Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കലവറയില്‍ നിന്നൊരു കമ്പിക്കഥ 6 [Pamman Junior] 138

Kambi Views 57532

കലവറയില്‍ നിന്നൊരു കമ്പിക്കഥ 6

Kalavarayil Ninnoru Kambikatha 6 | Author : Pamman Junior

[ Previous Part ]

 

ഇതൊരു വൈജ്ഞാനിക കമ്പിക്കഥയാണ്. ആ രീതിയില്‍ വായിക്കുക.
അജിത ആന്റിയുടെ ബ്യൂട്ടീ പാര്‍ലറില്‍ ഞാന്‍ പോകാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. ഞങ്ങളുടെ കോളേജിലേക്ക് പോകുന്ന വഴിയിലാണ് അജിത ആന്റിയുടെ ബ്യൂട്ടീ പാര്‍ലര്‍.

ഞാന്‍ അഞ്ജലി. ഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോള്‍ വിവാഹിതയായി. ജീവിത്തെ കുറിച്ച് എട്ടും പൊട്ടും തിരിയാത്ത പ്രായം. ആ അറിവില്ലായ്മയാണ് അജിത ആന്റിയെ എന്റെ സെക്‌സ് ഗുരു ആക്കിയത്.

വിവാഹത്തോട് അനുബന്ധിച്ച് ഞാന്‍ ഫേഷ്യല്‍ ചെയ്യാന്‍ പോയത് ആന്റിയുടെ പാര്‍ലറില്‍ ആയിരുന്നു. ‘പയ്യനെന്താ ജോലി? ”ഒരു ഇന്‍ഷ്വറന്‍സ് കമ്പനി മാനേജരാ ആന്റീ. ‘ ‘രസതന്ത്രം പഠിച്ചവള്‍ക്ക് ബിസിനസ്സുകാരന്‍ കണവന്‍’ അങ്ങനെ തുടങ്ങിയതാണ് അജിത ആന്റിയുമായുള്ള ബന്ധം.

‘ആന്റീ ഈ സെക്‌സ് അപ്പീല്‍ എന്നു വെച്ചാല്‍ എന്താണ്? ‘ ഇന്നലെ ചെന്നപ്പോള്‍ ഞാന്‍ ആന്റിയോട് ചോദിച്ചു. മറുപടി ഉടനെ വന്നു.

‘എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്‌സ് അപ്പീല്‍ എന്ന് സാമാന്യമായി പറയാം. ഒരു വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൌന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ആ വ്യക്തിയുടെ സെക്‌സ് അപ്പീല്‍ നിര്‍ണയിക്കുന്നത്.

നമ്മളെല്ലാവരും അതിസുന്ദരന്മാരും അതിസുന്ദരികളും ആയിട്ടല്ല ജനിക്കുന്നത്. ജന്മനാ തന്നെ നമുക്ക് ലഭിക്കുന്ന ചില ശാരീരിക ഗുണങ്ങളുണ്ട്. മുഖത്തിന്റെ ആകൃതി, ശരീരവലുപ്പം തുടങ്ങിയവയൊക്കെ അതില്‍ പെടും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.

എങ്ങനെ സെക്‌സ് അപ്പീല്‍ കൂട്ടാം

മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളര്‍ത്തും.

The Author

പമ്മന്‍നാഥ്‌ വടകര

പമ്മനെ വായിച്ചു തുടങ്ങിയ കടുത്ത പമ്മന്‍ ആരാധകനാണ് ഞാന്‍. അങ്ങനെയാണ് എഴുതി തുടങ്ങുന്നതും. കോവളത്തെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങിയ കാലത്താണ് എഴുതുവാനുള്ള ഊര്‍ജ്ജം വന്നത്. ഇപ്പോള്‍ ജോലിത്തിരക്കിനിടയില്‍ എഴുതുവാനുള്ള സമയം കണ്ടെത്തുന്നു. അനുഭവങ്ങളിലൂന്നിയുള്ള ഭാവനാത്മകമായ എഴുത്താണ് എന്റെ ശൈലി. വടകരയാണ് സ്വദേശം. യഥാര്‍ത്ഥ പേര് ശ്രീനാഥ് പങ്കജാക്ഷന്‍ എന്നാണ്. പമ്മനോടുള്ള ആരാധനയില്‍ പമ്മന്‍നാഥ് വടകര എന്ന തൂലികാനാമം സ്വീകരിച്ചു. എന്റെ എഴുത്ത് എയ്റ്റി പ്ലസ് കാറ്റഗറിയിലാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു നിയമവിരുദ്ധതയേയും എന്റെ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. രതി എന്നത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണെന്നും അല്ലാതെ മറ്റൊരാള്‍ അടിച്ചമര്‍ത്തി നേടിയെടുക്കുന്ന ഒന്നല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരേ വികാരത്തോടെ രണ്ട് ഹൃദയങ്ങള്‍ അഭിരമിക്കുന്ന കാവ്യാത്മകമായ രതിയാണ് എന്റെ രചനകളുടെ അടിസ്ഥാനം. പിന്തുണയ്ക്കുമല്ലോ. പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം, പമ്മന്‍നാഥ് വടകര.

4 Comments

Add a Comment
  1. പൊന്നു.🔥

    Kolaam……

    😍😍😍😍

  2. Edo thaan ethenkilum Oru kadha full aaak neeluvinte perum vechu kadha irakiyitu neeluvinte Oru episode polum eshuthiyitila iposhaanenki aa kadhaye pati Oru vivaravum ila

    1. pammanum neeluvum ipol oru break il aanennum udan thudangum ennum ariyichirunnu bro

    2. Ivan verum udayippa bro.. aalkare patikaan.. Neelu ammede peril etho thallipoli katha promote cheyan nokua.. waste..

Leave a Reply to Subramanian K Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: