“ഹലോ ഡീ റസിയ .എന്തൊകെയുണ്ട്”
“സുഖം
മോളെ ലക്ഷ്മിക്കുട്ടി സുഖാണോ ഡീ നിനക്കു .എന്ത് പറ്റി കുറെ നാൾ കൂടി വിളിക്കാൻ” അവൾ ചോദിച്ചു
“ഏട്ടന് ജോലി മലപുറത്ത് കിട്ടി . അവിടെ താമസിക്കാൻ പറ്റിയ വീട് വല്ലതും കിട്ടുവോ”
എടീ കോളേജിലെ അപ്സരസ്സ് ആയ നീ ഇനി ഞങ്ങടെ നാട്ടിലെ ആണുങ്ങളുടെ ഉറക്കവും കളയുവോ” റസിയ കളിയാക്കി
“ഒന്ന് പോടീ കുഞ്ഞു കുട്ടി പരാധീനങ്ങൾ ഉള്ള ഞാനോ” ഞാൻ ചിരിച്ചു
ശെരിക്കും മറ്റുള്ള ആണുങ്ങൾ എന്നെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു . ദൈവം എനിക്ക് തന്ന സൗന്ദര്യം മറ്റുള്ളവർ കണ്ടു ആസ്വദിക്കുന്നത് കൊണ്ട് എന്താണ് തെറ്റ് ഞാൻ കരുതി.
“ഞാൻ ഇപ്പോൾ നിക്കാഹ് കഴിഞ്ഞു കെട്ടിയോന്റെ കൂടെ അല്ലെ താമസം . പിന്നെ വീട് ഒക്കെ ഉണ്ട് ട്ടോ . ഞങ്ങടെ സ്വന്തം വീടിന്റെ അടുത്ത് തന്നെ ഞങ്ങൾക് ഒരു വീട് ഇല്ലേ അത് വാടകക്ക് കൊടുക്കുവാ. ഇത്ര നാളും ഒരു കൊച്ചി പാർട്ടി ആയിരുന്നു അവിടെ താമസം . അവർ കഴിഞ്ഞ മാസം ഒഴിഞ്ഞു “
റസിയയുടെ വാക്കുകൾ എനിക്ക് പ്രതീക്ഷ ഏകി
“ഞങ്ങൾ നിന്റെ നിക്കാഹിനു വന്നപ്പോൾ താമസിച്ച വീട് അല്ലെ . അത് വല്യ വീടല്ലേ. ഞങ്ങൾ പാവങ്ങൾ അതൊന്നും താങ്ങതില്ല മോളെ”
“വാടകയുടെ കാര്യത്തിൽ എന്റെ വാപ്പ ഒരു ഒത്തു തീർപ്പിനും തയ്യാറാകില്ല മോളെ . ദരിദ്രനായ വാപ്പ പോത്ത് കച്ചവടം നടതിയുണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം . പിന്നെ ഞാൻ നിന്റെ ബുദ്ധിമുട്ട് പറഞ്ഞു നോക്കാം”
അവൾ പറഞ്ഞു . ഹും അല്ലേലും പണത്തിന്റെ അഹങ്കാരം റസിയക്കു പണ്ടേ ഉണ്ട് . മൂന്നാണു മൂന്നു പെണ്ണും ആണ് അവർ മക്കൾ ഇക്കമാർ എല്ലാം ഗൾഫിൽ. ഇത്തമാരും വൻ കാശുകാർ
❤️
Sree Lakshmi നിന്റെ ഡിപി നൈസ് ആയിണ്ട്.ഇവടെന്ന ഇങ്ങനത്തെ പിക് കിട്ടുന്നെ? നൈസ് പെണ്ണ്.നല്ല ആവശ്യത്തിന് തടിയും മുടിയും ഒക്കെ.
Nice story
ee adaru kadhayude writer aya sreelekshmiyodu oru request undu plsssssssssss ee kadha pakuthikku vechu ninnu poyathu njagalkku thangan avatha dhukkam anu undakkiyathu ……priya writer or admin ee msg kanunnudakil plssss ee kama kambi kadha udan baki partukal idanam plssssssssssssssss plssssssssssssss plsssssssssssssssssssssssssssssssss
Part 2 and part 3 പോസ്റ്റ് ചെയ്തിട്ടുണ്ട് Anas kochi .. admin approve ചെയ്യുമ്പോൾ വരും
താങ്ക് യൂ …
ithinte etavum puthiya part kandit etra nallayi plsssssssssss vendum kadha iduka ee kadha atrakku hot anu plsssssssssssssss
FEB 9 ന് പുതിയ പാർട്ട് ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞല്ലാ ,എവിടെ ?????? ഇല്ലെങ്കിൽ പെട്ടെന്ന് പോസ്റ്റൂ … കട്ട വെയ്റ്റിങ്ങ് …
ബാക്കി കാണുന്നില്ലല്ലോ ,ശ്രീ ലക്ഷ്മി … എന്നാണ് അടുത്ത പാർട്ട് ??
adipwoli
Lesbian koodi ulpeduthane Super story
Kudumbathil piranna pennungal ee paripaadikku pokumo? Aa tharam preyogangal ozhivakkuka
പുതിയ പാർട്ട് ഇട്ടിട്ടുണ്ട്.
Good
A small suggestion.
Speed alppam kuraykkuka.
Pages repeated aayittund.
Anyway I like your story. Continue posting.
അടിപൊളി കഥ … സൂപ്പർ എഴുത്ത് ,നല്ല ഫീലും ,ഫ്ലോയും ഉണ്ടായിരുന്നു …. അധികം വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീഷിക്കുന്നു … ഹാജിയെ വെറുമൊരു വില്ലൻ മാത്രമാക്കി ഒതുക്കി കളയരുത് …ok all the best…
നല്ല സ്കോപ്പ് ഉള്ള കഥ. ദയവായി പെട്ടെന്ന് നിർത്തരുത് , ഒരുപാട് ഭാഗങ്ങൾ ഇനി വരാനിരിക്കുന്നു.
Dear കഥ ഇഷ്ട്ടമായി, പെട്ടന്നു തുടരുമല്ലോ അല്ലേ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ആത്മാവ് ??.
നന്നായിട്ടുണ്ട്..
Thanks dears കുറച്ച് തിരക്കാണ് . എന്നാലും അടുത്ത പാർട്ട് കഴിയുന്നതും വേഗം ഇടാം
thudakkam gamphiram , super theme,adipoli avatharanam..keep it up and continue sreelakshmi..
Kollaam….
Adutha bhaagam poratte…
good continue
Starting usharaayi.adutha part vegam idane..
Kidillam
തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
അഡ്മിൻ repeat പോസ്റ്റ് ചെയ്തിലെംകുഴപ്പം ആണോ
അടുത്തത് ഉടനെ ഇടാൻ ശ്രെമിക്കാം
തുടക്കം കൊള്ളാം, നല്ല കഥ, ഒരു feel ഉണ്ട് വായിക്കാൻ. ആ മീശക്കാരൻ ആണോ മത്തായി? അടുത്ത ഭാഗം കുറച്ചൂടെ പേജ് കൂട്ടി എഴുതാബ് ശ്രമിക്കണം.
തുടക്കം നാനായിട്ടുണ്ട്. 3, mathe പേജിൽ റിപീറ്റ് വന്നിട്ടുണ്ട് അതൊന്നു നോക്കണം. പിന്നെ അടുത്ത ഭാഗം വേഗം പോരട്ടെ
തുടക്കം വളരെ നന്നായി. അടുത്ത ഭാഗം ഉടനേ കാണുമോ?
നല്ല കഥ. നല്ല ഫ്‌ലോ ഉണ്ട്. കുറച്ചുDഈ പേജ് കൂടി എഴുതിയാൽ നന്നായിരുന്നു