? കടുവ കാട് 3 [നിഹാൽ] 343

വിനുവിനും ആ കാഴ്ചകൾ ആസ്വദിക്കണം എന്നുണ്ടെങ്കിലും ഒരു കണക്കിന് നിക്കിച്ചേച്ചിയെ പറഞ്ഞ് മനസിലാക്കി അവർ തിരിച്ചു നടന്നു. പക്ഷെ കുറെ ദൂരം ആയിട്ടും അവർ വന്ന ആ തോട് എത്തിയില്ല. വഴി തെറ്റിയെന്നു മനസിലായപ്പോൾ വിനു നിന്നു.നിക്കി ചേച്ചി : എന്തുപറ്റി കാൽ കഴച്ചോ ഇത്ര പെട്ടെന്ന്..
നിക്കി ഇപ്പോഴും ആ കാടിന്റെ ഒരു വശം മാത്രമേ അറിയുന്നുള്ളൂ അവളുടെ കണ്ണിൽ എല്ലാം മനോഹരമായ കാഴ്ചകൾ മാത്രം. വിനു നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞ അത്രയൊന്നും നിക്കിയക് ഈ കാടിനെ കുറിച്ച അറിയില്ല.
വിനു ചുറ്റും കണ്ണോടിചു. കരിയിലകൾ കൊണ്ട് കാലുകൾക്ക് മൃദുമെത്ത സമ്മാനിച്ച്‌ ഇരുട്ട് നിറഞ്ഞ നല്ല തണുത്ത കാറ്റു വിശുന്നാ കാട് ആണ് അവർ അത് വരെ അറിഞ്ഞിരുന്നത് . അവർ കാതോർത്തു പല വിധത്തിലുള്ള പക്ഷി മൃഗാതികളുടെ ചെറുതും വലുതുമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വേറെയും എന്തൊക്കെയോ ശബ്ദങ്ങൾ മരങ്ങൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രതേകതരം ശബ്ദങ്ങൾ അത് ചിലപ്പോൾ ആരോ കരയുന്നത് പോലെ ചിലപ്പോൾ ചിരിക്കുന്നത് പോലെ . നിക്കി അവന്റെ കയ്യിൽ പിടി മുറുക്കി.
എവിടെ നിന്നാണ് വന്നത് എന്നു പോലും അവർക്ക് മനസിലാകുന്നില്ല. ദിശബോധം
നഷ്ടമായിരിക്കുന്നു. ഈ കാട്ടിൽ കയറിയവർ ആരും തിരിച്ച ഇറങ്ങിയിട്ടില്ല എന്ന കേട്ടുകേൾവി അവന്റെ മനസിലേക്ക് കടന്നു വന്നു. പ്രകൃതി അവളുടെ മനോഹാരിത കൊണ്ട് മാത്രമല്ല നികുടതകൾ കൊണ്ട് കൂടി വിസ്മയം തീർത്ത ആ കാട്ടിൽ ആ കൗമാരക്കാരന്റെ ധൈര്യം ചോർന്നു തുടങ്ങിയിരുന്നു… പേടികൊണ്ട് വിനുവിന്റെ മുഖം വിളറിവെളുത്തു. വിനുവിന്റെ മുഖത്തെ ഭാവമാറ്റം കണ്ട് നിക്കിയക്കും എന്തോ പന്തികേട് തോന്നി.
വിനുവിന് അവൻ വളരെ യേറെ സ്നേഹിക്കുന്ന അവന്റെ നിക്കിച്ചേച്ചിയെ കുറിച്ചായിരുന്നു പേടി മുഴുവൻ.
പേടി കൊണ്ട് ശബ്ദം ഇടറികൊണ്ട്
വിനു എന്താടാ എന്തിനാ ഇവിടെ നിൽക്കുന്നത് നിക്കി വീണ്ടും ചോദിച്ചു.

വിനു : ചേച്ചിക്ക് വഴി ഓർമയുണ്ടോ
അവൻ ചുറ്റും കണ്ണോടിച്ചുകൊണ്ട വീണ്ടും ചോദിച്ചു
ദിക്ക് മനസിലാകുന്നുണ്ടോ

നിക്കി : നിനക്ക് അറിയില്ലേ
അത് പറഞ്ഞതും നിക്കിയുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ചിരി മാഞ്ഞു പേടി പടർന്നു. വിനുവിന് അത് സഹിക്കാൻ പറ്റില്ല. വിനു ചേച്ചിയുടെ പേടി മാറ്റാൻ തന്റെ പേടി ഉള്ളിൽ ഒളിപ്പിച്ചു . ധൈര്യം വീണ്ടെടുത്ത് ചേച്ചിയോട് പറഞ്ഞു വഴി എനിക് അറിയാം . ഞാൻ വെറുതെ ചോദിച്ചതല്ലേ….
എന്തോ ആർത്തിരമ്പുന്ന ശബ്ദം കേൾക്കുന്നില്ലേ…
നമ്മൾ വന്ന വഴി ശരിയാണ് കാതോർത്താൽ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം..

നിക്കി : എന്റെ ജീവൻ പോയി വെറുതെ പേടിപ്പിച്ചിട്ട്
വീട്ടിൽ എത്തട്ടെ ശരിയാക്കുന്നുണ്ട് നിന്നെ…

The Author

29 Comments

Add a Comment
  1. ബാക്കി ഉണ്ടാവുമോ?

  2. Evide bro last part?

  3. അടിപൊളി
    പെരുത്തിഷ്ടായി

  4. പാലാക്കാരൻ

    Good story bro

  5. Kadha pakkaa borayippoyi. Vinuvum nikkiyum premichathu kondu vayanakkarkk enthanu gunam. Onnumilla. Kadhayil vendathu premam onnumalla. Nalla kalikal aanu. Kadapathrangal ellam angottumingottum kalikkanam. Allathe ithorumathiri painkili aayippoyi.

  6. ജിജ്ഞാസി

    502 Bad gateway..
    ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
    ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ…
    അറിയാന്‍ ഒരു ജിജ്ഞാസ..

    1. Server issue aanu

  7. ജിജ്ഞാസി

    502 Bad gateway..
    ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
    ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ… അറിയാന്‍ ഒരു ജിജ്ഞാസ..

  8. Kollam super adutha part pettannu edamo

    1. Thanks syam .Lock down kazhinjille kurachu time edukkum sahakarikkuka

  9. പ്രൊഫസർ

    സഹോ ഈ ഭാഗവും ഇഷ്ടമായി… ആ വേണുവിനെ അധികം വച്ചു വാഴിക്കണ്ട… ആന്റിയാമ്മയും നിക്കിയുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ…
    ♥️പ്രൊഫസർ

    1. താങ്ക്സ് പ്രൊഫെസർ വേണുവിന്റെ കാര്യത്തിൽ അടുത്ത ഭാഗത്ത്‌ പൃ തീരുമാനം ആക്കം

  10. വളരെ നല്ല കഥ

    1. വളരെ നന്ദി

  11. നിഹാൽ അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

    1. താങ്ക്സ് തീർച്ചയായും

  12. കൊള്ളാം അടിപൊളി..പിന്നെ ഒരു ഡൗട് ഈ കപ്പചുട്ട മണോം മൂർഖൻ പാമ്പും തമ്മിൽ ഉള്ള ബന്ധം ഒന്നു അറിഞ്ഞാൽ നന്നായിരുന്നു

    1. നന്ദി kk ..
      ആദിവാസികൾ ആയ മലയന്മാർ പറഞ്ഞുകേട്ട അറിവ് ആണ് വിനുവിന് മൂർഖൻ പാമ്പിന്റെ വാ തുറന്നാൽ കപ്പ ചുട്ടത്തിനു സമാനമായ ഒരു മണം ആണെന്ന്.. ശരിയാണോ എന്ന് അറിയില്ല.

      1. മൂർഖൻ വാ തുറക്കുമ്പോൾ കപ്പ ചുട്ട മണമാണ്… എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്…

        പിന്നെ കഥയിൽ വിനുവും നിക്കിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഇണക്കവും പിണക്കവും എല്ലാം ഉൾക്കൊള്ളിക്കണം എങ്കിലേ ഒരു താളം ഉണ്ടാവൂ..

        ആശംസകൾ ബ്രോ …..❤️❤️

  13. നിഹാലേ ഇതും പൊളിച്ചു… കുളിർമയുള്ള നല്ലൊരു സ്റ്റോറി

    1. Thanks M J

  14. വേട്ടക്കാരൻ

    ഹായ് നിഹാൽ,ഈപാർട്ടും അതിമനോഹരം.
    കാടിന്റെ പശ്ചാത്തലത്തിൽ കഥവരുന്നതു കൊണ്ട് ഒരു പ്രത്യേക ഫീലാണ്.സൂപ്പർ

    1. നന്ദി വേട്ടക്കാരൻ

  15. Super ayeetundu continue bro waiting for next part

    1. Thanks sachi

  16. Dear Nihal, വളരെ നന്നായിട്ടുണ്ട്. വിനുവിന്റെയും നിക്കിയുടെയും മനസ്സും ശരീരവും ഒന്നായതിൽ സന്തോഷം. അവർ ആന്റിയമ്മയുടെ അടുത്ത് വേഗം എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. നന്ദി ഹരിദാസ് അടുത്ത ഭാഗത്ത് ആന്റിയമയുടെ അടുത്ത് എത്തും..

  17. എന്റെ മുത്തെ….തകർത്തു….
    വേറെ ലെവൽ ആയിരുന്നു ഇൗ ഭാഗം….
    ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക….
    വിനു വും നിക്കിയും അന്റിയമ്മയും മാത്രം മതി….അ വേണു വേണ്ട….

    keep going bro….
    പേജ് വലിപ്പം വളരെ കുറഞ്ഞുപോയി ബ്രോ…അത് കൂട്ടണം….
    അപേക്ഷ ആണ്…

    1. നന്ദി അസുരൻ . ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ഭാഗം കൂടി ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *