ഞാൻ :ഓഹോ ഇപ്പോൾ എന്താ അവക്ക് സൗന്ദര്യം പോരാതെ ആയോ?.
ജോസ് : കിളവന്റെ ഓരോ പൂതികൾ…. അവളെ കയ്യിലും കാലിലും എല്ലാം മെഹന്തി ഇടീക്കണം എന്ന്…
പിന്നെ ഒന്നൂടെ ഒന്നു മൊഞ്ചായിക്കോട്ടെ നമ്മൾക്കു നഷ്ടം ഒന്നുല്ലല്ലോ ആയാൾ കൊടുത്തോളും ക്യാഷ് ഒക്കെ..
ഞാൻ : മ്മ്മ് അവൾ സമ്മദിക്കണ്ടെ??
ജോസ് : അതൊക്ക നടക്കും നോക്കിക്കോ.. വാ… ഒരു ജ്യൂസ് കുടിക്കാം…
ഞങ്ങൾ പതിയെ നടന്നു..
പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു.. അവളാണ്
ജോസ് : പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ നീ ടികെറ്റ് എടുക്കാൻ വന്നതാ പറ അവക്കും മോൾക്കും ഇന്ന് രാത്രിക്കു നാട്ടിൽ പൊയ്ക്കോ പറ..
ഞാൻ കാൾ എടുത്തു
ഹലോ…
റെസിന: ഇക്ക ഇങ്ങൾ എവിടെയാ?…. വരാനായോ?
ഞാൻ : ആ ഞാൻ വിളിക്കാൻ നിൽക്കായിരുന്നു.. ഞാൻ നിനക്കും മോൾക്കും ഉള്ള ടിക്കറ്റ് നോക്കാൻ വന്നതാ ഇന്ന് രാത്രിക്ക് ഫ്ലൈറ്റ് ഉണ്ട് പോവാൻ ഉള്ളെ റെഡി ആക്കിക്കോ ഞാൻ അപ്പോഴേക്കും വരാം..
റസീന: ഞങ്ങൾക്ക് രണ്ടാൾക്കും മാത്രമോ അപ്പോൾ ഇക്കയോ?
ഞാൻ :റെസി നിനക്ക് എല്ലാം അറിയുന്നെ അല്ലെ നിങ്ങൾ നാട്ടിൽ എത്തിയാൽ എനിക്ക് പിന്നെ സമദാനായി പോവാലോ ഞാൻ ഒന്ന് നിർത്തി
റെസീന: ഇക്ക ഇല്ലാതെ ഞങ്ങൾ എവിടുക്കും പോവില്ല ഇക്ക ജയിലിൽ ഒന്നും പോവില്ല എനിക്കറിയാം ഞങ്ങളെ നാട്ടിൽ പറഞ്ഞയച്ചു ഇക്ക എന്തോ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എനിക്കറിയാം..
ഞാൻ ഏയ് അങ്ങനെ ഒന്നുമില്ല മോളെ നിങ്ങൾ നാട്ടിൽ എത്തിയാൽ പിന്നെ പോലീസ് സ്റ്റേഷനിൽ പോവുമ്പോൾ സമാദാനം ആയിട്ടു പോവാലോ? നീ പറയും പോലെ ഒന്നുമില്ല കുറച്ചു കാലം അകത്തു കിടക്കേണ്ടി വരും അനുഭവിക്കാൻ യോഗം ഉള്ളത് അനുഭവിക്കേണ്ട… ഞാൻ ടിക്കറ്റ് എടുത്തു വരാം നീ റെഡി ആയി നില്ക്ക്.
റെസി: ഇക്ക പ്ലീസ് ഞാൻ പറയുന്നെ ഒന്ന് കേൾക്ക് ഇക്ക ഒന്ന് ഫ്ലാറ്റിലേക്ക് വാ… എന്നിട്ടു തീരുമാനിക്കാം ഇന്ന് എന്തായാലും ടിക്കറ്റ് എടുക്കേണ്ട പ്ലീസ് ഇക്ക…
ഞാൻ : ഞാൻ ടിക്കറ്റ് എടുത്തിട്ട് വന്നാൽ പോരെ?
റെസി : ടിക്കറ്റ് എടുത്താലും എന്തായാലും ഇന്ന് ഞാൻ പോവില്ല.. ഇക്ക ഒന്ന് വാ പ്ലീസ്…
ഞാൻ: മ്മ് ശരി ഞാൻ വരാം…
ഞാൻ ഫോൺ കട്ട് ചെയ്തു ജോസിനെ നോക്കി
ജോസ് :പൊളിച്ചു മോനെ ഇനി നീ കണ്ടോ അവൾ എന്നെ വിളിക്കും
ഞാൻ : ഏയ് സാധ്യത കുറവാണു…
Ee kathayude part 2 undo?
ഇന്നും ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു part 2എഴുത്തു