റസീന അയാൾ എന്ത് പറഞ്ഞു എന്താ പ്രശനം എന്നൊക്കെ കുറേ ചോദിച്ചു…. അവസാനം ഞാൻ അവളുടെ നിർബന്ധത്തിനു വഴങ്ങി കാര്യം അവളോട് പറഞ്ഞു അവൾ ആകെ തരിച്ചിരുന്നു. എന്നെ കെട്ടിപിടിച്ചു ഇക്കാ നമ്മൾ കുടുങ്ങുമോ എന്താ ചെയ്യാ അവൾ ദയനീയമായി നോക്കി ഞങ്ങൾ നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ഞാൻ അവളെ ആശ്വസിപ്പിച്ചു കെട്ടിപിടിച്ചു കിടന്നു…
പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റു ചായ കുടിക്കഴിഞ്ഞു പുറത്തിറങ്ങി അപ്പോൾ ജോസ് വിളിച്ചു ഞാൻ അവൻ അത്യാവശ്യം ആയി കാണണം പറഞ്ഞു ഞങ്ങൾ ഓഫിസിൽ പോവാതെ ഒരു പാർക്കിൽ മീറ്റ് ചെയ്തു
ജോസ് :ഡാ എം ഡി വിളിച്ചിരുന്നു നാളെ മോർണിംഗ് മിക്കവാറും കേസ് ഹാൻഡ് ഓവർ ചെയ്യും…
ഞാൻ ഒന്ന് കിടുങ്ങി
എന്താ ഇപ്പോൾ ചെയ്യാ??…
ജോസ്: അയാൾ പറഞ്ഞത് നീ എന്തായാലും ഒക്കെ ആവില്ലല്ലോ അതുകൊണ്ട് അവരെ ഇന്ന് തന്നെ നാട്ടിലേക്കു അയക്കാൻ ഉള്ള പണി നോക്ക്…അവൻ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി
ഞാൻ : എടാ ഞാൻ എന്താ ചെയ്യേണ്ടേ ഒരു പിടിയും ഇല്ല…
ജോസ് :എന്ത് ചെയ്യാൻ അവരെ പെട്ടന്ന് സേഫ് ആയി നാട്ടിലേക്കു വിട് ബാക്കി നമുക്ക് വരുന്നിടത്തു വച്ച് കാണാം… നീ അവളോട് പറഞ്ഞിട്ടൊന്നും ഇല്ലല്ലോ?? വെറുതെ പറയാൻ നിക്കണ്ട കൂടുതൽ വിഷമിക്കും….
ഞാൻ: പറഞ്ഞു ഇന്നലെ…
ജോസ് :എന്നിട്ട്???
ഞാൻ :കുറേ കരഞ്ഞു അല്ലാതെന്തു ചെയ്യാൻ…. മ്മ്… ഡാ ഞാൻ എന്താ ചെയ്യാ നീ പറ…
ജോസ്: ഞാൻ എന്ത് പറയാനാടാ അയാൾ പറഞ്ഞതിന് നീ ഒക്കെ ആണോ??
ഞാൻ : ഞാൻ ഒക്കെ ആയിട്ടെന്ത് കാര്യം അവൾ ഒക്കെ ആവണ്ടേ? പെട്ടന്ന് ജോസിന്റെ കണ്ണിൽ ഒരു തിളക്കം….
നീ ഒക്കെ ആണോ അത് പറ ബാക്കി എന്നിട്ട് ആലോചിക്കാം…..
എടാ അത്… ഞാൻ പിന്നെ… എന്റെ തപ്പൽ കണ്ടപ്പോൾ അവനു കാര്യം ഓടി…
അവൻ പിന്നെ സംസാരിച്ചത് വേറെ രീതിയിൽ ആണ്
ജോസ് :ഓക്കെ എനിക്ക് മനസ്സിൽആവും നീ ടെൻഷൻ അവണ്ട… ഡാ ഞാൻ ഒരു കാര്യം പറയട്ടെ?
ഞാൻ അവനെ നോക്കി
ജോസ് : ഇത് ഇപ്പോൾ അയാൾ പറഞ്ഞ പോലെ നടന്നാൽ നീ രക്ഷ പെടും പണവും പോവില്ല മാനവും പോവില്ല ഇല്ലെങ്കിൽ എല്ലാം പോവും നീ ഒക്കെ ആണെങ്കിൽ അവളെ സിംപിൾ ആയി ഒക്കെ ആക്കാം…..
ജോസിന്റെ സംസാരത്തിൽ ആവേശം കൂടി വരുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു ഡാ ഞാൻ എന്തിനും തയ്യാർ ആണ് പക്ഷെ അവൾ ഒരിക്കലും സമ്മതിക്കില്ല….
ജോസ് : അവളെ സമ്മതിപ്പിക്കാം…. എന്തായാലും പെണ്ണല്ലേ?
Ee kathayude part 2 undo?
ഇന്നും ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു part 2എഴുത്തു