“എടാ അജയ് നീ കൂടുതൽ ഉരുണ്ട് കളിക്കല്ലേ . നീയല്ലേ പറഞ്ഞത് സെക്കന്റ് ഇയർ ആകുമ്പോൾ ഫസ്റ്റ് ഇയറിൽ വരുന്ന ഒരു പെണ്ണിനെ വളയ്ക്കാമെന്ന് അല്ല പ്രേമിക്കാമെന്ന് . ആ കാര്യത്തിന് ഞാൻ ഇന്ന് ഒരു തീരുമാനമാനം ഉണ്ടാക്കും. ”
ആദി ഒരു വാശിയോടെ എന്നോട് പറഞ്ഞു.
” ഒന്നു പോടാ നിങ്ങളെല്ലാം കൂടെ ഫസ്റ്റ് ഇയറിൽ വച്ച് എനിക്ക് പെൺകുട്ടികളുടെ മുഖത്ത് നോക്കി ഇഷ്ടമാണ് എന്ന് പറയാൻ പേടിയാണ് , ഞാനൊരു പേടിത്തൊണ്ടനാണ് അതുകൊണ്ട് ഞാൻ പ്രേമിച്ചേ തീരു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതേ രക്ഷപ്പെടാൻ പറഞ്ഞതല്ലേടാ ആദീ . ”
ഞാനതും പറഞ്ഞ് ചിരിച്ചു.
” നീ കളിയായിട്ടായിരിക്കും പറഞ്ഞത് പക്ഷെ അഖിലം നന്ദുവുമൊക്കെ അത് സീരിയസ്സായി എടുത്തിട്ടുണ്ട് . നിനക്കുള്ള പണി അവൻമാർ ഇന്ന് തന്നെ തരും . ”
അതും പറഞ്ഞ് ആദി ഒന്ന് ഇരുത്തി ചിരിച്ചു. എന്റെ നെഞ്ചിൽ ഒരു ഇടിമിന്നൽ പാസ് ചെയ്ത ഫീൽ .
“ദൈവമേ ഇന്ന് അവന്മാർ എന്നെ തീർക്കും ”
ഞാനത് മനസ്സിൽ പറഞ്ഞതും കോളേജ് എത്തിയിരുന്നു.
പതിവില്ലാത്ത ചില കാഴ്ചകൾ ഞാൻ കോളേജിന്റെ മുൻപിൽ കണ്ടു. കുളിക്കാതെയു നനയ്ക്കാതെയും സമയത്ത് കോളേജിൽ വരാത്തവൻമാർ ഇന്ന് അണിഞ്ഞ് ഒരുങ്ങി കോളേജിന്റെ ഫ്രണ്ടിൽ തന്നെ സ്റ്റാച്ച്യു ആയി നിൽപ്പുണ്ട്. എനിക്കത് കണ്ടപ്പോൾ ചിരിയാണ് വന്നത്. ഞാൻ നേരെ ബൈക്ക് കോളേജ് ക്യാമ്പസിനകത്തെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി.
ഞാനും ആദിയും നേരെ ക്ലാസ്സിലേക്ക് പോയി. പിന്നെയാണ് അത് അബന്ധമായിപ്പോയി എന്ന് തോന്നിയത്. കാരണം ഞാൻ വരുന്നതും കാത്ത് നന്ദുവും അഖിലും അമലും ക്ലാസ്സിൽ ഉണ്ടായിരുന്നു.
” ഇവനെ നേരത്തെ എത്തിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോഴാണാ കൊണ്ട് വരുന്നേ?”
ആദിത്യനെ കണ്ടപാടെ നന്ദു തിരക്കി.
” അപ്പൊ ഇതൊക്കെ പ്ലാനിങ് ആണ് അല്ലേ ”
ഞാൻ ആദിയുടെ മുഖത്ത് നോക്കി ചോദിച്ചു.
“എടാ പ്ലാനനെല്ലാം ഞങ്ങളുടേതാ.”
അതും പറഞ്ഞ് എന്നെ വലിച്ചോണ്ട് മൂന്നുപേരും കൂടെ കോളേജിന്റെ ഫ്രണ്ട് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യുന്നിടത്ത് എന്നെ കൊണ്ട് നിർത്തി.
ഒന്നും അറിയാത്ത ഭാവത്തിൽ ആദിത്യനും പിന്നാലെ വന്നു.
“ഇവന്മാർ എന്തായാലും എന്നെ വിടുന്ന ലക്ഷണമില്ല, ദൈവമേ തല്ല് പാഴ്സലാക്കി ഇവന്മാർ എനിക്ക് വാങ്ങിച്ച് തരുമോ ?”
എന്ന് മനസ്സിലാലോചിച്ച് തൊട്ടടുത്ത് സ്റ്റാന്റിൽ ഇട്ട് വച്ചിരുന്ന അമലിന്റെ ബുള്ളറ്റിന്റെ പുറത്ത് ഞാൻ കയറി ഇരുന്നു.
ചറ്റും നിരീക്ഷിച്ചപ്പോൾ ഉള്ളിൽ ചിരിയാണ് വന്നത്. പുതുതായി വരുന്ന പെൺപിള്ളേരെ വായിനോക്കുന്ന ഒരുകൂട്ടം പേർ, സീനിയേഴ്സ് എന്ന അധികാരത്തോടെ വരുന്ന പിള്ളേരെ പേടിപ്പിച്ച് വിരട്ടുന്ന മറ്റൊരു കൂട്ടം . ഒന്നാലോചിച്ചപ്പോൾ എന്റെ ചങ്കുകളും ഞാനും ഇതിൽ പങ്കാളിയല്ലേ എന്ന് മനസ്സിലായപ്പോൾ എനിക്ക് എന്നോട് തന്നെ അമർഷം തോന്നി.
” നീ എന്താലോചിക്കുവാ ? വരുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ അടുത്ത് നീ ഇന്ന് ഇഷ്ടമാണെന്ന് പറയണം .”
Next part evade
ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……
Aduthe part climax anno bro vichu ???
അതെ
Ennalum vegam venam iam a big fan of you????????
എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????
????
Bro poli?
Waiting for nxt part❤️
ഇതും നന്നായിട്ടുണ്ട്
കെലിപ്പനും കാന്താരിയും….
റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
ബ്ലാ ബ്ലാ ബ്ലാ
ഇഷ്ട്ടായി ബ്രോ ????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️
Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
Nxt part pettannakkane plzzzz
നല്ല കഥ
അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..
Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?
❤️❤️❤️?????????
Super bro continue
Nice, continue
Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
Anyway waiting for next part
Super bro ♥️?♥️?❤️♥️?
Bro nyzzz intresting story ?
Pinne
Some more pages add bro
Next part enna
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും
സ്നേഹം മാത്രം….
❤❤
??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Poli . Appo ini ethrayum vegam adutha part thanekku
Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Regards.
adipoli..bro polikku..
കൊള്ളാം ? ?
അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Ithu mk allla?
Bro next part plz.. Pettannu
Poli bro next part eppol
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും