ശ്യാം രാവിലെ എഴുന്നേറ്റ് മൊബൈലില്‍ സമയം നോക്കി . എട്ടര …ഞായറാഴ്ച ആയതു കൊണ്ട് ഇങ്ങോട്ടും പോകാനില്ല . ഇന്നലെ തന്നെ ഉറങ്ങുന്നതിനു മുന്‍പേ ബെഡും മറ്റും പറഞ്ഞിട്ട് കൊണ്ട് വന്നാല്‍ മതിയെന്ന് വിളിച്ചു പറഞ്ഞിരുന്നു ..മിക്കവാറും ഇന്ന് തന്നെ താമസം മാറ്റണം .. ചിത്രേച്ചിയുടെ മകള്‍ കൂടി വന്നിട്ട് നാണം കെടണ്ടല്ലോ….ശക്തമായ വിശപ്പ് തോന്നിയെങ്കിലും എഴുന്നെല്‍ക്കാനോ പുറത്തു പോകാനോ മനസ് വന്നില്ല …താഴെ എങ്ങാനും അവര്‍ ഉണ്ടെങ്കില്‍ ?
എഴുന്നേറ്റു കുളിച്ചു പല്ല് തേപ്പും ഒക്കെ കഴിഞ്ഞു വീണ്ടും വന്നു കിടന്നു .ബെഡ് ഇല്ലാത്തതു കാരണം . പലക കൊള്ളുന്നുണ്ട് … ശ്യാം താഴെ നിലത്തു ഇറങ്ങി കിടന്നു ..പിന്നെയും ഉറങ്ങി പോയി
” ശ്യാം …..ശ്യാം ‘ കടലിനക്കരെ നിന്നെന്ന പോലെയുള്ള വിളി കേട്ട് അവന്‍ പതുക്കെ തല തിരിച്ചു നോക്കി
ചിത്രയെ കണ്ടതും അവന്‍ ചാടി എണീറ്റ് നിന്നു
‘ ചോറ് വിളമ്പി വെച്ചിട്ടുണ്ട് ” അവനെ നോക്കാതെ ചിത്ര പറഞ്ഞു
” എനിക്ക് വേണ്ട …വിശക്കുന്നില്ല “
” രാവിലെയും ഒന്നും കഴിച്ചില്ലല്ലോ …വെറുതെ പട്ടിണി കിടക്കണ്ട …എഴുന്നേറ്റ് വാ “
ശ്യാം ഒന്നും മിണ്ടിയില്ല , അവളുടെ നേരെ നോക്കിയുമില്ല
” വന്നോണം …ഞാന്‍ പോകുന്നു ” ചിത്ര മുറിയുടെ വെളിയിലേക്കിറങ്ങി
ശ്യാം നിലത്തു തന്നെ കുത്തിയിരുന്നു …പോകാന്‍ മനസ് വന്നില്ല …പക്ഷെ ശകതിയായ വിശപ്പുണ്ട് താനും
അല്‍പ നേരം കൂടി ആലോചിച്ചിട്ട് അവന്‍ എഴുന്നേറ്റു …. പോകാം ..പോയി മാപ്പ് പറയണം …അവരായിട്ടു വന്നു മിണ്ടിയല്ലോ …അത്രയും ആശ്വാസം
അവന്‍ ഒരു ബനിയനും ഇട്ടു ഹാളിലേക്ക് ഇറങ്ങിയപ്പോള്‍ ഹാളിന്റെ വശത്തുള്ള വാതില്‍ തുറന്നു ചിത്ര കയറി വന്നു ..അപ്പോഴാണ് അവനാ വാതില്‍ ശ്രദ്ധിക്കുന്നത് … ഇന്നലെ അതൊന്നും ശ്രദ്ധിച്ചില്ല …താന്‍ താഴെ നിന്നു വരാനുള്ള വാതില്‍ കുറ്റിയിട്ടിരുന്നല്ലോ
‘ വാ …’ വീണ്ടും ഒറ്റ വാക്കില്‍ ഉള്ള വിളി.. ശ്യാം അവരെ ശ്രദ്ധിച്ചു …ഇന്നലെ കണ്ട ചിത്ര അല്ല …മുഖത്ത് ആകെ വിഷമം ….അവനും സങ്കടം വന്നു …ഒന്നും മിണ്ടാതെ അവന്‍ അവരുടെ പുറകെ താഴേക്കുള്ള സ്റെപ് ഇറങ്ങി …ആ സ്റെപ് അടുക്കളയിലെക്കാണ് ഇറങ്ങുന്നത് …
ശ്യാം ചെന്ന് ഡൈനിംഗ് ടേബിളില്‍ ഇരുന്നു . ചിത്ര മൂടി വെച്ചിരുന്ന പ്ലേറ്റുകള്‍ തുറന്നു അടുക്കളയിലേക്കു നടന്നു .
” ചേച്ചി ……കഴിക്കുന്നില്ലേ ?’ അവന്‍ പതുക്കെ ചോദിച്ചു .
” ഞാന്‍ കഴിച്ചതാ ” അവരത് പറഞ്ഞിട്ട് വീണ്ടും അടുക്കളയിലേക്കു കയറി
നല്ല വിശപ്പുണ്ടയിട്ടും ശ്യാം അല്‍പം മാത്രമേ കഴിച്ചുള്ളൂ ….കൈ കഴുകി പോകാന്‍ വേണ്ടി മുന്‍വാതില്‍ തുറന്നപ്പോഴാണ് മുകളിലത്തെ വാതില്‍ തുറന്നിട്ടില്ലല്ലോ എന്നോര്‍ത്തത് … വീണ്ടും അടുക്കളയിലെ സ്റെപ്പിലൂടെ പോകാന്‍ വേണ്ടി അങ്ങോട്ട് നടന്നു .
എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…
polichuu.. thrilled…
എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ് ചെയ്യണെ….
മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു
അടുത്ത ഭാഗം ഇടൂ….
സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും
രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
ഹോ എന്ന കഥയ കട്ട വെയിറ്റ്
വേഗം ഇടണേ…
എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….
നന്ദി മൊട്ടു ..
അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..
അണ്ണാ, നമിച്ചു.. അതിമനോഹരം
നന്ദി ഷോണ്‍ …
എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????
പുതിയ ഗർഭവും കലക്കി….
ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺
കട്ട വെയ്റ്റിങ്
Devakalyani pdf please
കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്