” അച്ഛന് അമ്മയേക്കാള്‍ അല്‍പം കൂടി നിറമുണ്ട് ….ഇരു നിറം “
ചിത്ര വേറൊന്നും ചോദിക്കാതെ തന്നെ മൂന്നാല് സാരി എടുത്തു .
” അയ്യോ …ശ്യാമേ …നമുക്ക് ജയക്ക് ഇതെടുക്കാമായിരുന്നു ……വിലയും .അത്ര തന്നെയേ ഉള്ളൂ ‘
ചിത്ര അവിടെ തൂക്കിയിട്ടിരിക്കുന്ന , ബ്ലാക്ക് കളറില്‍ തീമഞ്ഞ ബോര്‍ഡര്‍ ഉള്ള ഒരു സാരി തിരിച്ചും മറിച്ചും നോക്കി പറഞ്ഞു
” വിലയൊന്നും നോക്കണ്ട ചേച്ചി …അതെടുത്തോളൂ …പിന്നെ ഒരു ചുരിദാര്‍ കൂടി വേണം “
” അതും അമ്മക്ക് തന്നെയാണോ ?’
” ഹം .”
ചിത്ര റെഡി മെയ്ഡ് സെക്ഷനിലേക്ക് പോയി ചുരിദാറും എടുത്തു മടങ്ങി വന്നു . ശ്യാം അവിടെ തന്നെ നിന്നതേയുള്ളൂ ..
ശ്യാം പര്‍ച്ചേസ് കഴിഞ്ഞ് ബില്‍ കൊടുത്തിട്ട് പുറത്തേക്കിറങ്ങി .
സമയം ആറര കഴിഞ്ഞു.
അവന്‍ ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിര്‍ത്തി .
” വാ ചേച്ചി …വല്ലതും കഴിക്കാം “
” അയ്യോ ..ശ്യാമേ …ഞാന്‍ അത്താഴം ഉണ്ടാക്കിയിട്ടുണ്ട് “
” അത് സാരമില്ല “
ശ്യാം ഒരു കാബിനില്‍ കയറി , അവിടെ മറ്റാരും ഇല്ലായിരുന്നു .
ശ്യാം ഒരു ചോള പൂരിയും ചിത്രക്ക് മസാല ദോശയും വാങ്ങി . കൂടെ ഗുലാബ് ജാമുനും
ചിത്ര ഭക്ഷണം കഴിക്കുന്നതിനിടെ ഒന്നും സംസാരിച്ചില്ല . കാറില്‍ കയറിയപ്പോഴത്തെ പോലൊരു ചിന്ത
” എന്താ ചേച്ചി ഒന്നും മിണ്ടാത്തെ? ഫുഡ് ഇഷ്ടപെട്ടില്ലേ ? അതോ എന്റെ കൂടെ പോന്നത് ആണോ കാരണം ?”
ചിത്ര പെട്ടന്ന് അവനെ നോക്കി ചിരിച്ചു
” അയ്യോ ശ്യാമേ …അതൊന്നുമല്ല “
” പിന്നെ ?….പിന്നെന്തു പറ്റി?”
” ഞാന്‍ ഇങ്ങനെ ഒന്നും പുറത്തു പോയിട്ടില്ല ശ്യാമേ ? ആരും കൊണ്ട് പോകാനും ഇല്ലായിരുന്നല്ലോ ….മനുവിന് പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയത് തന്നെ ദൈവത്തിന്റെ കൃപ …. പിന്നെ സ്വന്തമായി ഒരു വീട് ….അവള്‍ക്കൊരു സ്കൂട്ടര്‍ ….ആകെ കിട്ടുന്നത് ഒന്നിടവിട്ട ഞായറാഴ്ചയാ …അത് വീട്ടില്‍ തന്നെ ആയിരിക്കും …പിന്നെ വീടിന്‍റെ ലോണോന്നും തീരാത്തത് കൊണ്ട് …”
” എല്ലാം ശെരിയാകും ചേച്ചി …ഇനിയെന്തെങ്കിലും വേണോ ?”
” അയ്യോ ..വേണ്ട ….ഇപ്പൊ തന്നെ ശ്വാസം മുട്ടി ” ചിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു
” എന്ത് രസമാണാ ചിരി….കാണുമ്പോ തന്നെ നമുക്കും ഒരു ഓജസ് കിട്ടും . കൂടെയുള്ളവര്‍ക്ക് സന്തോഷം പകരുന്ന ഒരു കാന്തിക ശക്തിയുണ്ടാ ചിരിയില്‍
എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…
polichuu.. thrilled…
എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ് ചെയ്യണെ….
മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു
അടുത്ത ഭാഗം ഇടൂ….
സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും
രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
ഹോ എന്ന കഥയ കട്ട വെയിറ്റ്
വേഗം ഇടണേ…
എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….
നന്ദി മൊട്ടു ..
അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..
അണ്ണാ, നമിച്ചു.. അതിമനോഹരം
നന്ദി ഷോണ്‍ …
എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????
പുതിയ ഗർഭവും കലക്കി….
ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺
കട്ട വെയ്റ്റിങ്
Devakalyani pdf please
കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്