അപ്പോഴേക്കും ശ്യാമിന് ഒരു കാള്‍ വന്നു . അത് അറ്റന്‍ഡ് ചെയ്തപ്പോഴേക്കും ചിത്ര കൈ കഴുകാന്‍ പോയിരുന്നു
” ചിത്രേച്ചി ….എനിക്ക് ഇവിടെ അടുത്തോരാളെ കാണാനുണ്ട് ..ഒരു പതിനഞ്ചു മിനുട്ട് …കുഴപ്പമില്ലല്ലോ അല്ലെ …..ഓഫീസില്‍ ഉള്ള ഒരാളാ …ഒരു ഫയല്‍ വാങ്ങണം …ആള് നാളെ ഇല്ലാന്ന് …ഉടനെ തിരികെ വരാം “
” ആയിക്കോട്ടെ ശ്യാമേ “
ശ്യാം അങ്ങോട്ട് കാര്‍ തിരിച്ചു . ഏകദേശം പത്തു മിനുട്ട് ഓടിയപ്പോഴേക്കും മൊബൈലില്‍ അയാളുടെ വിളി വന്നു ….
” ചേച്ചി …പുള്ളി ബീച്ചില്‍ ഉണ്ടെന്ന് …നമുക്കങ്ങോട്ടു പോകാം ……ധൃതിയൊന്നും ഇല്ലല്ലോ …വീട്ടില്‍ മനുവും ഇല്ല “
” ഒരു കുഴപ്പവും ഇല്ല ശ്യാമേ ….”
” അല്ല …ചേച്ചിക്ക് പേടി ….”
” എന്തിനു ? …ശ്യാമല്ലേ കൂടെയുള്ളത് ?”
ശ്യാം കണ്ണാടിയിലൂടെ ചിത്രയെ നോക്കി …..വീണ്ടും ചിരിക്കുന്ന ആ മുഖം
ശ്യാം ബീച്ചില്‍ ചെന്ന് കാര്‍ പാര്‍ക്ക് ചെയ്തു , അയാളെ വിളിച്ചു ..ഫോണിലൂടെ സംസാരിക്കുമ്പോ തന്നെ കൈ വീശി കാണിക്കുന്ന അയാളെ കണ്ടു ശ്യാം അങ്ങോട്ട് നടന്നു ..കൂടെ ചിത്രയും
” ഹായ് ..ഇതെന്താ എല്ലാരും ഉണ്ടല്ലോ ?”
” ആഹ് …ശ്യാമേ ……വൈഫിന്റെ അനിയത്തീം പിള്ളേരും ഒക്കെയുണ്ട് …..നാളെ അവരെയും കൂട്ടി മ്യൂസിയം ഒക്കെ കറങ്ങണം ….”
ശ്യാം അവരെയെല്ലാം പരിചയപ്പെട്ടു …ചിത്രയെ അവര്‍ക്ക് പരിചയപെടുത്തി കൊടുത്തു .
ശ്യാം വരുന്നത് കൊണ്ട് അയാള്‍ ആ ഫയല്‍ കൊണ്ട് വന്നിരുന്നു ….ശ്യാം ആ ഫയലും കൊണ്ട് കാറിനടുത്തെക്ക്
നടക്കാന്‍ തുടങ്ങുമ്പോഴാണ് തിരകളെ നോക്കി നില്‍ക്കുന്ന ചിത്രയെ ശ്രദ്ധിച്ചത് …അവന്‍ അല്‍പം മുന്‍പ് ചിത്ര പറഞ്ഞത് ഓര്‍ത്തു .. പാവം …ബീച്ചിലെങ്ങും കൊണ്ട് പോകാന്‍ ആരുമില്ലല്ലോ ..ഇത്ര അടുത്തല്ലേ …മനുവിന് കൊണ്ട് പോയാല്‍ എന്താ ?’ അവന്‍ ഫയല്‍ കാറില്‍ കൊണ്ട് പോയി വെച്ചിട്ട് ചിത്രയുടെ സമീപം വന്നു
” എന്താ ചേച്ചി ….പോകണ്ടേ ?’
” അയ്യോ …പോകാം …ശ്യാം അവരോടു സംസാരിക്കട്ടെ എന്ന് കരുതി മാറി നിന്നതാ “
” ഹ്മം …അവര് ദെ..ഐസ് ക്രീം പാര്‍ലറിലേക്ക് പോയി “
” ശെരി ….എന്നാ നമുക്ക് പോകാം “
” അല്‍പം കൂടെ കഴിഞ്ഞു പോകാം ചേച്ചി …വല്ലപ്പോഴുമല്ലേ ചേച്ചി ഇങ്ങോട്ടൊക്കെ വരാറുള്ളൂ
” ഞാന്‍ ഇത് വരെ വന്നിട്ടില്ല ശ്യാമേ …..എന്റെ വീട് ഇവിടെ അല്ലായിരുന്നല്ലോ ….അച്ഛനും അമ്മയും മരിച്ചതില്‍ പിന്നെയാ …ഈ നഗരത്തില്‍ വന്നത് ….’
ഇരുള്‍ വീണിരുന്നു …എന്നിരുന്നാലും ചുമന്ന പ്രകാശം മാനത്തുണ്ട് …കൂടാതെ ഹൈ മാസ്റ് ലൈറ്റിന്റെ വെളിച്ചം അല്‍പം കിട്ടുന്നുണ്ട് .
ശ്യാം അല്‍പം മാറി ഉള്ള കടയില്‍ നിന്ന് മാങ്ങാ അരിഞ്ഞതില്‍ മുളക് പുരട്ടിയതും , പിന്നെ വറുത്ത കപ്പലണ്ടിയും വാങ്ങി കൊണ്ട് വന്നു
എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…
polichuu.. thrilled…
എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ് ചെയ്യണെ….
മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു
അടുത്ത ഭാഗം ഇടൂ….
സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും
രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
ഹോ എന്ന കഥയ കട്ട വെയിറ്റ്
വേഗം ഇടണേ…
എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….
നന്ദി മൊട്ടു ..
അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..
അണ്ണാ, നമിച്ചു.. അതിമനോഹരം
നന്ദി ഷോണ്‍ …
എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????
പുതിയ ഗർഭവും കലക്കി….
ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺
കട്ട വെയ്റ്റിങ്
Devakalyani pdf please
കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്