ഞാൻ അവനെ ഒന്ന് നോക്കി
അവൻ : എടാ അതല്ല നീ ഒക്കെ അല്ലേ പിന്നെ ഇതൊക്ക ആരറിയാനാ ഞാനും നീയും മാത്രം പിന്നെ നിന്റെ പാസ്പോര്ട് ഒക്കെ കയ്യിൽ കിട്ടിയാൽ ഉടൻ തന്നെ നീ വിട്ടോ നാട്ടിൽ അത്യാവിശ്യം ജീവിച്ചു പോവാനുള്ള വകുപ്പൊക്കെ ആക്കീട്ടില്ലേ?…
ഞാൻ :അതൊക്കെ ഉണ്ട് ബട്ട് അതല്ലെടാ അവൾ എങ്ങനെ ഇത് ഓർക്കാൻ വയ്യ….
ജോസ് :എടാ ഈ പെണ്ണുങ്ങളെ സൗന്ദര്യം ഒക്കെ ഇങ്ങനെ മൂടി കൊണ്ടുനടന്നിട്ടെന്താ എന്തായാലും അത് കൊണ്ടു ഒരു ഉപകാരം ഉണ്ടാവണേൽ ഉണ്ടാവട്ടെടാ തേഞ്ഞൊന്നും പോവില്ല ല്ലോ…
അയാൾ ഇന്നലെ പറഞ്ഞെ അവളെ ഒക്കെ ആക്കുകയാണേൽ നിനക്ക് നാട്ടിൽ പോയി സെറ്റിൽ ആവാൻ എന്തേലും കൂടെ ചെയ്യാം എന്നാ….
ജോസ് ഇത്രയും നേരം പറഞ്ഞ പോലെ അല്ല ഇപ്പോൾ സംസാരിക്കുന്നതു എന്ന് എനിക്ക് മനസിലായി. അവന്റെ സംസാരത്തിൽ മൊത്തത്തിൽ ഒരു മാറ്റം ഞാൻ അത്ഭുതത്തോടെ അവനെ നോക്കി…. അവൻ തുടർന്നു….
എന്റെ അളിയാ നീ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു…. ഞങ്ങൾ അച്ചായൻ മാർക്ക് ഇതൊന്നും പുത്തരി അല്ല … ഇങ്ങനെ ഇഷ്ടം പോലെ ആളുകൾ ഉണ്ട് ഇവിടെ സ്ഥിരമായി ഇപ്പണി ചെയ്യുന്നവർ…..
ഞാൻ : എടാ എന്നാലും…
ജോസ് : ഓ എന്ത് എന്നാലും ഡാ ഞാൻ ഒരു കാര്യം തുറന്ന് പറയാം നീ ദേഷ്യം പിടിക്കണ്ട… അല്ല നീ ദേഷ്യം പിടിച്ചാലും കുഴപ്പമില്ല….
അവളെ പോലെ ഒരു ചരക്കു കൈയിൽ ഉണ്ടെകിൽ ഞാൻ ആണെങ്കിൽ ഇപ്പോൾ കോടീശ്വരൻ ആയിട്ടുണ്ടാവും….. നീ ചുമ്മാ അവളെ ഇങ്ങനെ കൊണ്ടു നടന്നോ… എന്നിട്ടു ഇപ്പോൾ ഒരാവശ്യം വന്നപ്പോൾ എങ്കിലും ഉപയോഗിക്കെടാ….
ദൈവമായിട്ട് രക്ഷപ്പെടാൻ ഒരു വഴി കാണിച്ചു തന്നപ്പോൾ നീ ഇങ്ങനെ ആലോചിച്ചിരുന്നോ… നീ ജയിലിൽ പോയ അന്ന് തന്നെ അയാൾ അവളെ പോക്കും!
ഞാൻ :എടാ എന്നാലും അവൾ എങ്ങനെ??
ഓ പിന്നെ അതൊക്കെ ഞാൻ ഒക്കെ ആക്കിതരാം നീ അവളെ നമ്പർ താ….
ഞാൻ മനസില്ല മനസോടെ നമ്പർ കൊടുത്തു… അവൻ മാറി നിന്നു ഫോൺ ചെയ്യാൻ പോയപ്പോൾ ഞാൻ അവിടെ നിന്നു തന്നെ വിളിക്കാൻ പറഞ്ഞു…. ഫോൺ അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു റിങ് ശബ്ദം എന്റെ ഹൃദയത്തിൽ വെടിക്കെട്ട് പോലെ ആണ് ഫീൽ ചെയ്തേ…
അവൾ ഫോൺ എടുത്തു ഹലോ….
ജോസ് :റസീന ഇത് ഞാൻ ആണ് ജോസ്….
റെസി : ആ ജോസേട്ടാ…
ജോസ് :റെസി… മോളെ ഞാൻ ഫാരിസിനെ കണ്ടിരുന്നു അവനോട് നമ്പർ മേടിച്ചതാ….
റെസി : ഇക്ക അവിടെ ഉണ്ടോ?
ജോസ് : ഇല്ല പോയി.. നിനക്കും മോൾക്കും നാട്ടിലേക്കു പോവാൻ ഉള്ള ടികെറ്റ് എടുക്കണം പറഞ്ഞു പോയേതാ….
റെസി :ഞങ്ങൾക്ക് മാത്രമോ അപ്പോൾ ഇക്കയോ?
ജോസ് : ആ അതാ ഞാൻ നിന്നെ വിളിച്ചേ നിങ്ങളെ നാട്ടിൽ പറഞ്ഞയച്ചിട്ടു ജയിലിൽ പോവാനൊന്നും അല്ല അവന്റെ ഉദ്ദേശം….. എനിക്കുറപ്പാ അവൻ എന്തേലും കടുംകൈ ചെയ്യും….
റെസിന ഒരു തേങ്ങൽ ആയി ഇല്ല ജോസേട്ടാ ഇക്ക ഇല്ലാതെ ഞാൻ പോവില്ല ചാവാൻ ആണേലും ഞനും കൂടെ പോവും…
Ee kathayude part 2 undo?
ഇന്നും ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു part 2എഴുത്തു