Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു സീരിയല് നടിയുടെ കഥ 238

Kambi Views 65786

ഒരു സീരിയല് നടിയുടെ കഥ

Oru Serial Nadiyude Kadha AUTHOR : ABHIRAMI

ഞാൻ പണ്ട് വായിച്ച ഒരു കഥയും എൻറെ കുറച്ചു ഭാവനകളും ചേർത്ത ഏഴുത്തുന്നു. തെറ്റുകൾ പൊറുക്കുക ഇതു എൻറെ ആദ്യ കഥ ആണ്.
വേഗം വാടി ട്രെയിന് എടുക്കാറായി… അവര് ദേ വിളിചോണ്ടിരിക്കാ… അമ്മ വേഗത്തില് മുന്പേ നടക്കുകയാണ്. ഇനിയും സമയം ഉണ്ട് ട്രെയിന് എടുക്കാന് എന്ന് അമ്മയോട് പറഞ്ഞിട്ട് മനസിലാകുന്നില്ല. ഹലോ ഫ്രണ്ട്സ് എന്റെ പേര് കാര്ത്തിക. 19 വയസായി. ഞാന് ഈ സീരിയലിലൊക്കെ ചെറിയ വേഷങ്ങള് ചെയ്തു വരികയാണ്. അപ്പോഴാണ് ഒരു പരിചയക്കാരന് വഴി ഒരു തമിഴ് സീരിയലില് നല്ല ഒരു വേഷം ലഭിക്കുന്നത്. അതിനു വേണ്ടി ചെന്നൈയിലേയ്ക്ക് പോവുകയാണ് അമ്മയും ഞാനും. ഇവിടെ നിന്ന് അതിന്റെ നിര്മ്മാതാവിന്റെ ഒരു അമ്മാവനും ക്യാമറമാനും ഉണ്ട്. അവരുടെ കൂടെയാണ് നമുക്ക് പോകാന്. ടിക്കറ്റ് അവര് തന്നെയാണ് എടുത്തു തന്നത്. ഫോണില് കൂടി സംസാരിച്ചത് അല്ലാതെ ഇതുവരെ അവരെ നേരില് കണ്ടിട്ടില്ല.ഞങ്ങള് എത്തുമ്പോള് കമ്പാര്ട്ട്മന്റ് വെളിയില് ആ അങ്കിള് നില്പ്പുണ്ടായിരുന്നു. അമ്മയെക്കാള് പ്രായം ഉണ്ട് അയാള്ക്ക്.
അല്പം കൂടി താമസിച്ചിരുന്നെങ്കില് ട്രെയിന് പോയനെ അയാള് പറഞ്ഞു ഈ പെണ്ണ് സമയത്ത് ഇറങ്ങിയില്ല…അമ്മ എല്ലാ കുറ്റവും എന്റെ തലയില് ആക്കി. അയാള് എന്നെ അടിമുടി ഒന്ന് നോക്കി. ഞാന് ഒരു മഞ്ഞ കളര് ചുരിദാര് ആണ് ഇത്തിരിന്നത്. ഞങ്ങള് അകത്തു കയറി നമ്മള് ഇരിക്കേണ്ട സ്ഥലത്ത് എത്തി. അവിടെ അധികം ആരും ഇല്ലാരുന്നു. നമ്മുടെ കൂടെ വരാനുള്ള ക്യാമറാ മാന് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പയ്യനാണ് കാണാനും കൊള്ളാം. അവന് എന്നെ നോക്കി ചിരിച്ചു. ജനല് സീറ്റില് ആണ് അവന് ഇരിക്കുന്നത്.

The Author

kambistories.com

www.kkstories.com

23 Comments

Add a Comment
  1. Continue please

  2. real pola evdelum kando oru lady star itupola poyat atra pakka story

  3. Nannayitunde dear… Please continue

  4. പ്രദീപ്‌

    കഥ നല്ല സൂപ്പറായിട്ടുണ്ട്,കുറച്ചുകൂടി വിശദീകരിച്ചു എഴുതിയാൽ പേജിന്റെ എണ്ണവും കൂടും വായനയുടെ സുഖവും കൂടും.അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു.

  5. Excellent, Next part cameraman and actress some thing variety. After director,producer etc.

  6. അർജ്ജുൻ

    നന്നായിട്ടുണ്ട്…

    അക്ഷരത്തെറ്റ് കുറച്ചു ഡയലോഗ്സിന് സെപ്പറേഷൻ കൊടുത്ത് പരിമാവധി സ്പീഡ് കുറച്ചു എന്നാൽ ലാഗ് ഉണ്ടാകാതെ നോക്കുക… ബാക്കി താനേ വന്നോളും…

    പിന്നെ പെണ്ണെഴുത്തിൻറെ ഫീൽ കൂടി കിട്ടിയാൽ നന്നായിരുന്നു…

  7. Nannaayittund….

    Adutha part poratte….

    1. ചാര്ലിച്ചായ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്.

      1. അഭിരാമി….

        ഫാനോ എന്റെയോ….

        എന്റെ റബ്ബേ….

        ??????…

        ഇങ്ങനെ പോയാൽ ഞാൻ തന്റെ ഫാൻ ആവും….

  8. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

  9. കൊള്ളാം..
    നന്നായിട്ടുണ്ട്..
    അടുത്ത ഭാഗം സ്പീഡ് കുറച്ചു പേജ് കൂട്ടി എഴുതൂ

  10. Continue pls adipowli aniee

  11. ആത്മാവ്

    Dear നിങ്ങൾ സമയമെടുത്ത് പതിയെ വൃത്തിയായി എഴുതിയാൽമതി no പ്രോബ്ലം. പക്ഷെ അടിപൊളിയായിരിക്കണം. നിങ്ങൾക്കതിനുള്ള കഴിവുണ്ട് ആ കഴിവിനെ നിങ്ങൾ പുറത്തെടുക്കൂ പിന്നീടുള്ളത് ഈ ആത്മാവും കൂട്ടുകാരും നോക്കിക്കോളാം. എല്ലാവർക്കും ഉള്ളതുപോലെ തനിക്കും അരിമാർഗ്ഗത്തിനുള്ള ജോലിത്തിരക്കുണ്ടെന്നൂ ഞങ്ങൾക്കു മനസിലാകും. ഞങ്ങൾ കാത്തിരുന്നോളാം. കാത്തിരിപ്പിന്റെ സുഖം ഒന്നുവേറെതന്നെയല്ലേ ബ്രോ ? അടുത്ത ഭാഗത്തിന് കുറച്ചുകൂടി പേജ് കൂട്ടിയാൽ നന്നായിരുന്നു.. By സ്വന്തം ആത്മാവ് ??

  12. അടിപൊളി, നന്നായിട്ടുണ്ട് …. തുടരുക .. അമ്മയും മകളും തകർക്കട്ടെ …

    1. താങ്ക്സ് അനസ്.

  13. nannayitund continue ,descriptions onnude polipichal gambheeram aakum

    1. സ്രെമിക്കാം .ഞാൻ ഒരു ഏഴിതുകരി അല്ല. ഇവിDഈ വായിച്ചു വായിച്ചു ഒന്നു എഴുതി പോയതാ.

      1. ഇങ്ങനെ ഒക്കെ ആണ് എല്ലാവരും എഴുതി തുടങ്ങുന്നത്.

  14. ആത്മാവ്

    Da ചങ്കേ… പൊളിച്ചു മുത്തേ പൊളിച്ചു. താൻ വേഗം തന്നെ തുടരൂ. ഈ കഥ എല്ലാവർക്കും ഇഷ്ടമാകും. അല്ല ഇനി ആർക്കും വേണ്ടേലും ഈ ആത്മാവിന് വേണം ചങ്കേ അഭി താൻ തുടരില്ലേ ? ഞാൻ മിക്ക എഴുത്തുകാരോടും പറയുന്നതുപോലെ നിങ്ങളോടും പറയുന്നു കഥയുടെ ഓരോ ഭാഗങ്ങൾ ഇടുമ്പോഴും അതിൽ കുറഞ്ഞത് ഒരു കളിയെങ്കിലും ഉൾപ്പെടുത്തുക അപ്പോഴാണ് ഒരു കബിക്കഥയുടെ ഫീൽ ഉണ്ടാകൂ. കട്ട സപ്പോർട്ടുമായി ഈ ആത്മാവ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??.

    1. താങ്ക്സ് ഫോർ സപ്പോർട്ട്. ഞാൻ ആദ്യമായിൽ ഒരീണം പോസ്റ്റ് ചെയ്യുന്നത്. എപ്പോഴും വായികരെ ഉള്ളു. ജോലിക്കിടയിൽ എഴുതാൻ ടൈം കിട്ടുനില. വൈകാതെ ഇടാൻ സ്രെമിക്കാം. വേറൊരു കഥ എഴുതി നോക്കി. ബട് അത്രക് ശെരി ആയില്ല. അതും പോസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്. വരുമൊന് അറിഞ്ഞുട.

      1. Hii… Nalla story….

      2. Hii… Nannaayittund…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: