ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു
കടുംകെട്ട് 7
KadumKettu Part 7 | Author : Arrow | Previous Part
(ഈ പാർട്ട് കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക് ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.
വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട് സമർപ്പിക്കുന്നു ?)
കടുംകെട്ട് 7
ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.
പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.
” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.
Waiting… ♥️♥️
?
Muthee idinte next part ennane?
രാത്രി ഉണ്ടാവും എന്നാണ് doc അറിയിച്ചത് ?
ബ്രോ അടുത്ത ഭാഗം എന്തായി കഴിയാറായൊ…waiting ane.☺
Submitted ?
Fake id aeth type kadha yanu
ഒരു ചെറുകഥ
Online പ്രണയം ?
ഹോസ്പിറ്റൽ ഗിഫ്റ്റ് എന്ന സ്റ്റോറി വായിച്ചു കുറെ കരഞ്ഞു…പിന്നെ ഓട്ടോ ഗ്രാഫും …
എന്തൊക്കെ ആയാലും കടുംകെട്ട് ഹാപ്പി എണ്ടിങ് ആയിരിക്കണം…
പ്ലീസ്…
❤️❤️❤️
ഇത് ഹാപ്പി എൻഡിങ് ആയില്ലേൽ നമുക്ക് arrow വിനെ തട്ടം ?
ഡാ മോനേ ഡോണ്ടൂ
ഷോ മേഴ്സി ?
ഹാപ്പി ending ആണ്
ബട്ട് എല്ലാരേം ഇട്ട് ഒന്ന് ടെൻഷൻ അടുപ്പിക്കും
അത്രേം എങ്കിലും ചെയ്തില്ലേൽ ഒരു സുഖമില്ല ?
Re write alla uddeshichad adine sheshamulla nayakanta jeevidamanu uddeshichadu
നീട്ടി എഴുതിയാൽ ചിലപ്പോൾ കല്യാണപ്പിറ്റേന്ന് പോലെ ആവും ?
അതാ
Hospital gift 2nd part venamto
മിണ്ടാതെ പൊയ്ക്കോ
എന്റെ ജീവിതത്തിൽ വായിച്ചതു kedam തോന്നിയ കഥ ആണത്
എത്ര കരയിച്ചു എന്നറിയോ
അവൻ നല്ല ഒരു ending കൊടുത്തുടയനോ
Auto graphum
എന്ന പിന്നെ ഇനി വരാൻ പോണ ഫെയ്ക് id എന്ന സ്റ്റോറി കൂടി സബ്മിറ്റ് ചെയ്തിട്ട് മൂനും കൂടി ഒന്നിച്ചു rewrite ചെയ്യാം ?
എന്നാലും ഹാപ്പി എൻഡിങ് നടത്തില്ല അല്ലെ Arrow
അജയ് അതിൽ ഒരു ത്രിൽ ഇല്ല ?
ഒരാഴ്ച, ഒരാഴ്ചക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും
പാർട്ട് 8 മൂന് ഭാഗങ്ങൾ ആണ്
ഫസ്റ്റ് പാർട്ട് ഒരു ടൈം ജമ്പ് സീൻ ഭാവിയിൽ നടക്കാൻ പോണ ഇവന്റ് ന്റെ ഒരു ശകലം
സെക്കന്റ് അജു vs ദേവൻ
ഫൈനലി കീർത്തന എന്ന മിസ്റ്ററി
ഇതിൽ ടൈം ജമ്പ് ഉം കീർത്തനയും എഴുതി തീർന്നു പക്ഷെ മാച്ച് കംപ്ലീറ്റ് ആയിട്ടില്ല, എന്തോ ഒരു സുഖം തോന്നുന്നില്ല സ്റ്റക്ക് ആവുന്നു അത് കൊണ്ട് ആണ് കൃത്യം ഡേറ്റ് പറയാൻ പറ്റാത്തത് sry
എന്തായാലും ഒരാഴ്ചക്കുള്ളിൽ കാണും
❤️❤️❤️
Tnx mwuthe
അത് മനസ്സിലാക്കാൻ സാധിക്കും
Fight എഴുതാൻ എളുപ്പം അല്ല
അതും 1 ഇയർ ഇതിനുവേണ്ടി മാത്രം പ്രാക്ടീസ് ചെയ്യുന്ന ഒരാൾ അയാൾ അതിൽ കാണിക്കുന്നത് മുഴുവൻ ദേഷ്യം ആയിരിക്കും അപ്പോൾ ആ ദേഷ്യം പ്രകടമാക്കാൻ അത്രതന്നെ കംപ്ലിക്കേറ്റഡ് fight തന്നെ വേണം
സമയം എടുത്തു എഴുതു ?
വെയ്റ്റിംഗ് ?
?
Fight samayam eduth ezhuthiya mathi karanam kore prethikshakal ond athil. Athukond atrak engaging akki ezhuthuka.
അയ്യോ അപ്പോ അജു❤️ആരു പ്രണയ നിമിഷങ്ങൾ ഒന്നും ഇല്ലേ?
കട്ട വെയ്റ്റിംഗ് ആണ് അവരുടെ പ്രണയം കാണുവാൻ.
ഒരു ടൈം ജമ്പ് സീൻ ഉണ്ട് ?
അജുവിന്റെ പ്രണയം അത് കൊണ്ട് തൽക്കാരം തൃപ്തിപ്പെടണം ?
Pwolikk bro….❣️
?? waiting bro
Update onnumille bro
?
Etta entha engalum para
??sry
Bro update vallom tha bro
?
Kadha endhayalum ee masam kazhichale kittullu commentinu replay enkilum thannoode
Sry??
Next part epoo varum
Submitted ???
മാന്ത്രികത നിറഞ്ഞത് ആണ് നിന്റെ എഴുത്തു , അസുരനിൽ പോലും പ്രേമത്തിന്റെ വിത്തുകൾ പാകുവാൻ നിന്റെ എഴുത്തിന് സാധിക്കും . ഒരു കഥക്ക് വേണ്ടി ഇപ്പോൾ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ എഴുത്തിന് വേണ്ടി മാത്രമാണ്
മുത്തേ lub?
Bro… Adutha part ezhuthan thudangiyooo…? Wait cheythu maduthu
??
????????????
????
കലക്കി ബ്രോ
????
ആരോമൽ കുട്ടാ…ഇന്നാണ് ഇങ്ങോട്ട് തിരിച്ച് വന്നത്..അപരിചിതൻ വായിച്ച് തിരക്കായി പോയി..ഇനു വന്നു ആദ്യം തുടങ്ങിയത് കടുംകെട്ടാണ്…?
കഴിഞ്ഞ ഭാഗം തീർന്നപ്പോൾ എന്താ പറയുക ഒരു പ്രാർത്ഥന മാത്രം വരുന്നത് ആ ദേവൻ ആയിരിക്കല്ലേ എന്ന്…അതേപോലെ തന്നെ ഞാൻ അന്നു കമന്റ്സ് തന്നിരുന്നു..ഏതായാലും നന്നായി നമ്മുടെ നായകൻ തന്നെ വന്നല്ലോ..അത് മതി?
ഇതിൽ ഒരുപാട് നല്ല അടിപൊളി സീൻ ഓകെ ഉണ്ടായിരുന്നു..എന്തായാലും രണ്ടു പേരും സ്നേഹിക്കാൻ തുടങ്ങാൻ പോവുന്ന പോലെ ഒരു തോന്നൽ..എല്ലാം അതുപോലെ തന്നെ വരട്ടെ..ഇവരുടെ ലൗ ആണ് വേണ്ടത് …. അതിനു വേണ്ടി ആണല്ലോ കാത്തിരിക്കുന്നത്..ഇൗ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു..❤️
അവസാനം ഒരു പണി ആണല്ലോ..എതായാലും ബാക്കി ഒക്കെ വരുന്ന പോലെ വരട്ടെ..കഴിഞ്ഞ ഭാഗം പോലെ ഇതും കൊണ്ട് നിർത്തിയത് നന്നായി തന്നെ ആണ്…
അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു…comics ഓക്കേ നന്നായി തന്നെ പോകട്ടെ..ഒരുപാട് സ്നേഹത്തോടെ??
താങ്ക്സ് മുത്തേ lub u?
ഇ സൈറ്റിൽ ഞാൻ ഇഷ്ട്ടപെടുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താൻ… അതിഭാവുകത്വങ്ങള്‍ ഇല്ലാതെ യാഥാര്‍ത്ഥ്യ ജീവിതത്തോട് പൊരുത്തപ്പെടുന്ന കഥാപാത്രങ്ങളും..അവരുടെ തുടുപ്പും… തേങ്ങലും.. നന്മയും.. തിന്മയുമെല്ലാം കോർത്തിണക്കികൊണ്ടുള്ള കഥകളല്ലേ മിക്യത്തും ….. പിന്നെ താനൊരു റിയലിസ്റ്റിക് തിങ്കെർ ആയതുകൊണ്ട് കഥയുടെ ക്ലൈമാക്സ് ഹാപ്പി എൻഡിങ് അക്കില്ലേ എന്ന് എന്നിക്കു പേടിയില്ലാതില്ല ….. ബട്ട് സ്റ്റിൽ ഐ ലീവ് ദാറ്റ് ഇൻ യുവർ ഹാൻഡ് ഒരു എഴുത്തുകാരൻ എന്ന നിലക്ക് തന്റെ എഴുത്തു എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം തനിക്കുണ്ട്…റൈറ്റ് വാട്ട് യു ഫീൽ
looking forward with കടുംകെട്ട്
ബ്രോ ഒരുപാട് സന്തോഷം ?
ഹാപ്പി ending തന്നെ ആണ് ?
Excellent ❤️❤️❤️❤️
Post cheyyunnadinte gap koodi kurachaal polikkum orupaad gap idunnu
Sry
Next part vegam ethikkane
???
അടിപൊളി.. ഇഷ്ടപ്പെട്ടു വളരെ അധികം….
???
ആഹാ ., 1k likes
♥️♥️♥️
Lub
Comic engane vaayikkum
Nice
??
എന്റെ Comic ആണേൽ ഞാൻ താഷിയോമി എന്ന ഒരു സൈറ്റ് നാണ് അയച്ചു കൊടുക്കുന്നത് അപ്‌ലോഡ് ആവുമ്പോൾ പറയാം ?
പ്രിയ AROMAL
കഥ ഈ ഭാഗം വേറെ വായിച്ചു
ഒരു കാര്യം പറയാതെ ഇരിക്കാൻ മേല അതിഗംഭീരം
പിന്നെ വലിയ ഒരു നന്ദി ഉണ്ട് ഈ കഥ വായിച്ചു ബാക്കി എന്തു ആകും എന്ന് ഓർത്തു എന്റെ സമാധാനം പോയിട്ട് നാളുകൾ ആയി അതിൽ ഏറ്റവും വെല്യ പേടി ആരുന്നു ദേവൻ വരുവോന്നു അത് ഞങൾ വായനക്കാർക്കു ആലോചിക്കാൻ കൂടെ പറ്റാത്ത ഒരു കാര്യം ആണ് പകരം നമ്മുടെ ഹീറോ വന്നു ദേവൻ എത്ര നല്ലവൻ ആണേലും അവനെ ഞങൾ അംഗീകരിക്കില്ല
പിന്നെ അവരുടെ കരുതൽ കണ്ടിട്ട് തന്നെ വല്ലാത്ത ഒരു അനുഭൂതി ഉണ്ടായി eni അവരുടെ സ്നേഹം കൂടെ ഞങ്ങൾക്കായി താങ്കൾ തരണം
പിന്നെ ഒരു വലിയ പരാതി പറയാൻ ഉണ്ട് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നിലനിൽക്കുന്നു അതിനു ഒക്കെ ഒരു ഉത്തരം അടുത്ത ഭാഗത്തു കാണും എന്ന് പ്രേധീഷിക്കുന്നു
പിന്നെ ഒരു ചെറിയ അപേക്ഷ ഉണ്ട് അടുത്ത ഭാഗം ഇടാൻ എടുക്കുന്ന സമയ ദിർക്യം കുറക്കണം
കാരണം വായനക്കാർക്കു എന്തു ആവും eni എന്നാ ഭീതിയിൽ ആണ് ഇപ്രാവിശ്യവും താങ്കൾ കൊണ്ട് നിർത്തിരിക്കുന്നേ
കഥയുടെ ബാക്കിക്കായി കാത്തിരിക്കുന്നു
എന്ന് താങ്കളുടെ ആരാധകൻ
സുകുമാരക്കുറുപ് ❤️
ചില ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ട് ഒപ്പം പുതിയ ചില ചോദ്യങ്ങളും ?
ഗ്യാപ് ഇടുന്നത് മനപ്പൂർവ്വം അല്ല വന്നു പോവുന്നതാ sry?
You are outstanding ??next part
? താങ്ക്സ് man?
Nice plzz next part
? ?
Poli mass pakka
Lub
Plzz bro next part ??
?
Poli next part ennu
?