??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 723

എല്ലാവർക്കും നമസ്കാരം,

കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഈ കഥ എഴുതി തുടങ്ങിയപ്പോൾ രണ്ട് പാർട്ടായി എഴുതാം എന്നാണ് വിജാരിച്ചത് എന്നാൽ അത് മൂന്ന് പാർട്ടിയി മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം
എന്നാൽ തുടങ്ങട്ടെ ,

 

കലിപ്പന്റെ കാന്താരി 2

Kalippante Kaanthari 2 | Author : Chekuthane Snehicha Malakha

Previous Part

 

“വേണ്ടടാ ആദി ,……..ഞാൻ ചെയ്ത തെറ്റിന് എന്റെ പാസ്റ്റ് ആണ് തനിക്ക് അറിയേണ്ടതെങ്കിൽ ഞാനത് പറയാം ”

ഞാനത്രയും ഗീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖത്ത് ഗൗരിയെ പറ്റി അറിയാൻ അതിലുപരി എന്നെ പറ്റി അറിയാൻ ഉള്ള ആകാംഷ ഞാൻ കണ്ടു.

അത് എന്നെ കുറച്ച് വർഷം പിന്നോട്ട് ചിന്തിപ്പിച്ചു.

 

……………………………..

 

പ്ലസ്ടു കഴിഞ്ഞ് ഞാനും ആദിത്യനും ഒരേ കോളേജിൽ ഒരേ കോഴ്സിനു തന്നെ ചേർന്നു. കാരണം ഞാനും അവനും ഫ്രണ്ട്സ് ആയ നാൾ തൊട്ട് ഞങ്ങളുടെ ഇഷ്ടങ്ങൾ ഒന്നു തന്നെയാണ്. ജീവിതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന നിമിഷങ്ങൾ ലഭിക്കുന്നത് കോളേജ് കാലഘട്ടത്തിലാണല്ലോ.
ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ഞാനും ആദിയും കോളേജിലെത്തിയത്.

 

സ്വാഭാവികമായും ഏകദേശം കോളേജുകളിലും ഫസ്റ്റ് ഇയറിന് കേളേജിൽ വലിയ റോൾ ഒന്നും ഇല്ലല്ലോ.
സിനിയേഴ്സ് പറുയുന്നതിന് അപ്പുറം പോകാൻ ആരും ഒന്ന് ഭയക്കും .വീട്ടിൽ അച്ഛനെയും അമ്മയെയും അനുസരിക്കാത്ത ആദി പോലും സീനിയേഴ്സിന്റെ റാഗിങിന് മുന്നിൽ പേടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു.
ആകെ ഫസ്റ്റ് ഇയറിൽ ഉണ്ടായ സന്തോഷം കുറച്ച് കൂട്ടുകാരെ കിട്ടി എന്നുള്ളത് മാത്രമാണ്. പക്ഷെ ആരൊക്കെ എന്റെ ജീവിതത്തിൽ കൂട്ടുകാരായി വന്നെങ്കിലും ആദിയോടെപ്പം എത്താൻ ആർക്കും ആയില്ല . അങ്ങനെ കോളേജ് ലൈഫിലെ ആദ്യവർഷം ഒന്നുമില്ലാതെ തീർന്നു.

 

……………………………

“എടാ ആദി വന്ന് നിൽക്കുന്നു , നീ ഇന്ന് കോളേജിൽ പോകുന്നില്ലേ എത്ര നേരമായി കുളിക്കാൻ കേറീട്ട് . ”

കുളിമുറിയിൽ തല തുവർത്തിക്കൊണ്ട് നിന്ന ഞാൻ അമ്മയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി.

“ഇവൻ എന്താ ഇന്ന് നേരത്തെ ”

ഞാൻ അതും ആലോചിച്ച് അടുക്കള വഴി വീടിന്റെ അകത്തു കയറി. മൂന്ന് മുറിയും ഒരു കൊച്ച് ഹാളും അടുക്കളയും ഉള്ള ഒരു ചെറിയ ഓടിട്ട വീടാണ് എന്റേത്.
അമ്മ എനിക്ക് കൊണ്ടുപോകാനുള്ള ചോറ് എടുക്കുന്ന ദൃതിയിലാണ്.

ഞാൻ ഹാളിൽ കയറിയപ്പോൾ ആദി എന്നെയും കാത്ത് ഹാളിൽ കസേരയിൽ ഇരുപ്പുണ്ട്. ഞാൻ നേരെ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി.

“എന്താടാ നീ മാനത്ത് വായും നോക്കി നിൽക്കുന്നേ? ”

The Author

36 Comments

Add a Comment
  1. Next part evade

    1. ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……

      1. Aduthe part climax anno bro vichu ???

    2. Ennalum vegam venam iam a big fan of you????????

      1. എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????

  2. Bro poli?
    Waiting for nxt part❤️

  3. ഇതും നന്നായിട്ടുണ്ട്

  4. കെലിപ്പനും കാന്താരിയും….
    റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
    ബ്ലാ ബ്ലാ ബ്ലാ

  5. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ????
    സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️

  6. Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
    Nxt part pettannakkane plzzzz

  7. നല്ല കഥ

  8. അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..

  9. Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?

  10. വിരഹ കാമുകൻ????

    ❤️❤️❤️?????????

  11. Super bro continue

  12. Nice, continue

  13. Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
    Anyway waiting for next part

  14. Super bro ♥️?♥️?❤️♥️?

  15. Bro nyzzz intresting story ?
    Pinne
    Some more pages add bro

  16. Next part enna

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

  17. അപ്പൂട്ടൻ

    സ്നേഹം മാത്രം….

  18. Malakhaye Premicha Jinn❤

    ❤❤

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  20. Poli . Appo ini ethrayum vegam adutha part thanekku

  21. Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
    Regards.

  22. adipoli..bro polikku..

  23. കിച്ചു

    കൊള്ളാം ? ?

  24. അഭിരാമി

    അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. Ithu mk allla?

  25. Bro next part plz.. Pettannu

  26. Poli bro next part eppol

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

Leave a Reply to Beast Cancel reply

Your email address will not be published. Required fields are marked *