“എടാ ഗൗരി ”
എന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു . ഞാൻ എണിറ്റ് ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് നടന്നു ആദിയും എന്റെ ഒപ്പം വന്നു. ക്ലാസ്സിൽ കയറി ഞാൻ ചുറ്റും നോക്കി എന്നാൽ ഗൗരിയെ ഞാൻ ഒരിടത്തും കണ്ടില്ല എന്റെ മുഖം വാടി .ഞാൻ ക്ലാസ്സിന് പുറത്തിറങ്ങി അപ്പോഴേക്കും അപർണ്ണ എന്റെ അടുത്ത് വന്നു.
“ചേട്ടാ, ഗൗരി നിങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആ മരച്ചുവട്ടിൽ കാണും എന്ന് ചേട്ടനോട് പറയാൻ പറഞ്ഞു. ”
എന്റെ ഉള്ളിൽ എന്തോ ഒരു സന്തോഷം പടർന്നു. ഞാൻ ആദിയുടെ മുഖത്ത് നോക്കി.
“നീ ചെല്ല് എന്റെ ആവശ്യം ഇല്ല ”
അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
ഞാൻ വേഗം ആ മരച്ചുവട്ടിനടുത്തേക്ക് ഓടി അവൾ ഞാൻ വരുന്നതും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ അവിടേക്ക് ചെന്നു.
“എന്താ താൻ എന്നെ കാണണമെന്ന് പറഞ്ഞെന്ന് അപർണ്ണ എന്നോട് പറഞ്ഞു .”
ഞാൻ അവളെ കുഴപ്പിക്കനായി ചോദിച്ചു.
“കത്ത് കിട്ടിയില്ലേ ? ”
അവൾ തെല്ല് സങ്കടത്തോടെ എന്നോട് ചോദിച്ചു.
” കിട്ടി, ഒരു ചുവന്ന റോസാപ്പൂ തന്റെ മുഖം പോലെ മനോഹരമായത് . ”
“ഐ ലവ് യു”
അവൾ അവുടെ നാണം നിറഞ്ഞ മുഖം കൊണ്ട് എന്നെ നോക്കി പറഞ്ഞു.
തുടരും ……….
Next part evade
ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……
Aduthe part climax anno bro vichu ???
അതെ
Ennalum vegam venam iam a big fan of you????????
എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????
????
Bro poli?
Waiting for nxt part❤️
ഇതും നന്നായിട്ടുണ്ട്
കെലിപ്പനും കാന്താരിയും….
റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
ബ്ലാ ബ്ലാ ബ്ലാ
ഇഷ്ട്ടായി ബ്രോ ????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️
Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
Nxt part pettannakkane plzzzz
നല്ല കഥ
അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..
Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?
❤️❤️❤️?????????
Super bro continue
Nice, continue
Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
Anyway waiting for next part
Super bro ♥️?♥️?❤️♥️?
Bro nyzzz intresting story ?
Pinne
Some more pages add bro
Next part enna
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും
സ്നേഹം മാത്രം….
❤❤
??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Poli . Appo ini ethrayum vegam adutha part thanekku
Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Regards.
adipoli..bro polikku..
കൊള്ളാം ? ?
അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Ithu mk allla?
Bro next part plz.. Pettannu
Poli bro next part eppol
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും