??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 726

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോഴേക്കും എന്റെ മുതുകിൽ കൈ മുറുക്കിയുള്ള ഒരു ഇടി കിട്ടി അത് നന്ദുവാണ്.
ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറയണം എന്ന് ഓർമ്മപ്പെടുത്താൻ ഇടിച്ചതാണ്.

ഞാൻ എന്റെ പോക്കറ്റിൽ ഇരുന്ന ഒരു പേന എടുത്ത് നിലത്തിട്ടു.

” അതിങ്ങ് എടുക്ക്. ”

ഞാൻ ഗൗരിയോട് പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് ആ പേന എടുക്കാനായി കുനിഞ്ഞതും അവളുടെ തലമുടിയിൽ വച്ചിരുന്ന ഒരു ചുവന്ന റോസാപ്പൂ ഞാൻ കൈകൾ കൊണ്ട് വലിച്ചെടുത്തു.

അവൾ അവളുടെ തലമുടിയിൽ കൈകൾ കൊണ്ട് പിടിച്ച് വേദനയോടെ എന്നെ നിവർന്ന് നോക്കി.

 

” “ഐ ലവ് യു” ”

ഞാൻ ആ റോസാ പൂവ് അവളുടെ നേരെ നീട്ടി അവളോട് പറഞ്ഞു.അവളുടെ മുഖത്തെ പുഞ്ചിരി മാറി മറ്റേതോ ഭാവം വന്നു അത് ചെറിയ ദേഷ്യം കലർന്ന ഭാവമായിരുന്നു. എന്റെ കയിൽ നിന്നും ബലമായി ആ റോസാപ്പൂ പിടിച്ച് വാങ്ങിയ ശേഷം അവൾ തിരിഞ്ഞ് കോളേജിനകത്തേക്ക് നടന്നു. അവൾ നടന്ന് കോളേജ് ബിൽഡിംഗിനകത്ത് കയറുന്നതിനു മുൻപ് അവൾ ദേഷ്യം കലർന്ന ഭാവത്തിൽ എന്നെ ഒന്നുകൂടെ നോക്കി.
ഭാഗ്യത്തിന് കോളേജിലുള്ള ബാക്കി കുട്ടികൾ അവരുടെ തിരക്കുകളിൽ മുഴുകി ഇരുന്നതു കൊണ്ട് നടന്നതൊന്നും കണ്ടില്ല.
ഞാൻ എന്റെ കൂട്ടുകാരെ നോക്കിയപ്പോൾ വായിൽ കൈ പൊത്തി ചിരിക്കുന്നതാണ് കണ്ടത്.

“എടാ പട്ടികളെ എന്നെ അവളുടെ മുൻപിൽ നാണം കെടുത്തിയപ്പോൾ സന്തോഷമായല്ലോ? ”

ഞാൻ ചെറിയ സങ്കടത്തോടെ അതും പറഞ്ഞ് ബൈക്കിൽ നിന്ന് താഴെ ഇറങ്ങി കോളേജിനകത്തേക്ക് നടന്നു.
അവന്മാർ അപ്പോഴും ഞാൻ ചമ്മിയത് ഓർത്ത് ചിരിച്ചു കൊണ്ട് നിൽക്കുകയാണ്.

“എടാ അജയ് നിൽക്ക് ഞാനും വരുന്നു. ”

ആദി അതും പറഞ്ഞ് ഓടി വന്ന് എന്റെ തോളിൽ
കയ്യിട്ടു.

“എടാ എന്നാലും നീയും ഇതിന് കൂട്ട് നിന്നല്ലേ ? . ”

ഞാൻ വിഷമത്തോടെ ആദിയോട് ചോദിച്ചു.

“എടാ ഞാൻ ഒന്നും അറിഞ്ഞതല്ല. നിന്നെ നേരത്തെ എത്തിക്കാൻ അവന്മാർ പറഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷെ അത് ഇങ്ങനെ ഒരു പണിയാകുമെന്ന് ഞാൻ കരുതീല. എടാ സോറി .”

അവൻ ഒരു സങ്കടത്തോടെ പറഞ്ഞു.

“നീ എന്റോടെ സോറി പറയുന്നോ ? ഒന്നു പോടാ ”

ഞാൻ എന്റെ സങ്കടമെല്ലാം മാറ്റി ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു.

“സത്യം പറ നിനക്ക് അവളെ ഒത്തിരി ഇഷ്ടമായി അല്ലേ ? ”

ഒരു കള്ള ചിരിയോടെ ആദി എന്നോട് ചോദിച്ചു.

“നിനക്ക് എങ്ങനെ മനസ്സിലായി?”

The Author

36 Comments

Add a Comment
  1. Next part evade

    1. ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……

      1. Aduthe part climax anno bro vichu ???

    2. Ennalum vegam venam iam a big fan of you????????

      1. എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????

  2. Bro poli?
    Waiting for nxt part❤️

  3. ഇതും നന്നായിട്ടുണ്ട്

  4. കെലിപ്പനും കാന്താരിയും….
    റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
    ബ്ലാ ബ്ലാ ബ്ലാ

  5. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ????
    സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️

  6. Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
    Nxt part pettannakkane plzzzz

  7. നല്ല കഥ

  8. അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..

  9. Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?

  10. വിരഹ കാമുകൻ????

    ❤️❤️❤️?????????

  11. Super bro continue

  12. Nice, continue

  13. Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
    Anyway waiting for next part

  14. Super bro ♥️?♥️?❤️♥️?

  15. Bro nyzzz intresting story ?
    Pinne
    Some more pages add bro

  16. Next part enna

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

  17. അപ്പൂട്ടൻ

    സ്നേഹം മാത്രം….

  18. Malakhaye Premicha Jinn❤

    ❤❤

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  20. Poli . Appo ini ethrayum vegam adutha part thanekku

  21. Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
    Regards.

  22. adipoli..bro polikku..

  23. കിച്ചു

    കൊള്ളാം ? ?

  24. അഭിരാമി

    അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. Ithu mk allla?

  25. Bro next part plz.. Pettannu

  26. Poli bro next part eppol

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *