കളി ?അൻസിയ? 1420

“ചേട്ടായി ആ നാറിയെ കൊല്ലണം….”

“മോളതിനെ കുറിച്ച് ആലോചിക്കേണ്ട… വേണ്ടത് ഞങ്ങൾ ചെയ്തോളാം….”

“ചേട്ടായി അവൻ പണിക്ക് പോകുന്നത് അക്കരെയുള്ള തുണി മില്ലിൽ ആണ്… വൈകുന്നേരം എട്ട് മണിക്ക് അവിടെ നിന്നും ഇറങ്ങും വീടെത്താൻ അരമണിക്കൂർ അപ്പൊ എട്ടേ കാലിന് അവൻ പാടവരമ്പത്തൂടെ നടക്കുകയാകും അതാണ് നല്ല സമയം….”

വർഗീസും ജോസഫും തരിച്ചിരുന്ന് പോയി അവളുടെ വാക്കുകൾ കേട്ടപ്പോ… അവൾ പറഞ്ഞത് ശരിയാണെന്ന് വർഗീസിനും തോന്നി… ഗേറ്റ് കടന്നു വരുന്ന പോലീസിന്റെ ജീപ്പ് കണ്ടപ്പോ വർഗീസ് പറഞ്ഞു…

“മോള് അകത്തേക്ക് പൊയ്ക്കോ… അമ്മച്ചി ഇതറിയണ്ട…”

മുറ്റത്തു വന്ന ജീപ്പിൽ നിന്നും ഇറങ്ങിയ ഡി വൈ എസ് പി സോമശേഖരനെ ഒന്ന് നോക്കി അവൾ അകത്തേക്ക് കയറി….

“എന്തായടോ കാര്യങ്ങൾ…??

വായിൽ ഉണ്ടായിരുന്ന മുറുക്കാൻ തുപ്പി കളഞ്ഞ് സോമശേഖരൻ തന്റെ ചുണ്ടോന്ന് തുടച്ചു കൊണ്ട് ജോസഫിനോട് ചോദിച്ചു…

“എന്താവാൻ എന്റെ മോളേയും കൊണ്ട് ആ തെണ്ടി ചെക്കൻ പോയില്ലേ…”

“അഹ്ഹ്… നീ കിടന്ന് കറാതെ ജോസഫേ… നമുക്കിനി എന്ത് ചെയ്യാൻ പറ്റുമെന്ന് പറയ്….”

“സാറിന് എന്ത് ചെയ്യാൻ പറ്റും ഈ കാര്യത്തിൽ….??

വർഗീസ് ആയിരുന്നു ചോദിച്ചത് ..

“ഞാൻ എന്ത് ചെയ്യുമെന്നോ…. ഹ ഹഹ. ഞാൻ നന്നായി ഒന്ന് അന്വേഷിച്ചു… അവർ റെജിസ്ട്രർ ചെയ്തിട്ടില്ല… അമ്പലത്തിൽ വെച്ച് താലി കെട്ടിയിട്ടെ ഉള്ളു…. ആ വഴിക്കൊണ് റൂട്ട് മാറ്റിയാലോ…??

“സോമശേഖര അവൾ പ്രായപൂർത്തിയായ പെണ്ണാ… നാളെ കോടതിയിൽ കൊണ്ട് പോയാലും അവനൊപ്പമേ അവളെ അയക്കു… അപ്പൊ അറിയാത്തവർ കൂടി അറിയും….”

“അല്ലെങ്കിലും അവളെ ഇനി കിട്ടിയിട്ട് എന്തിനാ… ഒരാഴ്ച ആയില്ലേ അവന്റെ കൂടെ പൊറുതി തുടങ്ങിയിട്ട്…. അവളെ വിട്ട് അവനെ അങ്ങു തീർത്താലോ….”

“അത് തന്നെയാ എന്റെയും പ്ലാൻ…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

62 Comments

Add a Comment
  1. ലീലിത്ത്

    അടിപൊളി മുത്തേ….

  2. ആദ്യമായി sex സുഖം അറിയുന്ന ഒരു പെൺകുട്ടി ഇങ്ങനെ വെടികളെ പോലെ സംസാരിക്കുമോ?

  3. പൊന്നു.?

    Wow….. Adipoli Kidilam Tudakam.

    ????

  4. സൂപ്പർ, കലക്കി. തുടരുക. ????

  5. കമ്പി കയിലാണോ കൊല: എഴുതുന്നത് അൻസിയ

  6. സ്മിത

    പ്രതീക്ഷിക്കാത്ത ലെവലിലേക്ക് ആണ് കഥയുടെ ടേണ്‍ എന്ന് തോന്നുന്നു…സ്നേഹ മിഴിവുള്ള കഥാപാത്രം…ഒരുപാടിഷ്ടം.

  7. Fahad salam

    ഞാൻ വളരെ മുൻപ് പറഞ്ഞിരുന്നു ഒരു പ്രണയകഥ എഴുതുമോ എന്ന്.. ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ മുൻ കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയ ടച്ച്‌ കണ്ടു.. നന്നായിട്ടുണ്ട്..

  8. അൻസിയ

    എല്ലാവർക്കും റിപ്ലേ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വരുന്നത് കമെന്റ് ആയി.. അല്ലെങ്കിൽ moderatiton എന്ന് കാണിക്കുന്നു എന്താ ഇത്…

  9. അൻസിയ

    നന്ദി

  10. അച്ചു രാജ്

    നല്ലൊരു തുടക്കം.. ത്രില്ലെർ മൂഡിലേക്ക് പോകുമോ… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    ആശംസകൾ
    അച്ചു രാജ്

    1. അൻസിയ

      നന്ദി

  11. അൻസിയ

    ഇല്ല

  12. അൻസിയ

    എസ്

  13. സൂപ്പർ, next part ലേറ്റ് ആക്കരുത്.

    1. അൻസിയ

      ഇല്ല

  14. നല്ല തുടക്കം .അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    ഒന്നുകിൽ എല്ലാവർക്കും മറുപടി നല്കൂ അല്ലെങ്കിൽ ആർക്കും കൊടുക്കരുത് .സെലെക്ടഡ് മറുപടി നല്ല ഏർപ്പാടായി തോന്നുന്നില്ല

    1. അൻസിയ

      പരമാവധി എല്ലാവർക്കും റിപ്ലേ കൊടുക്കാൻ നോക്കുന്നുണ്ട് പക്ഷെ മോഡറേഷൻ അല്ലങ്കിൽ കമെന്റ് അങ്ങനെയാ വരുന്നത്… ഇതിലെ കമെന്റ് നോക്കിയാൽ മനസ്സിലാകും

  15. Vere level item ⚡

Leave a Reply

Your email address will not be published. Required fields are marked *