അതെന്താ ആന്റി വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ പറ്റുമോ. വീണയുടെ ആന്റി എന്റെയും കൂടി ആന്റിയല്ലേ….
ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം. നിനക്ക് എന്താ വേണ്ടത്…
ചായയും കാപ്പിയും ഒന്നും വേണ്ട, വേറെ എന്തെങ്കിലും മതി….!
“ആന്റി ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ
ബ്ലൂ ലാബൽ സ്കോച്ച് എടുത്തു”
ഒരു ഗ്ലാസ്സിലേക്ക് ഒരു പെഗ് ഒഴിച്ചിട്ടു രണ്ടു ഐസ് ക്യൂബും ഇട്ട് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
നീ എന്നും കഴിക്കാറുണ്ടോടാ ?”
“‘വല്ലപ്പോഴും … “‘
“‘ഹ്മ്മ് ….ഓവറാക്കണ്ട .. ഒന്നോ രണ്ടോ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല . കൂടുതലാവരുതെന്നു മാത്രം “‘
‘ഞാൻ ഒരു സിപ് എടുത്തു….
ആന്റി കഴിക്കുന്നില്ലേ?
“‘ വേണ്ടടാ .. ഞാനങ്ങനെ കഴിക്കാറില്ല ..വല്ലാത്ത ഒരു ഏകാന്തത മനസ്സിന് തോന്നുമ്പോൾ ചെറുത് രണ്ടെണ്ണം കഴിക്കും അതിനപ്പുറമില്ല.”‘
വാ നമുക്കാ ബൽക്കാണിയിലേക്ക് നിൽക്കാം…
“”ആകാശത്ത് നിറഞ്ഞ മഴമേഘങ്ങൾ ഇരുൾ വീഴ്‌ത്തി തുടങ്ങിയിരിന്നു. എവിടെയോ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്…..
അന്തരീക്ഷം തണുത്തു തുടങ്ങി. ബാൽക്കണിയിലെ റയിലിൽ ചാഞ്ഞ് ദൂരേക്കെന്നവിധം നോക്കി കുറച്ച് നേരം നിന്നു.””
“നൈസ്. വെതർ “
“”യെസ്.. ഐ ലൈക്ക് ഇറ്റ് ” എനിക്ക് എന്ത് ഇഷ്ടമാണെന്നോ ആന്റി ഈ മഴയെ “”
എന്താ അത്രക്ക് ഇഷ്ടം തോന്നാൻ?
“”യാത്രകൾ മുടക്കുന്നതും, ജലദോഷവും പനിയും പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതുമായ പ്രശ്നക്കാരിയെന്നും കേട്ടറിവുള്ള ഈ മഴ എന്നാണ് എപ്പോഴാണ് എനിക്ക് പ്രിയങ്കരിയായതെന്ന് ഓർമ്മയില്ല.
എന്നോ വെറുതെ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മഴ എനിക്ക് ഒരു അത്ഭുതവും, കൗതുകവുമായി തോന്നി. അത് പിന്നെ ഒരു പ്രത്യേക ഇഷ്ടവും അടുപ്പവുമൊക്കെയായി മാറുകയായിരിന്നു…””
” ടാ…..ഒരു നല്ല മഴ പെയ്യാൻ സാധ്യത കാണുന്നുണ്ട് “
” നന്നായി പെയ്യട്ടെ ഈ ചൂടൊന്ന് കുറയണം
അല്ലെ ആന്റി “
“അതേ ഈ ചൂടൊന്ന് കുറയണം. അതിന് പുറത്ത്
മഴ പെയ്താൽ മാത്രം പോരല്ലോ “
bro good.
ചെറിയ അക്ഷരത്തെറ്റുകൾ കൂടി ശ്രദ്ധിക്കണേ…
lov…
Thanks… aparan bro
ഈ വാക്കുകൾക്ക്
ഒരുപാട് നന്ദിട്ടോ…
……..ശ്രദ്ധിചേക്കാം…
Nalla super ayirunuu bro, waiting for next part
Tnx…manikuttan.R
വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.
പോൺ അതിന്റെ എക്സ്ട്രീമിൽ വായിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
ഈ കഥയിൽ എനിക്കതിന് സാധിച്ചു.
ഈ കഥക്ക് ഇനി തുടർച്ച ഉണ്ടോ?
തുടരുന്നുണ്ടെങ്കിൽ ഒന്നാം ഭാഗം നൽകുന്ന അമിതമായ പ്രതീക്ഷ തുടർ ഭാഗങ്ങളിൽ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
I, mean കമ്പി ഉൾപ്പെടുന്ന ഭാഗങ്ങളിൽ.
എന്തായാലും ശരിക്കും ആസ്വദിച്ചു വായിച്ചു.
Thanks…
ഇതുപോലൊരു കഥ സമ്മാനിച്ചതിന്…
തീർച്ചയായും തുടരും.
അടുത്ത ഭാഗം എന്നാലാവും വിധം നന്നാക്കാൻ ശ്രമിക്കാം.
എന്തായാലും ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…