കൈവിട്ട കളികൾ [വിരുതൻ] 220

എന്നും പറഞ്ഞ് അയാൾ അവരെയും കൊണ്ട് രണ്ടാം നിലയിൽ ഉള്ള അയാളുടെ തുണികടയിലേക്ക് നടന്നു.

അടുത്ത് ലിഫ്റ്റ് ഉണ്ടായിരുന്നു.അജ്മൽ അതിലേക്ക് ലക്ഷ്യം വച്ചു നടന്നപ്പോൾ അയാൾ അത് വർക്ക് ആവില്ല എന്ന് പറഞ്ഞ് അപ്പുറത്തുള്ള കോണിപടിയിലേക്ക് നടന്നു.. പെട്ടന്നാണ് ആ ലിഫ്റ്റ് ഓപ്പൺ ആയി വന്നത്. അത് അജ്മൽ അയാളോട് പറഞ്ഞപ്പോൾ

നിനക്ക് എന്താ നടക്കാൻ മടിയാണോ ചെക്കാ… തടിച്ചു വീപ്പകുറ്റി പോലെ ആയാലോ കുറച്ചൊക്കെ നടനൊക്കെ ശീലിക്ക്. മോളെ ഇപ്പോഴാ ഓർത്തേ… ഇന്നലെ കുളിമുറിയിൽ ചെറുതായൊന്നു വഴുക്കി വീണിരുന്നു.അതിന്റെ വേദന ശകലം കാലിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട് മോളൊന്ന് സഹായിക്കണം….

എന്ന് പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ സൽമയുടെ ഷോൾഡറിൽ കൈ അമർത്തി….

വാ കേറാം….

അവൾ തിരിഞ്ഞൊന്ന് അജ്മലിനെ നോക്കി.രണ്ട് പേരുടെയും നിസ്സഹായതയുടെ വികാരം ഏറ്റ കണ്ണുകൾ പരസ്പരം മനസ്സിലാക്കിയതിന് ശേഷം അയാൾ അവളെയും കൊണ്ട് ഓരോ പടിയും കേറി കൊണ്ടിരുന്നു. അയാൾ എന്തൊക്കെയോ പറയുന്നു. അത് പറഞ്ഞ് അയാൾ തന്നെ സ്വയം ചിരിക്കുന്നു. ഓരോ പടി കയറുമ്പോഴും അയാളുടെ കൈകളുടെ ബലം അവളുടെ ഷോൾഡറിൽ കൂടുന്നുണ്ടായിരുന്നു.

അജ്മൽ ഇതൊക്കെ കണ്ട് ഹൃദയത്തിൽ ഏൽക്കുന്ന ഓരോ മുറിവിന്റെയും വേദന മനസ്സിലാക്കി അവരുടെ പിന്നാലെ പടികൾ കേറുന്നുണ്ടായിരുന്നു.

അവസാനം അയാളുടെ ഷോപ്പിലേക്ക് കടന്നു.ഒരു തുണികട ആയതോണ്ട് തന്നെ പല രീതിയിലുമുള്ള തുണി തരങ്ങൾ അങ്ങിങ്ങായി തുക്കി ഇട്ടിരിക്കുന്നു. വലിച്ചിട്ട വസ്ത്രങ്ങളെ ഒതുക്കി വക്കുന്ന അവിടത്തെ ജോലികാരി സ്ത്രീകൾ അയാളെ കണ്ടതും തുറന്ന് വച്ച വായ വേഗത്തിൽ അടച്ചു.അവരെ അയാൾ ഓഫീലേക്ക് കൊണ്ട് പോയി. എന്തിനാണ് അവരെ ഈ പണിക്കാരി പെണ്ണുങ്ങൾ ഇങ്ങനെ തുറിച്ചു നോക്കുന്നത് എന്ന് അജ്മലിന് അപ്പൊ മനസ്സിൽ ആയില്ല.ഓഫീസ് മുറിയിൽ കടന്നതും കസേരയിൽ ഇരിക്കാൻ അയാൾ പറഞ്ഞു അവർ ഇരിന്നു.അവർക്ക് അഭിമുഖമായി അയാളുടെ കറങ്ങുന്ന കസേരയിൽ അയാളും ഇരുന്നു.അയാൾ അയാളുടെ സംസാരത്തെ സൽമയിലേക്ക് മാത്രം ഒതുക്കി. സൽമ അവരുടെ ബുദ്ധിമുട്ടുകൾ ഓരോന്നായി പറയുണ്ടായിരുന്നു.ഇയാള് ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ അവളെ വയപൊളിച്ചു നോക്കികൊണ്ടിരുന്നു. പെട്ടന്ന് അവിടെത്തെ ഒരു സ്ത്രീ വന്ന് വിളിച്ചപ്പോ ഇപ്പൊ വരാന്ന് പറഞ്ഞ് പുറത്ത് പോയി..

The Author

14 Comments

Add a Comment
  1. വിരുതൻ

    തുടങ്ങീട്ടല്ലേ ഉള്ളു..

  2. വിരുതൻ

    തുടങ്ങീട്ടല്ലേ ഉള്ളു…..

  3. Kambimahan

    Good

    1. വിരുതൻ

      ❤❤❤

  4. Fathima textiles focus cheythu katha ezthuu

    1. വിരുതൻ

      Sorry bro…. അത് മാത്രമല്ല കഥ

  5. ??? ??? ????? ???? ???

    ?????

    1. വിരുതൻ

      ❤❤❤❤❤❤

  6. supper bro continue

    1. വിരുതൻ

      Yh bro..❤❤

  7. Kollam

    Waiting next part

    Ingane mix akakndu character thirichu eYuthan nokoo bro

    1. വിരുതൻ

      Sure ❤

  8. Kollam kadha aara pani thudangi aara pani avasanichu

    1. വിരുതൻ

      ???

Leave a Reply

Your email address will not be published. Required fields are marked *