രാത്രി വീട്ടിൽ എത്തി റസീന എന്നെ കുറേ ആശ്വസിപ്പിക്കാൻ നോക്കി പാവം അവൾ ആകെ റ്റയേഡ് ആണ്…
രാത്രി 10മണി ആയപ്പോൾ ജോസ് വിളിച്ചു അവന്റെ കോൾ എടുക്കുമ്പോൾ എന്റെ നെഞ്ച് പടപടാ ഇടിക്കായിരുന്നു
ജോസ് :ഡാ അത് നടക്കില്ല വിട്ടേക്ക് ഒരു രക്ഷയുമില്ല…
ഞാൻ ആകെ തളർന്നു ഡാ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്തേലും വഴിയുണ്ടോ ഇല്ലേൽ ഞാൻ നേരം വെളുപ്പിക്കില്ല എന്റെ ശബ്ദം ഇടറിയിരുന്നു…
ജോസ് : ഡാ വെറുതെ വേണ്ടാത്തത് ചിന്തിക്കല്ലേ വരുന്നിടത്തു വച്ചു കാണാം അല്ലാതെ ചത്തിട്ടു എന്താ നീ ചത്താൽ അവളേം മോളേം അവസ്ഥ എന്താ വെറുതെ വിഡ്ഢിത്തം പറയല്ലേ….
ഞാൻ : അല്ലേടാ ഇവിടെ കിടന്നു നരകിക്കുന്നതിലും നല്ലത് അതടാ…. അയാൾ എന്താ പറഞ്ഞെ?…
(ഞാൻ കരച്ചിൽ വക്കത്തെത്തിയിരുന്നു പിറകിൽ എന്റെ സംസാരം കേട്ടു റസീന നിന്നിരുന്നു )
ജോസ് : ഡാ അയാൾ പറഞ്ഞത് പറഞ്ഞാൽ നിനക്ക് കൂടുതൽ പ്രോബ്ലം ആവും… അത് വേണ്ട വിട്ടേക്ക്…..
ഞാൻ :പറയെടാ എന്താണേലും കുഴപ്പമില്ല ഇനി ഇതിൽക്കൂടുതൽ എന്ത് വരാനാ?? നീ പറ….
ജോസ് : എടാ അത്…. പിന്നെ…
ഞാൻ: ഒന്ന് പറയെടാ… പ്ലീസ്…
ജോസ് കുറച്ചു നേരം മിണ്ടിയില്ല…
പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
ഡാ അയാൾക്കു പെണ്ണ് ഓക്കെ ആണ് അയാൾ പറഞ്ഞ പോലെ ചെയ്താൽ നീ കാശും അടക്കേണ്ട…. പക്ഷെ….
ഞാൻ ഒന്ന് ദീർഘ ശ്വാസം വിട്ടു… നീ കാര്യായിട്ട് പറയണോ??….
ജോസ് :മ്മ്
ഞാൻ :പിന്നെ എന്താടാ പ്രോബ്ലം….
ജോസ് :എടാ അത്…
ഞാൻ : ഒന്ന് ടെൻഷൻ ആക്കാതെ പറഞ്ഞു തോലക്കേടാ…
ജോസ് :ഡാ അയാൾക്ക് വേണ്ടത് റസീനയെ ആണ്…..
ഞാൻ ആകെ ഷോക്ക് ആയി… തരിച്ചിരുന്നു ഞാൻ പതിയെ തിരിഞ്ഞു നോക്കി റസീന പിന്നിൽ നിൽക്കുന്നു എന്റെ ഭാവം കണ്ടു അവൾ എന്താ എന്ന് ചോദിച്ചു ഞാൻ ഒന്നും പറഞ്ഞില്ല…
ജോസ് : ഡാ നീ ആലോചിക്ക് എന്നിട്ടു നാളെ പറ.. അവൻ ഫോൺ കട്ട് ചയ്തു…
റസീന കുറേ ചോദിച്ചു എന്താ പ്രശ്നം എന്ന് എന്റെ ഭാവം അവളെ ആകെ ആശങ്കയിലാക്കി….
ഞങ്ങൾ കിടക്കാൻ ആയി ബെഡ്റൂമിലേക്ക് പോയി….
ഞാൻ അവൻ പറഞ്ഞത് ആലോചിച്ചു…..
ഒരു രണ്ട് മാസം മുൻപ് അവളെ അയാൾ കണ്ടിട്ടുണ്ട് ഷോപ്പിൽ വന്നപ്പോൾ അന്ന് നല്ല മാന്യമായിട്ടായിരുന്നു പെരുമാറ്റം മോൾക്ക് ഒരു ചെറിയ ഗിഫ്റ്റും കൊടുത്തതാണ്…
പക്ഷെ അയാൾ അവളെ അന്ന് അടിമുടി നോക്കിയിരുന്നു. ഇപ്പോൾ ഒരവസരം വന്നപ്പോൾ അയാൾ അത് ഉപയോഗിക്കുന്നു എന്ത് ചെയ്യും?
Ee kathayude part 2 undo?
ഇന്നും ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു part 2എഴുത്തു