“എടാ അജയ് നിന്നെ ഇന്നോ ഇന്നലയോ കണ്ടു തുടങ്ങിയതല്ലല്ലോ ഞാൻ . നിന്റെ കൂടെ കൂട്ട് കൂടിയ ശേഷം നീ ആദ്യമായാണ് ഒരു പെൺകുട്ടിയെ കണ്ടിട്ട് അവൾ ബ്യൂട്ടിഫുൾ ആണെന്ന് പറയുന്നത് .”
” പക്ഷെ ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ”
ഞാൻ ആദിയോട് പറഞ്ഞു.
” അത് സാരമില്ലടാ ! നിന്നെ ഏത് പെണ്ണാ ഇഷ്ടപ്പെടാത്തത് . ”
” എടാ ആദി ഒന്ന് പതുക്കെയൊക്കെ തള്ള് . ”
ഞാനതു പറഞ്ഞതും ഞാനും ആദിയും ഒരുമിച്ച് പൊട്ടി ചിരിച്ചു.
ഞങ്ങൾ ക്ലാസ്സിലെത്തിയപ്പോൾ ക്ലാസ്സിൽ പെൺകുട്ടികൾ മാത്രം ആൺകുട്ടികൾ ആരുമില്ല.
“നിങ്ങൾ എന്താ വായിൽ നോക്കാൻ പോകുന്നില്ലേ? ”
ക്ലാസ്സിൽ നിന്ന ടീച്ചർ ഞങ്ങളോട് ചോദിച്ചു.
“ഓ ഇന്നത്തേക്ക് മതിയാക്കി ടീച്ചർ ഇനി നാളെ ആവാം. ”
ഞാൻ അതും പറഞ്ഞ് എന്റെ സീറ്റിലിരുന്നു. ടീച്ചർ ഉൾപ്പെടെ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആദി വന്ന് എന്റെ അടുത്ത് ഇരുന്നു.
അങ്ങനെ ഇന്റർവെൽ ആയി. നോക്കിയപ്പോൾ ക്ലാസ്സിലെ ആൺപടമൊത്തം കൂട്ടമായി ക്ലാസ്സിൽ വന്ന് എന്റെ മുമ്പിൽ നിന്നു.. ഞാൻ എന്താണെന്ന് അറിയാൻ വേണ്ടി നോക്കി.
“എടാ അജയ് വാ ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറണം ഉച്ചവരെ സമയമുണ്ട് .”
വന്നപാടെ അമൽ എന്നോട് പറഞ്ഞു.
“എന്തിനാ റാഗിങിനാണോ ?”
ഞാൻ കാര്യം തിരക്കി
” എടാ റാഗിങിനൊന്നും അല്ല ജെസ്റ്റ് ഒന്ന് പരിചയപ്പെടൽ നീയില്ലാതെ എങ്ങനാ . ”
“എടാ ഞാൻ വരുന്നില്ല ,എനിക്ക് ഒരു മൂടില്ല ”
“എടാ ഒന്ന് വാ , നീയല്ലേ ക്ലാസ് റെപ്പ് അപ്പൊ നീ തന്നെ സംസാരിച്ച് തുടങ്ങണം.”
അമൽ അതു പറഞ്ഞപ്പോൾ ആദിത്യനും പോകാമെന്ന് ആംഗ്യം കാണിച്ചു.
“എന്നാൽ വാ പോയേക്കാം ”
ഞങ്ങൾ അങ്ങനെ ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് പോയി . ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞ് ആ വരിയിലെ മൂന്നാമത്തെ ക്ലാസ്സാണ് ഫസ്റ്റ് ഇയർ ക്ലാസ്സ് .
ഞങ്ങൾ ക്ലാസ്സിലെത്തിയപ്പോൾ അഞ്ചന ടീച്ചർ ഫസ്റ്റ് ഇയർ സ്റ്റുഡൻസിനോട് സംസാരിക്കുകയായിരുന്നു..
” ടീച്ചറെ ഇനി ഞങ്ങളുടെ ടൈമാ ”
ഞാൻ ടീച്ചറോട് ക്ലാസ്സിന് പുറത്ത് നിന്ന് പറഞ്ഞു.
Next part evade
ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……
Aduthe part climax anno bro vichu ???
അതെ
Ennalum vegam venam iam a big fan of you????????
എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????
????
Bro poli?
Waiting for nxt part❤️
ഇതും നന്നായിട്ടുണ്ട്
കെലിപ്പനും കാന്താരിയും….
റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
ബ്ലാ ബ്ലാ ബ്ലാ
ഇഷ്ട്ടായി ബ്രോ ????
സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️
Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
Nxt part pettannakkane plzzzz
നല്ല കഥ
അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..
Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?
❤️❤️❤️?????????
Super bro continue
Nice, continue
Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
Anyway waiting for next part
Super bro ♥️?♥️?❤️♥️?
Bro nyzzz intresting story ?
Pinne
Some more pages add bro
Next part enna
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും
സ്നേഹം മാത്രം….
❤❤
??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Poli . Appo ini ethrayum vegam adutha part thanekku
Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
Regards.
adipoli..bro polikku..
കൊള്ളാം ? ?
അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Ithu mk allla?
Bro next part plz.. Pettannu
Poli bro next part eppol
കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും