“ഒരു കാര്യം പറയാനാണ് ഞങ്ങൾ വന്നത്. നാളത്തെ ദിവസം ഏതാണെന്ന് അറിയാമല്ലോ? വാലന്റൈൻസ് ഡേ ആണ് ,അപ്പൊ ഒരു ചെറിയ പരിപാടിയുണ്ട്. ആർക്കെങ്കിലും കോളേജിലെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്ന് പറയാൻ പേടിയാണെങ്കിൽ അങ്ങനെ ഉള്ളവർക്കുള്ള ഒരു ചെറിയ പരിപാടിയാണ് ഇത്. നിങ്ങൾ ഒരു പേപ്പറ് മടക്കി പേപ്പറിന്റെ അകത്ത് നിങ്ങളുടെ പേരും ക്ലാസ്സും പുറത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ആളിന്റെ പേരും ക്ലസ്സും എഴുതി ഡിപ്പാർട്ട്മെന്റിന്റെ മുൻപിൽ ഒരു ബോക്സ് കാണും അതിൽ ഇടുക. ഇന്ന് ഉച്ച തൊട്ട് നാളെ രാവിലത്തെ ഇന്റർവെൽ വരെ സമയമുണ്ട് .അത് ഞങ്ങൾ ഇഷ്ടം അറിയാനുള്ള ആളിന്റെ കയ്യിൽ എത്തിക്കും. നിങ്ങൾ നാണക്കേടൊന്നും കരുതണ്ട. ഞങ്ങൾ ഫസ്റ്റ് ഇയറിൽ വന്നപ്പോഴും നടത്തിയ പരുപാടിയാണ് ഇത്. ആരും ആരെയും പറ്റിക്കാനൊന്നും വെറുതേ ചെയ്യരുത് അത് നിങ്ങൾക്ക് തന്നെ പണിയാകും. അപ്പോ ശരി . ”
ഞാനത്രയം പറഞ്ഞ് പുറത്തിറങ്ങി. അവൾ ഇപ്പോഴും എന്നെ നോക്കുകയാണ് പക്ഷെ ആ കാന്താരിയുടെ മുഖഭാവം മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല.
“ഇതൊരുമാതിരി ബ്രോക്കറ് പരിപാടിയാണ് , അല്ലേടാ അജയ് ”
ആദി എന്നോട് പറഞ്ഞു.
“ശരിയാ പക്ഷെ തുറന്ന് പറയാൻ പറ്റാത്തതു കൊണ്ട് ഒരു ഇഷ്ടവും പട്ട് പോകരുത്. അതുകൊണ്ട് നമ്മൾ അവരെ സഹായിക്കുന്നു. അത്രേ ഉള്ളൂ. ഈ നന്ദു വരെ ഹരിതയെ വളച്ചത് ഈ പരിപാടിയിലൂടെ അല്ലേ .അല്ലങ്കിൽ ഇവൻ ഇപ്പോഴും നിരാശാ കാമുകൻ കണക്കേ നടന്നേനെ .”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞതും നന്ദു ഒന്ന് ചമ്മി
” എടാ ഗൗരി നിന്നെ ശ്രദ്ധിക്കുന്നത് കണ്ടല്ലോ ”
നന്ദു എന്നോട് തിരക്കി.
“അതെ പക്ഷെ അവളുടെ മുഖം വായിക്കാൻ എനിക്ക് കഴിയുന്നില്ല സത്യത്തിൽ അവളുടെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ല. ”
ഞാനവനോട് പറഞ്ഞു.
ഉച്ചയ്ക്ക് ഡിപ്പാർട്ട്മെന്റിനു മുന്നിൽ ബോക്സ് ഒക്കെ സെറ്റ് ചെയ്തു.
……. പിറ്റേന്ന് ഇന്റർവെല്ലിന് ആ ബോക്സും പൊക്കി കൊണ്ട് ഞങ്ങൾ കുറച്ച് പേർ കോളേജിലെ ഒരു ഭാഗത്ത് ഇരുപ്പ് പിടിച്ചു. ഞങ്ങൾ
ബോക്സ് ഓപ്പൺ ചെയ്തു.
“എടാ ഇതൊരുമാതിരി മൂഞ്ചിയ പരിപാടി ആയിപ്പോയി നാലോ അഞ്ചോ പേപ്പറേ ഉള്ളൂ. ”
ആദി എന്റെയടുത്ത് പരിഭവം കണക്കെ പറഞ്ഞു.
” ഒരു കണക്കിന് നല്ലതാ ഇല്ലെങ്കിൽ കോളേജ് മുഴുവൻ പേപ്പറ് കൊടുക്കാൻ വലയേണ്ടി വരും.”
ഞാനവനോട് പറഞ്ഞു.
“എടാ ദേ ഇതിൽ ചെറിയ ഒരു പൊതി കിടക്കുന്നു.”
നന്ദു അതും പറഞ്ഞ് ആ പേപ്പറ് കൊണ്ട് പൊതിത്ത പൊതി എടുത്തു.
“എടാ ഇത് നിനക്കാ അജയ് . നിന്റെ പേരും ക്ലാസ്സും ഇതിൽ ഉണ്ട് . ”
ഞാനൊന്ന് ഞെട്ടി , ഞാൻ വേഗം ആ പൊതി അവന്റെ കയ്യിൽ നിന്നും വാങ്ങി .അവൻ പറഞ്ഞത് ശരിയാണ് ഇതിന്റെ പുറത്ത് എന്റെ പേരുണ്ട്. ഞാൻ അത് തുറന്നു നോക്കി. അതിൽ ഒരു ചുവന്ന റോസാപ്പൂ ആണ് ഉണ്ടായിരുന്നത് ആ പേപ്പറിൽ ‘ഐ ലവ് യു’ എന്ന എഴുതിയിട്ടുമുണ്ട് എന്നാൽ എഴുതിയ ആളിന്റെ പേരില്ല.
“ഇതാരാടാ നിനക്ക് പേര് എഴുതാതെ റോസാപ്പൂ മാത്രം അയച്ചിരിക്കുന്നത് .”
ആദി എന്നോട് ചോദിച്ചു.
എന്റെ മനസ്സിൽ ഗൗരിക്ക് അന്ന് ചുവന്ന റോസാപ്പൂ കൊടുത്ത രംഗം ഓർമ്മ വന്നു.
Next part evade
ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……
Aduthe part climax anno bro vichu ???
അതെ
Ennalum vegam venam iam a big fan of you????????
എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????
????
Bro poli?
Waiting for nxt part❤️
ഇതും നന്നായിട്ടുണ്ട്
കെലിപ്പനും കാന്താരിയും….
റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
ബ്ലാ ബ്ലാ ബ്ലാ
ഇഷ്ട്ടായി ബ്രോ ????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️
Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
Nxt part pettannakkane plzzzz
നല്ല കഥ
അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..
Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?
❤️❤️❤️?????????
Super bro continue
Nice, continue
Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
Anyway waiting for next part
Super bro ♥️?♥️?❤️♥️?
Bro nyzzz intresting story ?
Pinne
Some more pages add bro
Next part enna
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും
സ്നേഹം മാത്രം….
❤❤
??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Poli . Appo ini ethrayum vegam adutha part thanekku
Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Regards.
adipoli..bro polikku..
കൊള്ളാം ? ?
അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Ithu mk allla?
Bro next part plz.. Pettannu
Poli bro next part eppol
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും