എനിക്ക് ദേഷ്യം ഇരച്ചുകയറാൻ തുടങ്ങിയിരുന്നു. ഞാൻ വേഗം നടന്ന് ഫസ്റ്റ് ഇയർ ക്ലാസ്സിലെത്തി .പിന്നാലെ ആദിത്യനും നന്ദുവും വരുന്നുണ്ടായിരുന്നു.
ഞാൻ ക്ലാസ്സിൽ പെട്ടെന്ന് കയറി വരുന്നത് കണ്ട് ഫസ്റ്റ് ഇയറിലെ സ്റ്റുഡൻസ് എന്നെ നോക്കുകയാണ് ഞാൻ നോക്കിയപ്പോൾ ഗൗരിയുടെ അടുത്ത് ഇരിക്കുന്ന ഒരു പെൺകുട്ടി കരയുകയാണ് ഗൗരി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്ത് പോയി.
“എന്താ നടന്നത് ”
ഞാൻ തിരക്കി .പക്ഷെ അവൾ ഒന്നുകൂടെ കരയുകയാണ് ചെയ്തത്.
“പെങ്ങളെ എന്താ നടന്നെന്നാണ് ചോദിച്ചത് .”
എന്റെ ശബ്ദം ഉയർന്നു.
” അത് ! അപ്പുറത്തെ ക്ലാസ്സിലെ ഒരുത്തൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ തിരിച്ച് ഇഷ്ടമല്ല എന്നു പറഞ്ഞു. അവന്റെ കൂട്ടുകാർ അടുത്ത് നിൽപ്പുണ്ടായിരുന്നു അവർ അവനെ കളിയാക്കിയപ്പോൾ ആ ദേഷ്യത്തിന് അവൻ എന്റെ കരണത്തടിച്ചു. ”
ആ പെൺകുട്ടി കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
“എന്താ തന്റെ പേര് ”
ഞാൻ അവളോട് ചോദിച്ചു.
” അപർണ്ണ ”
” താൻ വാ ”
ഞാനതും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് എണീപ്പിച്ച് അപ്പുറത്തെ ക്ലാസ്സിൽ പോയി അവളെയും കൊണ്ട് അകത്ത് കയറി.
“ഏതവനാടാ ഇവളെ അടിച്ചത് ”
എന്റെ ഉയർന്ന ശബ്ദം ക്ലാസ്സിൽ മുഴങ്ങി.
“ഞാനാ ,എന്ത് വേണം ”
അവളെ അടിച്ചവനും കൂട്ടുകാരും മുന്നിൽ വന്നു.
ഞാൻ ആഞ്ഞ് അവന്റെ നെഞ്ചിൽ ചവിട്ടി അവൻ തെറിച്ച് നിലത്ത് വീണു. അവന്റെ ഒരു കൂട്ടുകാരൻ അടിക്കാനായി കൈ പൊക്കിയതും അവന്റെ ആ കയിൽ പിടിച്ച് ബാക്കിലോട്ട് വലിച്ച് വച്ച് എന്റെ കൈമുട്ട് അവന്റെ മുതുകിൽ കേറ്റി. എന്നെ അടിക്കാനായി വന്ന അവന്റെ ബാക്കി കൂട്ടുകാർ എന്റെ പെട്ടന്നുള്ള റിയാക്ഷൻ കണ്ട് പേടിച്ച് ഒന്നു പിന്തിരിഞ്ഞു. അപ്പോഴേക്കും ചവിട്ട് കൊണ്ട് വീണവൻ എന്നെ അടിക്കാനായി എണീറ്റ് ചാടി വന്നു. ഞാൻ വെട്ടി തിരിഞ്ഞ് അവന്റെ മുതുകിൽ ചവിട്ടി ,അവൻ മലന്നടിച്ച് തറയിൽ വീണു. ഞാൻ അവന്റെ വലതു കൈ പിടിച്ച് ഞെരിച്ച ശേഷം എന്റെ കൈമുറുക്കി അവന്റെ കൈയ്യുടെ നടുഭാഗത്ത് നല്ല ഒരു പ്രഹരം കൊടുത്തു. (കളരിയിലെ ഒരു അടിനട പ്രയോഗം ) അവന്റെ കൈയുടെ എല്ല് പൊട്ടുന്ന ശബ്ദം കേട്ടു.
” മേലാൽ ഇനി ഒരു പെണ്ണിന്റെയടുത്തും നിന്റെ ഈ കൈപൊങ്ങരുത്. നീ വല്ല പരാതിയും പ്രിൻസിക്ക് കൊടുത്താൽ നീ അഴി എണ്ണും . വുമൺ വയലേഷന് ഞാനിവളെക്കൊണ്ട് പോലീസിൽ പരാതി കൊടുപ്പിക്കും കേട്ടല്ലോ. പിന്നെ ആരെങ്കിലും കേട്ടാൽ ബൈക്കിൽ നിന്ന് വീണതാണ് എന്ന് പറഞ്ഞാൽ മതി. തന്റെ വലത്തെ കയിലെ എല്ല് രണ്ടായി പൊട്ടിയിട്ടുണ്ട് രണ്ട് മാസം
Next part evade
ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……
Aduthe part climax anno bro vichu ???
അതെ
Ennalum vegam venam iam a big fan of you????????
എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????
????
Bro poli?
Waiting for nxt part❤️
ഇതും നന്നായിട്ടുണ്ട്
കെലിപ്പനും കാന്താരിയും….
റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
ബ്ലാ ബ്ലാ ബ്ലാ
ഇഷ്ട്ടായി ബ്രോ ????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️
Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
Nxt part pettannakkane plzzzz
നല്ല കഥ
അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..
Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?
❤️❤️❤️?????????
Super bro continue
Nice, continue
Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
Anyway waiting for next part
Super bro ♥️?♥️?❤️♥️?
Bro nyzzz intresting story ?
Pinne
Some more pages add bro
Next part enna
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും
സ്നേഹം മാത്രം….
❤❤
??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Poli . Appo ini ethrayum vegam adutha part thanekku
Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Regards.
adipoli..bro polikku..
കൊള്ളാം ? ?
അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Ithu mk allla?
Bro next part plz.. Pettannu
Poli bro next part eppol
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും