കാക്ക കുയില്‍ [മന്ദന്‍ രാജ] 410

” നല്ല ക്ഷീണം ഉണ്ടല്ലോ മനു …..ചിത്രേച്ചിക്കും ഉണ്ട് ….വല്ലതും കഴിച്ചോ ?”

” ഇല്ല ശ്യാമേട്ടാ …ഊണ് കഴിക്കാന്നു പറഞ്ഞതാ …ഇത്ര ദൂരം യാത്ര ചെയ്തിട്ടാന്നു തോന്നുന്നു അമ്മക്കും ഒരു വയ്യായ്ക ….വിശപ്പില്ലന്നു …ഗ്യാസ് കെട്ടിയതാവും…..”

” നിങ്ങള്‍ അകത്തു കയറി വാ …അപ്പുറത്തെ വീട്ടില്‍ ഭക്ഷണം അറേഞ്ച് ചെയ്തിട്ടുണ്ട് ..ബാഗ്‌ ഞാന്‍ മുറിയില്‍ വെച്ചേക്കാം “

മനുവും ചിത്രയും ഹാളിലേക്ക് കയറി ….

ശ്യാം തന്‍റെ മുറിയില്‍ ബാഗ്‌ വെച്ചിട്ട് ഹാളില്‍ എത്തിയപ്പോള്‍ കാണുന്നത് ചിത്ര പുറകോട്ടു വീഴുന്നതാണ് ..

അവന്‍ ഓടി ചെന്ന് താങ്ങി…..

മാത്യുവും അപ്പോഴത്തേക്കും ഓടി വന്നു

ശ്യാം അപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങറായത്‌ കൊണ്ട് വീട്ടില്‍ തന്നെ നിന്നു

ശ്യാമിന്റെ ജോലി സ്ഥലത്തുള്ളവരാ……യാത്ര ചെയ്തതിന്റെയാവും എന്നൊക്കെയുള്ള സംസാരം അവിടെ കേള്‍ക്കുന്നുണ്ടായിരുന്നു

അച്ഛന്റെ ചടങ്ങുകള്‍ തീര്‍ന്നതും ശ്യാം മാത്യുവിനെ വിളിച്ചു

‘ ഡാ ….ഞാന്‍ ഡോക്ടറെ കാണാന്‍ വെയിറ്റ് ചെയ്യുവാ …ഹും ..ടെസ്റ്റുകള്‍ ഒക്കെ കുറെയെന്തോക്കെയോ എടുത്തു …..ദാ നേഴ്സ് വിളിക്കുന്നുണ്ട് …’

മാത്യു ഫോണ്‍ പോക്കറ്റില്‍ ഇട്ടെങ്കിലും ലൈന്‍ കട്ടായില്ലായിരുന്നു

ഡോകടര്‍ അവനോടു പറയുന്നത് വളരെ വ്യക്തമായി ശ്യാം കേട്ടു

” She is Pregnant”

””””””””””””””””””””’ തുടരും ”””””””””””””””””

 

The Author

മന്ദന്‍ രാജ

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *