മോളെ ഇവിടെ ഇരുന്നോ അവര് വരാൻ കുറച്ചു നേരാവും.
വിറയാർന്ന വാക്കുകളോടെ അയാൾ പറഞ്ഞു.
തന്റെ കണ്ണിലെ തീ കെടുത്താതെ അവൾ അയാളെ അതേ രീതിയിൽ തന്നെ നോക്കി ആയാൾക്ക് അഭിമുഖമായി അപ്പുറത്ത് വന്നിരുന്നു.
കുറച്ച് നേരം ആ മുറിയിൽ നിശബ്ദമായിരുന്നു.രണ്ട് പേരുടെയും കണ്ണുകൾ വല്ലപ്പോഴും പരസ്പരം നോക്കി എന്നല്ലാതെ വായിൽ നിന്ന് ഒരു വാക്ക് പോലും അവർ മിണ്ടിയില്ല. പക്ഷെ അതിന് വിരാമം ഇട്ട് കൊണ്ട് സുലൈമാൻ സംസാരിച്ച് തുടങ്ങി…
മോളെന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ…. മോളെന്നെ തെറ്റ് ധരിച്ചിരിക്കുന്നു. ഞാൻ ഒരു പെണ്ണ് പിടിയൻ അല്ല. ഒരു പാവം മനുഷ്യൻ. പിന്നെ ഈ ഒറ്റക്കുള്ള ജീവിതത്തോട് മടുപ്പ് തോന്നാതിരിക്കാൻ വല്ലപ്പോഴും കിട്ടിയ അവസരങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിൽ ആവുകയും പിന്നെ അവരുടെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാറുണ്ട്.അതിൽ നിന്ന് സുഖം ആസ്വദിക്കാറുണ്ട് ഞാനും ഒരു മനുഷ്യൻ അല്ലെ മോളെ എനിക്കും ഇല്ലേ വികാരങ്ങളൊക്കെ.
അവൾ അയാളെ ചെറുതായോന്ന് തല പൊക്കി നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല…
ഞാൻ ഒരു പെണ്ണിനെയും അവരുടെ സമ്മതം ഇല്ലാതെ തൊട്ടിട്ടില്ല.അതിപ്പോ അവസാനം ഇവിടെ നിന്ന് ഇറങ്ങി പോയ ഹസീന പോലും..മോള് എന്നെ പറ്റി ഒന്നും തെറ്റായി ചിന്തിക്കണ്ട.
അവൾ ഒന്നും മിണ്ടിയില്ല.അവളെ പെട്ടെന്ന് വളക്കാൻ കഴിയില്ല എന്ന് അയാൾക്ക് മനസ്സലായി അത് കൊണ്ട് തന്നെ അവൾക്ക് മുന്നിൽ അയാൾ നല്ല പിള്ള ചമഞ്ഞു അവിടെ തന്നെ ഇരുന്നു.സമയം കുറേ പോയി കൊണ്ടിരുന്നു. തൽക്കാലം അവളുടെ ശരീരത്തെ കണ്ണ് കൊണ്ട് ആസ്വദിച്ചു സുലൈമാൻ നേരം കളഞ്ഞു.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വീട് മുറ്റത്ത് വണ്ടിയുടെ ശബ്ദം.
അവർ എത്തി.അജ്മലെ കണ്ടതും അവൾ വേഗം ഇറങ്ങി അവനരകിൽ നടന്നു. സുലൈമാനും വച്ചു പിടിച്ചു…
മക്കളെ എന്റെ ഓഫീല് ഒരു ലേഡി സ്റ്റാഫിന്റെ കുറവുണ്ട്.സൽമക്ക് താല്പര്യമുണ്ടെങ്കിൽ വന്നോളൂ…
അജ്മൽ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
അവർ പോകുന്നതും നോക്കി അയാൾ താടി തടവി അയാളുടെ വീടിന്റ വാതിലിന്റെ അടുത്ത് നിന്നു. അയാളുടെ നോട്ടം സൽമയുടെ കുണ്ടിയിലേക്കായിരുന്നു.വീർത്തിരുന്ന അയാളുടെ കുണ്ണയെ തടവി അവളെ എങ്ങനെങ്കിലും വളച്ച് പണ്ണണം എന്നുള്ള ആഗ്രഹം അയാളുടെ ഉള്ളിൽ അതി തീവ്രമായിരുന്നു അതിന്റ ആദ്യ പടി ആയിരുന്നു തന്റെ കടയിലേക്ക് അവളെ ക്ഷണിച്ചത് അവളുമായി കൂടുതൽ സമയം ഒരുമിച്ചു ചിലവഴിച്ചാലെ അവളെ വളക്കാൻ പറ്റൂ എന്ന് അയാൾക്ക് അറിയാമായിരുന്നു.
അജ്മലിന്റ് കളികൾ സൽമ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്
സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്
❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച
Ithinte last ? romantic ? wowww
❤❤❤
കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു
ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ
സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.
കാത്തിരിക്കാൻ ഒരു കഥകൂടി❤
ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?
അടിപൊളി ബ്രോ
❤❤❤
Nannayittundu…?
❤❤❤❤
❤❤❤
Kollam
Edakku name Mari pokundu
Waiting next part
❤❤❤
ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..