നിങ്ങള് വരുന്ന കാര്യം കടയിലെ സ്റ്റാഫിനോട് പറയട്ടെ എന്ന് പറഞ്ഞ് അയാൾ അടുത്തുള്ള റൂമിലേക്ക് നടന്നു. കുറച്ചു കഴിപ്പോൾ അബൂനെ അയാൾ അവിടേക്ക് വിളിച്ചു വരുത്തി.
എടാ… അവിടെ എത്തിയാൽ അവനെ കുറച്ചു നേരം എന്തൊങ്കിലൊക്കെ പറഞ്ഞ് ഇരുത്തിക്കോ പെട്ടെന്ന് പൈസ കൊടുക്കണ്ട.പെട്ടെന്ന് ഇങ്ങോട്ട് ഓടി വരാൻ നിക്കണ്ടാന്ന് മനസ്സിലായാ…?അയാൾ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.
അബു ഒരു കള്ള ചിരി മറുപടി കൊടുത്തു.
ഇക്കാ ഞാനും വരാ ഇയാളൊപ്പം ഞാനീ വീട്ടിലിരുന്നാ ശരി ആവില്ല.ഇപ്പൊ തന്നെ ഇയാള് എന്റെ ശരീരത്തിൽ നിന്ന് കണ്ണ് എടുക്കുന്നില്ല.ഞാനും വരാ ഇക്കാ…
ഒരു പ്രശ്‍നം ഇണ്ട് സൽമേ. ഇത് ബൈക്കിന്റെ താക്കോലാണ്. രണ്ട് പേർക്കേ പോവാൻ പറ്റു… നീ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യ്.
ആളൊന്നും ചെയൂലാ…പേടിക്കാതെ…
എന്താ ഇവിടെ നിന്ന് കുശു കുശുക്കുന്നെ രണ്ടാളും.
വേഗം നിങ്ങള് പോവാൻ നോക്കിയേ……
അവരെ നോക്കി സുലൈമാൻ പറഞ്ഞു.
സൽമ നിസ്സഹായ ഭാവത്തോടെ അജ്മലിനെ നോക്കി നിന്നു..
അവൻ ഒരു പ്രശ്‍നവും ഉണ്ടാവില്ല എന്ന ഭാവത്തിൽ അവളെ നോക്കി എന്നിട്ട് അബുവിനെ കൂട്ടി വണ്ടി എടുത്ത് കടയിലേക്ക് വച്ചു പിടിച്ചു.
ആ വലിയ വീടിന്റെ വാതിൽക്കൽ സൽമ അജ്മൽ പോവുന്നതും നോക്കി നിന്നു.പേടിയും ഭയവും വിഷമവും എല്ലാം മാറി മാറി അവളുടെ ഉള്ളിൽ വന്ന് കൊണ്ടിരുന്നു…
ഇപ്പോൾ വീട്ടിൽ സുലൈമാനും സൽമയും മാത്രം അവളെ എങ്ങനെ മെരുക്കി എടുക്കും എന്ന ചിന്തയിൽ ആയിരുന്നു അയാൾ അപ്പോൾ.
അവിടെ നിന്ന് കാൽ കഴക്കണ്ട മോളെ ഇങ്ങോട്ട് കേറി ഇരി.
അവൾ തിരിഞ്ഞ് അയാളുടെ കണ്ണുകളിലേക്ക് തന്റെ ഉണ്ടകണ്ണ് കൊണ്ട് മുഖം വീർപ്പിച്ച് കൊണ്ട് ഒരുനോട്ടം പായിച്ചു. അവളുടെ കണ്ണുകളിലെ തീ… അയാളുടെ കണ്ണുകളെ ദഹിപ്പിച്ചു.ആ നോട്ടത്തിൽ അയാളുടെ കാമം എന്ന വികാരം ഉരുകി പോയിരുന്നു. ആദ്യമായി ഒരു പെണ്ണിനോട് ഭയം എന്ന വികാരം അയാൾക്ക് തോന്നി തുടങ്ങി.
അജ്മലിന്റ് കളികൾ സൽമ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്
സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്
❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച
Ithinte last ? romantic ? wowww
❤❤❤
കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു
ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ
സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.
കാത്തിരിക്കാൻ ഒരു കഥകൂടി❤
ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?
അടിപൊളി ബ്രോ
❤❤❤
Nannayittundu…?
❤❤❤❤
❤❤❤
Kollam
Edakku name Mari pokundu
Waiting next part
❤❤❤
ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..