??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 726

ആദിത്യൻ ഞാൻ നോക്കുന്നത് കണ്ട് ചോദിച്ചു.

“അല്ലടാ ! കാക്ക വല്ലതും മലർന്ന് പറക്കുന്നോ എന്ന് നോക്കിയതാ .”

ഞാൻ അതും പറഞ്ഞ് ചിരിച്ചു.

“നീ എന്താ എന്നെ കളിയാക്കുകയാണോ ?”

ആദി അൽപം പരിഭവത്തോടെ ചോദിച്ചു.

“അല്ലാതെ പിന്നെ , അല്ലെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ഒരു പത്ത് പതിനഞ്ച് വട്ടം വിളിച്ചാൽ മാത്രം ബൈക്കും കൊണ്ട് വരുന്നവൻ ഇന്ന് നേരത്തെ എത്തിയാൽപിന്നെ അത് വലിയ കാര്യമല്ലേ ?”

ഞാനതും പറഞ്ഞ് റൂമിൽ കയറി ഡ്രസ് മാറി . ശേഷം അമ്മ തന്ന ചോറെടുത്ത് ബാഗിൽ വച്ചു.

“എടാ വാ വേഗം പോണം .”

ആദി തിരക്ക് കൂട്ടി.

 

“ഇവന് എന്തോന്നാ ഇത് , എടാ സമയമായിട്ടില്ല.”

ഞാൻ അവനോട് പറഞ്ഞു.

“എടാ ഇന്ന് നേരത്തെ പോണം .”

ആദി അതും പറഞ്ഞ് പുറത്തിറങ്ങി. ഞാൻ ബാഗുമെടുത്ത് അമ്മയോട് യാത്രും പറഞ്ഞ് പുറത്തിറങ്ങി. അവന്റെ ബൈക്ക് ഞാനെടുത്തു അവൻ പുറകിൽ കയറി.

“എന്താടാ ഇന്ന് നേരത്തെ പോണം എന്ന് പിടിവാശി ,അല്ലെങ്കിൽ താമസിച്ച് പോകാന്നല്ലേ നീ പറഞ്ഞോണ്ടിരുന്നത് .”

ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ ആദിയോട് തിരക്കി

” എടാ ഇന്ന് കോളേജിലെ എല്ലാ എണ്ണവും നേരത്തെ എത്തും. ”

“അതെന്താ ?

“എടാ പൊട്ടാ ഇന്നാണ് കോളേജിൽ ഫസ്റ്റ് ഇയറിന്
ക്ലാസ്സ് തുടങ്ങുന്നത് . നീ അത് മറന്നോ ?”

അവൻ അതും പറഞ്ഞ് ഒരു കള്ള ചിരി ചിരിച്ചു.

 

“എടാ ആദി അപ്പൊ പുതിയ പെൺപിള്ളേരെ വായ്നോക്കണം അതാണല്ലേ നിന്റെ ലക്ഷ്യം. ഫസ്റ്റ് ഇയറിന് ഇന്നാണ് ക്ലാസ്സ് തുടങ്ങുന്നത് എന്നുള്ള കാര്യം ഞാൻ ഓർത്തില്ല.”

ഞാനതും പറഞ്ഞ് ചിരിച്ചു.

“ഓ , നീ കൂടുതലൊന്നും ചിരിക്കണ്ട ഫസ്റ്റ് ഇയറിൽ വച്ച് പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ?”

 

“എന്ത് പറഞ്ഞെന്ന് ?”

ഞാനൊന്നും അറിയാത്ത പോലെ ചോദിച്ചു.

The Author

36 Comments

Add a Comment
  1. Next part evade

    1. ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……

      1. Aduthe part climax anno bro vichu ???

    2. Ennalum vegam venam iam a big fan of you????????

      1. എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????

  2. Bro poli?
    Waiting for nxt part❤️

  3. ഇതും നന്നായിട്ടുണ്ട്

  4. കെലിപ്പനും കാന്താരിയും….
    റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
    ബ്ലാ ബ്ലാ ബ്ലാ

  5. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ????
    സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️

  6. Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
    Nxt part pettannakkane plzzzz

  7. നല്ല കഥ

  8. അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..

  9. Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?

  10. വിരഹ കാമുകൻ????

    ❤️❤️❤️?????????

  11. Super bro continue

  12. Nice, continue

  13. Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
    Anyway waiting for next part

  14. Super bro ♥️?♥️?❤️♥️?

  15. Bro nyzzz intresting story ?
    Pinne
    Some more pages add bro

  16. Next part enna

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

  17. അപ്പൂട്ടൻ

    സ്നേഹം മാത്രം….

  18. Malakhaye Premicha Jinn❤

    ❤❤

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  20. Poli . Appo ini ethrayum vegam adutha part thanekku

  21. Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
    Regards.

  22. adipoli..bro polikku..

  23. കിച്ചു

    കൊള്ളാം ? ?

  24. അഭിരാമി

    അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. Ithu mk allla?

  25. Bro next part plz.. Pettannu

  26. Poli bro next part eppol

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *