കൈവിട്ട കളികൾ 4 [വിരുതൻ] 263

 

അവർ വീട്ടിൽ കേറി അടുത്തുള്ള സോഫയിൽ ഇരുന്നു.

 

ഇക്ക ആരാ…?

 

ആ… എന്റെ പേര് അബു.മുപ്പരുടെ സഹായി ആണ്.

 

ഓ…..ആളെവിടെ?

 

മൂപ്പര് കുളിക്കാണ് ഇപ്പൊ വരും.

 

ആ…..

 

മക്കൾക്ക് എന്താ കുടിക്കാൻ വേണ്ടേ…?

ചായ എടുക്കട്ടെ.

 

വേണ്ട എന്ന് പറഞ്ഞെങ്കിലും അയാള് അടുക്കളയിലേക്ക് നടന്നു.

 

ഒരു മുണ്ട് മാത്രം ഉടുത്ത് കോണിപടികൾ ഇറങ്ങി സോഫയിൽ ഇരിക്കുന്ന അവരെ നോക്കി പുഞ്ചിരിച്ച് സുലൈമാൻ മുതലാളി ഇറങ്ങി വന്നു.

തടിച്ച് നല്ല ഉയരമുള്ള ശരീര പ്രകൃതി കഷണ്ടി തല

വെളുത്ത ശരീരം

വിരിഞ്ഞ മാറിൽ അല്പം നര പടർന്നിരുന്നു.

ഒരു രാജാവിന്റെ ഹുങ്കോടെ അയാൾ അവരുടെ അടുത്ത് വന്ന് അപ്പുറത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു.അയാൾ അവരെ മാറി മാറി നോക്കി കൊണ്ടിരുന്നു.സൽമ ഉടുത്ത ചുവന്ന ചുരിദാർ അത്യാവശ്യത്തിന് ടൈറ്റ് ആയത്കൊണ്ട് തന്നെ അവളുടെ തടിച്ച ശരീരം അതിനുള്ളിൽ തുറിച്ചു നിന്നു. വെളുത്തു തുടുത്ത മുഖവും തടിച്ചു ചുവന്ന ചുണ്ടുക്കളും.

ഷാൾ കൊണ്ട് മറച്ചിട്ടും അവളുടെ മുലകൾ ആ ടൈറ്റ് ചുരിദാറിനുള്ളിൽ മുഴച്ചു നിന്നു ഇതൊക്ക നോക്കി സുലൈമാൻ മുതലാളി വായിൽ വെള്ളം ഒന്ന് ഇറക്കി സംസാരം തുടങ്ങി.

 

ക്ഷമിക്കണം പിള്ളേരെ ഞാൻ ഇവിടെ ഉള്ള പൈസ എണ്ണി നോക്കിപ്പോൾ നിങ്ങൾക്ക്‌ ഉള്ളത് മുഴുവനും ഇല്ല. കടയിൽ ശരി ആക്കി വക്കാൻ അവിടെ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് അത് പോയി എടുത്ത് കൊണ്ട് വരണം

 

അബു വന്ന് അവർക്ക് ചായ കൊടുത്ത് മാറി നിന്നു.

 

ഇവനെ അങ്ങോട്ട്‌ പറഞ്ഞ് വിടാം പക്ഷെ ഇവന് വണ്ടി ഓടിക്കാൻ അറിയില്ല. എനിക്ക് ആണെങ്കിൽ നേരത്തെ നല്ല ഒരു പണി ഉണ്ടായിരുന്നെ….. അതുകൊണ്ട് വണ്ടി ഓടിക്കാനും വയ്യ.

അജ്മലെ നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ…..?

 

അവൻ എന്തെങ്കിലും മറുപടി പറയും മുൻപേ അയാൾ തന്റെ മുണ്ടിന്റെ മടികുത്തിൽ വച്ചിരിക്കുന്ന അയാളുടെ വണ്ടിയുടെ താക്കോൽ എടുത്ത് അജ്മലിന് കൊടുത്തു.

The Author

15 Comments

Add a Comment
  1. അജ്മലിന്റ് കളികൾ സൽ‍മ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്

  2. സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്

    1. വിരുതൻ

      ❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച

      1. Ithinte last ? romantic ? wowww

        1. വിരുതൻ

          ❤❤❤

  3. കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
    ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു

  4. ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ

    സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.

    കാത്തിരിക്കാൻ ഒരു കഥകൂടി❤

    1. വിരുതൻ

      ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

    1. വിരുതൻ

      ❤❤❤

  6. Nannayittundu…?

    1. വിരുതൻ

      ❤❤❤❤

    2. വിരുതൻ

      ❤❤❤

  7. Kollam

    Edakku name Mari pokundu

    Waiting next part

    1. വിരുതൻ

      ❤❤❤
      ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..

Leave a Reply

Your email address will not be published. Required fields are marked *