നും എഴുതാൻ പറ്റുന്നില്ല… പക്ഷേ പിന്നെ എഴുതാൻ പറ്റിയില്ലെങ്കിലോ എന്ന് വിചാരിച്ച് just onnu പറഞ്ഞു ന്നു മാത്രം…

    പോളിയന്നീ…. കൂടുതൽ പറയാൻ ഇപ്പൊ എനിക്ക് പറ്റില്ല…

    എനിക്ക് ഒന്ന് റിലാക്സ് ചെയ്യണം…

    മൈൻഡ് കഥയിൽ അങ്ങ് ആണ്ട് പോയി. ഹൊ

    1. മുത്തേ lub?

  11. അകൽച്ച കൊറഞ്ഞു വരുന്നു പക്ഷെ അടുക്കുന്നും ഇല്ല, ഒരു വല്ലാത്ത കഥ.

    പ്രേമിച്ച തുടങ്ങി എന്ന് വിചാരിച്ചപ്പോ പുതിയ മാരണം അഞ്ചു, പോരാത്തതിന് ദാ ഇപ്പൊ അവൻ ചാകും എന്ന് കൂടി, അടിപൊളി, ഞങ്ങടെ പൊക കണ്ടാലേ മതിയാകു എന്നാണോ ആരോമലൂട്ടന്റെ ഉദ്ദേശം? ?

    ഒരു കാര്യത്തിൽ എനിക്ക് ഒരുപാട് നന്ദി ഇണ്ട്, ആ തുടക്കത്തിൽ നമ്മടെ നായകനെ തന്നെ കൊണ്ടുവന്നതിനു, ആ മറ്റേ ക്ണാപ്പൻ ദേവനെ കൊണ്ടു വന്നിരുന്നേൽ കൊന്നേനെ മോനെ ആരോമലെ. ??

    ബാക്കി ഒക്കെ പറയേണ്ട കാര്യം ഇല്ലല്ലോ, എല്ലാം പ്വോളി, അടുക്കും എന്നാണ് കരുതിയെ രണ്ടും, ബട്ട്‌ അർജുൻ എപ്പോളും അവന്റെ ആ സ്ത്രീ വിദ്വെഷവും ആരതിയോടുള്ള ആ തെറ്റിദ്ധാരണയും കൊണ്ട് ഒന്നും അങ്ങോട്ട് പുരോഗമിക്കുന്നില്ല, ഇവര് അടുത്ത കഴിയുമ്പോ കഥ തീരത്തെ ഒരു ഇടിവെട്ട് ലവ് സ്റ്റോറിക്ക് തുടക്കം ഇടും എന്ന് കരുതുന്നു, ഇവരുടെ പരസ്പര കേറിങ് കാണുമ്പോ തന്നെ ഒടുക്കത്തെ ഫീലിംഗ് ആണ് അപ്പൊ ഇവര് അറിഞ്ഞു പ്രേമിച്ചാൽ വേറെ ലെവെലിലേക് പോകും ആ ഫീലിംഗ് ??

    അതുകൊണ്ട് അതിനു വേണ്ടി കാത്ത് ഇരിക്കുന്നു, പിന്നെ ബ്രോ കോമിക് ഒക്കെ ചെയ്യുവല്ലേ, കൊള്ളാല്ലോ, അതാണ് കഥക്ക് ഒരു ഡ്രോവിങ് ബേസ്ഡ് ഹോബി നമ്മടെ നായകനു, എന്തായാലും നിന്റെ കോമിക് വർക്ക്‌ നല്ല രീതിയിൽ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അവർ കുറച്ച് കാലം ഇങ്ങനെ തല്ല് കൂടി അറിയാതെ പ്രണയിക്കട്ടെ

      Comics കളോട് വല്ലാത്ത ഇഷ്ടം ആണ്, അജു വിനെ പോലെ ഒരു comic അര്ടിസ്റ്റ് ആവണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം ?

  12. Katha submit cheythal arrow ne evideyum kanilla pinne chilappol orupad vayikippikum adutha part eppoya ennu polum parayilla. Aradiyude bhashayil paranchal moradan

    1. ഇഹ് സൊ സോറി തിരക്ക്‌ ഒക്കെ കൊണ്ട് അല്ലേ മുത്തേ ?

  13. Ayyooo ????

    അര്ജുന് എന്തേലും പറ്റുമോ ???????

    ടെൻഷൻ ആകുന്നുണ്ട ല്ലോ

    എന്തായാലും നന്നായിട്ടുണ്ട്

    Waiting for the nxt part

    1. ജസ്റ്റ്‌ വെയിറ്റ് ??

  14. സാധനം വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല….
    എന്റമ്മോ…ആ ലാസ്റ്റ് scene ഒക്കെ…കുടുക്കി കളഞ്ഞു ട്ടോ??

    Excited to see what happens nxt…അജുവിന് ഒന്നും വരുത്തില്ല എന്നു കരുതുന്നു…എന്നാലും ഒരു കിടിലൻ fight കാണാം എന്ന പ്രതീക്ഷയോടെ??

    1. മുത്തേ lub

  15. Next vegam tharanne bro ethra late akuruthe ???❤❤❤❤❤❤

  16. ഉഫ് എജ്ജാതി. താങ്കളൊരു കില്ലാടി തന്നെ.
    ആരുനേ രക്ഷിക്കാൻ സുദേവ് വരരുതെന്ന് മാത്രമായിരുന്നു ആഗ്രഹം അജുനെ കണ്ടപ്പളാ സമാധാനായത്. കാര്യം ഇത് വരെ സുദേവിന് നെഗറ്റിവ് ഷെയ്ഡ് ഇല്ലെന്നു മാത്രമല്ല ഒരു mr, perfect രീതിയിലൊക്കെയാണ്, പക്ഷെ നായകന്റെ ശത്രുനെ വില്ലനായെ കാണാന്കഴിയൂ.
    ആരു ഓടിവന്നു അജുവിനെ കെട്ടിപ്പിടിച്ചു കരയുന്നു അജു അവളെ ചേർത്തുപിടിക്കുന്നു രംഗം , പിന്നെ തറവാട്ടിൽ റൂമിൽ വെച്ചുണ്ടായത് എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. ആരു അജുവിന്റെ ചൂരും മണവുമുള്ള ആ ഡ്രസ്സ്‌ ഇട്ട് കിടക്കുന്നത്. 2 പേർക്കും ഉള്ളിന്റെയുള്ളിൽ പരസ്പരം ഇഷ്ടമാണ്. അതങ്ങ് പുറത്തേക്ക് ചാടിയാ മതി.
    അഞ്ജു ഒരു കുരിശാകോ,ദേവരാഗത്തിലെ ആദിയെയാണ് ഓർമവന്നത്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടരുതെന്ന അവസ്ഥ. എന്തെരോ എന്തോ.
    പിന്നെ fight സീനൊക്കെ കിടിലൻ വായിക്കുമ്പോൾ ആ ഫീൽ കിട്ടുന്നുണ്ട്. ബോക്സിങ് മാച്ച് undisputed film series ലെവലിൽ തന്നെ ആയിക്കോട്ടെ.
    അവസാനം മരണം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു, ഇനി ബോക്സിങ് മാച്ച് എങ്ങാനും ??, ഏയ്‌ സുദേവിനൊക്കെ മ്മളെ അജു അടിച്ചു പരത്തില്ലേ, കൊച്ചി പഴയ കൊച്ചിയല്ല എന്ന് പറഞ്ഞ പോലെ അന്നത്തെ അജു അല്ലല്ലോ ഇപ്പോൾ.അരുവിനു സുദേവിനോട് തോന്നുന്ന ഒരു അട്ട്രാക്ഷനാണ് തീരെ സഹിക്കാൻ കഴിയാത്തത് ??.
    അപ്പോൾ എല്ലാത്തിനെയും അതിജീവിച്ചു മുന്നേറുന്ന നായകനെ കാത്തിരിക്കുന്നു ഒപ്പം കഥക്ക് ഹാപ്പി എൻഡിങ്ങും പ്രതീക്ഷിക്കുന്നു. അവരെ തമ്മിൽ പിരിക്കില്ലെന്ന വിശ്വാസത്തോടെ….

    1. നന്ദു എന്തെക്കെയോ അജുവിൽ നിന്ന് മറക്കുന്നുണ്ടല്ലോ, ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോലുള്ള പരിഭ്രാന്തി കൂടിയായപ്പോൾ അതെന്നെ സംഭവം എന്ന് തോന്നുന്നു. പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പാർട്ടുകളുടെ ഇടയിലുള്ള ഗ്യാപ് കുറച്ചൂടെ.
      സ്നേഹത്തോടെ

      1. നന്ദു മറയ്ക്കുന്നത് എന്താണ് എന്ന് p8 ൽ അറിയാം ?

    2. Boxing ഒക്കെ എന്നെ കൊണ്ട് പറ്റുന്ന പോലെ എഴുതിയിട്ടുണ്ട് അമിത പ്രതീക്ഷ വെക്കാതെ വായിക്കുക ?

      ഹാപ്പി ending തന്നെ ആണ് മനസ്സിൽ

  17. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ആക്ഷൻ ഒക്കെ അടിപൊളിയായിട്ടുണ്ട്.ഇപ്പോൾ രണ്ടുപേരും ശരിയായ പാതയിൽ വന്നുവല്ലേ..?അവസാനം ഒടുക്കത്തെ നിർത്തലായിപ്പോയി.ഇനി അടുത്ത പാർട്ട് വരുന്നതുവരെ ടെൻഷനടിച്ചിരിക്കണം…

  18. Arrow bro ee part enethempole orupaad ishtayi. Avale rakshikan vannath Aju anenu vaychapo enthu feel ayrnu ennu ariyamo. Pine avasanam paranja “Maranam” athu angane onnum sambavikathe irikkate. Avarde Pranayam thulumbatte.
    Ini nxt part epzha undava. Thirakanenu ariyam ennalum vaigikkaletto. Kathirikan pattathathu kondanu?. Apo waiting for nxt part. Othiri Sneham❤️❤️❤️

    1. താങ്ക്സ് മോനുസേ ?

  19. ആരോ കുട്ടാ..☺️
    വീണ്ടും കണ്ടതിൽ സന്തോഷം…!!

    കഥ ഇത്തവണയും നന്നായിരുന്നു..എങ്കിലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അവസാനത്തെ ഒരു 5-6 പേജസ് ആണ്..എസ്‌പെഷ്യലി അവസാന പേജ്..അതിൽ തന്നെ അവസാന ഡയലോഗ്‌..മികച്ച രീതിയിൽ സസ്പെൻസ് ഇട്ടുതന്നെ നിർത്തിയത് ഒരുപാട് ഇഷ്ടപ്പെട്ടു..

    തിരക്കൊക്കെ ഒഴിഞ്ഞു എന്നു കരുതുന്നു..ഇത്രയും വലിയ ഇടവേളകൾ ഇല്ലാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കണേ..!!

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..❤️

    1. താങ്ക്സ് മുത്തേ നീലേ ??
      Lub

  20. ?????

    Oru rakshayilllaa
    Valare Nannayitund

    Adutha part pettane pratheeshikunuu

    Nigal oru sambavam ann

    1. താങ്ക്സ് ??

  21. കലക്കി….നമ്മുടെ ചെക്കന്റെ ഉള്ളിന്റെ ഉള്ളിൽ ആരതി ഉണ്ടെന്ന് മനസ്സിലായി…ഇനി അവർ ഒന്നാകുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു….

    പറയാതിരിക്കാൻ വൈയ്യ.. മുൻപ് കണ്ടിട്ടുള്ള പ്ലോട്ട് ആണെങ്കിലും നല്ല വെറൈറ്റി അവതരണം ആണ്…ഒരു ടെറർ ഫീൽ

    Lub u
    ❤️❤️❤️❤️❤️❤️

    1. താങ്ക്സ് മോളൂസേ

      Lub u too

      അവർ ഒന്നാവും ആവണമല്ലോ

  22. ചാക്കോച്ചി

    മച്ചാനെ…..തകർത്തു കളഞ്ഞു……കാര്യങ്ങൾ ഒക്കെ ട്രാക്കിലായതിൽ സന്തോഷം….. അവസാനം മുത്തപ്പൻ പറഞ്ഞ “മരണം” ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ആണോ…….
    എന്തായാലും കട്ട വെയ്റ്റിങ് ആണ് ബ്രോ….

    1. താങ്ക്സ് മുത്തേ

      ഏയ് റിങ് മാച്ചിൽ അല്ല ഇപ്പൊ ഒരു വാണിങ് തന്നു വെച് എന്നേ ഉള്ളു സമയം ഒരുപാട് പിടിക്കും ?

  23. മുത്തേ… ഈ ഭാഗവും പൊളിച്ചടുക്കി…

    ഇന്നലെ തന്നെ വായിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഓണാഘോഷത്തിന്റെ തിരക്ക് കാരണം സാധിച്ചില്ല.

    പിന്നെ അവസാനം പറഞ്ഞ ആ മരണം അതൊഴിവാവാക്കണം എന്നൊരു ആഗ്രഹം ഉണ്ട്.

    അധികം വൈകാതെ തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ

    പ്രൊഫസർ ബ്രോ ?

    1. മുത്തപ്പൻ പറഞ്ഞ മരണം അത് കടന്ന് വരാൻ കുറച്ച് കൂടി മുന്നോട്ട് പോണം

  24. Enda ponnu arrow eppozha ashvasam aye…..??? …appo aa sudeve ayittu ulla oru boxing fight maranam anennano ee appuppan parayunne…oh nxt part vegan…..

    1. റിങ് മാച്ചിൽ മരണം കടന്ന് വരില്ല അതിന് ഇത്തിരി കൂടി മുന്നോട്ട് പോണം ഇപ്പൊ വെറുതെ ഒരു വാണിങ് കിട്ടിയതാ

  25. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    മരണം കാത്തിരിക്കുന്നു…. അത് തടയുക…
    അത് സംഭവിക്കരുത്

    1. മരണം ഇത്തിരി കഴിഞ്ഞേ കാൽ എടുത്തു വെക്കൂ

  26. നീല കുറുക്കൻ

    തീരെ സമയമില്ലാത്ത തിരക്കിട്ട് പോവും വഴി വെറുതെ കേറി നോക്കിയതായിരുന്നു ഇന്ന് ഉച്ചക്ക്. പ്രതീക്ഷിക്കാതെ ദേ കിടക്കുന്നു ദിദ്.. പെട്ടല്ലോ ഞാൻ.. വായിക്കാതെ പോവാനും വയ്യ.. അപ്പൊ തന്നെ ഇരുന്ന് തീർത്തു.. ഫലം, മൊത്തം പ്ലാനും കൊളമായി.. പോവാനുള്ളതും ലേറ്റ് ആയി.. എന്നാലും വായിച്ചപ്പോ ഉള്ള ഫീൽ. അതു മതിയല്ലോ.. ??????

    കാത്തിരിക്കുന്നു

    1. ആഹാ പണി ആയി അല്ലേ

      Anyway thanks ?

  27. Manoharam ennallathe nthaa ithinu parayande??

    Waiting?

    1. താങ്ക്സ് മുത്തേ ?

  28. MR. കിംഗ് ലയർ

    മനോഹരം…

    അവസാന വാക്ക് മനസ്സിൽ ഉടക്കി കേട്ടോ “””മരണം “”””

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക്സ് രാജ നുണയാ ??

Leave a Reply

Your email address will not be published. Required fields are marked *