കാലം സാക്ഷി 1 [മാരി] 151

അവൾ വന്നാൽ രണ്ട് മാസത്തോളം ഉണ്ടാവും വീട്ടിൽ, ഒരു പണിയും ചെയ്യില്ല.. അവളുടെ അടി വസ്ത്രം പോലും ഞാൻ അലക്കി കൊടുക്കണം..

 

വീട്ടിലൊരു വാഷിംഗ്‌ മെഷീൻ ഉണ്ടെങ്കിലും അതിന്റെ കവർ പോലും ഇത് വരെ അഴിച്ചിട്ടില്ല..

 

ജീവിതം തന്നെ മടുത്തു കൊണ്ടിരിക്കുന്ന സമയം, ചേട്ടൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞു.. കൊല്ലത്തിലൊരിക്കൽ വരുന്ന അദ്ദേഹതിന് കൊറോണ കാരണം ലീവ് കിട്ടിയിട്ടില്ല.. എന്റെ ഉള്ളിൽ എനിക്ക് കിട്ടാതെ പോകുന്ന സുഖം നഷ്ട്ടപെടുന്ന വേദനയും ഉണ്ട്..

 

ചേട്ടന് എന്നെ അങ്ങോട്ട് കൊണ്ട് പോകുവാൻ പറ്റുമെങ്കിലും അമ്മ ഒറ്റക്കാണെന്ന കാര്യം പറയും.. ഞാൻ മനസ്സിൽ പറയും അമ്മയാണല്ലോ എന്നെ കെട്ടിയത്…

 

ഇതിനൊരു പണി കൊടുക്കണം… അമ്മക്കും കൂടെ ആ പിത്തക്കാരി ചേച്ചിക്കും..

 

//////////////////////

 

 

അച്ഛനെ അമ്മക്ക് ഒരു വിലയും ഇല്ലായിരുന്നു.. അമ്മയും അച്ഛനും വേറെ വേറെ മുറിയിലാണ് കിടക്കുന്നത് പോലും.. അവർ തമ്മിൽ ഇപ്പൊ കളിയൊന്നും നടക്കുന്നില്ലന്ന് എനിക്ക് മനസ്സിലായിരുന്നു.. അച്ഛൻ രാവിലെ ഇറങ്ങിയാൽ പിന്നെ രാത്രിയിലാണ് കയറി വരുന്നത്…

 

അങ്ങേരെ കൊണ്ട് എനിക്കൊരു ഉപദ്രവവും ഇല്ലായിരുന്നു, പക്ഷെ അച്ഛനൊന്ന് ഉഷാറായിരുന്നെങ്കിൽ എന്നെയീ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്താമായിരുന്നു..

 

എനിക്ക് രക്ഷപ്പെടാനുള്ള വഴി ഞാൻ തന്നെ കണ്ടെത്തണം.. അതിനായി അമ്മയെ ആരെങ്കിലും കൊണ്ട് വളച്ചെടുപ്പിക്കണം.. കാണാൻ നല്ല ഭംഗിയുള്ളൊരു സ്ത്രീയാണ് അമ്മ.. നല്ല വെളുത്ത് കയ്യിലും മുഖത്തും ഒരു ചുളിവ് പോലുമില്ലാതെ ഒരു മുസിനാരിഴ പോലും നരയ്ക്കാത്ത നല്ല മൃദുലമായ മേനിയുള്ളൊരു സ്ത്രീ..

The Author

20 Comments

Add a Comment
  1. സിജീഷ്

    ബ്രൊ… ❤

    നിന്നിലലിയാൻ വഴി ആണ് ഈ കഥയിൽ എത്തിയത്… എന്തെ തുടർന്ന് എഴുതാഞ്ഞേ… നല്ല കഥയായിരുന്നു… ഒരുപാട് കമ്പി ഒന്നും ഇല്ലാതെ വൃത്യയായി എഴുതി… ഇന്ന് പലവീടുകളിളും പല സ്ത്രീകളും ഉള്ളിൽ ഒതുക്കുന്ന വിഷങ്ങൾ തന്നെയാണ് അശ്വതിക്കും ഉള്ളത്… ആ അമ്മായി അമ്മയ്ക്കും നാത്തൂനും 8ന്റെ അല്ല 16ന്റെ അസ്സൽ പണി കൊടുക്കണം… കൂടെ അച്ചവിന്റെ പൂറിന്റെ കടിയും മാറ്റണം…. കാത്തിരിക്കുന്നു….

  2. മാരി ബ്രോ തുടക്കം പൊളിച്ചുട്ടോ…
    അവസാനം പണി അർച്ചനയ്ക്കിട്ടു കിട്ടുവോ എന്ന് കണ്ടറിയണം….
    ഒന്നല്ല ഒത്തിരി പാര്ടുകൾക്കായി കാത്തിരിക്കുന്നു…
    സ്നേഹം…❤❤❤

  3. അമ്മായി അമ്മയ്ക്കുള്ള പണി നല്ല പോലെ വിശദീകരിച്ചു എഴുതണം… അത് ഒന്ന് -ഒന്നര പണി ആയിരിക്കണം

  4. കഥ അടിപൊളിയായിട്ടുണ്ട്. അടുത്തഭാഗം വൈകാതെ എഴുതൂ.?

    1. താങ്ക്യൂ ❤❤❤

  5. Super ❤️✍️?

    1. താങ്ക്യൂ ❤❤

  6. ???…

    നല്ല തുടക്കം ???

    1. താങ്ക്സ് blue ❤❤

  7. എന്റേ പൊന്നോ പൊളിച്ചു .. കളികൾ. എല്ലാം അടിപൊളി ആയിട്ട് എഴുതണേ ..എല്ലാം നാക്കിതുടച്ചു വൗ ഓർക്കുമ്പോൾ തന്നെ പോയി ????

    1. അതൊക്കെ ഉഷാർ ആകാം പാണൻ ❤❤

    1. താങ്ക്സ് rj

  8. പൊന്നു.?

    Maari chetta…… Kolaam, super…..

    ????

    1. താങ്ക്സ് പൊന്നു ❤❤

  9. Bro polichu adutha bhagam annuvarum ഉടനെ thrane

    1. പെട്ടന്ന് തരാം ❤

    2. ഉടനെ തരും ❤❤

  10. Onnalla kurae partinulla scop undu ithil. Pinnae thankaludae ishttam polae enthayalum enik ishttamayi❤❤❤

    1. നോക്കാം ബ്രോ…❤❤❤

Leave a Reply

Your email address will not be published. Required fields are marked *