കാക്ക കുയില്‍ [മന്ദന്‍ രാജ] 414

എന്ത് പറയണമെന്ന് മനുവിനും അറിയില്ലായിരുന്നു ..

പെട്ടന്ന് അവള്‍ ജയയെ വിളിച്ചു പറഞ്ഞു

ചിത്രയും കയറി വന്നു …

ജയ പെട്ടന്ന് അവനു പോകാന്‍ വേണ്ടി ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കി …..കോഴിക്കോട് ഓഫീസിലെ സ്ടാഫിനെ വിളിച്ചു പറഞ്ഞു അവിടെ നിന്നും വയനാടിനു ടാക്സിയും ഏര്‍പ്പാടാക്കി

ശ്യാം അടുത്ത ആഴ്ച വീട്ടില്‍ പോകാന്‍ ഇരുന്നതായിരുന്നു …അച്ഛന്റെ അടുത്ത് മനുവിന്‍റെ കാര്യം പറയണമെന്നും കരുതിയിരുന്നു

പോകാന്‍ നേരം മനു അവന്‍റെ കൈ പിടിച്ചു

” എനിക്ക് സങ്കടം ഒന്നുമില്ലടി …അമ്മയെ ഓര്‍ത്താണ് …അമ്മ ഒറ്റക്കവിടെ ……ഒരു കണക്കിന് ഇത് നന്നായി ….ഒരു പക്ഷെ അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ ..’

അങ്ങനൊന്നും പറയരുത് ശ്യാമേട്ടാ ….അച്ചനില്ലെങ്കിലെ അച്ചന്റെ വിലയറിയൂ,……ശ്യമേട്ടന്‍ പോയിട്ട് വാ’

………………………………………………………………………………………………………………………….

ശ്യാം നാട്ടില്‍ എത്തിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു …..വീട്ടില്‍ അവന്റെ പഴയ പോലീസ് ഫ്രെന്റ്സും മാത്യു ഉം ഒക്കെ ചേര്‍ന്നു വേണ്ട ഒരുക്കങ്ങള്‍ നടത്തിയിരുന്നു …

അവന്‍ ഹാളില്‍ കിടത്തിയിരുന്ന അച്ഛന്റെ അടുത്തായി ഭിത്തിയില്‍ ചാരി നിര്‍വികാരയായി ഇരിക്കുന്ന അമ്മയുടെ അരികില്‍ ഇരുന്നു ….ശ്രീകല മകന്‍റെ തോളിലേക്ക് തല ചായ്ച്ചു …അവള്‍ കരയുന്നുണ്ടായിരുന്നില്ല ….

മൂന്നു മണിക്കാണ് ദഹിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നത്

രണ്ടു മണി ആയപ്പോഴേക്കും ഒരു ടാക്സിയില്‍ മനുവും ചിത്രയും വന്നു ചേര്‍ന്നു …

മുറ്റത്ത്‌ ചിത ഒരുക്കാനും മറ്റും നിര്‍ദേശങ്ങള്‍ കൊടുത്തിരുന്ന ശ്യാം അവരെ കണ്ടു വഴിയിലേക്ക് ഇറങ്ങി ചെന്നു

” ഇത്രയും ദൂരം വരണ്ടായിരുന്നു …’

” ഞാനും പറഞ്ഞതാ ശ്യാമേട്ടാ ….ഇന്നലെ ശ്യമേട്ടന്‍ പോയത് മുതല്‍ ഞാന്‍ ശര്‍ദ്ധി ആയിരുന്നു …പക്ഷെ അമ്മക്ക് നിര്‍ബന്ദം…നമ്മള് പോയില്ലേല്‍ എങ്ങനാ എന്ന് ചോദിച്ചു …ഭാഗ്യത്തിന് രാത്രി തന്നെ കോഴിക്കോടിനു ട്രെയിന്‍ കിട്ടി ..”

ശ്യാം അവരുടെ ബാഗ്‌ മേടിച്ചു …

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *