??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 726

എന്റെ ചങ്കുകൾ ഒരോരുത്തരെയും മുന്നിൽ വിളിച്ച് വരുത്തി പിള്ളേർക്ക് ഓരോ പണി കൊടുത്ത് തുടങ്ങി. ക്ലാസ്സിൽ മഴുവനും പൊട്ടിചിരിയും മുഴങ്ങി. പാട്ട് പാടലും കഥാപ്രസംഗവും ചവിട്ട് നാടകം ഉൾപ്പടെ ഫസ്റ്റ് ഇയർ പിള്ളേരെ കൊണ്ട് എന്റെ ചങ്കുകൾ ചെയ്യിപ്പിച്ചു. പക്ഷെ അതെല്ലാം നല്ല തമാശയിലാണ് അവസാനിച്ചത്. വൈകാതെ അവളുടെ ഊഴവും എത്തി ,ഗൗരിയുടേത്.

അവൾ ഒരു പേടിയും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ വന്നു.

” നീ ഈ ചേട്ടന്റോടെ ‘ ഐ ലവ് യു ‘ എന്ന് പറഞ്ഞാൽ മാത്രം മതി .”

നന്ദു എന്നെ ചൂണ്ടികാണിച്ച് കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു ചെറിയ പേടി നിഴലിച്ചു.

“ഇവന്മാർ രാവിലെ തൊട്ട് എനിക്ക് പണി തരുവാണല്ലോ.” ഞാൻ മനസ്സിലോർത്തു.

” അതൊന്നും വേണ്ട താൻ പോയി സീറ്റിലിരിക്ക് ”
ഞാൻ ഗൗരിയോട് പറഞ്ഞു.

” അത് പറ്റില്ല അവൾ ഇത് പറയണം . ”
അമൽ തറപ്പിച്ചു പറഞ്ഞു.

” നിന്റെയോടെയൊക്കെ അല്ലേ ഞാൻ മലയാളത്തിൽ പറഞ്ഞത് അതൊന്നും വേണ്ട എന്ന് . ”

എന്റെ ഉയർന്ന ദേഷ്യം കലർന്ന ശബ്ദം ക്ലാസ്സ് മുഴുവനും മുഴങ്ങി. എന്റെ പുഞ്ചിരി കലർന്ന മുഖം മാറി ദേഷ്യം കലർന്ന ഭാവമായി മാറിയിരുന്നു. ക്ലാസ്സിലെ എല്ലാപേരും എന്നെ ശ്രദ്ധിക്കുകയാണ്.

 

“എന്താ നോക്കി നിൽക്കുന്നേ പോയി ഇരിക്കടി സീറ്റിൽ.”

ഞാൻ ഗൗരിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഗൗരി ഒരു പേടിയോടെ പോയി സീറ്റിലിരുന്നു.
അപ്പോഴേക്കും ആദി എന്റെ അടുത്ത് വന്നു.

“എടാ കൂൾ ,അവന്മാർ താമാശയ്ക്ക് പറഞ്ഞതല്ലേ വിട്ട്കള . ”

ആദി അത്രയും പറഞ്ഞപ്പോൾ ഞാൻ ക്ലാസ്സിന് പുറത്തുപോയി നിന്നു .അമലും നന്ദുവുമൊക്കെ ചെയ്തത് തെറ്റായിപ്പോയി എന്ന ഭാവത്തിൽ നിൽക്കുകയാണ്. അവന്മാർ വീണ്ടും പരിചയപ്പെടൽ തുടർന്നു.

കുറച്ച് കഴിഞ്ഞ് ആദി എന്റെ അടുത്ത് വന്നു.

“എടാ പരിചയപ്പെടലൊക്കെ കഴിഞ്ഞു. നീ അടുത്ത കാര്യങ്ങൾ അവരോട് പറ വാ . ”

ആദി അതും പറഞ്ഞ് എന്നെ വലിച്ചോണ്ട് ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി.

” അപ്പൊ പരിചയപ്പെടൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നു. ഈ കോളേജിൽ മൂന്ന് യൂണിയനുകൾ ഉണ്ട് അതിൽ ഏതിൽ ചേരണമെന്നുള്ളത് നിങ്ങളുടെ ഇഷ്ടം അതിൽ ആരും കൈ കടത്തില്ല. യൂണിയനുകൾ ഇലക്ഷൻ സമയത്ത് മാത്രമേ ആക്ടീവ് ആകുകയുള്ളൂ. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളുടെ അടുത്ത് ധൈര്യമായി വന്നു പറയാം ഒരു പേടിയും വേണ്ട. എന്നാൽ ശരി, താങ്ക്സ് ”

ഞാനതും പറഞ്ഞ് പുറത്തിറങ്ങി . ആദിയും എന്റെ ഒപ്പം വന്നു. സമയം ഉച്ചയായി എന്ന് അറിയിക്കാൻ വയറിനുള്ളിൽ വിശപ്പ് ആളി കത്തുന്നുണ്ട്.

“എടാ സോറി ”
അപ്പോഴേക്കും നന്ദു എന്റെ മുൻപിൽ വന്നു പറഞ്ഞു.

“എടാ കുഴപ്പമില്ല. പരിചയപ്പെടാൻ പോയിട്ട് പെൺകുട്ടികളെ ശല്യം ചെയ്താൽ അവർ എന്ത് വിജാരിക്കും അതുകൊണ്ടാ ഞാൻ നിന്റോടെ ദേഷ്യപ്പെട്ടത്. ”
ഞാൻ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു.

The Author

36 Comments

Add a Comment
  1. Next part evade

    1. ഒരു മൂന്ന് ദിവസത്തേക്ക് കാത്തിക്കു ….. ബാക്കി പാർട്ട് എഴുതി പൂർത്തിയായിട്ടില്ല……

      1. Aduthe part climax anno bro vichu ???

    2. Ennalum vegam venam iam a big fan of you????????

      1. എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടാം ബ്രോ,thanks?????

  2. Bro poli?
    Waiting for nxt part❤️

  3. ഇതും നന്നായിട്ടുണ്ട്

  4. കെലിപ്പനും കാന്താരിയും….
    റാഗിംഗ് രക്ഷകൻ ഫൈറ്റ് പ്രണയം …
    ബ്ലാ ബ്ലാ ബ്ലാ

  5. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ????
    സ്നേഹത്തോടെ കാത്തിരിക്കുന്നു ?❣️

  6. Adutha bhagathinuvendi kathirikkanamallo ennorthitt ake enthopole
    Nxt part pettannakkane plzzzz

  7. നല്ല കഥ

  8. അടിപൊളി കഥ, ഇപ്പോഴാ ഒരു പ്രണയത്തിന്റ വില മനസിലായത്. പണ്ടേ പ്രണയിക്കണ്ടതായിരുന്നു. “കിട്ടീല” ഇനി കിട്ടുമോന്നും അറീല കിട്ടുന്നെങ്കിൽ ഇതുപോലെ ഒന്നിനെ കിട്ടണം ഒരു കാന്താരിയെ…..

  9. Kadha engottek aan pogunnad enn egadesham manasilavunnund quation team pradigaram teertad avalodanalle?

  10. വിരഹ കാമുകൻ????

    ❤️❤️❤️?????????

  11. Super bro continue

  12. Nice, continue

  13. Adipoli pakshe avarude story tragedy avumallo ennorkumbo oru vishamam
    Anyway waiting for next part

  14. Super bro ♥️?♥️?❤️♥️?

  15. Bro nyzzz intresting story ?
    Pinne
    Some more pages add bro

  16. Next part enna

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

  17. അപ്പൂട്ടൻ

    സ്നേഹം മാത്രം….

  18. Malakhaye Premicha Jinn❤

    ❤❤

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  20. Poli . Appo ini ethrayum vegam adutha part thanekku

  21. Dear Vichu, ഈ ഭാഗവും നന്നായിട്ടുണ്ട്. ആ കൊട്ടെഷൻ ടീം പകരം വീട്ടുമോ. പിന്നെ ഗൗരിയുമൊത്തുള്ള സ്നേഹപ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു.
    Regards.

  22. adipoli..bro polikku..

  23. കിച്ചു

    കൊള്ളാം ? ?

  24. അഭിരാമി

    അടിപൊളി. എം കെ എല്ലാം വളരെ വേഗം തരുന്നത് കൊണ്ട്. പെട്ടന്ന് വേണം എന്ന് പറയുന്നില്ല. മനോഹരമായ കഥയുടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. Ithu mk allla?

  25. Bro next part plz.. Pettannu

  26. Poli bro next part eppol

    1. കുറച്ച് കാത്തിരിക്കൂ, ഒരാഴ്ചയ്ക്കകം ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *