ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു നിന്ന് പോയി.. കാടിൻ്റെ കുളിർമയില്‍ ഞാൻ നിന്ന് വെട്ടിവിയർത്ത് പോയി.. പടച്ചോനെ എൻ്റെ പ്രണയത്തിന് ആയുസ്സ് ഇത്രയേ ഉള്ളോ എന്നാണ് ഞാൻ ചിന്തിച്ചു പോയത്, അത്രയ്ക്ക് ദേഷ്യത്തിൽ ആണ് ഇത്ത നിൽക്കുന്നത്..
ഈ വായാടി മരിയ യുടെ സ്വഭാവം ഇപ്പൊ കുറേശ്ശെ എനിക്ക് മനസ്സിലായി വരുന്നുണ്ട്.. മരിയയ്ക്ക് ലവലേശം ബോധം ഇല്ലെന്നുള്ള ബോധ്യം എനിക്ക് തോന്നി
ഞാൻ : ഇത്ത അത് പിന്നെ…. ( ഞാൻ നിന്ന് വിക്കി )
മരിയ : (കുനിഞ്ഞു നിന്ന് കൊണ്ട് വിക്കി വിക്കി പറഞ്ഞു) ബിസ്മി അത് അന്ന്,,,, പിന്നെ,,,
ഇത്ത ദേഷ്യത്തോടെ മരിയയുടെ കവിളിൽ കുത്തി പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു…
“പറയെടി മൈരെ എന്താണെന്ന്”
രശ്മി ഇത്തയുടെ കൈ തട്ടി മാറ്റികൊണ്ട് ഇത്തയെ പിടിച്ചു മാറ്റി..
രശ്മി : ” ഡീ ബിസ്മി നീയൊന്നു സമാധാനപ്പെട്… നീ ഇങ്ങനെ ടെൻഷൻ ആവതെ ഇരിക്ക്.. ”
ദേ പിള്ളേരെ നടന്നത് നടന്നു, രണ്ടു പേരും എന്താണ് സംഭവം എന്ന് ഇപ്പൊ പറഞ്ഞു ഇത് തീർക്കണം കേട്ടല്ലോ…
മരിയ : ബിസ്മി, സോറിയെടി നമ്മള് വന്ന ദിവസം രാത്രി എൻ്റെ കയ്യീന്ന് പോയെടി, എൻ്റെ ഉള്ളിലെ കാമം എന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചു പൊയെടി നീ ക്ഷമിക്കു… അബ്ബാസ് ഈ കാര്യത്തിൽ നിരപരാധിയാണ് ഞാനാണ് അവനെ ടീസ് ചെയ്തു ചെയ്യിച്ചത്…. സോറിയടി,,, പ്ലീസ് എന്നോട് ക്ഷമിക് നീ…
ഇത്ത യുടെ കണ്ണ് ചുവന്നു കലങ്ങി കയറി വരുന്നുണ്ട്,, കാമുകൻ്റെ അവിഹിതം പിടിച്ച കാമുകിയുടെ കണ്ണിൽ കത്തുന്ന കോപ ജ്വാലകൾ എരിഞ്ഞു ഉയർന്നു.. ഇത്ത കൈ വീശി മരിയയുടെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചു..
ഞാൻ ഇത്താ എന്ന് വിളിച്ചു കൊണ്ട് ഇത്തയുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..
ഞാൻ : നീ എന്തിനാ ഇത്ത അവളെ തല്ലുന്നത്.. എനിക്ക് അറിയില്ലല്ലോ നിനക്ക് എന്നോട് ഇഷ്ടം ആയിരുന്നു എന്നൊന്നും…
ബാക്കി എവിടെ ബ്രോ എത്ര ആയി ഇനി കാത്തുനിൽക്കണോ 🙏🏻🙏🏻🙏🏻
ഈ കഥയുടെ ബാക്കി എവിടെ എത്ര ദിവസമായി കാത്തിരിക്കുന്നു
ബാക്കി എവിടെ
????????????????
???
എവിടെ ബ്രോ
Nxt part aduth thanne undaavo
ബാക്കി എവിടെ
വൗ കൊള്ളാം കലക്കി. തുടരുക ?
സഹോ കഥ സൂപ്പർ…3 പാർട്ടും വായിച്ചു… നല്ല അവതരണം.. പെട്ടെന്നാവട്ടെ ഞാൻ കാത്തിരിക്കുവാണ് അടുത്ത പാർട്ടിനു വേണ്ടി.. പ്ലീസ് എത്രയും പെട്ടെന്ന്….
സൂപ്പർ .. ഇതുപോലെ ഉള്ള പെണ്ണുങ്ങൾ വേണം .. വലിച്ചുകുടിച്ചു ഊക്കി മരിക്കാൻ …
❤️❤️❤️
ന്റെ ചെങ്ങായി ബാക്കി എവിടെ
Pettennu tha next part
അബു സൂപ്പർ, ബിസ്മി ഇത്തയെ അബു സ്വന്തമാക്കുമോ!
കിടിലൻ ആയി കഥ പോകുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤?
Pic engneya add aakkuka?
https://imgur.com/upload
imgur എന്ന വെബ്സൈറ്റ് വഴിയോ, imgur എന്ന ആപ്ലിക്കേഷൻ വഴിയോ uplod image ഓപ്ഷന് വഴി വേണ്ടുന്ന ചിത്രങ്ങള്‍ ആ സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് ശേഷം , അതിലെ ഇമേജ് ലിങ്ക് കോപ്പി ചെയ്തു കഥ ഇട്ടിരിക്കുന്ന സബ്മിറ്റ് കോളത്തില്‍ പേസ്റ്റ് ചെയ്താൽ ചിത്രം വരുന്നതായിരിക്കും.
???
Orupadu vaikaruthu tto
ശ്രമിക്കാം ബ്രോ
ഇത്രയുംലേറ്റ് ആക്കിയത് ശരിയായില്ല. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യണേ
ഒരു തുടർക്കഥ വൈകുമ്പോൾ ഉണ്ടാകുന്ന വായനക്കാരൻ്റെ വികാരം മനസ്സിലാക്കി ക്ഷമ ചോദിക്കുന്നു… എഴുതിക്കൊണ്ടിരുന്ന ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് വീണ്ടും എഴുതേണ്ടി വന്നു. അത് കൂടാതെ വിഷാദരോഗത്തിൻ്റെ ചില പ്രശ്നങ്ങൾ അലട്ടുന്നുണ്ട്, അടുത്ത ഭാഗം ഒരുപാട് വൈകിക്കതെ നൽകാൻ കഴിയുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു
Adipoli ?
ഒരായിരം സ്നേഹം❤️
അടുത്ത പാർട്ടുമായി പെട്ടെന്ന് വാ ബ്രോ
കട്ട വെയ്റ്റിങ്
ഒരുപാട് വൈകിക്കില്ല
Adipolli
Ellarayum kallikatte Avan
Avalk thonatte ottak thagilanu
Bakki pettanu tha broo
Super??
കൊള്ളാം….. സൂപ്പർ……
നല്ല ആകാംക്ഷ ജനിപ്പിക്കുന്ന കഥ.
????
Good story. Adutha part one month kazhiyumo?
അധികം വൈകാതിരിക്കാൻ ശ്രമിക്കാം
Thakarthu…adutha bagam vegam varumo…pls..nalla theme aanu
കഥകളോടുള്ള ഇഷ്ടം കാരണം സമയം കണ്ടെത്തി ബുദ്ധിമുട്ടിയാണ് എഴുതുന്നത്.. എങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കില്ല എന്നൊരു ഉറപ്പ് തരാം