കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട] 514

 

ഇത്ത : ജയൻ്റ് ഹൂപ്പ് എന്നാണ് ആ ചെടിയുടെ പേര്,, ഇത് പൂക്കുന്ന സമയത്ത് നമ്മൾ ഇറങ്ങിയാലെ കാര്യമുള്ളൂ, ആ പൂവിൻ്റെ ഗന്ധം അതിൻ്റെ അടുത്ത് എത്താനുള്ള വഴി നമുക്ക് കാണിച്ചു തരും..

നാൽപ്പതു വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജയൻ്റ് ഹൂപ് പൂവിട്ടു കായ്ക്കുന്നത്…

 

ഞാൻ : കൊള്ളാം നന്നായി…. എൻ്റെ ദുരന്തങ്ങളെ ആരേലും ചുമ്മാ എന്തെങ്കിലും തള്ളി എഴുതി വെച്ചാൽ അതും വിശ്വസിച്ചു ഇറങ്ങി തിരിക്കുവോ…

എന്താണ് എതാണ് എന്ന് ചോദിക്കാതെ എടുത്തു ചാടി ഇറങ്ങിയ എന്നെ പറഞ്ഞാല് മതിയല്ലോ…

 

രശ്മി : അബൂ, ഇത് അങ്ങനെ തള്ളു എഴുത്ത് ഒന്നുമല്ല, വ്യക്തമായ രേഖകൾ ഉണ്ട് ഇതിൻ്റെ.. അന്നുള്ളവർ ഈ ചെടിയെ വിളിച്ചിരുന്നത് ‘രാജ ഗന്ധി’ എന്നാണ്..

ഈ കുതിര വെട്ടി കാടിൻ്റെ ഉള്ളിൽ നിന്നും പണ്ട് കാലത്തെ നായാടികൾ രാജാവിന് ഈ പഴങ്ങൾ ശേഖരിച്ച് കൊടുത്തിരുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്..

 

ഞാൻ : എന്തോ എനിക്ക് ഇതൊന്നും കേട്ടിട്ട് വിശ്വാസം വരുന്നില്ല…

നാൽപ്പതു വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്ന ചെടി, അല്ല ഹെ…! ഇപ്പൊ ഈ പറഞ്ഞ ലൈംഗിക തീക്ഷണത ഉണ്ടാവാൻ വല്ല വയഗ്രയും വാങ്ങിച്ചു കഴിച്ചാൽ പോരെ….!

 

മരിയ : ഡാ പൊട്ട.. ഇത് അങ്ങനെ ഉള്ള പഴമല്ല.. അത് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പുരുഷ ശരീരത്തിലെ സർവ്വ നാഡികൾക്കും അമരത്വം സംഭവിക്കും, 90 വയസ്സ് ആയാലും കുട്ടി അബ്ബാസ് എണീറ്റ് നിന്ന് സല്യൂട്ട് അടിക്കും…..

 

ഇത്ത : ഈ പെണ്ണ് നാക്കിന് എല്ല് ഇല്ലാതെ എന്തൊക്കെയാ പറയുന്നെ…

 

മരിയ : ഡീ ചെടി കിട്ടിയാൽ അബ്ബാസ് ന് തന്നെ ഒരു പഴം തീറ്റിക്കണം കേട്ടോ… പിന്നെ ബിസ്മി എയറിൽ നിന്ന് പറന്നു അടിക്കും…

 

അപ്രതീക്ഷിതമായ മരിയയുടെ ഡയലോഗ് കേട്ടതും ഇത്ത തലയ്ക്ക് കയ്യും കൊടുത്ത് തിരിഞ്ഞു നിന്നു, രശ്മി ചമ്മിയ മുഖത്തോടെ കണ്ണടച്ച് നിന്നു, മരിയ അബദ്ധം പറ്റിയല്ലോ എന്നോർത്ത് നാക്ക് കടിച്ചു നിന്നു…

The Author

32 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി എവിടെ എത്ര ദിവസമായി കാത്തിരിക്കുന്നു

  2. ബാക്കി എവിടെ
    ????????????????

  3. ???

  4. എവിടെ ബ്രോ

  5. Nxt part aduth thanne undaavo

    1. ബാക്കി എവിടെ

  6. വൗ കൊള്ളാം കലക്കി. തുടരുക ?

  7. സഹോ കഥ സൂപ്പർ…3 പാർട്ടും വായിച്ചു… നല്ല അവതരണം.. പെട്ടെന്നാവട്ടെ ഞാൻ കാത്തിരിക്കുവാണ് അടുത്ത പാർട്ടിനു വേണ്ടി.. പ്ലീസ് എത്രയും പെട്ടെന്ന്….

  8. സൂപ്പർ .. ഇതുപോലെ ഉള്ള പെണ്ണുങ്ങൾ വേണം .. വലിച്ചുകുടിച്ചു ഊക്കി മരിക്കാൻ …

  9. ❤️❤️❤️

    1. ന്റെ ചെങ്ങായി ബാക്കി എവിടെ

  10. Pettennu tha next part

  11. അബു സൂപ്പർ, ബിസ്മി ഇത്തയെ അബു സ്വന്തമാക്കുമോ!
    കിടിലൻ ആയി കഥ പോകുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. Pic engneya add aakkuka?

    1. https://imgur.com/upload

      imgur എന്ന വെബ്സൈറ്റ് വഴിയോ, imgur എന്ന ആപ്ലിക്കേഷൻ വഴിയോ uplod image ഓപ്ഷന്‍ വഴി വേണ്ടുന്ന ചിത്രങ്ങള്‍ ആ സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് ശേഷം , അതിലെ ഇമേജ് ലിങ്ക് കോപ്പി ചെയ്തു കഥ ഇട്ടിരിക്കുന്ന സബ്മിറ്റ് കോളത്തില്‍ പേസ്റ്റ് ചെയ്താൽ ചിത്രം വരുന്നതായിരിക്കും.

  13. Orupadu vaikaruthu tto

    1. ശ്രമിക്കാം ബ്രോ

  14. ഇത്രയുംലേറ്റ് ആക്കിയത് ശരിയായില്ല. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യണേ

    1. ഒരു തുടർക്കഥ വൈകുമ്പോൾ ഉണ്ടാകുന്ന വായനക്കാരൻ്റെ വികാരം മനസ്സിലാക്കി ക്ഷമ ചോദിക്കുന്നു… എഴുതിക്കൊണ്ടിരുന്ന ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് വീണ്ടും എഴുതേണ്ടി വന്നു. അത് കൂടാതെ വിഷാദരോഗത്തിൻ്റെ ചില പ്രശ്നങ്ങൾ അലട്ടുന്നുണ്ട്, അടുത്ത ഭാഗം ഒരുപാട് വൈകിക്കതെ നൽകാൻ കഴിയുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു

    1. ഒരായിരം സ്നേഹം❤️

  15. സുപ്പൂ

    അടുത്ത പാർട്ടുമായി പെട്ടെന്ന് വാ ബ്രോ

    കട്ട വെയ്റ്റിങ്

    1. ഒരുപാട് വൈകിക്കില്ല

  16. Adipolli

    Ellarayum kallikatte Avan
    Avalk thonatte ottak thagilanu

    Bakki pettanu tha broo

  17. പൊന്നു.?

    കൊള്ളാം….. സൂപ്പർ……
    നല്ല ആകാംക്ഷ ജനിപ്പിക്കുന്ന കഥ.

    ????

  18. Good story. Adutha part one month kazhiyumo?

    1. അധികം വൈകാതിരിക്കാൻ ശ്രമിക്കാം

  19. Thakarthu…adutha bagam vegam varumo…pls..nalla theme aanu

    1. കഥകളോടുള്ള ഇഷ്ടം കാരണം സമയം കണ്ടെത്തി ബുദ്ധിമുട്ടിയാണ് എഴുതുന്നത്.. എങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കില്ല എന്നൊരു ഉറപ്പ് തരാം

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law