കൈവിട്ട കളികൾ 4 [വിരുതൻ] 258

അവൾ അവനെ ദയനീയമായി നോക്കി നേരെ കട്ടിൽ നിന്ന് എണീറ്റ് ബാത്ത്റൂമിൽ പോയി മൂത്രം ഒഴിച്ച് നേരെ അടുക്കളയിലേക്ക് നടന്നു. എങ്ങും ഏകാന്തത സൂര്യൻ തല പൊക്കി നോക്കിയിട്ടില്ല ചുറ്റും ഇരുട്ട് ആ ഏകാന്തത അവൾക്ക് വലിയ ഒരു പരീക്ഷണാമായിരുന്നു. ഏകാന്തമായ അവളുടെ മനസ്സ് അപ്പോൾ തനിച്ചായിരുന്നില്ല ചിന്തകൾ കൊണ്ട് നിറഞ്ഞു നിന്നു…….

 

അയാളുടെ കടയിൽ പോണോ….?

 

പോണ്ട……?

 

പോയില്ലെങ്കിൽ ഇക്കയെ അയാൾ ബുദ്ധിമുട്ടിക്കിലെ….?

 

പോയാൽ അയാൾ എന്നെ വശീകരിക്കാൻ ശ്രെമിക്കും…!!!!

 

അങ്ങനെ കണ്ടവൻ വന്ന് കൈയും തലയും കാണിച്ചാൽ വശീകരിക്കപെടുന്നവൾ അല്ല ഈ സൽമ….

 

ജോലിക്ക് അല്ലെ പോവാം ഈ സമയത്ത് എനിക്ക് ഒരു വരുമാനം ഉണ്ടായാൽ അത് നല്ലത് അല്ലെ….?

 

പോവാം… ബാക്കി വരുന്നിടത്ത് വച്ച് കാണാം…..

 

പോണോ……???????????

 

സൽമയുടെ ഉള്ളിൽ പോണോ….? പോണ്ടേ….?എന്നുള്ള ചിന്ത കടലിന്റെ തിരമാലകൾ പോലെ വന്ന് പോയി കൊണ്ടിരുന്നു… തികച്ചും യാന്ത്രികമായി അവൾ അടുക്കളയിൽ പണി എടുത്തു….

സമയം പോയി കൊണ്ടിരുന്നു…. പ്രകാശം ഓരോ മിനിട്ടിലും കൂടി കൊണ്ടിരുന്നു ഒപ്പം സൽമയുടെ ആതിയും…..

കുട്ടികളെ എണീപ്പിച്ചു ഒപ്പം അജ്മലിനെയും.

കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം വാരി കൊടുത്ത് വായ കഴുകിപ്പിച്ച് ബാഗും ഇട്ട് കൊടുപ്പിച്ച് വഴിയരികിൽ അവരെ കാത്ത് മുഷിഞ്ഞ് ഹോൺ അടിച്ചിരുന്ന സ്കൂൾ ബസിലേക്ക് അവരെ കേറ്റി കൊടുത്ത് യാത്രയാക്കി.ഒരു ഉമ്മയുടെ മാതൃത്വത്തിൽ നിന്ന് കിട്ടുന്ന സന്തോഷം പുഞ്ചിരിയിൽ ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ തുടച്ച് നീക്കി അവൾ തിരിച്ചു വീട്ടിലേക്കു നടന്നു….

അജ്മൽ കടയിലേക്ക് ചെല്ലാൻ യാത്ര ആയി ഭക്ഷണം കഴിച്ച് ഇറങ്ങാൻ നിൽക്കുന്നു.

 

ഒന്നും പേടിക്കണ്ട സൽമേ…….

ഒരു പ്രശ്നവും ഉണ്ടാവില്ല.

 

എന്ന രണ്ട് വാക്ക് പറഞ്ഞ് വണ്ടി എടുത്ത് വേഗം പോയി മറഞ്ഞു..

എന്താണ് അജ്മലിന് ഇത്ര ധൃതി എന്ന് സൽമ അപ്പോൾ ആലോചിച്ചു കാരണം അവൾ അവനിൽ നിന്ന് ഇതിനും കൂടുതൽ വാക്കുകൾ പ്രതീക്ഷിച്ചിരുന്നു.

നിരാശയോടെ അവൾ വീടിനുള്ളിൽ കേറി അടുക്കളയിൽ വച്ചിരുന്ന വെളിച്ചെണ്ണ എടുത്ത് തന്റെ മേനിയിലും മുടിയിലും തേച്ചു പിടിപ്പിച്ചു കുളിച്ച് കടയിലെ യൂണിഫോം ആയ നീല കളർ സാരി ശരീരം ചുറ്റി വയർ മുഴുവൻ മറക്കാനായി സാരിയെ പിന്നുകൾ കൊണ്ട് കുത്തിവെച്ച് ശരീരത്തിന്റെ ഒരു തുബ് പോലും പുറത്ത് കാണിക്കാതെ മഫ്തയും തലയിൽ ചുറ്റി ഉച്ചയൂണിനെ നറച്ചു വച്ചിരിക്കുന്ന ചോറ്റ് പാത്രം ബാഗിലാക്കി വാതിൽ പൂട്ടി അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു അധികം വൈകാതെ ബസും കിട്ടി.അങ്ങിനെ സൈഡ് സീറ്റിൽ ഇരുന്ന സൽമ തന്റെ ചിന്തകളെ വീണ്ടും അപ്പോൾ സ്വതന്ത്രമാക്കിയിരുന്നു……..

The Author

15 Comments

Add a Comment
  1. അജ്മലിന്റ് കളികൾ സൽ‍മ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്

  2. സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്

    1. വിരുതൻ

      ❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച

      1. Ithinte last ? romantic ? wowww

        1. വിരുതൻ

          ❤❤❤

  3. കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
    ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു

  4. ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ

    സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.

    കാത്തിരിക്കാൻ ഒരു കഥകൂടി❤

    1. വിരുതൻ

      ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

    1. വിരുതൻ

      ❤❤❤

  6. Nannayittundu…?

    1. വിരുതൻ

      ❤❤❤❤

    2. വിരുതൻ

      ❤❤❤

  7. Kollam

    Edakku name Mari pokundu

    Waiting next part

    1. വിരുതൻ

      ❤❤❤
      ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..

Leave a Reply

Your email address will not be published. Required fields are marked *