കൈവിട്ട കളികൾ 4 [വിരുതൻ] 258

 

മകളെയും കാത്ത് ഒറ്റക്കിരുന്നപ്പോൾ അവൾ പലതും ചിന്തിച്ചു കൊണ്ടിരുന്നു

 

ഞാൻ ആ ടാബ്ലറ്റ് കഴിക്കാതിരിന്നിട്ടുണ്ട്. മനഃപൂർവം ആയിരുന്നു. എനിക്ക് എന്റെ മകളെ കിട്ടിയത് അങ്ങനെയാണ്.

അവളുടെ പിതാവ് വേറെ ആരുമല്ല അന്നത്തെ നമ്പൂതിരി ചെക്കൻ തന്നെ…..

നീണ്ട കാലത്തിനു ശേഷം അതും എന്റെ കല്യാണശേഷം ഒരു ദിവസം അവൻ എന്നെ കാണാൻ വന്നിരുന്നു.തികച്ചും അപരിചിതരെ പോലെ തുടങ്ങിയ സംഭാഷണം പിന്നീട്

 

മുറിവെൽപ്പിച്ച അനുഭവത്തിന്റെ

 

നഷ്ടപെട്ടുപോയ പ്രണയത്തിന്റെ

 

പങ്കുവക്കാൻ കഴിയാതെ പോയ സ്നേഹത്തിന്റെ….

 

ഇത്രയും നാളും മനസ്സിൽ അടക്കിപിടിച്ച സങ്കടങ്ങൾ ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു…

 

അറിയാമായിരുന്നു ഞങ്ങൾക്ക് ഇനി ഒരിക്കലും ജീവിതം പങ്കുവക്കാൻ കഴിയില്ല എന്ന്.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല രണ്ട് കുടുംബങ്ങളെ ആറിഞ്ഞു കൊണ്ട് ചതിക്കാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. അന്ന് കണ്ടപ്പോൾ അവന്റെയും കല്യാണം കഴിഞ്ഞിരുന്നു..

പക്ഷെ വെറുതെ സംസാരിച്ച് അവനെ യാത്രയാക്കാൻ എനിക്ക് മനസ്സ് വന്നില്ല

അന്ന് ഞങ്ങൾ വീണ്ടും ശരീരികമായി ബന്ധപെട്ടു. ഒന്നോ രണ്ടോ ദിവസം അല്ല നീണ്ട പത്തു ദിവസത്തോളം. അവനെ മുകളിലെ റൂമിൽ ഒളിപ്പിച്ച് ഞങ്ങൾ മനസ്സും ശരീരവും പങ്കിട്ടു കൊണ്ടിരുന്നു.

ആ പത്ത് ദിവസം ഞങ്ങൾ ആവോളം ആസ്വദിച്ചു. അവസാനമായി സെക്സിൽ കാമത്തിന് ഒപ്പം മനസ്സ് കൊണ്ടും പ്രണയിച്ചത് അവനെ മാത്രമാണ്.

ഓരോ ദിവസം കഴിയുമ്പോളും അവനെ പിരിയാനുള്ള വേദന കൂടി കൂടി വന്നു.. ആ വിഷമത്തിന് അയവ് വരുത്താൻ ഞാൻ തന്നേ ഒരു മാർഗം കണ്ടെത്തി.. അവനിൽ നിന്ന് ഒരു കുഞ്ഞ്. അവന് എനിക്ക് കൊടുക്കാൻ കഴിയാതെ പോകുന്ന സ്നേഹത്തിന്റെ ഇരട്ടി ഞങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞിന് പകർന്നു കൊടുക്കുക.ഓരോ വട്ടവും അവന്റെ ബീജ തുള്ളികൾ എന്റെ ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോഴും അവനിൽ നിന്ന് മാതൃത്വം സ്വീകരിക്കാൻ മനസ്സ് തയാറായിരുന്നു .അവന്റെ കുഞ്ഞിനെ പെറ്റ് വളർത്താൻ തീവ്രമായി ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചു.അവൻ പോയി ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണി ആയി. എനിക്ക് അവനെ ജീവിതകാലം മുഴുവൻ സ്നേഹിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല പക്ഷെ അവന്റെ കുഞ്ഞിനെ എന്റെ ഗർഭ പാത്രത്തിൽ വളർത്തി ഞാൻ പ്രെസവിപ്പിച്ചു.ഇത് എനിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്

The Author

15 Comments

Add a Comment
  1. അജ്മലിന്റ് കളികൾ സൽ‍മ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്

  2. സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്

    1. വിരുതൻ

      ❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച

      1. Ithinte last ? romantic ? wowww

        1. വിരുതൻ

          ❤❤❤

  3. കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
    ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു

  4. ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ

    സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.

    കാത്തിരിക്കാൻ ഒരു കഥകൂടി❤

    1. വിരുതൻ

      ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

    1. വിരുതൻ

      ❤❤❤

  6. Nannayittundu…?

    1. വിരുതൻ

      ❤❤❤❤

    2. വിരുതൻ

      ❤❤❤

  7. Kollam

    Edakku name Mari pokundu

    Waiting next part

    1. വിരുതൻ

      ❤❤❤
      ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..

Leave a Reply

Your email address will not be published. Required fields are marked *